Malayalam Kambikathakal
Kambi Kathakal Kambikuttan

Kambikathakal Categories

ചെറുപ്പം മുതലുള്ള എന്റെ രതി ഓർമ്മകൾ .. ഭാഗം – 9

(Cheruppam muthalulla ente rathi ormmakal Part 9)


ഈ കഥ ഒരു ചെറുപ്പം മുതലുള്ള എന്റെ രതി ഓർമ്മകൾ സീരീസിന്റെ ഭാഗമാണ് , മറ്റ് 11 ഭാഗങ്ങളും വായിക്കാൻ ദയവായി താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക
ചെറുപ്പം മുതലുള്ള എന്റെ രതി ഓർമ്മകൾ

രതി – ഇന്നെന്താടാ നേരത്തെ പോണേ.. നമ്മള് ഇരുട്ടിയിട്ടല്ലേ പോകാറുള്ളൂ..

ഇന്നമ്മ നേരത്തെ ചെല്ലണമെന്ന് പറഞ്ഞിരുന്നു. ഞാനാണെങ്കിൽ കാലത്തെ ഇറങ്ങിയതല്ലേടാ..

വീട്ടിലോട് പോകുന്ന വഴി സാവിത്രി ആന്റിയുടെ വീട്ടിലോട്ട് നോക്കിയപ്പോൾ വാതുക്കൾ ആരും ഇല്ലായിരുന്നു.

അങ്കിൾ പോയിട്ടുണ്ടാവും.. അങ്കിളിനെ കേറി ചേട്ടാന്ന് വിളിക്കുന്നതിൽ എന്തോ ഒരു പൊരുത്തക്കേട് എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്. ഒരു ദിവസം ഒരു ആൾക്കൂടത്തിൽ വെച്ച് ഞാനങ്ങേരെ അങ്കിളേന്ന് വിളിച്ചപ്പോ അങ്ങനെ വേണ്ടാ.. ചേട്ടാന്ന് വിളിച്ചാ മതിയെന്ന് പറഞ്ഞേപ്പിന്നായാണ് നേരിൽ കാണുമ്പോൾ ചേട്ടാന്ന് വിളി തുടങ്ങിയത്..

വീട്ടിൽ വന്ന് കുളിച്ച് ഫ്രക്ഷായി, മൊബൈലുമായിട്ടിരുന്നു. രമയെ നേരത്തെ വിളിക്കണം. സാവിത്രി ആന്റിയോടൊത്തുള്ളപ്പോൾ രമയുടെ മെസ്സേജ് വന്നാൽ കുഴയും..

ഞാൻ ആദ്യം മെസ്സേജിട്ടു.. ഫ്രീയാണോ വിളിക്കാനാ എന്നായിരുന്നു മെസ്സേജ്.

അതിന് മറുപടി എനിക്ക് വന്ന കോളായിരുന്നു..

എടാ.. എന്റെ അമ്മ വന്നിട്ടുണ്ട്.. രണ്ട് ദിവസം ഉണ്ടാകും.. അമ്മ പോകുന്നത് വരെ വിളിച്ചേക്കരുത്. മെസ്സേജും വേണ്ട..

ഹോ.. അത് കേട്ടപ്പോൾ എനിക്കുണ്ടായ ആശ്വാസം!! ദൈവം ഉണ്ടെന്ന് തോന്നിയ നിമിഷം!!

അപ്പോഴേക്കും സാവിത്രിയാന്റിയുടെ മെസ്സേജ് വന്നു…

അശോകേ .. നീ എന്തെടുക്കാ.. എപ്പഴാ നീ വരിക..

ഉടനെ മറുപടി വിട്ടു..

ഞാൻ റെഡിയായിരിക്കയാ.. 8 മണിക്ക് വന്നാ മതിയല്ലോ..

അധികം താമസിക്കണ്ട.. വൈകിയാ ഉറങ്ങാനും വൈകില്ലേ… !!

ആ വാക്കുകൾ എന്റെ കുണ്ണയാണ് വായിച്ചത്. അവനുടനെ കമ്പിയായി..

എന്നാ ഇതാ വന്നുകഴിഞ്ഞു..

എന്ന് പറഞ്ഞ് മെസ്സേജ് അയച്ചതും ഞാൻ റെഡിയായി ഇറങ്ങി..

അമ്മേ.. ഞാൻ പോവാ.. അച്ഛനെ ഇത് വരെ കണ്ടില്ലല്ലോ.

ആര് പറഞ്ഞ്.. നീ അച്ഛന്റെ മുറിലൊന്ന് നോക്കിയേ..

ഞാൻ നോക്കുമ്പോ അച്ഛൻ നല്ല ഉറക്കമാ..

അച്ഛൻ എപ്പോ വന്നെന്ന് എനിക്കറിയില്ല.. എന്നാലും അങ്ങനെ ഒന്ന് ഞാൻ ചോദിച്ചില്ല.. ആ വിഷയം സംസാരിച്ച് വന്നാൽ പല പ്രശ്നങ്ങളും ഉണ്ടാകും
പ്രത്യേകിച്ച് അച്ഛന് രാഹുലിനോടൊക്കെ ഒരിഷ്ടക്കുറവ് ഉള്ളതാ.. പിന്നെ അതൊന്നും പുറത്ത് കാണിക്കാത്ത രീതിയാ അച്ഛന്റെ..

അച്ഛനെ വിളിക്കണ്ട.. ഉറങ്ങിക്കോട്ടെ.. എഴുന്നേൽക്കുമ്പോൾ ഞാൻ പറഞ്ഞോളാം.. നീ പോകാൻ നോക്ക്.. സാവിത്രി അവിടെ ഒറ്റയ്ക്കല്ലേ ഉള്ളൂ..

അമ്മയുടെ പച്ചക്കൊടി കിട്ടിയതോടെ ഞാൻ സാവിത്രി ആന്റിയുടെ വീട്ടിലേക്ക് പോയി..

എന്നാലും അർജു ഞാൻ നിന്നെക്കുറിച്ചു ഇങ്ങനല്ല കരുതിയത്..

ആന്റി സോറി എനിക്ക് ആന്റിയെ പണ്ട് തൊട്ടേ ഇഷ്ടമാണ്. ഞാൻ പലപ്പോഴും ആന്റിയെ ശ്രദ്ധിക്കാറുണ്ടായിരുന്നു.

എന്നാലും അർജു.. നിനക്ക് എന്റെ മോന്റെ പ്രായമില്ലേടാ. എനിക്ക് എത്ര വയസ്സുണ്ടെന്നറിയുമോ ?

ഓ.. ആന്റീ.. ആന്റിയെ കണ്ടാൽ അത്രയും പ്രായം പറയില്ല.. എന്തൊരു ആകർഷണമാണെന്നോ ആന്റിക്ക്.. ആ സെറ്റ്സാരിയൊക്കെ ഉടുത്ത് വന്നാൽ ആരായാലും നോക്കിപ്പോകും..

നീ അപ്പോൾ കുറേനാള്കൊണ്ട് എന്നെ ശ്രദ്ധിക്കുവാണല്ലേ..

അതെ..ആന്റിയെ എനിക്ക് പണ്ടുതൊട്ടെ ഇഷ്ടമാണ്. ആന്റി പോകുമ്പോഴെല്ലാം ഞാൻ ആന്റിയെ ശ്രദ്ധിക്കുമായിരുന്നു.

ചില സമയത്ത് നിന്റെ നോട്ടം കാണുമ്പോൾ എനിക്ക് ഡൌട്ട് ഉണ്ടായിരുന്നു.. പിന്നെ പിള്ളേരല്ലെ.. പോട്ടേന്ന് കരുതി.

ആന്റിക്ക് എന്നോട് ദേഷ്യമുണ്ടോ ?

ഇല്ലടാ.. ദേഷ്യമൊന്നുമില്ല..

അപ്പോൾ സ്നേഹമുണ്ടോ ?

അങ്ങനെ ചോദിച്ചാൽ എന്തുവാ.. അതൊന്നും ശെരിയാവില്ല അർജു. ആരേലും അറിഞ്ഞാൽപ്പിന്നെ ഞാൻ തൂങ്ങിച്ചാകുന്നതാ നല്ലത്..

അതിനാരേലും അറിഞ്ഞാലല്ലെ ആന്റീ..ആരും അറിയാതെ നമുക്ക് നോക്കാം.

എന്നാലും മോന്റെ പ്രായമുള്ള പയ്യനുമായി പ്രേമമെന്ന് പറഞ്ഞാൽ..

ആന്റി പ്രേമത്തിന് അങ്ങനെ പ്രായമൊന്നുമില്ല. ആന്റി അടുത്ത് വരുമ്പോഴുള്ള ആ ഫീൽ ഉണ്ടല്ലോ.. അതെനിക്ക് പറഞ്ഞറിയിക്കാൻ കഴിയില്ല.

നാളെ കാണാൻ പറ്റുമോ നിന്നെ ?

ഓ.. കള്ളി..!! കാണാൻ കൊതിയായോ ?

അല്ലടാ ഇതിനെക്കുറിച്ചു നമുക്ക് സംസാരിക്കണം

ഓ.. ഇനി ഇതിൽ സംസാരിക്കാൻ ഒന്നുമില്ല.. എനിക്കാന്റിയെ ഇഷ്ടമാണ്. ആന്റി എന്നെ തിരിച്ചിഷ്ടപ്പെടുകയോ ഇഷ്ടപ്പെടാതിരിക്കുവോ എന്തുമാവാം.. പക്ഷേ ഞാൻ സ്നേഹിക്കും.

അപ്പോൾ.. എനിക്കിഷ്ടമല്ലെങ്കിലോ ?

അല്ലെങ്കിലും ഞാൻ സ്നേഹിക്കും.. ഇത്രയും നാൾ ആന്റി അറിയാതെ ഞാൻ ആന്റിയെ സ്നേഹിച്ചില്ലേ.. ഇനിയും അതേപോലെ തന്നെ..

ഓഹോ.. എന്നാൽ അത് വേണ്ട എനിക്കും നിന്നെ ഇഷ്ടമാ.!!

സത്യമാണോ ഈ കേൾക്കുന്നത് !!

സത്യം..!!

അപ്പോൾ നമ്മുടെ പ്രായവ്യത്യാസമോ ?

അതൊന്നും എനിക്കിപ്പോൾ പ്രശ്നമല്ല..

എന്റെ പൊന്നാന്റീ.. ഉമ്മ… ഉമ്മ..!!

ഡാ.. പക്ഷേ ഈ കാര്യം ആരുമറിയരുത്.. നമ്മൾ മാത്രമേ അറിയാവുള്ളൂ.. നിന്റെ കൂട്ടുകാരോടൊന്നും പോയി എഴുന്നള്ളിക്കരുത്..!!

ഇല്ലാന്റി ആരോടും ഞാൻ പറയില്ല.. നമ്മൾ മാത്രമേ അറിയുള്ളു..

അർജു.. ഇപ്പോഴും ഞാൻ അത്രക്ക് സുന്ദരി ആണോടാ?

ആന്റി സൗന്ദര്യം എന്നല്ല അതിനെ പറയുക.. ആന്റിയിൽ ഞാൻ കാണുന്ന തേജസ് മറ്റൊരു പെണ്ണിലും ഞാനിത് വരെ കണ്ടിട്ടില്ല.. ആ തേജസ്സ് എന്നെ വല്ലാതങ്ങ് ആകർഷിക്കുന്നു.. എന്റെ ദേവിയാണിത്..

ഡാ എന്നെ ഇനി അങ്ങനെ വിളിക്കാമോ.. ദേവീന്ന്.. എന്നെ ആരും അങ്ങനെ വിളിച്ചിട്ടില്ല.. എന്നാ.. എനിക്കാവിളി ഒത്തിരി ഇഷ്ടമാ..

(ദൈവമേ ഈ പ്രായത്തിലും ഇവർക്കു പൈങ്കിളിയോ.. നല്ല കഴപ്പുള്ളവര് തന്നെ )
ഓഹ്.. പിന്നെന്താ.. ഇനി ആന്റിയെ ഞാൻ ദേവിയെന്നെ വിളിക്കൂ..

നീ എന്തെടുക്കുവാടാ..

ഞാൻ ഇവിടെ കിടക്കുവാ..

നീ കഴിച്ചോ..? ഇങ്ങോട്ട് വരാമോ.. ഇവിടെ ബിരിയാണി ഉണ്ടാക്കുന്നുണ്ട്

ബിരിയാണിയോ..!! അങ്ങോട്ട് വരണോ?

ആഹ് ഇങ്ങോട്ടു വാ.. അപ്പോ നിന്നെ ഒന്നു കാണുകേം ചെയ്യല്ലോ..

ബിരിയാണി മാത്രെയുള്ളോ.. വേറൊന്നുമില്ലേ ?

വേറെ എന്ത് വേണം..?

എനിക്ക് ഉമ്മവേണം !!

അതൊക്കെ ഞാനൊന്നാലോചിക്കട്ടെ.. എന്നിട്ട് തരാം..

ഓ.. അപ്പോൾ, ഇപ്പോഴും എന്നെ ഇഷ്ടമല്ലല്ലെ..!! പിന്നെന്തിനാ കള്ളം പറഞ്ഞത്..?

ഡാ.. സത്യം. എനിക്ക് നിന്നെ ഇഷ്ടമാ. നിനക്ക് ഉമ്മയല്ലെ വേണ്ടേ.. തരാം.. ഇപ്പോൾ പറ്റില്ല..

ഓ..ശ്ശൊ.. അന്നാരുന്നേൽ എത്ര ഉമ്മ വേണേലും ചെയ്യാരുന്നു..

എല്ലാത്തിനും സമയം ഉണ്ടല്ലോ!! നീ ഇപ്പോ വരാമോ കഴിക്കാൻ..

ആഹ്.. വരാം.. ആന്റി അമ്മേ വിളിച്ചു പറ.. എന്നെ അങ്ങോട്ടു വിടാൻ..

ആഹ് ശെരി.. ഇപ്പോൾ വിളിച്ചു പറയും..

അത് പറഞ്ഞു ആന്റി അകത്തേക്ക് പോയി…

അവർ അത്രയും കഴപ്പിയാണെന്ന് ഞാൻ കരുതീല്ലാ.. ദേവി..!! കൊള്ളാം..വയസാം കാലത്ത് റൊമാൻസ്.. അന്ന് ഒരുകാര്യം എനിക്ക് മനസിലായി.. ഇനി എത്രവലിയ പോക്ക് കേസ് പെണ്ണുങ്ങളാണെങ്കിലും ഒരു മുന്നറിയിപ്പുമില്ലാതെ ചെന്നാൽ ഒരു കാര്യവും നടക്കില്ല.. അവൾ പതിവ്രത ചമയും… അങ്ങനെ ആലോചിച്ചിരുന്നപ്പോഴാണ് അമ്മ വന്നുവിളിച്ചത്

ഡാ അപ്പുറംവരെ ഒന്നു ചെല്ലാൻ.. ആന്റി ബിരിയാണി ഉണ്ടാക്കുന്നുണ്ട്.. കഴിക്കാനാ വിളിക്കുന്നേ…

ആണോ..എന്നാൽ ഞാൻ ചെന്നോളം.. ആന്റിയുടെ ബിരിയാണി ഒരു ദിവസം അമ്മ തന്നതോർമ്മയുണ്ടോ.. ? നല്ല taste ആയിരുന്നു.. ഞാനുടനെ പൊയ്ക്കോളാം.

ഞാൻ പൊതുവേ ബിരിയാണി കൊതിയൻ ആയതോണ്ട് എന്റെ പോക്കിനെ അമ്മ വേറൊരു വിധത്തിലും സംശയിക്കില്ല..

ഞാൻ ആന്റിയുടെ വീട്ടിലേക്ക് ചെല്ലുമ്പോൾ വാതുക്കൽ തന്നെ രാമകൃഷ്ണൻ അങ്കിൾ ഉണ്ടായിരുന്നു

ആഹ്.. വാ.. അർജു അകത്തേക്ക് ചെല്ല്.. അവൾ നീ വരാൻ കാത്ത് നിൽക്കാ…
ങ്ങാ.. അപ്പോൾ, അങ്കിൾ കഴിക്കുന്നില്ലേ ?

ഓ..ഇല്ലടാ.. കൊളെസ്ട്രോൾ കൂടുതലാ..അവളിത് അവൾക്കും നിനക്കുംവേണ്ടി ഉണ്ടാക്കീതാ

ആഹ്.. ശെരി.. അങ്കിൾ

അതും പറഞ്ഞു ഞാൻ ഹാളിലേക്ക് പോയി. അവിടെ ആന്റി എനിക്ക് പ്ലേറ്റ് വെച്ച് കാത്തിരിക്കുകയായിരുന്നു

ഞാൻ ഫോണിൽകൂടെ അങ്ങനെ യൊക്കെ പറഞ്ഞാലും നേരിട്ട് കാണുമ്പോൾ ഒരു ചമ്മലായിരുന്നു

എന്നെ കണ്ടതും ആന്റി സന്തോഷത്തോടെ പറഞ്ഞു..

എത്ര നേരമായാടാ അർജു.. നിന്നേയും കാത്തിരിക്കുന്നു..

അതാന്റീ.. അമ്മ എന്നോട് കാര്യം പറഞ്ഞ അടുത്ത സെക്കന്റിൽ ഞാനിങ്ങ് പോന്നു.. അതല്ലേ.. പറ്റൂ..
എന്നും പറഞ്ഞ് ഞാൻ കൈ കഴുകി കഴിക്കാനായി ഇരുന്നു.

അങ്കിളുള്ളത് കൊണ്ട് പക്കാ മര്യാദ രാമൻ ആയത്.. അല്ലെങ്കി കാണാമായിരുന്നു..

എന്നൊന്നും പറഞ്ഞ് നീ രക്ഷപ്പെടാൻ നോക്കണ്ട.. ഫോണിൽ കണ്ട ആവേശമൊന്നും ഒന്നും ഇപ്പോൾ കാണുന്നില്ലാലോ..
ആന്റി അങ്കിൾ കേൾക്കാതെ ഇരിക്കാൻ ശബ്ദം താഴ്ത്തി പറഞ്ഞു..

അതാന്റീ.. അത് .. ഞാനെന്നെ
സ്വയം നിയന്തിക്കുന്നതാ.. ആന്റിയെ തന്നെ കണ്ണെടുക്കാതെ നോക്കിനിൽക്കാൻ വയ്യ.. നോക്കി നിൽക്കുമ്പോൾ തന്നെ…

ഞാനും ശബ്ദം താഴ്ത്തി പറഞ്ഞ് നിർത്തിയിട്ട് ഞാനൊന്നാന്റിയെ നോക്കി..

ഞാൻ തുടർന്ന് പറയാൻ ഉദ്ദേശിച്ചത് വിഴുങ്ങിയതാണെന്ന് ആന്റിക്ക് മനസ്സിലായി. ഒപ്പം അത് താൻ മാത്രം കേൾക്കേണ്ട എന്തോ ഒന്നാണെന്നും.. അതറിയാനുള്ള ആകാംക്ഷയോടെ ആന്റി:

“ നോക്കിനിൽക്കുമ്പോൾ തന്നെ.. പിന്നെ എന്താ നീ പറയാൻ വന്നത്?”

“ അത് പിന്നെ.. ആന്റിയെ അങ്ങനെ നോക്കിനിൽക്കുമ്പോൾ ആന്റിയെ കെട്ടിപ്പിടിച്ച് ആ തക്കാളിച്ചുണ്ടുകൾ കടിച്ച് തിന്നാതാണ് തോന്നിപ്പോകുന്നത്.

അത് പറഞ്ഞപ്പോളത്തേക്കും ആന്റി ഫ്ലാറ്റ്..!

എനിക്ക് അച്ചാർ കൂടി വിളമ്പിത്തന്ന് നാണത്തോടെ ആന്റി അടുക്കളയിലോട്ടുപോയി.

ഞാൻ കഴിച്ചോണ്ട് ഇരുന്നപ്പോഴാണ് അങ്കിൾ ഹാളിലേക്ക് വന്നത്.

ആഹ് മോനെ.. എനിക്ക് നല്ല ക്ഷീണമുണ്ട്. മരുന്നു കഴിച്ചതിന്റെ താവും. ഇനി ഒന്ന് ഉറങ്ങിയാലേ ആ ക്ഷീണമാറൂ.. നിന്നെ ഇരുത്തിക്കൊണ്ട് ഞാൻ പോയി കിടക്കുന്നത് മര്യാദയല്ലെന്നറിയാം. പക്ഷെ.. അങ്കിളിന് വയ്യാത്ത കൊണ്ടാ.. നീ ഒന്നും കരുതല്ലേ..
എന്നും പറഞ്ഞ് അങ്കൾ ബെഡ് റൂമിലേക്ക് നടന്നതും ആന്റി..

“അല്ല നിങ്ങൾ ഉറങ്ങാൻ പോവണോ? എനിക്ക് തേങ്ങ ഒന്നു പൊതിച്ചു തന്നിട്ട് പോയി കിടന്നോ.. വൈകിട്ടത്തേക്ക് പലഹാരത്തിന് തേങ്ങ ചിരണ്ടിയിട്ട് വേണം..”

എടീ സാവിത്രീ.. ഉറങ്ങി എണീറ്റിട്ടാകാം.. ഇപ്പോ എന്നെക്കൊണ്ട് ഒന്നിനും പറ്റില്ലടീ..

ആന്റീ.. അങ്കിള് പോയി കിടന്നോടട്ടെ.. തേങ്ങ ഞാൻ പൊതിച്ച് തരാം.. [ തുടരും ]

About The Author

Comments

Leave a Reply

Your email address will not be published. Required fields are marked *

Advertisement

Join Us

Follow Our Twitter Account
Follow Our Telegram Channel
Submit Your Story
Advertisement
Malayalam Kambikathakal
Kambi Series
Kambi Category
രതിഅനുഭവങ്ങൾ
രതിഅനുഭവങ്ങൾ
നിഷിദ്ധ സംഗമം
നിഷിദ്ധ സംഗമം
റിയൽ കഥകൾ
റിയൽ കഥകൾ
ആദ്യാനുഭവം
ആദ്യാനുഭവം
കമ്പി നോവൽ
കമ്പി നോവൽ (Kambi Novel)
അവിഹിതം
അവിഹിതം
ഫാന്റസി
ഫാന്റസി (Fantasy)
Love Stories
Love Stories
ഇത്താത്ത കഥകൾ
ഇത്താത്ത കഥകൾ
കൗമാരം
കൗമാരം 18+
അമ്മായിയമ്മ
അമ്മായിയമ്മ കഥകൾ
English Stories
English Stories
ട്രാൻസ്ജെൻഡർ
ട്രാൻസ്ജെൻഡർ കഥകൾ
ഏട്ടത്തിയമ്മ
ഏട്ടത്തിയമ്മ കഥകൾ
Manglish Stories
Manglish Stories
സംഘം ചേർന്ന്
സംഘം ചേർന്ന് (Group Stories)
ഫെംഡം
ഫെംഡം (Femdom)