സുഖം കിട്ടിയ ഒളിച്ചു കളികൾ
ജീവിതത്തിൽ ഒരിക്കലും മറക്കാനാവാത്തത് ലൈംഗീകമായി സുഖം അനുഭവിച്ച സുഖമായിരിക്കും. മനസ്സ് പതറിപ്പോകുമ്പോൾ പോലും അത്തരം ഓർമ്മകൾ ഊർജ്ജമാകാറുണ്ട്. എന്റെ ജീവിതത്തിലുണ്ടായിട്ടുള്ള അത്തരം ചില അനുഭവങ്ങൾ ഓർമ്മയിൽ തെളിയുകയാണ്.
അതിലൊന്നാണ് ബന്ധുവായ സൈനബയോടൊത്തുള്ളത്.
വൈകിട്ട് മൊബൈലിൽ ഒരു കോൾ. സേവ് ചെയ്യാത്ത നമ്പറാണ്. സാധാരന അത്തരം കോളുകൾ ഒഴിവാക്കും. രണ്ടാമത് വരികയാണെങ്കിലേ എടുക്കാറുള്ളൂ. രണ്ടാമത് വിളിച്ചാൽ ആവശ്യക്കാരനാണെന്ന് കരുതാം. അതാ എന്റെ രീതി.
എന്നാലിന്ന് അതല്ല സംഭവിച്ചത്. ഒറ്റ റിംങ്ങിന് തന്നെ ഞാൻ ഫോണെടുത്തു.
ഫോണിൽ പരിചയമില്ലാത്ത ശബ്ദം .
“ഇക്കാ.. ഇത് സൈനബ യാ..”
ഏത് സൈനബ എന്ന് ചോദിക്കാൻ നാവ് പൊങ്ങിയെങ്കിലും ഭാഗ്യം.. അങ്ങനെ ചോദിച്ചില്ല. പകരം.. ങാ.. പറ സൈനൂ..
എന്നാണ് പറഞ്ഞത്. ആ പറച്ചിൽ ഏറ്റു..
ഓഹോ.. അപ്പോ.. ഈ വിളി പ്രതീക്ഷിക്കുകയായിരുന്നല്ലേ.. എന്നായി അടുത്ത ചോദ്യം.
ആരടാ ഇത് എന്ന് പിടുത്തം കിട്ടുന്നില്ലെങ്കിലും അങ്ങനെ ചോദിച്ചാൽ അതൊരു നഷ്ടക്കച്ചവടത്തിന് ഇടയാക്കിയാലോ എന്നൊരു സംശയം മനസ്സിൽ തോന്നി.
അപ്പോഴേക്കും മറുതലയ്ക്കൽ നിന്നും വീണ്ടും സംസാരം..
ഇന്ന് രാത്രി ഒന്നിവിടം വരെ വരണം.
ഇതാര ടാ.. ഒരു പിടുത്തവും കിട്ടുന്നില്ലല്ലോ.. ആരാ എന്ന് ചോദിച്ചാൽ ശരിയാവില്ല എന്ന് തോന്നിയതിനാൽ വരാമെന്ന് മാത്രം പറഞ്ഞു.
അപ്പോഴേക്കും മനസ്സിലേക്ക് ചില ചിന്തകളെത്തി. കസിൻ മുഹമ്മദിന്റെ ഭാര്യ സൈനബ യാണോ.. !
മുഹമ്മദ് ദുബായിയിലാണ്. ഭാര്യയും അവന്റെ ഉമ്മയും മാത്രമേ നാട്ടിലുള്ളൂ. അവൻ എന്തെങ്കിലും കാര്യമുണ്ടെങ്കിൽ എന്നെ വിളിച്ച് പറയും. അപ്പോഴൊക്കെ ആ വീട്ടിൽ പോവാറുണ്ട്. സൈനബ എന്നെ കാണുമ്പോ നോക്കുന്നതിൽ എന്തോ ഗൂഢത തോന്നിയിട്ടുമുണ്ട്. ഓളോട് ഒരു കൊതി തോന്നീട്ടുമുണ്ട്. എങ്കിലും ഇടിച്ച് കേറാൻ ഒരു മടി.
ഒന്നുറപ്പിക്കാൻ ഞാൻ ചോദിച്ചു. ” മുഹമ്മദിന്റെ വിശേഷമെന്താ.. മൂന്നാല് ദിവസമായവൻ വിളിച്ചിട്ട്..
ഇക്ക ഇന്നലേം വിളിച്ചല്ലോ.. പ്രത്യേകിച്ച് വിശേഷകമൊന്നുമില്ല..
ആ മറുപടിയിൽ നിന്നും ആളാരാണെന്ന് വ്യക്തമായി. എന്നാലും എന്തിനാ ഇന്ന് ചെല്ലാൻ പറഞ്ഞതെന്ന് മനസ്സിലായില്ല. അവിടെ മുഹമ്മദിന്റെ ഉമ്മയുണ്ടല്ലോ. അവരുണ്ടെങ്കിൽ സൈനബ മുന്നിലേക്ക് വരാറുമില്ല. ഇനി എന്തെങ്കിലും കാര്യത്തിന് ഓടാനാണോ.. എന്നൊക്കെ ചിന്തിച്ച് ഞാൻ ചോദിച്ചു. ” ഉമ്മ എന്തെടുക്കുന്നു?
രാവിലെ ഐഷുത്താന്റെ വീട്ടിലേക്ക് പോയി. മൂപ്പത്തിയാർക്ക് കാല് വേദനയാന്നറിഞ്ഞപ്പോ മുതല് ഉമ്മാക്ക് ഇരിക്കപ്പൊറുതീല്ല.. മൂത്ത മോളല്ലേ.. അപ്പ വൈകിട്ട് കാണാമേ… വെക്കുവാ..
എനിക്കൊന്നും ചോദിക്കാൻ അവസരം തരാതെ സൈനബ ഫോൺ വച്ചു.
സന്ധ്യയോടെ ഞാൻ മമ്മദിന്റെ വീട്ടിലെത്തി. കാർ എടുക്കാതെ ഓട്ടോക്കാണ് പോയത്.
ബെൽ അടിച്ച ഉടനെ വാതിൽ തുറന്ന സൈനബ കാത്ത് നിൽക്കുന്ന മൂഡിലായിരുന്നു.
അവളിൽ പെട്ടെന്ന് ഒരു സന്തോഷം വളർന്നു.
വാ ഇക്കാ.. എന്ന് പറഞ്ഞ സൈനബ എന്നെ ഡ്രോയിംങ്ങ് റൂമിലേക്ക് കൈക്ക് പിടിച്ച് വലിച്ചാണ് കൊണ്ടുവന്നത്. അനുസരണയുള്ള ഒരു കുട്ടിയെപ്പോലെ പിന്നാലെ ചെന്ന് ഞാൻ. ഡ്രോയിംങ്ങ് റൂമിലെത്തിയതും, സൈനബയെ, പിടിച്ച് വലിച്ച് എനിക്കഭിമുഖമായി തിരിച്ചതും, ആ ചുണ്ടുകളിൽ എന്റെ ചുണ്ടുകളമർത്തി, ഒരു ചുടുചുംബനം നൽകിയതും പെട്ടെന്നായിരുന്നു.
സൈനബ അത് പ്രതീക്ഷിച്ചിരുന്നില്ല. എങ്കിലും ആ ചുംബനലഹരിയിൽ മതിമറന്ന് അവളും എന്നെ ചുംബിച്ചു.
നിമിഷങ്ങൾ നീണ്ടു നിന്ന ഒരു ലിപ് ലോക് ചുംബനമായിരുന്നത്. ചുംബനത്തോടൊപ്പം, അവളെ തന്നിലേക്ക് വലിഞ്ഞ് മുറുക്കി പുണരുകയും ചെയ്തു ഞാൻ.
കുറച്ചു കഴിഞ്ഞ് സൈനബയാണ്, ആ ചുംബനത്തിൽ നിന്നും എന്നെ അടർത്തിമാറ്റിയത്.
രണ്ടു പേരും തമ്മിൽ തമ്മിലുള്ള ആലിംഗനത്തിൽ നിന്നും അകലാതെ, പരസ്പരം കണ്ണുകളിലേക്ക് നോക്കി. ഇരുവരിലും കാമം കത്തിനിൽക്കുന്നു.
സൈനബയുടെ കണ്ണുകളെ നേരിടാനാവാതെ ഞാൻ, ആ കണ്ണുകളിൽ ചുംബിച്ചു. തുടർന്ന് അവളുടെ നെറ്റിയിലും, കവിളിലുമൊക്കെ മാറി മാറി ചുംബനങ്ങൾ കൊണ്ട് പൊതിഞ്ഞു. സൈനബയെ തൊട്ടടുത്ത് കണ്ടപ്പോൾ അവൾ കൂടുതൽ സുന്ദരിയായിരിക്കുന്നുവെന്ന തോന്നൽ, അവളോടുള്ള മോഹം എന്നിൽ വളർത്തുകയായിരുന്നു. അവൾക്ക് അതൊരു വല്ലാത്ത അനുഭൂതിയായി. ഇത്രയും കാലത്തിനിടയിൽ ഒരിക്കലെങ്കിലും മുഹമ്മദിക്ക തന്നെ ഇങ്ങനെ ചുംബനങ്ങൾ കൊണ്ട് കോരിത്തരിപ്പിച്ചിട്ടില്ല.
അവൾ എന്റെ കണ്ണുകളിലേക്ക് ഉറ്റുനോക്കി. കാമമാണോ പ്രണയമാണോ തന്നിൽ നിറയുന്നതെന്ന് തിരിച്ചറിയാനാവാത്ത ഒരവസ്ഥയിലായവൾ.
പെട്ടെന്ന് സ്വബോധത്തിലേക്കെത്തിയവൾ പറഞ്ഞു “ഇനി ഒക്കെ ഭക്ഷണം കഴിഞ്ഞിട്ട്.. എനിക്ക് വിശക്കാൻ തുടങ്ങി “ അതും പറഞ്ഞവൾ എന്നെ ഡൈനിംങ്ങ് ടേബിളിലേക്ക് കൊണ്ടുപോയി.
അവിടെ, അത്താഴ വിഭവങ്ങൾ ഒരുക്കി വെച്ചിരിക്കുകയായിരുന്നു.
അവൾ എനിക്ക് വിളമ്പിത്തന്നു.. ഞാനവളെ പിടിച്ച് അടുത്തിരുത്തി. ഇരുവരും ഒരുമിച്ച് അത്താഴം കഴിച്ചു.
കൈ കഴുകി, സെറ്റിയിലുന്ന എനിക്ക് മുന്നിലേക്ക് ഒരു പ്ലേറ്റിൽ ആപ്പിളും, ഒരു ഗ്ലാസ്സ് പാലുമായി സൈനബ എത്തി. അവൾ നടന്നടുക്കുന്നത് കാണാനൊരു ചന്തമുണ്ടായിരുന്നു. ഞാൻ കൗതുകത്തോടെ അത് നോക്കി.
അവൾ തന്നെ ഒരു ആപ്പിൾ കഷണം എന്റെ വായിൽ വെച്ചുതന്നു. ഞാൻ അവൾക്കും ഒരു കഷണം നൽകി. എന്നോടനുവാദം ചോദിക്കാതെ അവളെന്റെ മടിയിലിരുന്നു, കഴുത്തിലൂടെ കൈകൾ പിണച്ച് കെട്ടിപ്പിടിച്ചു. എന്റെ മുഖമപ്പോൾ അവളുടെ മുലകൾക്ക് നടുവിലായി. മുലകൾ തന്റെ ചുണ്ടുകളിലമരുന്നു .
അല്ല, അമർത്തുകയാണവൾ. നൈറ്റിക്ക് പുറത്തായി മുലകളിൽ രണ്ടിലും ഞാൻചുംബിച്ചു. അപ്പോഴവൾ പുളഞ്ഞത് ശരിക്കും വികാരപരവശയായിട്ടായിരുന്നു. ഇരുവരുടേയും പെരുമാറ്റത്തിൽ രണ്ടു പേരും ആദ്യമായിട്ടാണ് തന്റെ ഇണയോടൊത്ത് പ്രണയ ലീലകളാടുന്നതെന്നേ തോന്നൂ. അത്രയ്ക്ക് ആവേശമാണ് ഇരുവരിലും വളർന്നുകൊണ്ടിരുന്നത്.
ഞാൻ അവളെ പിടിച്ചുയർത്തിയിട്ട് തുറന്നിട്ടിരിക്കുന്ന നൈറ്റിയുടെ ഒരു ബട്ടൻ കൂടി വിടീച്ചതും മനോഹരമായ ബ്രായിൽ പൊതിഞ്ഞ അവളുടെ മുലകൾ അനാവൃതമായി. ഞാൻ കൊതിയോടെ ആ മുലകളെ നോക്കി.
നല്ല വലിപ്പവും ഷേപ്പുമുള്ള മുലകൾ. ഞാൻ ഇരു കൈ കൊണ്ടും ഒരുപ്പോലെ മുലകളെ തടവി.
ഇരു കൈകളും മുലഞെട്ടുകളിൽ കൊണ്ട് വന്ന് തഴുകിയതും സൈനബ വികാരത്തോടെ എന്നെ വിളിച്ചു ” എന്റ പൊന്നിക്കാ…”
ഉം… ഞാൻ മൂളി ..
” നിങ്ങളെ എത്ര നാളായെന്നാ ഈ മനസ്സിലിരുത്തീട്ട്.. ‘'
“ഞാനും “ അങ്ങനെ ഒന്നും ചിന്തിച്ചിട്ടില്ലെങ്കിലും അവളെ സന്തോഷിപ്പിക്കാനായി പറഞ്ഞു.
” ഇങ്ങനെ ഒന്നിച്ചു കൂടണമെന്ന് മോഹിച്ചതാണെങ്കിലും, പടച്ചോനായിട്ട് അതിന് വഴിവെട്ടൂന്ന് കരുതില്ല “
” ഒന്നും നമ്മുടെ കൈച്ചിലല്ല സൈനബ. ഈ ജീവിതത്തിൽ നമ്മൾ എന്തൊക്കെ അറിയണമെന്നും, അനുഭവിക്കണമെന്നും നേരത്തെ നിശ്ചയിക്കപ്പെട്ടിരിക്കുന്നു. നമ്മൾ ഒന്നായി ഇങ്ങനെയൊരു ദിവസം .. അതും മുൻകൂട്ടി നിശ്ചയിക്കപ്പെട്ടിട്ടുള്ളതാണ് “ അന്തരീക്ഷം ഒന്നു കൊഴുപ്പിക്കാനും, സൈനബയെ സുഖിപ്പിക്കുവാനുമായി പറഞ്ഞു കൊണ്ട് എന്റെ കൈ പിന്നിലേക്ക് ചെന്ന് ബ്രായുടെ ഹുക്കഴിച്ചു.
എന്നിട്ട് ബ്രാ മുകളിലേക്കുയർത്തിയതും മുലകൾ രണ്ടും വെളിയിലേക്ക് ചാടി. സൈനബ കോരിത്തരിച്ച് അല്പം നിവർന്നു. ഞാൻ ആ മുലകളെ സസൂക്ഷ്മം ഒന്നു വീക്ഷിച്ചു. ബ്രായ്ക്കുള്ളിൽ കണ്ട അതേ ഷേപ്പ്. ബ്രാ മാറ്റുമ്പോൾ പപ്പായ തൂങ്ങിക്കിടക്കും പോലെയുള്ള മുലകളാണ് ഞാൻ പ്രതീക്ഷിച്ചത്. എന്നാലിത് അത്തരത്തിലല്ല, പ്രസവിക്കാത്തത് കൊണ്ടായിരിക്കാം മുലകൾക്ക് ഒരിടിവും പറ്റിയിട്ടില്ല. മലമ്പുഴയിലെ കാനായി യക്ഷിയുടെ മുലകളാണ് എന്റെ മനസ്സിലേക്ക് ഓടിയെത്തിയത്. (തുടരും )