ഈ കഥ ഒരു സുഖം .. അതിസുഖമാണെന്റെ മുത്തേ.. സീരീസിന്റെ ഭാഗമാണ് , മറ്റ് 4 ഭാഗങ്ങളും വായിക്കാൻ ദയവായി താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക
സുഖം .. അതിസുഖമാണെന്റെ മുത്തേ..
സുഖം .. അതിസുഖമാണെന്റെ മുത്തേ..
രമ പറഞ്ഞു ” എന്നാ അഖിൽ ഇന്ന് ഓഫീസിൽ പോവണ്ട ഇന്നൊരു ഗസ്റ്റ് വരുന്നുണ്ട് എന്നും പറഞ്ഞുകൊണ്ട് രമ അപ്പുറത്തേക്ക് പോയി എന്നിട്ട് ചന്ദ്രനെ വിളിച്ചു
” ഇന്ന് നീ വീട്ടിലേക്ക് വാ നിന്റെ ആഗ്രഹം ഇന്ന് നടക്കും ” രമ പറഞ്ഞു അത് കേട്ട് ചന്ദ്രൻ ചിരിച്ചു ” ഹ ഹ ഇത്ര പെട്ടന്നോ? ” രമ മറുപടി പറഞ്ഞു ” യെസ്
ഇന്നലെ അത്രക്ക് നല്ല അഭിനയം ആയിരുന്നു.. പാവം വിശ്വസിച്ചു പോയി ” ” ഹ ഹ ഞാൻ കുറച്ചു കഴിയുമ്പോഴേക്കും അങ്ങ് എത്തിക്കോളാം ഉമ്മ എന്ന് പറഞ്ഞു കൊണ്ട് ചന്ദ്രൻ ഫോൺ വച്ചു. അത്രക്ക് സന്തോഷമായിരുന്നു ചന്ദ്രന്. തനിക്ക് ഏറ്റവും വെറുപ്പുള്ള അഖിലിനെ ഒരു പട്ടിയെപ്പോലെ.. ആലോചിച്ചപ്പോൾ തന്നെ ചന്ദ്രന് കുളിരുകോരി. [ തുടരും]