Malayalam Kambikathakal
Kambi Kathakal Kambikuttan

Kambikathakal Categories

എന്റെ ജീവിതം.. അതിലെ രതിഭാവങ്ങൾ. ഭാഗം – 3

(Ente jeevitham.. Athile rathibhaavangal Part 3)


ഈ കഥ ഒരു എന്റെ ജീവിതം.. അതിലെ സീരീസിന്റെ ഭാഗമാണ് , മറ്റ് 6 ഭാഗങ്ങളും വായിക്കാൻ ദയവായി താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക
എന്റെ ജീവിതം.. അതിലെ രതിഭാവങ്ങൾ

എന്റെ ജീവിതം – എനിക്ക് ഇപ്പോഴും നടക്കാൻ ബുദ്ധിമുട്ടുണ്ട്. അതിനാൽത്തന്നെ അംബാലൻസിലായിരുന്നു വീട്ടിലെത്തിയത്.

സൂസമ്മ അന്ന് കണ്ടതിനേക്കാൾ വല്ലാതെ മാറിയിരിക്കുന്നു.

കണ്ണെല്ലാം കുഴിഞ്ഞു എല്ലും തോലുമായിക്കുന്നവൾ.

വീട്ടിലിരിക്കുമ്പോൾ വല്ലാത്ത ബുദ്ധിമുട്ട്.. മമ്മിയുടെ ശബ്ദമില്ലാത്ത വീട് ഓർക്കാൻ കൂടി പറ്റാത്ത അവസ്ഥയിലായിരുന്നു ഞാൻ.

പിന്നെ അങ്ങോട്ടുള്ള എല്ലാ ദിവസും യാതനയുടെ ആയിരുന്നു.

അവിടെയെല്ലാം എനിക്ക് താങ്ങായി സൂസമ്മ ഉണ്ടായിരുന്നു.

എന്നെ കുളിപ്പിക്കുന്നതും ആഹാരം കഴിപ്പിക്കുന്നതും എല്ലാം സൂസമ്മയായിരുന്നു.

എന്റെ കാലിന്റെ മുറവിൽ കെട്ടിവെച്ച ബാൻഡേജിൽ അവൾ പിടിച്ചു, അന്നേരം പഴുപ്പിന്റെ മനം മടുപ്പിക്കുന്ന മണം പരന്നു.

അവിടെ മൊത്തം, കാലിൽ നിന്നും പഴുപ്പു ചാടുകയായിരുന്നു.

അവൾ ഒരു പാത്രത്തിൽ ചൂട് വെള്ളവുമായി വന്നു. ആ വെള്ളത്തിൽ തുണി മുക്കി എന്റെ കാല് തുടച്ചു. പഴുപ്പിന്റെ മണം വല്ലാതെ വരുന്നുണ്ട്, എങ്കിലും അവളിൽ ഒരു ഭാവ വത്യാസവുമില്ല.,

ടെൻഷനോടെ അവൾ അത് മുഴുവൻ വൃത്തിയാക്കുകയാണ്. ഇടക്കിടെ എന്നോട് വേദനിക്കുന്നുണ്ടോ എന്നൊക്കെ ചോദിക്കുന്നുമുണ്ട്.

ബാൻഡേജ് മാറ്റിയിട്ട് അവിടെ ഓയിൽമെന്റ് തേച്ചു തന്നു.

ഈ സമയം ഞങ്ങൾ തമ്മിലുള്ള അകലം കുറഞ്ഞുകൊണ്ടേയിരുന്നു.

അവൾക്ക് എന്നോടുള്ള ഓരോ പെരുമാറ്റവും എന്നെ വല്ലാതെ മാറ്റിക്കൊണ്ടിരുന്നു.
പതിയെ അ പഴയ അലക്സ് അകാൻ ഞാൻ ശ്രമിച്ചു.. പക്ഷേ, ഉള്ളിൽ ഒരു വിങ്ങലായി പപ്പയും മമ്മിയും എന്റെ സ്വപനത്തിൽ വന്നുകൊണ്ടിരുന്നു.

കാലം മായ്ക്കാത്ത മുറിവില്ലാന്ന് പറയാറില്ലേ..എന്നാൽ എന്റെ മുറിവ് ഉണങ്ങമെങ്കിൽ അവരെ കൊന്നവരെ കണ്ട് പിടിക്കണം.

ഈ ദിവസങ്ങൾ കൊണ്ട് ഞാൻ സൂസമ്മയുമായി ഒത്തിരി അടുത്തു.

ഇപ്പോൾ എനിക്ക് അവളോട് പറയാൻ പറ്റാത്ത അത്ര ഇഷ്ടം തോന്നിത്തുടങ്ങി.

പക്ഷേ അത് എന്ത് വികരമാണെന്ന് മാത്രം എനിക്ക് അറിയില്ല !!.

ഒന്നെനിക്കറിയാം.. എനിക്കവളോട് പ്രണയത്തിനുമപ്പുറം എന്തോ ആണ് !!

പിന്നെയും എന്റെ ജീവിതത്തിൽ ദിവസങ്ങൾ കടന്നു പൊയ്ക്കൊണ്ടിരുന്നു.

ഇപ്പോൾ എന്റെ നടത്തം വോക്കിങ് സ്റ്റിക്കിന്റെ സപ്പോർട്ടിലാണ്.

ഞാൻ വീണു പോകാതെ.. താങ്ങായി..അവൾ എന്റെ കൂടെയുണ്ട്‌.

എന്നാലും എന്റെ മനസ്സിൽ ആ ആക്‌സിഡന്റ് തന്നെയായിരുന്നു.

എനിക്ക് ബോധം തെളിഞ്ഞപ്പോൾ.. പോലീസ് തെളിവെടുപ്പിന് വന്നപ്പോൾ ഞാൻ ഒന്നുംതന്നെ പറഞ്ഞില്ല.
ഉറങ്ങിപ്പോയി എന്ന് മാത്രം പറഞ്ഞുള്ളൂ.

എന്ത് കൊണ്ടെന്നാൽ എനിക്കവനെ വേണം.

എന്റെ പപ്പ യേയും മമ്മിയേയും കൊന്നവനെ !!

അതൊരു ആക്സിഡന്റ് അല്ലെന്ന്, ആ ലോറി നേരെ പാഞ്ഞ് വരുന്നത് കണ്ട എന്റെ കണ്ണുകൾ ഇപ്പോഴും പറയുന്നു… എന്നാൽ ആരാ ? എന്തിനാ? എന്ന് മാത്രം എനിക്ക് അറിയില്ല…

എല്ലാം കണ്ട് പിടിക്കണം.. അതിന് ഞാൻ എല്ലാം കൊണ്ടും റെഡിയാകാട്ടെ.

അങ്ങനെയെല്ലാം ചിന്തിച്ചുകൊണ്ടി രുന്നപ്പോഴായിരുന്നു ചായയുമായി സൂസമ്മ വരുന്നത്..

എന്താ അലക്സേ.. ഇങ്ങനെ ചിന്തിച്ചിരിക്കുന്നെ.

അങ്ങനെ ഒന്നുമില്ല.. പക്ഷേ, എന്തോ മിസ്സ്‌ ചെയ്യുന്നു..!!

“അതെല്ലാം കഴിഞ്ഞ്കാര്യമല്ലേ.”

അതെ.. എല്ലാം കഴിഞ്ഞതാ..

ചുമ്മാ അതിനെക്കുറിച്ചു മാത്രം ചിന്തിക്കാതെ വേറെ വല്ലോം ചിന്തിക്കാൻ നോക്ക്.. എന്നും പറഞ്ഞു സൂസമ്മ പോയി.

ഇപ്പോൾ എനിക്ക് നല്ലത് പോലെ നടക്കാൻ പറ്റുന്നുണ്ട്.

ആക്‌സിഡന്റ് കഴിഞ്ഞിട്ടു 6 മാസമാകുന്നു.

കമ്പനിയിൽ നിന്നും എന്നെ വിളിക്കുന്നുണ്ട്.

എന്തായാലും കുറച്ചുനാൾ കഴിഞ്ഞ് റീജോയിൻ ചെയ്യണം.

ദിവസങ്ങൾ കഴിയുംതോറും എനിക്ക് സൂസമ്മയോട് വല്ലാതെ ഇഷ്ടം തോന്നുന്നു.

അവളോടത് തുറന്നു പറയാൻ തന്നെ ഞാൻ തീരുമാനിച്ചു..എന്നാലും എന്തോ മടിയുള്ളത്പോലെ തോന്നുന്നു !!.

ഒടുവിൽ ഒരു ദിവസം ഞാനത് പറഞ്ഞു..

സൂസമ്മോ.. എനിക്ക് നിന്നോടൊരു കാര്യം പറയാനുണ്ട്‌. പക്ഷേ അത് എങ്ങനെ പറയും.

എന്താണെങ്കിലും പറഞ്ഞോ. അലക്സേ.. എന്നോടല്ലേ..

അത് പിന്നെ.. എനിക്ക് നിന്നെ..

എന്നെ ? പറഞ്ഞോ.. എന്താ ഒരു മടി?

എനിക്ക് നിന്നെ ഇഷ്ടമാണ്. ഐ ലവ് യു..

അല്ക്സേ.. കളിക്കാതെ കാര്യം പറ.

ഡോ : എനിക്ക് തന്നെ ഇഷ്ടമാണ്.
നീ എന്നെ ശുശ്രൂഷിച്ചതിന്റെ സിമ്പതിയിലൊന്നുമല്ലാ.. എന്തോ.. എനിക്ക് ഇത് പറയണമെന്ന് തോന്നി.

അലക്സേ ഞാൻ അങ്ങിനെയൊന്നും ..

എനിക്കറിയാം എന്നെ ഇഷ്ടമാണെന്ന്. എന്താ എന്നോട് പറയാതിരിക്കുന്നെ.

ഞാൻ എന്റെ നില നോക്കേണ്ടേ. ഞാൻ നിങ്ങളുടെ വീട്ടിയിലെ വേലക്കാരിയല്ലേ.

അതൊന്നും എനിക്ക് കൊഴപ്പമില്ല. ഇത്ര നാളും എന്നെ തിരിഞ്ഞു നോക്കാത്തവരെ എനിക്ക് ബോധിപ്പിക്കേണ്ട ആവശ്യവുമില്ല.

എന്നും പറഞ്ഞു
കൊണ്ടു അവളുടെ തേൻ അധരം ഞാൻ കവർന്നെടുത്തു.

അവൾ എന്റെ പ്രവർത്തിയിൽ സ്തംഭിച്ചുപോയി.
എ ന്റെ അ നീക്കത്തിൽ നിന്നും അവൾക്ക് മനസ്സിലായി.. ഞാനവളെ എത്രത്തോളം ഇഷ്ടപെടുന്നുവെന്ന്.

കുറച്ചു കഴിഞ്ഞ്, അവളും എന്റെ അധരം കവർന്നെടുത്തു.

പിന്നെ അതൊരു ദീർഘ ചുംബനത്തിൽലേക്ക് വഴി മാറി…

നാക്കുകൾ തമ്മിൽ കഥ പറഞ്ഞു.
തേൻ ഊറ്റിക്കുടിച്ചു.

തമ്മിൽ വിട്ട് കൊടുക്കില്ലെന്ന വാശിയോടെ ഞങ്ങൾ അധരപാനം തുടർന്നു.

ജീവശ്വാസത്തിന് വേണ്ടി വേർപിരിഞ്ഞും വീണ്ടും അധരങ്ങൾ നുകർന്നും ഞങ്ങൾ നിന്നു.

ഞങ്ങളുടെ പ്രണയം പരസ്പരം കൈമാറി.

എനിക്ക് അവളോടും അവൾക്ക് എന്നോടുമുള്ള പ്രണയം ആ ചുംബനത്തിലുണ്ടായിരുന്നു.

എനിക്കും എന്റെ അലക്സിനെ ഇഷ്ടമാണ്. അത് ഇന്ന് മുതലല്ല.. ഞാനിവിടെ വന്നപ്പോൾ മുതൽ എനിക്ക് അലക് ഇഷ്ടമായിരുന്നു.

എന്നും പറഞ്ഞവൾ അവന്റെ അധരങ്ങൾ കവർന്നെടുത്തു.

ഞാനും തിരിച്ചവളുടെ ചാമ്പങ്ങാ ചുണ്ടിൽ മുത്തമിട്ടു.

അവളുടെ ചുണ്ടിലെ വിയർപ്പുതുള്ളികൾ ചുംബനങ്ങൾകൊണ്ട് ഞാൻ ഒപ്പിയെടുത്തു.

അധരങ്ങളിൽനിന്നും തേൻ നുകർന്നു കൊണ്ടിരുന്നപ്പോൾ എൻ്റെ കൈകൾ ആ രണ്ടു മാതള നാരങ്ങകളെ തലോടാൻ തുടങ്ങി. കല്ലിച്ചിരുന്ന മുല കുംഭങ്ങളെ ഞാൻ അമർത്തിയുടച്ചു.

അവൾ സുഖംകൊണ്ട് അലറാൻ തുടങ്ങി.

പിന്നെ പതിയെ അവളുടെ ബ്ലൗസിന്റെ ഓരോ ഹൂക് എടുത്തോണ്ടിരുന്നു.

അവസാനം അവളുടെ ബ്ലൗസ് വലിച്ചെറിഞ്ഞു.

അവളുടെ ചുവന്ന ബ്രായുടെ രണ്ടു ഉരുണ്ട മാമ്പഴങ്ങൾ കാണാൻതന്നെ ഒരു പ്രത്യേക അഴകായിരുന്നു. അത്ര മനോഹര കാഴ്ചതന്നെ ആയിരുന്നത്.

ആരും തൊടാത്ത ഒത്ത മുലകൾ ആയിരുന്നത്..

അവളുടെ ബ്രായ്ക്കും നിമിഷ നേരത്തെ ആയുസ്സേ ഉണ്ടായിരുന്നുള്ളു.

ബ്രായിൽ നിന്നു മോചിതയായ തെളിഞ്ഞ മുലകളുടെ ഭാഗങ്ങളിൽ നാക്ക് അമർത്തി നക്കാൻ തുടങ്ങി…. ആ സമയം എൻ്റെ രണ്ടു കൈകളും രണ്ടു മുലകളെയും അമർത്തിയും തലോടിയും ഉടച്ചുമിരുന്നു..

അവൾ സുഖംകൊണ്ടു തല തിരിച്ചുകൊണ്ടിരുന്നു.

പിന്നെ തള്ളവിരലും ചൂണ്ട് വിരലും കൊണ്ട് ചുവന്ന കുഞ്ഞ് നീളൻ മുലനാമ്പ് ഞെരടിയും തലോടിയും വലിച്ചും കളിച്ചു.

അവൾ സുഖംകൊണ്ടു പിടയാൻ തുടങ്ങി.

പിന്നെ പതിയെ അവളുടെ അണിവയറിൽ മുത്തമിട്ടു.

അണിവയർ ചുറ്റിക്കൊണ്ട് കിടക്കുന്ന അവളുടെ കറുത്ത ചരട് ഞാൻ വലിച്ചെടുത്തു.

അവളുടെ അണിവയറിന്റെ ഒത്ത നടുക്കായി അലങ്കാരമായുള്ള അവളുടെ നാഭിച്ചുഴിയിൽ എൻ്റെ വിരൽ അമർന്നതും അവളുടെ അണിവയർ വിറക്കുകയും ഒരു ശീൽകാരം പുറപ്പെടിവിക്കുകയും ചെയ്യ്തു.

ഇപ്പോൾ അവൾ അർദ്ധനഗ്നയായി കിടക്കുകയാണ്. അവളിൽ പാവാട മാത്രമേ ഉണ്ടായിരുന്നുള്ളു.

ഞാൻ താഴോട്ട് നീങ്ങി ..

അവളുടെ പാവാടയുടെ പുറത്ത് കൂടി സംഗമസ്ഥാനം ചുംബിച്ചു.. വാഴപ്പിണ്ടി പോലത്തെ തുടകളിൽകൂടി മുഖമുരച്ചു അവിടെ മുത്തംകൊടുത്തു.

പിന്നെ അവളുടെ പാവാടവള്ളി കടിച്ചു പൊട്ടിച്ചെടുത്തു. അത് പതിയെ അവളിൽനിന്നു ഞാൻ ഊരിമാറ്റി.

വീണ്ടും അവളുടെ തേൻ ചുണ്ടുകൾ നുകരാൻ പോയി…അധരങ്ങളിൽ നിന്നും തേൻ വലിച്ചെടുത്തു.

അവളുടെ കറുത്ത പാന്റീസിലൂടെ
വീർത്തിരിക്കുന്ന അപ്പത്തിൽ ഞാൻ മുത്തി.. അൽപം തല താഴ്ത്തി ഒന്ന് ശ്വാസം വലിച്ചെടുത്തു. ആ ശ്വാസത്തിൽ
പുതു തേനിന്റെയും വിയർപ്പിന്റെയും മണം ഉണ്ടായിരുന്നു.

ഞാൻ പതിയെ നനഞ്ഞു കുതിർന്നിരിക്കുന്ന പാൻ്റിയുടെ പുറത്ത്കൂടി മുത്തി.

അവൾ ബെഡിൽ കിടന്നു ഞെരിഞ്ഞമർന്ന് കൊണ്ടിരുന്നു.

എന്റെ അലക്സേ.. എന്നെയിങ്ങനെ കൊല്ലാതെ..

എന്നെല്ലാം അവൾ വിളിച്ചു പറയുന്നുണ്ടായിരുന്നു.

പതിയെ പാൻ്റിയൂടെ പുറത്ത്കൂടി മുത്തങ്ങൾ കൊണ്ട് മൂടി.. ആ വാഴപ്പിണ്ടി തുടയിലോട്ട് നീങ്ങി..

തുടകളിൽ മുത്തിമുത്തി ഒരു ചെറു കടി കൂടി കൊടുത്തു.

മം : അമ്മേ എന്നവൾ കുറുകി.

മേളിലോട്ട് തിരികെ മുത്തിക്കൊണ്ട് പാൻ്റിക്ക് മുകളിൽകൂടി സംഗമസ്ഥാനത്തെത്തി..!

ഞാൻ പാന്റീയും ഊരിമാറ്റി.
പിന്നെ, പതിയെ അവളുടെ കാലുകൾ അകത്തിയിട്ട് എൻ്റെ മുഖം ആ സ്വർഗ്ഗ കവാടത്തിലേക്ക് അടുപ്പിച്ചു…

ഒരിറ്റു രോമമില്ലാതെ നെയപ്പം പോലെ വീർത്തിരിക്കുന്ന പൂങ്കാവനം. അതിനു താഴെ ചെറിയ ചാലുപോലെ ഒരു നീണ്ട വര.

ഞാൻ പതിയെ അപ്പത്തിന് മുകളിൽ ചുംബിച്ചുകൊണ്ട്, കന്ത് ചപ്പിയെടുത്തു വിട്ടു.

അത് കൂടി ആയപ്പോൾ അവൾ എന്റെ മൂടി തലോടാനും, വലിക്കാനും തുടങ്ങി.

ഒരു കൈകൊണ്ട് ചാലൊന്ന് പിളർത്തി….തേൻ കിനികൾകൊണ്ട് നിറഞ്ഞു വലക്കുട്ടിക്കിടന്ന ചാലിലേക്ക് നാക്ക് കടത്തി.

അവിടും മുഴുവനും ഞാൻ നക്കിയെടുത്തു കൊണ്ടിരുന്നു.

സുഖംകൊണ്ടു അവളുടെ സിൽക്കാരങ്ങൾ അവിടെ പ്രതിധ്വനിച്ചു.

കുറച്ചുകഴിഞ്ഞ് അവളുടെ അണപൊട്ടി ഒഴുകാൻ തുടങ്ങി.

ഞാൻ അ തേൻ ഒട്ടും തന്നെ ബാക്കി വെക്കാതെ കുടിച്ചുതീർത്തു.

അവൾ എന്റെ കഴുത്തിലും താടിയിലുമെല്ലാം ചുംബിച്ചു.

എൻ്റെ മുഖം മൊത്തമവൾ ചുംബിച്ചിട്ടു എൻ്റെ അധരങ്ങൾ നുകർന്നു കൊണ്ടിരുന്നു..

പിന്നെ താഴോട്ട്വന്നു എൻ്റെ രോമം നിറഞ്ഞ നെഞ്ച് മുഴുവൻ മുത്തിക്കൊണ്ടു അവൾ താഴേക്കിഴഞ്ഞു. [ തുടരും ]

About The Author

Comments

Leave a Reply

Your email address will not be published. Required fields are marked *

Advertisement

Join Us

Follow Our Twitter Account
Follow Our Telegram Channel
Submit Your Story
Advertisement
Malayalam Kambikathakal
Kambi Series
Kambi Category
രതിഅനുഭവങ്ങൾ
രതിഅനുഭവങ്ങൾ
നിഷിദ്ധ സംഗമം
നിഷിദ്ധ സംഗമം
റിയൽ കഥകൾ
റിയൽ കഥകൾ
ആദ്യാനുഭവം
ആദ്യാനുഭവം
കമ്പി നോവൽ
കമ്പി നോവൽ (Kambi Novel)
അവിഹിതം
അവിഹിതം
ഫാന്റസി
ഫാന്റസി (Fantasy)
Love Stories
Love Stories
ഇത്താത്ത കഥകൾ
ഇത്താത്ത കഥകൾ
കൗമാരം
കൗമാരം 18+
അമ്മായിയമ്മ
അമ്മായിയമ്മ കഥകൾ
English Stories
English Stories
ട്രാൻസ്ജെൻഡർ
ട്രാൻസ്ജെൻഡർ കഥകൾ
ഏട്ടത്തിയമ്മ
ഏട്ടത്തിയമ്മ കഥകൾ
Manglish Stories
Manglish Stories
സംഘം ചേർന്ന്
സംഘം ചേർന്ന് (Group Stories)
ഫെംഡം
ഫെംഡം (Femdom)