സുഖ ലഹരിയിൽ ആറാടിയപ്പോൾ
“ഓ, അതു ഞാൻ ശരിയാക്കിക്കോളാം ചേച്ചി’
“എന്റെ മോനെ..എനിക്കറിയാം, മോന്നത് ചെയ്യുമെന്ന്…
“നീ പറഞ്ഞപ്പഴേ എനിക്കു തോന്നി, ഇതു നമ്മുടെ ആളാ..കണാരൻ ചേട്ടൻ മൊഴിഞ്ഞു.
പെഗ്ഗുകളുടെ എണ്ണം കൂടിയതോടെ കണാരൻ ചേട്ടന്റെ നാവു വഴുതി. “ഉറക്കം വരുന്നുച്ഛാ’ മോൻ വന്നു പറഞ്ഞു. ചേചിക്കു കാര്യം മനസ്സിലായി. “ഇച്ചിരി അവന്റെ വായിലൊഴിക്കു, അച്ഛൻ ഉണ്ടാക്കി വച്ച ശീലമേ” അധികം കഴിക്കാതിരിക്കാൻ ഞാൻ ശ്രദ്ധിച്ചു.
ഇടയ്ക്കിടെ ആരുമറിയാതെ ഗ്ലാസ്സിലെ ദ്രാവകം മൂലയിലൊഴിച്ചു. “നീയാ പൊറോട്ട കൊണ്ടു വാ മോളേ’, കണാരൻ ചേട്ടൻ വിളിച്ചു.
ഒരു പൊതി ജയമ്മ കൊണ്ടു വച്ചു. ചേച്ചി ചെന്ന് കരിമീൻ വറുത്തതും കൊണ്ടുവന്നു.
ചേട്ടൻ ശരിക്കു കൂടിച്ചുകൊണ്ടിരുന്നു.
കുറേക്കഴിഞ്ഞപ്പോൾ കണാരൻ ചേട്ടന് ഓർമ്മയില്ലാതായി
“മോനിതു കഴിക്കു്’, ചേച്ചി എന്റെ അടുത്തിരുന്നു എന്റെ വായിൽ കരിമീൻ കഷണം വച്ചു തന്നു. മോൻ ഉറങ്ങാൻ പോയിരുന്നു. ഞാൻ വശത്തേക്കു നോക്കുമ്പോൾ കണ്ടത് ജയമ്മ കട്ടളയ്ക്കടുത്തു നിന്ന് ഞങ്ങളെ നോക്കുന്നതാണ്. ചേട്ടൻ അവിടെ തന്നെ കിടന്നുറങ്ങുന്ന ലക്ഷണത്തിലായി. “നീ എന്താന്നു വച്ചാൽ അവനു കൊടുക്കെടീ രാജമ്മേ, അവൻ നമ്മുടെ ആള്, സ്നേഹമുള്ളവനാ ഞാനിച്ചിരി ഒന്നു മയങ്ങട്ടെ’ ചേട്ടൻ അവിടെ തന്നെ ചാരിക്കിടന്നു.
One Response