സുഹൃത്ത് എന്റെ ഭാര്യക്ക് കൊച്ചിനെ തന്നു.
ഭാര്യ – എനിക്കറിയാം വേണുവും രേണുവും കൂടി നമ്പർ ഇട്ടതാണെന്ന്.
ഞാൻ വേണുവിനെ പിടിച്ചു നിർത്തണം. അതാണ് ലക്ഷ്യമെന്ന്.
ഒടുവിൽ വേണു സമ്മതം മൂളി.
ഉടനെ രേണു..
:”ഞാൻ ചായ കൊണ്ടുവരാം “.
അവൾ 3കപ്പ് ചായയുമായി വന്നു.
ഒന്ന് എനിക്ക് നീട്ടി. ഞാൻ പറഞ്ഞു.
“നീ എന്ത് പണിയാടി കാണിക്കുന്നേ.. വേണു ഇത്രേം ദൂരം യാത്രചെയ്തു വന്നതല്ലേ. ആദ്യം വേണുവിന് കൊടുക്ക്.”
കല്യാണപെണ്ണ് വന്ന് പെണ്ണുകാണാൻ വന്ന ചെറുക്കന് ചായ കൊടുക്കുന്നപോലെ നാണിച്ചു അവൾ വേണുവിന് ചായ കൊടുത്തു.
ഞാനും ഒരു കപ്പ് എടുത്തു.
എന്നിട്ട് ഞാൻ അവളോട് പറഞ്ഞു.
നീയും ഇരിക്കെടി.. നമുക്ക് ഒരുമിച്ചിരുന്നു ചായ കുടിക്കാം.
ഞാൻ ഇരുന്നത് സെറ്റിയുടെ സിംഗിൾ ചെയറിലായിരുന്നു. സോഫ സെറ്റിൽ ആയിരുന്നു വേണു ഇരുന്നത്.
ഉടനെ അവൾ വേണു ഇരുന്ന സോഫയുടെ മറ്റേ അറ്റത്തിരുന്നു.
ഞാൻ ചായ കുടിച്ചു. എന്നിട്ട് അവരോട് പറഞ്ഞു.
നിങ്ങൾ സംസാരിച്ചിരിക്ക്. ഞാൻ പോയി കുളിച്ചിട്ടു വരാം.
ഒരു രണ്ട് മിനിറ്റു കഴിഞ്ഞു ഞാൻ പതിയെവന്നു നോക്കിയപ്പോൾ വേണു രേണുവിന്റെ ചുണ്ടിൽ ഉമ്മ വെക്കുന്നു.
എനിക്കത് അറിയാമായിരുന്നു.
ഞാൻ കുളികഴിഞ്ഞു തിരികെ എത്തി. അപ്പോൾ വേണുവും രേണുവും ഒന്നും അറിയാത്തപോലെ സംസാരിച്ച് ഇരിക്കുന്നു.
ഞാൻ രേണുവിനോട് പറഞ്ഞു.
One Response