“ചേച്ചീ, കപ്പ താളിച്ചു വെച്ചു, ഇച്ചിരി മീൻചാറും കൂട്ടി പ്ളേറ്റിലാക്കി വെച്ചിട്ടുണ്ട് കഴിച്ചാലോ…?!”
മനു സുധയെ നോക്കി പമ്മി വന്നു കൊണ്ട് പറഞ്ഞു. അവൾ മുന്നിലേക്കിട്ട പാതിയുണങ്ങിയ കറുത്ത മുടിയിലെ ചുഴികളിലൂടെ വിരലിനെ കടത്തി തഴുകികൊണ്ടിരുന്നു.
“ഉം കഴിക്കാം..”
സുധ ചാടിയെണീറ്റുകൊണ്ട് അവൻറെയൊപ്പം അടുക്കളയിലേക്ക് നടന്നു, അവളുടെ കണ്ണുകൾ മനുവിൻറെ കഴുത്തിലേക്ക് അവൻറെ നീളൻ മുടിയിലേക്ക് നോക്കി. തൻറെ മേലെ കിടത്തിയവൻറെ കണ്ണിലേക്ക് നോക്കികൊണ്ട് അവൻറെയാ മുടിയിഴകളെ കോതികൊണ്ട് അവൻറെ മൂക്കിൽ മൂക്കുകൊണ്ട് ഉരക്കാൻ എന്ത് രാസമായിരിക്കും. ഒപ്പം നടക്കുമ്പോ സുധയിലെ കാമിനി പതിയെ ഉണർന്നുകൊണ്ട് മനുവിൻറെ കൈകോർത്തു പിടിച്ചു.
പ്ളേറ്റിൽ കപ്പയും കണമ്പിൻറെ എരിവുള്ള മീൻചാറും കൂടി കൂടി കണ്ടപ്പോൾ സുധയുടെ മനസ്സിൽ കൊതി കയറി. ചെറുചൂടുള്ള ഒരു കഷണം കപ്പ വേഗമെടുത്തുകൊണ്ട് അവൾ തടിച്ചു മലർന്ന ചുണ്ടിൻറെ ഇടയിലേക്ക് വെച്ചു.
“ശ്ശ്… നല്ല എരി!!!! ഇച്ചിരി കള്ളും കൂടെ കിട്ടിയിരുന്നെങ്കിൽ….”
സുധ അവളുടെ മനസ് തുറന്നു.
“ഹിഹി കള്ളോ ….എന്താ ചേച്ചിക്കിപ്പോ …കള്ളു കുടിക്കാൻ ?”
“എന്തെ എനിക്ക് കുടിച്ചൂടേ ….”
സുധ ഇരുകയ്യും ഇടുപ്പിൽ കുത്തികൊണ്ട് മനുവിനെ നോക്കുമ്പോൾ തൻറെ ചേച്ചിപ്പെണ്ണ് കാര്യമായിട്ട് പറഞ്ഞതാണെന്ന് മനു ഊഹിച്ചു.