Kambi Kathakal Kambikuttan

Kambikathakal Categories

സുധയുടെ സ്വപ്നം

(Sudhayude swapnam)

സ്വപ്നം – മനു പൂച്ചെടികള്‍ വകഞ്ഞു മാറ്റി മുറ്റത്തേക്ക്‌ കയറിയപ്പോള്‍ മുറ്റത്തെ മൂവാണ്ടന്‍ മാവിൻറെ ചുവട്ടില്‍ കുന്തിച്ചിരുന്ന്‌ മീന്‍ നന്നാക്കുകയായിരുന്നു സുധ.

“എന്താ മനുക്കുട്ടാ.. ഇന്നു ക്ലാസ്സില്ലെ?”

സുധ പുഞ്ചിരിയോടെ ചോദിച്ചു.

“ഇന്നു പോണില്ല ചേച്ചീ, ചെറിയ പനിയുണ്ട്‌…”

മനു കള്ള ചിരി ചിരിച്ചുകൊണ് പറഞ്ഞു. സുധയ്ക് അവനെ കുഞ്ഞുന്നാൾ മുതൽ കണ്ടുള്ള പരിചയമായത് കൊണ്ട്, അവൻ പറയുന്നത് നുണയാണോ സത്യമാണോ എന്ന് തിരിച്ചറിയാനും വലിയ ബുദ്ധിമുട്ടുണ്ടായിരുന്നില്ല.

“അമ്പട മടിയാ.. ചുമ്മാ ക്ലാസ്സില്‍ പോവാതിരിക്കുകയാ അല്ലേ?

“അല്ല ചേച്ചീ.. സത്യമായിട്ടും പനിക്കുന്നുണ്ട്‌. ദേ ചേച്ചി തൊട്ടുനോക്കിക്കോ..”

“ഊം ശരി.. ശരി….ഈ മീന്‍ നന്നാക്കി കഴിയട്ടെ, എന്നിട്ടു നോക്കാം, ഇല്ലെങ്കില്‍ മീന്‍ നാറും..”

മണ്‍ചട്ടിയില്‍ നിന്ന്‌ ഒരു കണമ്പ് എടുത്തു കാണിച്ചു കൊണ്ട്‌ സുധ പറഞ്ഞു.. മനു മുല്ലപ്പൂ വള്ളിയുടെ അടുക്കൽ നിന്നുകൊണ്ട് അതിലൊരെണ്ണം പറിച്ചു മണത്തു നോക്കി.

“ഏതായാലും നീ ഇന്ന്‌ ക്ലാസ്സില്‍ പോവാത്തത്‌ നന്നായി, മിണ്ടാനും പറയാനും ഒരാളായല്ലോ..”

അച്ഛന്‍ പണിക്കും അനിയത്തിമാര്‍ പഠിക്കാനും പോയാല്‍ സുധ അവളുടെ പഴമയിൽ പൊതിഞ്ഞ ഓടിട്ട വീട്ടില്‍ തനിച്ചാണ്‌, അല്ലറ ചില്ലറ പണിയൊക്കെ കഴിഞ്ഞാല്‍ ടി. വി. കാണലും, ഉറക്കവുമൊക്കെയായി ദിവസ്സം കഴിക്കും അതാണ്‌ അവളുടെ ഹോബി. കല്യാണ പ്രായം കഴിഞ്ഞെങ്കിലും അവളെ കാണാൻ വരുന്നോർക്കൊക്കെ ചായ ഇട്ടുകൊണ്ട് നല്ലപോലെ ചായ ഉണ്ടാകാൻ സുധ പഠിച്ചു. പക്ഷെ സ്വത്തും സ്ത്രീധനവും നോക്കുന്നവരാണ് അവരുടെ ജാതിയിൽ കൂടുതൽ, അതുകൊണ്ട് തന്നെ കല്യാണം നീണ്ടു പോവുകയിരുന്നു. അവളുടെ സമപ്രായക്കാരികളൊക്കെ കല്യാണവും കഴിഞ്ഞു കുഞ്ഞുങ്ങളുമായി കഴിയുമ്പോ അവൾ മാത്രം അവളുടെ ദുഖങ്ങളെ നനയിച്ചു തലയിണയിൽ പൂഴ്ത്തി.

“മനൂ.. നീ അകത്തുപോയി ഇരുന്നു ടീവി കണ്ടോ.. കാറ്റും വെയിലും കൊണ്ട്‌ ഇനി പനി കൂട്ടെണ്ടാ… ചേച്ചി ഈ മീന്‍ നന്നാക്കല്‍ വേഗം തീര്‍ത്തിട്ടു വരാം….ട്ടോ…”

സുധ അവനോടു പറഞ്ഞു.

എന്തെന്നാൽ മനുവിൻറെ മാത്രമേ അവൻറെ വീട്ടിലുള്ളു, അച്ഛൻ പണ്ടെപ്പോഴോ അമ്മയെ ഉപേക്ഷിച്ചു പോയതാണ്. കറന്റുണ്ടെങ്കിലും അവൻറെ വീട്ടിൽ ടീവിയില്ല. അതുകൊണ്ട് അവധി ദിവസങ്ങളിലും മറ്റും സുധയുടെ വീട്ടിലാണ് മനു ടീവി കാണുന്നത് ഒപ്പം ഈയിടെയാണ് ആ ഭാഗത്തു കേബിൾ ടീവി വരുന്നതും. ഇന്നിപ്പോൾ മനു പനി അഭിനയിച്ചത് മറ്റൊന്നിനുമല്ല. അവൻ തരക്കേടില്ലാതെ പഠിക്കുമെങ്കിലും കോളേജിൽ നിന്നും ടൂർ പോകാൻ ഉള്ള ഫീസ് അവനു കഷ്ടപ്പെടുന്ന തൻറെ അമ്മയെ ബുദ്ധിമുട്ടിച്ചു കൊണ്ട് വാങ്ങിച്ചു കൊടുക്കാൻ തോന്നിയില്ല. അതിൻ പ്രകാരമാണ് രണ്ടൂസം എന്തേലും പറഞ്ഞു വീട്ടിലിരിക്കാമെന്നവൻ വിചാരിച്ചത്.

“ഞാനിവിടെ ഇരുന്നോളാം ചേച്ചി. അത്ര പനിയൊന്നും ഇല്ല…”

അവന്‍ ഒരു പാറക്കല്ലില്‍ കയറി സുധയ്‌ക്ക്‌ അഭിമുഖമായി ഇരുന്നു.

മനു അവളെയൊന്ന്‌ ുടി നോക്കി, ഒരു ഇളം നീല നിറത്തിലുള്ള പഴയ ചുരിദാറാണ്‌ സുധച്ചേച്ചി ഇട്ടിരിക്കുന്നത്‌ ചുരിദാറിൻറെ പാന്റ്‌ മുട്ടുവരെ കയറ്റിവെച്ചാണ്‌ അവളുടെ ഇരിപ്പ്‌, സ്വര്‍ണനിറമുള്ള കണങ്കാലുകളില്‍ ചെമ്പന്‍ രോമങ്ങള്‍. ഷാളിടാതെ അല്‍പം കുന്തിച്ചിരിക്കുന്നതിനാല്‍ ചുരിദാറിൻറെ കഴുത്തിലൂടെ മുലകളുടെ പകുതിയോളം കാണാം, ഇരുമുലകളുടെയും സംഗമ സ്ഥാനത്തേക്ക്‌ അവളുടെ സ്വര്‍ണ്ണമാല ഇറങ്ങിക്കിടക്കുന്നു. പൊന്‍ ചാല്‌… മനു ഒന്ന്‌ ഉമിനീരിറക്കി.

ഈ കാഴ്‌ച്ച മിസ്സ്‌ ചെയ്യാന്‍ അവന്‍ ഒരുക്കമായിരുന്നില്ല, അതുകൊണ്ടാണ്‌ അകത്തേക്ക്‌ പോകുന്നില്ല എന്നു പറഞ്ഞതും. അവൻറെ വീടിൻറെ അടുത്ത് ആകെയുള്ള കാണാൻ കൊള്ളാവുന്ന പെണ്ണെന്നു പറയുന്നത് സുധ മാത്രമാണ്. സുധയുടെ പെങ്ങമ്മാർക്ക് തലയും മുലയുമൊക്കെ വരുന്നതേയുള്ളു.

“എന്തൊക്കെയുണ്ട്‌ മനൂ കോളേജിലെ വിശേഷങ്ങള്‍?”

സുധയുടെ ചോദ്യമാണ്‌ അവനെ സ്വപ്‌ന ലോകത്തു നിന്നും ഇറക്കിയത്‌.

“അത്‌… നല്ല വിശേഷങ്ങള്‍ തന്നെ ചേച്ചി. പക്ഷെ ക്ലാസ്സില്‍ കയറുന്നത്‌ പരമ ബോറാ.”
സുധ പത്തു വരെ പഠിച്ചിട്ടുണ്ട്, പണ്ടൊക്കെ മനുവിനെ കണക്ക് പഠിപ്പിക്കുന്നതും സുധ ആയിരുന്നു.

“നന്നായി പഠിക്കണില്ലേ നീ..? ഓണം എക്‌സാം ആവാറായല്ലോ..”

“കുഴപ്പമില്ല ചേച്ചി….”

അങ്ങനെ കൊച്ചുവര്‍ത്താനങ്ങള്‍ പറഞ്ഞു കൊണ്ട്‌ സുധ തൻറെ മീന്‍ നുറുക്കലും, മനു തൻറെ ചാലടിക്കലും തുടര്‍ന്നു കൊണ്ടിരുന്നു.

പെട്ടെന്നാണ്‌ ഒരുകാക്ക പറന്നുവന്ന്‌ സുധയുടെ തലയ്‌ക്കുമുകളിലെ മാവിന്‍ കൊമ്പില്‍ വന്നിരുന്നതും മാവിന്‍കൊമ്പിലെ പുളിയുറുമ്പിന്‍ കൂടില്‍ നിന്നും രണ്ടുമൂന്നു പുളിയുറുമ്പുകള്‍ സുധയുടെ തലയിലേക്ക്‌ വീണതും.. തലയില്‍ എന്തോ അരിക്കുന്നത്‌ സുധയ്‌ക്ക്‌ പെട്ടെന്നു മനസ്സിലായി, എന്നാല്‍ കൈയില്‍ മീന്‍വെള്ളം ആയതുകൊണ്ട്‌ അവള്‍ക്ക്‌ ഉറുമ്പുകളെ തട്ടിക്കളയാന്‍ പറ്റുമായിരുന്നില്ല..

“അയ്യോ മനൂ..”

“എന്താ ചേച്ചീ..”

മനു ചോദിച്ചു.

“മനൂ… എൻറെ തലയില്‍ പുളിയുറുമ്പ്‌ വീണൂന്നാടാ തോന്നുന്നത്‌.. ഒന്നു തട്ടിക്കളയ്‌ വേഗം..”

മനു തിടുക്കത്തില്‍ എഴുന്നേറ്റു അവളുടെ തലയിലേക്കു നോക്കി, ശരിയാണ്‌ പുളിയുറുമ്പുതന്നെ കുളിക്കാനായി എണ്ണ തേച്ചു പിടിപ്പിച്ച്‌ ഉച്ചിയില്‍ കെട്ടിവച്ചിരിക്കുകയായിരുന്ന അവളുടെ തലമുടിനാരുകളില്‍ കുടുങ്ങിക്കിടന്നു പിടച്ചുകൊണ്ടിരുന്ന ഒരു ഉറുമ്പിനെ അവന്‍ തട്ടിക്കളഞ്ഞു..

“അയ്യോ…”

പെട്ടെന്നാണ്‌ സുധ പിന്നോട്ടുവളഞ്ഞു കൊണ്ട്‌ ശബ്ദമുണ്ടാക്കിയത്‌.. അവളുടെ മുലകൾ കിലുങ്ങിയാടിയപ്പോൾ അതിലേക്കായിരുന്നു മനുവിൻറെ ശ്രദ്ധ മുഴുവനും.

“എന്തു പറ്റി ചേച്ചീ.. ?”

അവളുടെ പരാക്രമം കണ്ട്‌ മനു ചോദിച്ചു.
“എൻറെ പുറത്തു കടിക്കുന്നൂടാ.. ദാ ഇവിടെ വേഗം എടുക്ക്‌ ..”

അവള്‍ കത്തിയുടെ അറ്റം കൊണ്ട്‌ പുറത്തേക്ക്‌ ചൂണ്ടി പറഞ്ഞു.. മനു വേഗം ചുരിദാറിൻറെ ഉള്ളിലൂടെ കൈകടത്തി അവളുടെ പുറകുവശത്ത്‌ തപ്പിനോക്കി.. അവളുടെ ബ്രായുടെ കൊളുത്തിൻറെ അടുത്തായി ഒരുറുമ്പ്‌ കടിച്ചുപിടിച്ചിരിക്കുന്നു… അവന്‍ ഉറുമ്പിനെ ഞെരടിയെടുത്ത്‌ പുറത്തു കളഞ്ഞു.

അവളുടെ നഗ്നമായ പുറത്തിൻറെ മിനുസവും ബ്രായുടെ കൊളുത്തും ഉള്ളം കൈയ്യില്‍ അനുഭവിച്ചപ്പോഴേക്കും അവൻറെ ജവാന്‍ ഉണര്‍ന്നു ഉണര്‍ന്നെഴുന്നേല്‍ക്കാന്‍ തുടങ്ങിയിരുന്നു. സുഖകരമായ ഒരു നിര്‍വൃതിയില്‍ മുഴുകി അവനനങ്ങനെ നില്‍ക്കുമ്പോഴാണ്‌ അതു സംഭവിച്ചത്‌! പ്രകൃതിയുടെ വികൃതിയെന്നോണം ഒരു കുഞ്ഞുറുമ്പ്‌ ചുരിദാറിനടിയിലൂടെ അവളുടെ മാറിടത്തിലേക്കും കടന്നു കഴിഞ്ഞിരുന്നു. ഇടതുമുലക്കണ്ണിനു താഴെ ഉറുമ്പ്‌ കടിച്ചപ്പോള്‍ സുധയുടെ ജീവന്‍ പാതി പോയി.

“അയ്യോ.. അവള്‍ അലറിക്കരഞ്ഞു…”

“മനൂ.. ഇവിടെയും കടിക്കുന്നുണ്ടെടാ..”

അവള്‍ വേദനകടിച്ചമര്‍ത്തി പറഞ്ഞുകൊണ്ട്‌ മാറിലേക്കു ചൂണ്ടി. മനു ഒരു നിമിഷം ശങ്കിച്ചുനിന്നു.. പിന്നെ അവളുടെ മുന്‍കഴുത്തിലുടെ കൈ പതുക്കെ ഉള്ളിലേക്ക്‌ കയറ്റാന്‍ തുടങ്ങി.. സുധയുടെ മാര്‍ദ്ദവത്തില്‍ ആദ്യമായി തൊട്ടപ്പോള്‍ അവൻറെ കൈ ഒന്നു വിറച്ചു.. ചുരിദാറിന്‌ നല്ല ഇറുക്കമുണ്ടായിരുന്നതിനാല്‍ മനുവിന്‌ കൈ ഉള്ളിലേക്ക്‌ കടത്താന്‍ പ്രയാസമായിരുന്നു, അവളുടെ ചുരിദാറിൻറെ മുന്‍വശം കീറുമെന്ന്‌ തോന്നി… അവളുടെ മാര്‍ക്കുടങ്ങള്‍ തിങ്ങി ഞെരുങ്ങിയൊതുങ്ങി അവൻറെ കൈക്ക്‌ മുന്നോട്ടു നീങ്ങാന്‍ പാതയൊരുക്കി.

ബ്രേസിയറിനുള്ളില്‍ കടന്ന്‌ തൻറെ മാറിടങ്ങളില്‍ പരതുന്ന മനുവിൻറെ ഉള്ളം കൈയുടെ ചൂട്‌, സുധയുടെ കുസൃതി ഞരമ്പുകളില്‍ തുടിപ്പുകള്‍ ഉണ്ടാക്കാന്‍ തുടങ്ങിയിരുന്നു. ഒടുവില്‍ അവൻറെ കരതലം അവളുടെ വലതുമുലഞട്ടിനെ കണ്ടെത്തിയതും സുധയുടെ ഉള്‍പ്പൂവില്‍ ചെറു പുളകങ്ങള്‍ ഉണ്ടാക്കി, ഉറുമ്പിനെയും അതു കടിച്ച വേദനയെയും അവള്‍ മറന്നു. സുഖകരമായ ഒരാലസ്യത്തിൻറെ നിറവില്‍ അവൻറെ കരലാളനകളേറ്റ്‌ അവള്‍ ഇരുന്നു. കൂമ്പിത്തുടങ്ങിയ അവളുടെ കണ്ണുകള്‍ ഒരു ചുടുചുംബനത്തിനായി കൊതിച്ചു. അവളിലെ പെണ്ണ്‌ ഉണരുകയായിരുന്നു..

ഏതാണ്ട്‌ ഇതു തന്നെയായിരുന്നു മനുവിൻറെ അവസ്ഥയും, സുധയുടെ മാറിടത്തിൻറെ മാര്‍ദ്ദവത്താല്‍ അവൻറെ കൈകള്‍ എല്ലാം മറന്നിരുന്നു, അവന്‍ അപ്പോള്‍ തിരയുന്നത്‌ ഉറുമ്പിനെയായിരുന്നില്ല, അവളുടെ മുലഞെട്ടായിരുന്നു.. ഒടുവില്‍ ആ ഞാവല്‍പഴങ്ങളിലൊന്നില്‍ കയ്യെത്തിയപ്പോള്‍ ചുണ്ടുവിരലും തള്ളവിരലും ചേര്‍ത്ത്‌ അവന്‍ അതൊന്നു ഞെരിച്ചു..

ആ……. സുധ ഒന്നു ഞെരുങ്ങി. അല്‍പം പുറകോട്ടാഞ്ഞ്‌ അവൻറെ ദേഹത്തേക്ക്‌ ചാരി.

ഏതാണ്ട്‌ രണ്ടു മിനിട്ടോളമായി മനു അവളുടെ മാര്‍ക്കുടങ്ങളില്‍ പരതാന്‍ തുടങ്ങിയിട്ട്‌, കണ്ണുകള്‍ കൂമ്പിയടച്ച്‌ സുധ അവൻറെ കുസൃതികള്‍ ആസ്വദിക്കുകയായിരുന്നു. അല്‍പം കഴിഞ്ഞാണ്‌ അവള്‍ക്ക്‌ സ്ഥലകാലബോധമുണ്ടായത്‌,

ഈശ്വരാ.. ആരെങ്കിലും കണ്ടാല്‍!!

സുധ പെട്ടന്നൊരു ഞെട്ടലോടെ മനുവിനെ തള്ളി മാറ്റി. അവൻറെ മുഖത്തേക്കു നോക്കാൻ അവൾക്കായില്ല. സുധയുടെ ബ്രേസിയറിൻറെ കുടുക്ക് മനുവിൻറെ കര പാരലാളനം കൊണ്ട് അഴിഞ്ഞപ്പോൾ അവളുടെ മുഖം നാണം കൊണ്ട് ചുവന്നു. അവൾ തിരിഞ്ഞോടുമ്പോൾ മനുവിനെ ഒന്ന് നോക്കാതെ പോയതിൽ അവൾക്ക് ഉള്ളിൽ ഒരല്പം കുസൃതി തോന്നി.

ശെയ്!! ഇത്തിരിപ്പോന്ന ചെക്കൻ, അവൻ തൊട്ടപ്പോൾ എന്തെ തനിക്ക് വേണ്ടാന്ന് പറഞ്ഞൂടായിരുന്നോ…? ങ്ങും ങ്‌ഹും … പക്ഷെ ഇങ്ങനെയൊക്കെ ചെയ്യാൻ മാത്രം അവനു തന്നോടിത്രക്കിഷ്ടമുണ്ടോ….? മനു എൻറെ കുഞ്ഞനിയൻ അവനെന്ത്‌ വിചാരിച്ചു കാണും ഒരാൺകുട്ടി വന്നു തൊടുമ്പോഴേക്കും അങ്ങ് വഴങ്ങിപോകുന്ന ടൈപ്പ് ആണ് താനെന്നു ചിന്തിച്ചു കാണില്ലേ?!! പക്ഷെ അവൻ തൊട്ടപ്പോ ഉള്ള സുഖം, ഞരമ്പുകളൊക്കെ എങ്ങനെ എണീറ്റു. ഉൾപ്പൂവ് തുടിച്ചത് പോലും. അതിനാണ്… ഛീ.. മുഴുത്തു വിളഞ്ഞ മുലകളെ കശക്കി ഞെരിച്ചു കൊണ്ട് സ്വയം നിയന്ത്രിക്കാൻ സുധ ഒരല്പം പാടുപെട്ടു.

“ചേച്ചീ..”

അയ്യോ ദേ.. അവൻ വിളിക്കുന്നു. ഇപ്പൊ പോണോ…പോയാൽ അവൻ. അല്ലെങ്കിൽ ഒരല്പം ബലം പിടിക്കാം എന്ന് കുസൃതിയോടെ വിചാരിച്ചു കൊണ്ട് നടക്കുന്നതിയിടയിൽ അവളോർത്തു. സുധ മനുവിനെ നോക്കുമ്പോ അവളുടെ നെഞ്ച് പതിന്മടങ്ങായി മിടിച്ചുകൊണ്ടിരുന്നു. അവളുടെ വിയർത്ത കക്ഷം അവനെ കാണിച്ചുകൊണ്ട് അഴിഞ്ഞുലഞ്ഞ മുടി പതിയെ വാരിക്കെട്ടി. മനു പക്ഷെ ആ സമയം സുധയുടെ വിയർത്ത അധരപുടങ്ങളിലേക്ക് നോക്കി. അവളുടെ മൂക്കിൽ നിന്നും ചെറു നനവ് താഴേക്കു ഒഴുകുന്നുണ്ടായിരുന്നു.

“ചേച്ചി ദാഹിക്കുന്നു, കറുവപ്പട്ട ഇട്ടിട്ടുള്ള ചൂട് വെള്ളം ഉണ്ടോ…”

“നീയകത്തെക്ക് വാ….തരാം”

മനുവിൻറെ വിറയാർന്ന കണ്ണിൽ നോക്കിയവൾ പറഞ്ഞു. അവൻറെ മനസിലും സുധയെ ഒന്ന് കാണാനാണ്, ഇല്ലാത്ത ദാഹമുണ്ടാക്കിയവൻ അവളെ തിരഞ്ഞു പോകാൻ വിളിച്ചത്, ഇത്രയും നാളും മാന്യൻ ആയി അഭിനയിച്ച തൻറെ മൂടുപടം അഴിഞ്ഞു വീണതിൽ അവനു ജാള്യത ഉണ്ടായിരുന്നു. പക്ഷെ ഒന്നും പറയാതെ അവിടെ നിന്ന് പോകാനും അവനായില്ല. ചേച്ചി ചേച്ചീ ന്നും വിളിച്ചു പുറകെ നടന്നിട്ട് അവസരം കിട്ടിയപ്പോൾ ചേച്ചിയുടെ മുലകളെ തന്നെ അമർത്തി പിടിച്ചു ഞെരിച്ചു. ശെയ് വേണ്ടിയിരുന്നില്ല, പക്ഷെ പക്ഷെ സുധ ചേച്ചി എത്രനാളായി തന്നെ ഇങ്ങനെ അതും കാട്ടി കൊതിപ്പിക്കുന്നു, ഒരു പെണ്ണിനെ കാണാൻ പോലും ഇവിടെയെങ്ങുമാരുമില്ല. ഇഷ്ടം കൊണ്ടല്ലേ. അത്രക്കും ഉള്ളിൽ മോഹമുണ്ടായിരുന്നു അതൊന്നു തൊടാൻ. തൊട്ടപ്പോൾ എന്തൊരു സുഖമായിരുന്നു. ഇനിയും അതിൽ പിടിച്ചു അമർത്തി ഞെക്കാൻ തോന്നുന്നുണ്ട്. പെരു തുടങ്ങിയ സമയത്തു കളിമണ്ണുകൊണ്ട് വീട്ടിലേക്ക് ചട്ടീം കലവും ഉണ്ടാക്കാൻ മണ്ണ് കുഴച്ചിരുന്നു, അതുപോലെ കുഴക്കുന്ന ഒരു സുഖം. പക്ഷെ അതിലും എളുപ്പമാണ് ചേച്ചിയുടെ മുലകൾ. പഞ്ഞി മുലകൾ. കയ്യിലൊതുങ്ങാത്ത മുലകൾ.

മനു ഓരോന്നാലോചിച്ചു കൊണ്ട് വീടിൻറെ അകത്തേക്ക് കയറി സോഫയിലേക്കമർന്നു. സുധ ചൂട് വെള്ളം വെക്കാനായി അടുപ്പ് ഓല ഇട്ടുകൊണ്ട് കത്തിച്ചു. അവൾ നഖം കടിച്ചുകൊണ്ട് അകത്തെ ഹാളിലിൽ ഇരിക്കുന്ന മനുവിനെ എത്തിനോക്കി. അവനിനി തന്നോട് മോഹം കാണുമോ?!! അയ്യോ!!! അവൻ തന്നെകാളും പ്രായം കുറവല്ലേ, അതെങ്ങനെ ശെരിയാകും..?!
പ്രായം കൊണ്ടാണോ…. ഛീ ….എന്നാലും വേണ്ട. അവനൊരു പയ്യനല്ലേ, ഇതേക്കുറിച്ചു അവനു വല്ലോം അറിയുമായിരിക്കുമോ? ആലോചിക്കുമ്പോ ദേഹം മൊത്തം വിറക്കുന്നുണ്ട്. സുധേ വേണ്ടാട്ടോ….

ചുവരിൽ ചാരി നിന്നു കൊണ്ട് വിയർപ്പ് തുടക്കുമ്പോ അവളുടെ മനസ്സിൽ ഇന്നാള് കളപ്പുരയിൽ വെച്ച് കാര്യസ്‌ഥൻ രാഘവനും ഇല്ലത്തെ തങ്കമണി യും തമ്മിലുള്ള കൊടും പണ്ണൽ കണ്ടതോർത്തു, എന്തൊരു ഊക്കായിരുന്നു. രാഘവൻ ചേട്ടൻ കൊച്ചമ്മയുടെ മുലകളെ വായിലിട്ടു കടിച്ചു കുടിച്ചുകൊണ്ട് അയാളുടെ കുണ്ണയെ കൊച്ചമ്മയുടെ പൂറിലേക്ക് അടിച്ചു കയറ്റുമ്പോ കൊച്ചമ്മ ജീവൻ പോകുന്നപോലെ എന്തൊരു കൂവലായിരുന്നു. കൊച്ചമ്മയ്ക്ക് എന്തൊരു സുഖമായിരിക്കും രഘവൻ ചേട്ടൻ കൊടുത്തു കാണുക. വിവാഹപ്രായം കഴിഞ്ഞിട്ടും തനിക്കിതുവരെ അതറിയാനുള്ള യോഗമുണ്ടായിട്ടില്ല. അന്നത് കേട്ട് ആ വഴി പോകുമ്പോ തനിക്ക് ഒന്നെത്തി നോക്കാൻ കഴിഞ്ഞത് ഭാഗ്യമാണ്. അനുഭവിക്കാൻ യോഗമില്ലെങ്കിലും അതൊന്നു കാണാൻ എങ്കിലും തനിക്ക് കഴിയുമായിരുന്നോ ?

അന്ന് രാത്രി താൻ വിരലിട്ടുകൊണ്ട് എത്രവട്ടമാണ് തൻറെ പൂറിനെ കടഞ്ഞത്. തീരാത്ത ദാഹം തനിക്കുണ്ടെന്ന് സ്വയം തിരിച്ചറിഞ്ഞ നിമിഷമാണത്. അതിനുശേഷം ഇപ്പോഴാണ് ഇങ്ങനെയൊരനുഭവം. മനു…നീയെന്നെ എന്തേലും ചെയ്യുമോ എൻറെ ചെക്കാ…ചെയ്തോ. എന്ത് വേണേൽ ചെയ്തോ ചേച്ചി നിനക്ക് കിടന്നു തരാം. അവൻറെകൂടെ മുൻപ് കുളിക്കുമ്പോഴും ഇടക്കൊക്കെ അവൻറെ കാലിൻറെ ഇടയിലെ കരിമ്പിൻ തണ്ടു ബലം വെച്ചത് കണ്ടിട്ടുണ്ട്. അതിനെ എടുത്തു തൻറെ പൂറിലേക്ക് കയറ്റിയാൽ ….

ഊ …സുധ തുടകളെ തമ്മിൽ കൂട്ടിയിരുമ്മി. എന്തൊരു നനവാണ്‌ പെണ്ണെ …..
ചുരിദാർ ഒന്നുടെ താഴ്ത്തിയതപ്പോൾ മുലകൾ വീർത്തു മുഴുത്തു മുൻപോട്ട് നിന്നു. ഏതാണ്ട് യുദ്ധത്തിന പോണ പോലെ… അതുങ്ങളെ പിടിച്ചു കുഴച്ചു കൊണ്ട് സുധ തുടകൾ കൂട്ടിയുരുമ്മിയമ്പോൾ ചുരിദാറിൻറെ പാന്റ് നനഞ്ഞു തുടങ്ങിയതവൾ അറിഞ്ഞപ്പോൾ കണ്ണടച്ചുകൊണ്ട് ചിരിച്ചു.

“മനൂ… ഇന്നാടാ ചൂട് വെള്ളം.”

പെട്ടന്നവളെ കണ്ടതും മനു എണീറ്റുകൊണ്ട് സുധയുടെ കണ്ണിലേക്ക് നോക്കി. സുധയുടെ കണ്ണിലെ ഭാവം കാമതീയിൽ എരിയുന്ന പെണ്ണിൻറെ ദഹിപ്പിക്കുന്ന നോട്ടമായിരുന്നു. അവൻറെ കൈകൾ തൻറെ മുലയിൽ നൽകിയ സുഖം സുധയുടെ മനസിലേക്ക് വീണ്ടും വീണ്ടും വരുന്നുണ്ടായിരുന്നു.

“ചേച്ചീ, നല്ല ചൂട്…”

മനു വിറയലോടെ വെള്ളം വാങ്ങിച്ചുകൊണ്ട് ചുണ്ടിലേക്ക് വെച്ചപ്പോൾ.

“പൊള്ളിയോ…?!”

“ഹേയ് സാരമില്ല ചേച്ചീ…”

“എവിടെ നോക്കട്ടെ…”

സുധ, മനുവിൻറെ ഇളം ചുണ്ടുകളിൽ വിരലോടിച്ചിപ്പോൾ അവൻ പതിയെ അവളെ നോക്കി പുഞ്ചിരിച്ചു.

“മീൻ നാറ്റം…”

മനു അപ്രകാരം പറഞ്ഞു കൊണ്ട് വീണ്ടും ചിരിച്ചു.

“കണമ്പാണ്…”

“തേങ്ങാ അരച്ചാണോ വെക്കാൻ പോണേ…”

“ആഹ് മനൂ…”

“എനിക്കൂടെ തരാമോ…”

“നീയുച്ചക്ക് കഴിച്ചിട്ട് പോയാൽ മതി. നിൻറെയമ്മ എന്നോട് കാലത്തു പറഞ്ഞിരുന്നു. തണുത്ത പഴം കഞ്ഞിയാണ് നീ കാലത്തു കഴിച്ചതെന്ന്.”

“ശെരി ചേച്ചീ, ശങ്കരേട്ടൻ വരില്ലേ ചേച്ചീ…”

“ഇല്ലെടാ, അച്ഛന് പണി സ്‌ഥലത്തു നിന്നാണ് ഇന്ന് ഊണ്…അവിടത്തെ മുതലിളിയുടെ മകളുടെ പിറന്നാളാണ്, 3 കൂട്ടം പായസമൊക്കെ ഉണ്ടാകുമത്രേ….”

“എനിക്ക് പായസം കുടിക്കണം എന്നുണ്ട് ചേച്ചീ, കഴിഞ്ഞ ഓണത്തിന് ശരക്കരക്ക് വില കൂടിയപ്പോൾ അമ്മ പായസം വെച്ചില്ല.”

“സാരമില്ല, മനൂ. ചേച്ചി ഉണ്ടാക്കി തരാം ഒരൂസം….”

“അഹ് ചേച്ചീ ….പിന്നെ എൻറെ വീട്ടിൽ കപ്പ വെട്ടാറായി, ചേച്ചി മീൻ കറി വെക്കുമ്പോഴേക്കും, ഞാൻ പോയി കപ്പ ചെടിയിൽ നിന്നും പുഴക്കി എടുത്തിട്ട് ഓടി വരാം…”

“ശെരി…മനൂ…”

മനു വേഗം വീട്ടിലേക്കോടുമ്പോ സുധ ചേച്ചിയ്ക്ക് തന്നോട് താൻ ചെയ്തതിൽ ഇഷ്ടക്കേടൊന്നുമില്ലെന്നു വ്യക്തമായി. അല്ലായിരുന്നെങ്കിൽ ചിലപ്പോ നല്ല അടി കിട്ടിയേനെ, ഇന്നാള് കുളത്തിൽ കുളിക്കാൻ പോയപ്പോ ചേച്ചിയുടെ കുളിസീൻ ഒളിഞ്ഞു നോക്കിയ രാഘവൻ ചേട്ടൻറെ മോനെ ചേച്ചി കൈകാര്യം ചെയ്തത് നാട്ടിൽ പാട്ടാണ്. തനിക്കും അതറിഞ്ഞതിൽ പിന്നെ ചേച്ചിയോട് ഒരല്പം ഭയമൊക്കെയുണ്ട് പക്ഷെ എന്നിരുന്നാലും വികാരം വിവേകത്തെ ഭരിക്കുമെന്നത് സത്യമാണല്ലോ. അതിനാലാവണം ആ സമയമങ്ങനെ തോന്നിയതും, എന്തായാലും ചേച്ചിക്കതിഷ്ടപ്പെട്ടെങ്കിൽ. ഒന്നുടെ ശ്രമിച്ചാൽ കുഴപ്പമാകുമോ. പക്ഷെ ഇന്നിനി ഉറമ്പു അതുപോലെ മുലയിൽ കടിച്ചാലല്ലേ അവിടെ പിടിക്കാൻ ഒരവസരം കിട്ടൂ. ഇനിയ്പ്പൊ എന്താണൊരു വഴി?!!!

കപ്പ ചെടി പുഴക്കി കൊണ്ട്, മുഴുത്ത കപ്പ മനു കൊടുവാള് കൊണ്ട് വെട്ടി മാറ്റി. അതിലെ മണ്ണും ചെളിയും കളഞ്ഞശേഷം ഒന്ന് വെള്ളം കൊണ്ട് കഴുകുകയും ചെയ്തപ്പോൾ നല്ല മുഴുത്ത പാലുപോലെയുള്ള കപ്പ മനു കയ്യില് പിടിച്ചുകൊണ്ട് സുധയുടെ വീട്ടിലേക്ക് ഓടി. സുധ ആ സമയം മീൻകറിക്കുള്ള തേങ്ങ അരപ്പ് മൺചട്ടിയിലേക്ക് ഒഴിച്ചുകൊണ്ട് തിളക്കാൻ സമയം കൊടുത്തു.

“ആഹ് മനൂ, നീ വന്നോ, നീയൊരു കാര്യം ചെയ്യ് കപ്പ കഷ്ണം ആക്കി, ഈ പാത്രത്തിൽ പുഴുങ്ങാനിടു, ഞാൻ കുളിച്ചിട്ടു വരാം…”

“ചേച്ചി ഈ വെയിലത്ത് കുളിക്കാൻ കുളത്തിൽ പോവാണോ…”

“ഇല്ലെടാ, കുളിമുറിയിൽ തന്നെയാണ്. അവിടെ വായിനോക്കികളുടെ ശല്യം എപ്പോഴും കാണും…”

അത് മനുവിനെ നോക്കിയൊന്നു പറഞ്ഞു കൊണ്ട് ഉള്ളിൽ കുസൃതിച്ചിരി ചിരിച്ച ശേഷം, തോർത്തുമെടുത്തുകൊണ്ട് കുളിമുറിയിലേക്ക് സുധ പാട്ടും മൂളി നടന്നു.

“മനൂ മീൻകറി തിളച്ചാൽ അടുപ്പണയ്ക്കണേ..”

“ആഹ് ചേച്ചീ..”

മനു കപ്പ തൊലിച്ചു കൊണ്ട് കഷണമാക്കി, അടുപ്പിലേക്ക്‌ വെച്ചു. സുധ കുളിമുറിയിലേക്ക് കയറി വാതിലടച്ചു. അവൾ മനുവിനെ അകത്തേക്ക് വിളിച്ചാൽ എന്താകുമെന്ന് ചുമ്മ ആലോചിച്ചു. ചുരിദാർ തല വഴി ഊരികൊണ്ട്, തലയിലേക്ക് ഉച്ച ചൂടിൽ തിളച്ച വെള്ളമൊഴിച്ചു.

ആ സമയം കപ്പ വേഗം കഷണമാക്കി, അടുപ്പിലേക്ക് വെച്ചുകൊണ്ട് കുളിമുറിയിലേക്ക് മനു നടന്നു. എങ്ങാനും കുളിമുറി വാതിലിലൊരു പഴുതു കണ്ടെത്താനായാലോ എന്നവൻ ആലോചിച്ചു. പതിയെ വാതിലിൻറെ അങ്ങിങ്ങായി നോക്കികൊണ്ടിരുന്നു. നാശം ഒന്നും കാണാനില്ല എന്ന ഭാവത്തോടെ അവൻ അടുക്കളയിലേക്ക് ചെന്നു. തിളയ്ക്കുന്ന മീൻചട്ടി അടുപ്പിൽ നിന്നും ഇറക്കി വെച്ചുകൊണ്ട്. കപ്പ വെന്തോ എന്നവൻ സ്പൂൺ കൊണ്ട് കുത്തി നോക്കി. ഇനിയും വേവാനുണ്ട്. അതവിടെ കിടക്കട്ടെ എന്ന മട്ടിൽ മനു വീണ്ടും ഹാളിലേക്ക് വന്നപ്പോൾ. കറൻറും പോയി. ടീവി കാണാനും വഴിയില്ല.

സുധ കുളിമുറിയിൽ മൂളിപ്പാട്ടും പാടി കൊണ്ട് പതിയെ ചന്ദ്രിക സോപ്പും തേച്ചു കുളിച്ചു കൊണ്ടിരുന്നു, നേരെത്തെ മനു മുലയ്ക്ക് പിടിച്ചതോർത്തു കൊണ്ട് സ്വയം അവളുടെ മുഴുത്ത പപ്പായ മുലകളെ അമർത്തി പിഴിഞ്ഞു കൊണ്ട് മനൂ ന്നു അവൾ ആരും കേൾക്കാതെ വിളിച്ചു. കാല് ചെറു കല്ലിൽ കയറ്റി വെച്ചിട്ട് അവളുടെ നറു നെന്മണി കന്തിൽ പതിയെ ഞെരടിയപ്പോൾ സുഖം കൊണ്ട് പതിയെ മുലകളെ എടുത്തു വായിലേക്ക് വെച്ച് കടിക്കാൻ ശ്രമിച്ചു. അലക്കാൻ ഉണ്ട്. അതിനി വൈകീട്ടത്തേക്ക് പോകാമെന്നവൾ ആലോചിച്ചു. കല്ലിൽ മഞ്ഞളുരച്ചത് അവൾ മുഖത്തേക്ക് തേച്ചു. ഇപ്പൊ വാതിൽ ലോക്ക് പതിയെ തുറന്നിട്ട്, മനുവിനെ വിളിച്ചു കയറ്റിയാലോ. അയ്യോ ….ഹിഹി എന്തൊക്കെ തോന്നലുകളാണ് പെണ്ണിന്. ഇച്ചിരി കൂടുന്നുണ്ട്, സ്വയം ചിരിച്ചുകൊണ്ടവൾ ഉച്ച കുളി ത്തിയാക്കി.

ഈറൻ ശരീരവുമായി കുളി കഴിഞ്ഞ സുഖത്തിൽ മുഖത്തെ വെള്ളമൊക്കെ തോർത്തു കൊണ്ട് ഒപ്പി, തലമുടി നേരെ തോർത്തിയ ശേഷം വിരിച്ചിട്ടു. എന്നിട്ട് മുഷിഞ്ഞ ചുരിദാറുമിട്ടു സുധ കുളിമുറിക്ക് പുറത്തേക്കിറങ്ങി, മനുവിനെ ഹാളിൽ നോക്കിയിട്ട് കണ്ടില്ല.

“ഹോ അതിനിടക്ക് കറന്റും പോയോ? മനൂ നീയവിടെ…”

“ഞാനിവിടെയുണ്ട് ചേച്ചീ…”

മനു സുധയുടെ ബെഡ്‌റൂമിൽ നിന്നും മനോരമ വാരിക കയ്യില് പിടിച്ചു കൊണ്ട് സുധയെ നോക്കാതെ മറുപടി പറഞ്ഞു. സുധ അവൻ ബെഡിൽ ചാരി ഇരിക്കുന്നത് മനസ്സിൽ ഓർത്തുകൊണ്ട് തേക്കിൻറെ അലമാരയുടെ വാതിൽ തുറന്നു. സാരി ഉടുക്കുമെന്നു വെച്ചുകൊണ്ട്. വാടാമല്ലി പൂക്കൾ ഉള്ള പോളിയസ്റ്റർ സാരിയും, മാച്ചിങ് ആയ കടുത്ത പർപ്പിൾ നിറമുള്ള
ബ്ളൗസുമെടുത്തു.

മനു സുധയെ ശ്രദ്ധിക്കുന്നില്ലെന്ന മട്ടിൽ മാഗസിനിലേക്ക് തന്നെ നോക്കിയിരുന്നു. സുധയുടെ കൈകൾ യാന്ത്രികമായി ചുരിദാറിൻറെ ഹുക്കിൽതൊട്ടതും അത് പയ്യെ പൊട്ടിയ പട്ടം കണക്കെ അവളുടെ ദേഹത്ത് നിന്നുമൂരി നിലത്തേക്ക് വീണു. മനു അപ്പോഴും സ്വയം നിയന്ത്രിച്ചുകൊണ്ട് മനോരമയിലെ മുഴുത്ത മുലകളും വിരിഞ്ഞ കുണ്ടിയും വരച്ച മാദക സുന്ദരിമാരെ നോക്കിയിരുന്നു. അതെല്ലാം തൻറെ സുധചേച്ചിയാണെന്നു അവനോർത്തപ്പോ അവൻറെ കുണ്ണ തിളച്ചു കൊണ്ട് മുരണ്ടെനീട്ടു.

സുധ അലമാരയിലെ വാതിലിൽ പതിപ്പിച്ച കണ്ണാടിയിൽ നോക്കി മുടി പകുത്തെടുത്തുകൊണ്ട് ഇരുവശത്തുമായി മുന്നിലേക്കിട്ടു. മുഴുത്ത മുലകളെ മറക്കാൻ പാകത്തിന് അവ കറുത്ത വെഞ്ചാമരം പോലെ വീണുകിടന്നു. അവളുടെ ദേഹത്തു നിന്നും ഈറൻ നിലാവ് ഒറ്റുന്ന പ്രതീതി ഒളികണ്ണാലെ മനു നോക്കുമ്പോൾ അവൻ അനുഭവിച്ചു. അവൻറെ ശ്വാസം കൂടി കൂടി വന്നു. കുണ്ണയാണെങ്കിൽ പാന്റ്സ് ൻറെ ഉള്ളിൽ എന്തിനീ പരീക്ഷണം. ഒന്നടിച്ചു കളയെൻറെ മൈരേ എന്ന അവസ്‌ഥയായിരുന്നു. സുധ മെറൂൺ നിറമുള്ള അടിപ്പാവാട തലവഴി ഇട്ടുകൊണ്ട് അരയിൽ കോർത്ത് കെട്ടി. പാന്റിയവൻറെ മുന്നിൽ വെച്ച് ഇടാൻ അവൾക്കെന്തോ തോന്നിയില്ല. ബ്രായുടെ കുടുക്ക് ഇടാൻ ശ്രമിച്ചിട്ട് അവൾക്ക് കിട്ടാതെ ആയപ്പോൾ, അവളൊരു സൂത്രപ്പണി ചെയ്യാമെന്ന് തോന്നിച്ചു.

“മനൂ ഈ ബ്രായുടെ കൊളുത്തൊന്നു ഇട്ടു തരാമോ…നല്ല ടയ്റ്റ്…”

മനു പുസ്തകത്തിൽ നിന്നും പതിയെ കണ്ണ് സുധയുടെ മുതുകിലേക്ക് നോക്കി. ഇതിനുമുൻപും താനീ പണി ചെയ്തിട്ടുള്ളതാണ്, പക്ഷെ അന്നൊന്നും ഇത്ര
വിറച്ചിട്ടില്ല. അവൻറെ ശ്വാസഗതി കൂടി കൂടി വരുന്നതറിഞ്ഞപ്പോൾ, കമ്പിയടിച്ച കുണ്ണ കൂടാരം പോലെ നിന്നുപോലും മറന്നുകൊണ്ടവൻ മനോരമ ബെഡിൽ വെച്ചുകൊണ്ട് അവൻ ഒരടി വെക്കാൻ ഒരു മണിക്കൂർ ആലോചിച്ചു നിന്നപോലെ സുധയുടെ പാവാടയുടെ മേൽ കാണുന്ന നനഞ്ഞൊട്ടിയ നിതംബത്തിലേക്കും മുതുകിലേക്കും ശങ്കയോടെ നോക്കികൊണ്ടിരുന്നു.

“മനൂ… വേഗം.”

“ആഹ് ചേച്ചീ…”

മനു പിന്നെയൊന്നുമാലോചിക്കാതെ കറുത്ത ബ്രായുടെ കൊളുത്തു ഇരുകൈകൊണ്ടും പിടിച്ചു. അതിനെ ഇടാൻ നേരം സുധ അവനെയൊന്നു തിരിഞ്ഞു നോക്കി ചിരിച്ചു. അവൾക്കവൻറെ മനസിലിരുപ്പ് നല്ലപോലെ അറിയാമായിരുന്നു, ചെക്കനെ ഒന്ന് കൊതിപ്പിക്കാൻ വേണ്ടിയാണു ഇന്ന് സാരിയുടുക്കാൻ തീരുമാനിച്ചത് തന്നെ.

ബ്രായുടെ കുടുക്ക് അവൻ രണ്ടു വട്ടം ശ്രമിച്ചു മൂന്നാം വട്ടം അവനിടാൻ കഴിഞ്ഞു. ഇത്രയും മുഴുപ്പുള്ള മുലകളെ താങ്ങി നിർത്തുന്ന കുഞ്ഞു ഹൂക്കിൻറെ അഹങ്കാരം പോന്ന നോട്ടത്തെ മനു തലകുനിച്ചു കൊണ്ട് തൊഴുതു. ശ്വാസം നേരെ വീണപ്പോൾ പിന്നെയവന് അവിടെ നിൽക്കാൻ തോന്നിയില്ല.

“കപ്പ വെന്തോ നോക്കട്ടെ ചേച്ചീ..”

എന്നും പറഞ്ഞിട്ടവൻ വേഗം അവിടെന്നു നടന്നു നീങ്ങി. ഹോ ചേച്ചിയുടെ ബ്രാ വലിച്ചിടുമ്പോ ആ മെരുങ്ങാത്ത മുലകളെപൊതിയുന്ന അതിൻറെ സുഖം എന്തായിരിക്കും. മുഴുത്തു വിളഞ്ഞു നിൽക്കുന്ന അതുങ്ങളെ താങ്ങാൻ ബ്രായുടെ ആ കുഞ്ഞു ഹൂക്കിനു എങ്ങനെയാണാവോ കഴിയുക, ആവി പറക്കുന്ന കപ്പ പ്ളേറ്റിലേക്ക് മാറ്റിക്കൊണ്ട് അവൻ ഓരോ ആലോചനയിൽ മുഴുകി. സുധ കറുത്ത ബ്രായ്ക്ക് മീതെ ബ്ലൗസിട്ടു, പിന്നെ സാരിയും ഉടുത്തുകൊണ്ട് കണ്ണാടിയിലേക്ക് നോക്കി മുടി ചീകി. കണ്ണെഴുതിയ ശേഷം ഒരു ചുവന്ന സ്റ്റിക്കർ പൊട്ടും വെച്ചുകൊണ്ട് ബെഡിലേക്കവൾ കയറിയിരുന്നു,

നേരമിപ്പോ 12 ആവാറായി. അവൾ വാച്ചിലേക്ക് ഒന്ന് നോക്കികൊണ്ട് മനോരമ കയ്യിലെടുത്തു. മനു തുറന്ന വെച്ച പേജ് കണ്ടതും അവളുടെ ഉള്ളൊന്നു കാളി.
സായന്തനം എന്ന നോവൽ ആയിരുന്നു അത്. വീട്ടിൽ ജോലിക്ക് നിൽക്കുന്ന പയ്യനും ഇല്ലത്തെ കന്യകയായ തമ്പ്രാട്ടിയും തമ്മിലുള്ള പ്രണയ കഥയാണ്. അതിൽ ഇരുവരും ആമ്പൽ കുളത്തിൽ കുളിക്കുന്ന രംഗമാണ് ആ പേജിൽ കളർ ചിത്രം വരച്ചിരിക്കുന്നത്. ശോ … കാണുമ്പോഴേ പ്രേമിക്കാൻ തോന്നുന്ന ചിത്രം. അവളുടെ മനസ് പതിയെ മനുവിനെക്കുറിച്ചു വീണ്ടുമോർക്കാൻ തുടങ്ങി.

മനുവും സുധയും ചേർന്ന് കുളിക്കുന്നതും പണ്ട് അവനെ കുളത്തിൽ അവനെ നീന്താൻ പഠിപ്പിച്ചപ്പോൾ അവൻ തൻറെ മുലകളെ അറിയാതെ പിടിച്ചതും അന്ന് തനിക്ക് അത്രക്ക് രസിച്ചിരുന്നുതും അവളുടെ കണ്ണിൽ തെളിഞ്ഞു. അവളുടെ പൂറിതൾ ആ കാരപരിലാളനം ആസ്വദിച്ച് കൊണ്ടാണല്ലോ ഇന്നവൻ മോഹിച്ചുകൊണ്ട് തൻറെ മുലകളെ അമർത്തിയപ്പോഴും ഞെട്ടുകളേ ഞെരടിയപ്പോഴും തനിക്ക് തടുക്കാനാവാതെ പോയത്. ഇന്നിപ്പോ അവൻറെ മുന്നിൽ തുണിയില്ലാതെ നിക്കുമ്പോ പോലും, തനിക്കൊരു നാണവും തോന്നുന്നില്ല. മറിച്ചു മനു തന്നെയെന്നു തൊട്ടെങ്കിലെന്നു ആശിച്ചു പോകുന്നു.

“ചേച്ചീ, കപ്പ താളിച്ചു വെച്ചു, ഇച്ചിരി മീൻചാറും കൂട്ടി പ്ളേറ്റിലാക്കി വെച്ചിട്ടുണ്ട് കഴിച്ചാലോ…?!”

മനു സുധയെ നോക്കി പമ്മി വന്നു കൊണ്ട് പറഞ്ഞു. അവൾ മുന്നിലേക്കിട്ട പാതിയുണങ്ങിയ കറുത്ത മുടിയിലെ ചുഴികളിലൂടെ വിരലിനെ കടത്തി തഴുകികൊണ്ടിരുന്നു.

“ഉം കഴിക്കാം..”

സുധ ചാടിയെണീറ്റുകൊണ്ട് അവൻറെയൊപ്പം അടുക്കളയിലേക്ക് നടന്നു, അവളുടെ കണ്ണുകൾ മനുവിൻറെ കഴുത്തിലേക്ക് അവൻറെ നീളൻ മുടിയിലേക്ക് നോക്കി. തൻറെ മേലെ കിടത്തിയവൻറെ കണ്ണിലേക്ക് നോക്കികൊണ്ട് അവൻറെയാ മുടിയിഴകളെ കോതികൊണ്ട് അവൻറെ മൂക്കിൽ മൂക്കുകൊണ്ട് ഉരക്കാൻ എന്ത് രാസമായിരിക്കും. ഒപ്പം നടക്കുമ്പോ സുധയിലെ കാമിനി പതിയെ ഉണർന്നുകൊണ്ട് മനുവിൻറെ കൈകോർത്തു പിടിച്ചു.

പ്ളേറ്റിൽ കപ്പയും കണമ്പിൻറെ എരിവുള്ള മീൻചാറും കൂടി കൂടി കണ്ടപ്പോൾ സുധയുടെ മനസ്സിൽ കൊതി കയറി. ചെറുചൂടുള്ള ഒരു കഷണം കപ്പ വേഗമെടുത്തുകൊണ്ട് അവൾ തടിച്ചു മലർന്ന ചുണ്ടിൻറെ ഇടയിലേക്ക് വെച്ചു.

“ശ്ശ്… നല്ല എരി!!!! ഇച്ചിരി കള്ളും കൂടെ കിട്ടിയിരുന്നെങ്കിൽ….”

സുധ അവളുടെ മനസ് തുറന്നു.

“ഹിഹി കള്ളോ ….എന്താ ചേച്ചിക്കിപ്പോ …കള്ളു കുടിക്കാൻ ?”

“എന്തെ എനിക്ക് കുടിച്ചൂടേ ….”

സുധ ഇരുകയ്യും ഇടുപ്പിൽ കുത്തികൊണ്ട് മനുവിനെ നോക്കുമ്പോൾ തൻറെ ചേച്ചിപ്പെണ്ണ് കാര്യമായിട്ട് പറഞ്ഞതാണെന്ന് മനു ഊഹിച്ചു.

“കള്ളിനിപ്പോ….?!!! കേളു ചേട്ടൻ അപ്പുറത്തെ തെങ്ങിൽ രാവിലെ മുല്ലശ്ശേരി പാടത്തുന്നു എടുക്കാൻ വന്നോ ആവൊ …”

“ഇല്ലെന്നു തോന്നുന്നു ഇന്നലെ എടുക്കാൻ വന്നത് കണ്ടിരുന്നു, ഇനിയിപ്പോ നാളെയല്ലേ വരൂ…”

“ആണോ…?!! എങ്കിൽ ഞാൻ കയറി എടുത്തു തരാം….പിന്നെ ഇപ്പോഴെന്തേ കള്ളുകുടിക്കാനൊക്കെ ഒരു പൂതി സുധേച്ചി.”

“ആഹ് മനൂ… അതൊന്നൂല്ല, ഒരു കട്ട് തിന്നാനൊരു രസം, പിന്നെ എനിക്കെന്തു ആഗ്രഹമുണ്ടെലും, അത് നീയല്ലേ സാധിപ്പിക്കാ….”

“ഉം”

അതിനൊരുപാടർത്ഥങ്ങൾ അവളുടെ മനസ്സിലുണ്ടായിരുന്നു, അതൊരു പക്ഷേ മനുവിന് മനസിലാക്കാൻ ശ്രമിച്ചാൽ അവനുമത് കിട്ടുമെന്നു സുധയ്ക്കും നല്ല പോലെ അറിയാമായിരുന്നു. ഇരുവരും കണ്ണിലേക്ക് നോക്കുമ്പോ മാംസ ദാഹം സുധയുടെ നെഞ്ച് പിടച്ചു കൊണ്ടിരുന്നു. ഒരു നിമിഷം കണ്ണടച്ചാൽ അവനുമൊത്തുള്ള ചൂടൻ ചുംബനരംഗമാണ് മനസിലേക്ക് വരുന്നത്.
എന്തൊരു മോഹമാണ്, ഇങ്ങനൊയൊക്കെ തോന്നാൻ കാര്യം മനുവിൻറെ ഈ നോട്ടമാണ്. പൊടി മീശയും ചെറിയ കണ്ണും അത്ര തടിയില്ലാത്ത ശരിവും പിന്നെ തൻറെ തോളിൻറെ ഒപ്പമുള്ള വളർന്ന ചെക്കൻ. അവനു തന്നോടിത്രക്ക് ഇഷ്ടമുണ്ടെന്നു തനിക്കിന്നാണ് അറിയുന്നത്, അതിൻറെ ആവേശമാണ് തനിക്കിപ്പോൾ. മനുവിൻറെ ഓരോ നോട്ടത്തിലും ചുണ്ടിലും മുലകളിലും ആണ്, ഇടക്ക് വിടർന്നു തുള്ളി ചാടുന്ന കുണ്ടിയിലേക്കും കള്ളൻ!!! തന്നെ ഇങ്ങനെ മാറ്റാൻ മാത്രം എന്താണാവോ ഇതിലിത്ര സുഖം! തങ്കമണി അറിഞ്ഞ സുഖം തനിക്കുമറിയണമെന്നു ഉള്ളിലെ കാന്താരി തിളച്ചു മോഹിക്കുന്നുണ്ട്‌. പക്ഷെ എന്താണിപ്പോ ചെയ്യുക?!! മനുനോട് തുറന്നു പറഞ്ഞാലോ …..ഉഹും സുധ തല താഴ്ത്തികൊണ്ട് ഓരോന്ന് ആലോചിച്ചു.

മനു വീടിൻറെ പിറകിലേക്ക് നടന്നു, ഇരുവശത്തും പാടങ്ങൾ ഉള്ള പച്ച മീശ പോലെയുള്ള വരമ്പിൽ കുട്ടി കുട്ടി തെങ്ങുകൾ നിരനിരയായി നില്കുന്നത് കണ്ടപ്പോൾ, സുധയ്ക്ക് പെട്ടന്നുള്ള ധൈര്യമൊക്കെ പോയി. ആരേലും കണ്ടാലോ എന്ന ഭയമായിരുന്നു. ഈ സമയത്തു അങ്ങനെ ആരും വരില്ല, എന്നാലും…തെങ്ങിൽ വെച്ച കള്ള് കുടം നോക്കുന്ന മനുവിനെ ഒരല്പം അകലെ നിന്നും സുധ നോക്കി നിന്ന് മനസ്സിലോർത്തു.

“മനൂ ഞാനവിടെ നിൽക്കാം, നീ കയറിയിട്ട് ആ കുടമെടുത്തിട്ട് വാ….”

“എന്റൂടെ വാ ചേച്ചീ…”

സുധയുടെ കറുത്ത കുപ്പിവള അണിഞ്ഞ കൈയിൽ മനു ചുറ്റിപിടിച്ചു.
ഇരുവരും തെങ്ങിൻറെ താഴെയെത്തിയപ്പോൾ, മനു തെങ്ങിൽ ഏന്തി വലിഞ്ഞു കയറി. മുകളിലെത്തിയതും ചുവന്ന മൺകലത്തിൽ പത്തഞ്ഞൂറി വരുന്ന, കള്ളു കണ്ടപ്പോളവൻറെയുള്ളിൽ കൊതി മൂത്തു. അവനതും കൊണ്ട് താഴെ ഇറങ്ങാൻ ബുദ്ധിമുട്ടുമാകുമെന്നോർത്തപ്പോൾ സുധയെ കൈകാട്ടി തെങ്ങിൻറെ താഴേക്ക് വിളിച്ചു. സുധ നഖം കടിച്ചു കൊണ്ട് മുകളിലേക്ക് അവനെ തന്നെ നോക്കിനിന്നു. സുധയോട് വാ തുറന്നു പിടിക്കാൻ പറഞ്ഞു കൊണ്ട് മനു കുടം കയ്യിലെടുത്തു സുധയുടെ വായിലേക്ക് കള്ളു കുടം ഒഴിക്കുന്ന മാതിരി പതിയെ ചരിച്ചു. സുധ വാ പരമാവധി തുറന്നു പിടിച്ചപ്പോൾ അവളുടെ വായിലേക്ക് തരിപ്പുള്ള മധുര കള്ളു ഒഴുകി. തണുപ്പുള്ള കള്ളിൻറെ സ്വാദ് അവളുടെ മനസും ശരീരവും കുളിരണിയിപ്പിച്ചു. അതിൻറെ തരിപ്പ് കൊണ്ടവൾ തുള്ളി കുതിച്ചു.

മനു അത് കണ്ടു ചിരിച്ചു കൊണ്ട്, അവനുമൊരല്പം കുടിച്ചു. തെങ്ങിൽ നിന്നും ഊർന്നു താഴേക്കിറങ്ങിയപ്പോൾ സുധ നല്ലപോലെ കിറുങ്ങിയെന്നവന് മനസിലായി. അവളെയും തോളിൽ പിടിച്ചുകൊണ്ട് വീടിൻറെ പിന്നാമ്പറത്തോടെ ഉള്ളിലേക്ക്കയറിയപ്പോൾ. സുധ മനുവിനെ ചുറ്റിപിടിച്ചു കൊണ്ട് ബെഡ്റൂമിലേക്ക് പോകാമെന്നു വെച്ചു.

“മനൂ ….നല്ല രസമുണ്ട് ….”

ചെറുതായി കിറുങ്ങി കൊണ്ട് മനുവിനെ സുധ ചുറ്റിപിടിച്ചു. പെട്ടന്ന് സുധ മനുവിനെയും കൊണ്ട് ബെഡിലേക്ക് മറിഞ്ഞതും അവളുടെ മാറത്തെ സാരി ഊർന്നു ബെഡിലേക്ക് വീണതും. മനു അവളുടെ സ്വർണ്ണ നിറമുള്ള മുല വിടവിലേക്ക് നോക്കി. പിടിച്ചു ഞെരിക്കാൻ അവൻറെയുള്ളിൽ സുധയുടെ മുഴുത്ത മുലകളെ കൊതി പൂണ്ടു നോക്കുമ്പോ സുധ മത്തു പിടിക്കുന്ന അവസ്‌ഥയിലും മനുവിനോട് ഉള്ള അടങ്ങാത്ത ആവേശം കൊണ്ടവൾ പറഞ്ഞു.

“പിടിക്കണെങ്കിൽ പിടിച്ചോ…”

സുധയങ്ങനെ പറഞ്ഞപ്പോൾ മനുവിൻറെ ഉള്ളിൽ പമ്പമേളമായിരുന്നു. കള്ളിൻറെ പുറത്താണോ പറയുന്നതെന്ന് മനു ശങ്കിച്ച് നിന്നപ്പോൾ സുധ തന്നെ മനുവിൻറെ കൈപിടിച്ചുകൊണ്ട് അവളുടെ മുലയിലേക്ക് പിടിപ്പിച്ചു.

“ഞെക്കിക്കോ…. മനുവിന് ഇഷ്ടംപോലെ ഞെക്കിക്കോ…”

“ഇതഴിക്കട്ടെ ഞാൻ…”

മനു വിറച്ചുകൊണ്ട് ചോദിച്ചപ്പോൾ സുധയുടെ മനസിൽചിരി പൊട്ടി. അവൻ ചോദിച്ചില്ലെങ്കിലും അടുത്തത് അഴിക്കാൻ തന്നെയായിരുന്നു അവളുടെ നീക്കവും. പർപ്പിൾ നിറമുള്ള ബ്ലൗസിൻറെ കുടുക്കുകൾ അവനൊരന്നായി അഴിച്ചു. പൂർണ്ണമായും ആ ബ്ലൗസിനെ അവളുടെ മേനിയിൽ നിന്നും അടർത്തിയെടുത്തുകൊണ്ട് ബെഡിൻറെ അരികിലേക്കിട്ടു.

“മനൂ ചേച്ചിയെ നിനക്കിഷ്ടാണോ….?!!”

മനു പതിയെ പതിയെ ബ്രായ്ക്ക് മുകളിലൂടെ സുധയുടെ മുലകളെ അമർത്തിപ്പിടിച്ചു. മെരുങ്ങാത്ത മുലകളെ കൊതിയോടെ അമർത്തുമ്പോ സുധയുടെ പൂറിൽ കൊതിവെള്ളം ഒറ്റി തുടങ്ങിയിരുന്നു.

“ഇഷ്ടായത് കൊണ്ടല്ലേ ഞാൻ ചേച്ചിയ്ക്ക് കള്ളു വേണം പറഞ്ഞപ്പോ കട്ട് തന്നത്…”

“മനൂ… നമുക്ക് തുണിയില്ലാതെ ഇപ്പൊ കെട്ടിപിടിച്ചു കിടന്നാലോ…”

സുധ അവനെ കെട്ടിപിടിച്ചു കൊണ്ട് അവൻറെ കഴുത്തിൽ മുഖമമർത്തി.

“ചേച്ചീ ആരെങ്കിലുമറിഞ്ഞാൽ…?!! ചേച്ചീടെ കല്യാണം….”

“കല്യാണമൊന്നും എനിക്ക് വേണ്ട മനൂ…..എനിക്ക് നിൻറെയൊപ്പം ഇങ്ങനെ കഴിഞ്ഞാ മതി”

മനുവിൻറെ കഴുത്തിലൂടെ ചുണ്ടു കൊണ്ട് കമ്മിക്കൊണ്ട് സുധ അവനെ ഇറുകെ പുണർന്നു. മനുവിൻറെ കുണ്ണ കമ്പിയടിച്ചൊരു പരുവമായിട്ട് അവൻ സുധയുടെ തുടയിടുക്കിലേക്ക് വെച്ചു. അതിൻറെ ചൂടേറ്റുകൊണ്ടവൾ, അവളുടെ നെയ്യുരുക്കി.

“ചേച്ചീ എനിക്കിതിനെക്കുറിച്ചൊന്നും അറീല്ല…”

ആണായിട്ടും തല കുനിച്ചുകൊണ്ടവൻ ഉള്ളു തുറന്നപ്പോൾ സുധയ്ക്കവനോട് ഉണ്ടായിരുന്ന മോഹം മൊത്തം ഒരു നിമിഷം കൊണ്ട് പ്രണയമായി മാറുകയായിരുന്നു. സുധയുടെ കണ്ണിൽ ഈറൻ നനവ് പൊടിഞ്ഞപ്പോൾ, മനു അത് കൈകൊണ്ട് തുടച്ചുകൊണ്ട് പറഞ്ഞു.

“ചേച്ചീ, എനിക്ക് പറഞ്ഞു തന്നാൽ മതി അതുപോലെ ചെയ്യാം ഞാൻ….”

“തെറ്റിച്ചാലോ?!!”

കണ്ണീരിൽ കുതിർന്ന ചിരിയോടെ മനുവിനെ നോക്കിക്കൊണ്ടവൾ പറഞ്ഞു.

“തെറ്റിച്ചാൽ നുള്ളിക്കോ…”

“ഇവിടെ നുള്ളട്ടെ…”

പാന്റ്സിൻറെ ഉള്ളിലേക്ക് കയ്യിട്ടു കൊണ്ട് മനുവിൻറെ കരിമ്പിൻ തുണ്ടു പോലുള്ള കുണ്ണയെ പിടിച്ചതും സുധയുടെ മനസ്സിൽ വീണ്ടും കുസൃതി മിന്നി.

“ശെരി നീയിതൊക്കെ അഴിക്ക്…”

നാണം കൊണ്ട് മടിച്ചു നിന്നപ്പോൾ സുധ അതിനു മുൻകൈയെടുത്തു. പാന്റ്സും ഷർട്ടും ഊരിയിട്ടുകൊണ്ട്, നഗ്നമായി ബെഡിൽ കിടക്കുന്ന മനുവിനെ നോക്കിയതും സുധയുടെ മനസ്സിൽ ചിരി പൊട്ടി.

“ആള് കാണുന്നപോലെയൊന്നും അല്ല….ല്ലെടാ…”

മനു തലകുനിച്ചുകൊണ്ട് അതിനു മറുപടി പറഞ്ഞില്ല.

“സുധേ….”
“അയ്യോ റത്താരോ വന്നിട്ടുണ്ട്..”

സുധ പതിയെ ജനലിലൂടെ നോക്കിയപ്പോൾ മനുവിൻറെ അമ്മ മീനാക്ഷി ആയിരുന്നു. കളത്തിലെ പണിയും കഴിഞ്ഞു കഞ്ഞി കുടിക്കാൻ വേണ്ടിയാണു അവർ വീട്ടിലേക്ക് വരിക.

സുധ ബ്ലൗസ് വേഗം എടുത്തണിഞ്ഞു, “വരുന്നു ചേച്ചി ….” എന്ന് പറഞ്ഞു കൊണ്ട് മനുവിനോട് മിണ്ടല്ലെയെന്നു ആംഗ്യം കാണിച്ചു. സാരി നേരെയുടുത്തുകൊണ്ട് സുധ മുറിയിൽ നിന്നും ഉമ്മറത്തേക്ക് വന്നു.

“മനു….ഉണ്ടോ സുധേ..”

“ഇല്ല ചേച്ചീ, അവൻ വായനശാലയിലേക്ക് പോയല്ലോ..”

“ഈ ചെക്കൻ പനിയാണെന്നും പറഞ്ഞിട്ട് ഊരു ചുറ്റുവാ, ഇവിടെയിരിക്കാൻ
പറഞ്ഞാൽ കേൾക്കില്ല. വരട്ടെ വൈകീട്ട് ശെരിയാക്കാം… ഞാൻ പോട്ടെ സുധേ, വൈകീട്ട് അമ്പലത്തിൽ പോകാൻ ഞാൻ വിളിക്കാം, ഇന്ന് വൈകീട്ട് കൂത്തുമാടത്തിൽ കുട്യോൾടെ മോഹിനിയാട്ടം ഉണ്ട്. പിന്നെ അത്താഴവും കിട്ടും.”

“ശെരി ചേച്ചി പോകാം..”

മനു അപ്പോഴും തുണിയില്ലാതെ പുതപ്പും പുതച്ചുകൊണ്ട്, തലയിണയെ കെട്ടിപിടിച്ചിരിപ്പായിരുന്നു. അമ്മയോട് സുധ പറഞ്ഞതെല്ലാം അവൻ കാത് കൂർപ്പിച്ചു കേട്ടിരുന്നു. സുധ വീട്ടിലേക്ക് കയറിയതും, അവൾ വാതിൽ വേഗം തന്നെ കുറ്റിയിട്ടു. ബെഡ്റൂമിലേക്ക് നടന്നപ്പോൾ…

“ചേച്ചീ അമ്മ പോയോ…”

“ഉം …പോയി. നമുക്കാദ്യം ചെയ്തു നോക്കാം…”

“ചേച്ചിക്ക് എൻറെയൊപ്പം ഇത് ചെയ്യണം ന്ന് ആഗ്രഹം തോന്നാൻ കാര്യമെന്താ..?!”

“നിന്നെയെനിക്ക് അത്രക്കിഷ്ടമാണ് ചെക്കാ ….”

സുധ അവളുടെ സാരി അഴിച്ചുകൊണ്ട്, ബ്ലൗസിലും അടിപാവാടയിലും ബെഡിലേക്ക് കയറി, അവളുടെ വിരിച്ചിട്ട മുടിയിലെ സുഗന്ധം മനു അരികിൽ കിടന്നുകൊണ്ട് മുടിയിഴകളെ കയ്യിലേക്ക് എടുത്തു മൂക്കിൽ മുട്ടിച്ചു അനുഭവിച്ചു.

“ചേച്ചി നല്ല വാസന..”

“മനു നീ മലർന്നു കിടന്നേ…”

“എന്തിനാ ചേച്ചീ…”

“നുള്ളാൻ..”

“അയ്യോ വേദനിക്കും…”

“കണ്ണടക്ക്…”

“അടക്കാം…ചേച്ചീ പതിയെ…”

സുധ അവളുടെ ബ്ലൗസിൻറെ രണ്ടു കുടുക്ക് അഴിച്ചപ്പോൾ മുഴുത്ത മാമ്പഴങ്ങൾ പുറത്തേക്ക് തുടിച്ചു നിന്നു, മനുവിൻറെ കമ്പിയടിച്ചു ഉയർന്നു നിൽക്കുന്ന കുണ്ണയിൽ, അവൾ മൂക്കുകൊണ്ട് മുട്ടിച്ചു. മനു ിളിയായി ചിരിച്ചപ്പോൾ സുധ അവളുടെ നീളൻ നാവു നീട്ടികൊണ്ട് മനുവിൻറെ കുണ്ണയെ ചുറ്റിപിടിക്കാനായി നോക്കി.

“അആഹ് ആഹ് ആഹ് ചേച്ചീ….”

മനു നടു പൊക്കിയപ്പോൾ സുധ അവൻറെ കുണ്ണ മുഴുവനായും തൊണ്ടയിലേക്കിറക്കാനായി ശ്രമിച്ചു. ഇളം പെണ്ണിൻറെ വായുടെ ചൂടും ഉമിനീരിൻറെ കൊഴുപ്പും മനുവിനെ ഭ്രാന്തനാക്കി. സുധ ആർത്തിയോടെ വലിച്ചു ചപ്പുമ്പോ മനു സുഖിച്ചു മൂളിക്കൊണ്ടിരുന്നു.

“മനൂ… നീ സ്വയം ചെയ്യാറുണ്ടോ….?”

“ഹേയ്.. ഇല്ല…”

“കള്ളം പറയല്ലേ മനു..”

“ഇടക്ക്…”

“കള്ളാ… ആരാണ് സ്വപ്നസുന്ദരി….”

മനുവിൻറെ ഊറി ഊറി വരുന്നത് ഉമിനീരുമായി കലർത്തി തോണ്ടയിലേക്കിറുക്കന്നതിടയിലവൾ ചോദിച്ചപ്പോൾ തീവ്രമായ സുഖത്തിൽ മനു…. സുധയുടെ തലയിൽ ഇരു കൈ കൊണ്ട് അമർത്തികൊണ്ട് അവൻറെ കുണ്ണ അവളുടെ വായിലേക്ക് മുഴുവനുമിറക്കി പിടിച്ചു…

“എൻറെ സുധ ചേച്ചിയെമാത്രം…ആഹാ ആഹ് ആ…”

മനു സുധയുടെ നാവിൻറെ ചൂടിൽ അവനൊന്നു വെട്ടി വിറച്ചതും അവൻറെ കുണ്ണ അവളുടെ വായിലേക്ക് പാൽ കൊഴുപ്പ് കൊട്ടി കൊടുത്തു.

“ആഹ് ആഹ്….”

പിടയുന്ന മനുവിൻറെ കുണ്ണയെ സുധ വലിച്ചു ചപ്പി. ഒരു തുള്ളി പോലും കളയാതെ സുധ അത് മുഴുവനും ഊണിനു മുൻപുള്ള സൂപ്പ് പോലെ കുടിച്ചിറക്കി.

മനുവിന് സ്വയം കൈകൊണ്ടു ചെയ്യുന്നതിലും ആയിരമിരട്ടി സുഖം തൻറെ സുധ ചേച്ചിയുടെ ചുണ്ടും നാവും കൊണ്ട് ലഭിച്ചതോർത്തപ്പോൾ അവനു സന്തോഷം കൊണ്ട് സഹിക്കാനായില്ല. സുധയെ ഇരുകൈകൊണ്ടും ചുറ്റിപിടിച്ചു അവൻ അവളെ തന്നിലെക്കടുപ്പിച്ചു.ഇരു ശരീരവും ഒന്നാകാനുള്ള മാംസ ദാഹം രണ്ടാളുടെയും കണ്ണിൽ തെളിഞ്ഞു. മനു സുധയുടെ തടിച്ചു മലർന്ന ചുണ്ടിൽ അമർത്തി കടിച്ചപ്പോൾ… സുധ അവളുടെ വായിൽ സൂക്ഷിച്ച മനുവിൻറെ ചൂടുള്ള കുണ്ണപ്പാലും അവളുടെ പ്രേമത്തിൽ ഉമിനീരും കൂടെ മനുവിൻറെ വായിലേക്കൊഴുകി….. ഇരുവരും തീവ്രമായി ചുണ്ടും നാവും കടിച്ചു ചപ്പുമ്പോൾ പാലാഴി കടഞ്ഞ അമൃതുപോലെയത് ഇരുവരും പങ്കിട്ടെടുത്തു.

സുധയുടെ ഇടം കൈ മനുവിൻറെ കുണ്ണയിലും മനുവിൻറെ ഇടം കൈ സുധയുടെ വലതു മുലയിലും അമർത്തി പിടിച്ചിരുന്നു. മുലകളെ അമർത്തി കശക്കിയപ്പോൾ സുധ അവളുടെ പൂറിനെ മനുവിൻറെ തുടകളുടെ മേലെ വെച്ചുരച്ചു.

“മനൂ… ചേച്ചിയെ എന്തേലുമൊക്കെ ചെയ്യടാ ആഹ് ആഹ്….”

സുധ അടുത്ത നിമിഷം മുട്ട് കുത്തിയിരുന്ന് അതിവേഗമവളുടെ അടിപാവാട അഴിക്കുമ്പോ മനു അവളുടെ വയറിലും പൊക്കിളിലും ചുംബനം കൊണ്ട് മൂടികൊണ്ടിരുന്നു…. മനു അവൻറെ ഇരുകൈകൊണ്ട് സുധയുടെ കരിക്കിൻ മുലകളെ അമർത്തി പിഴിഞ്ഞപ്പോൾ സുധ അവൻറെ അരകെട്ടിലിരുന്നു കൊണ്ട് ചീറി.
ബ്രായും പാന്റിയും ഊരി എറിഞ്ഞു കൊണ്ട് തീവ്രമായ ഭ്രാന്തിൽ സുധ മനുവിൻറെ നെഞ്ചിൽ അവളുടെ പർവത മുലകളെ അമർത്തി കൊണ്ട് അവൻറെ ചുണ്ടു കടിച്ചു ചപ്പി.

“ആഹ് ആഹ് പതിയെ… പതിയെ മതി…”

സുധ അവളുടെ നാവിനെ അവൻറെ വായിലേക്ക് ഇറക്കിയപ്പോൾ അവളുടെ ഉമിനീര് വായിലേക്ക് ഒഴുകിക്കൊണ്ടിരുന്നു. മനുവിൻറെ കുണ്ണയുടെ മേലെ പൂറുകൊണ്ട് ഉരയ്ക്കുമ്പോ പൂറിൽ നിന്നും കൊഴുത്ത വെള്ളം അതിനെ വെള്ള പൂശിക്കൊണ്ടിരുന്നു..

“മനൂ… സുഖമുണ്ടോ നിനക്ക്…”

“ചേച്ചീ ഇതാണോ …”

“ഇത് തന്നെയാണ് മനൂ…എൻറെ കുട്ടാ നിന്നെയെനിക്ക് എന്നും വേണം..”

“അമ്മയുറങ്ങിയാൽ നീവരുമോ ഇങ്ങോട്ടേക്ക്..”

“എനിക്ക് വായിലിട്ട് തരുമോ ചേച്ചീ..”

“തരാം മനൂ…”

സുധ വേഗം എണീറ്റുകൊണ്ട് മുടി പിന്നിലേക്കിട്ടപ്പോൾ അവളുടെ നെയ്ക്കുണ്ടിയെ മറച്ചു കൊണ്ടത് ചാഞ്ഞു കിടന്നു. അവനെ നോക്കി ചിരിച്ചുകൊണ്ട് കൊഴുത്ത ഭരണി കുണ്ടികളെ പൊക്കി സുധ പതിയെ മനുവിൻറെ മുഖത്തേക്കിരുന്നു.

“ചേച്ചീ…. എന്തൊരു ഒഴുക്കാണ്…ഇവിടെ, നക്കി കുടിക്കട്ടെ ഞാൻ…”

“കുടിക്ക് മനൂ… ആഹ് ആഹ്”

അവളുടെ ആജ്ഞ കേട്ടതും മനു അവൻറെ നാവിൻറെ പൂറിതൾ ഇരുകൈ കൊണ്ട് വിടർത്തി അതിലേക്ക്‌ കയറ്റി. അകതെക്കകതെക്ക് ഇതളുകൾ പോലെ വിരിഞ്ഞ താമരപൊയ്കയിലേക്ക് മനുവിൻറെ നാവു നക്കി തോർത്തുമ്പോ അവൻറെ മുടിയിഴകളെ സുധ അമർത്തി പിടിച്ചു വലിച്ചു, ആ നിമിഷം മനുവിനും അവനെത്ര മാത്രം സുധയെ സുഖിപ്പിക്കുന്നുണ്ടെന്നു മനസിലായി. സുധയുടെ കന്തു തിരിച്ചറിയാൻ അവനു പാടായിരുന്നെങ്കിലും അവൻറെ നാവു പലതവണ അതിനെ നക്കി നുണഞ്ഞിരുന്നു. കടിച്ചുരിഞ്ചിയിരുന്നു. സുധ രതിമൂർച്ഛയിൽ പല തവണ ഞെട്ടിത്തരിച്ചു. മനുവിൻറെ ആദ്യനുഭവം പോലെ സുധയും അവളുടെ പൂറിനെ അവൻറെ മുഖത്തുരച്ചു കൊണ്ട് പിന്നിലേക്ക് കയ്യും കുത്തി രസിച്ചു പുളഞ്ഞു. അവളുടെ ശരീരം വിയർത്തു കൊട്ടുമ്പോഴും കോച്ചി വലിഞ്ഞുകൊണ്ടിരുന്നു.

മനു നാവു കൂർപ്പിച്ചു കൊണ്ട് പൂറിലേക്ക് കുത്തി പൊളക്കുമ്പോ സുധയുടെ നറുനെയ്യ് ഉരുകിയൊലിച്ചുകൊണ്ട് അവൻറെ വായിലേക്ക് തീർത്ഥമായി ഒഴുകി. കൊച്ചു കൊച്ചു രതിമൂർച്ചകൾ സുധയെ തഴുകി കടന്നുപോയി കൊണ്ടിരുന്നു. മനുവിനെ വീണ്ടും വീണ്ടും പ്രോത്സാഹപ്പിച്ചു കൊണ്ട് അവൻറെ മുടിയിഴകളിൽ തലോടുമ്പോ മനു സുധയുടെ കടിച്ചി പൂറു മുഴുവനായും അവൻറെ വായിലാകമാനം ചപ്പി വലിച്ചു.

“സ്വാദുണ്ടോ മനൂ …..ആഹ്….”

“ചേച്ചി ചൂടുള്ള നെയ്യിൽ ഉപ്പു ചേർത്ത പോലെ പിന്നെ ഒരല്പം നാരങ്ങാ നീരും….കൂടിയുള്ള രുചി.”

“എൻറെ മനൂ ഞാൻ സ്വർഗം കാണുവാ ചെക്കാ …..”

“എൻറെ നാവ് തളരുന്നപോലെ ഉണ്ട്….മതിയാക്കട്ടെ ….ചേച്ചീ…”

“ഉഹും ….ഇനിയും …..കടിച്ചുറിഞ്ചിത്താ …മനൂ …അല്ലെങ്കിൽ വേണ്ട ചേച്ചി തിരിഞ്ഞിരിക്കാം …”

സുധ എണീക്കുമ്പോ മനു അവൻറെ മൂന്നുവിരൽ സുധയുടെ പൂറിലേക്ക് കയറ്റാൻ നോക്കിയപ്പോ സുധ കൊഞ്ചി പറഞ്ഞു,

“വിരൽ വേണ്ട…മനൂ…ഇച്ചിരി കൂടെ കഴിയട്ടെ …..ഞാൻ പറയാം”

മനു അതിനു ചിരിച്ചുകൊണ്ട് തലയാട്ടി. അവനതിനെകുറിച്ചൊരു ധാരണയുമില്ലായിരുന്നു. 18 വയസ് കഴിഞ്ഞെങ്കിലും കെട്ടിപിടിച്ചു കിടന്നാൽ അല്ലെങ്കിൽ ചുംബിച്ചാൽ കുഞ്ഞാകുമെന്നു മാത്രമാണ് അവൻറെ ധാരണ. സുധ തിരിഞ്ഞിരുന്നപ്പോൾ അവളുടെ മുതുകിൽ എത്രമാത്രം വിയർത്തിയിരുന്നെന്ന് മനു കണ്ടു, കുറച്ചു മുൻപ് കുളിച്ചയാളാണ് .. ഇനിയിപ്പോ ഒന്നുടെ കുളിക്കേണ്ടി വരുമെന്നു മനു ഓർത്തു ചിരിച്ചതും അവൻറെ മുഖത്തേക്ക് സുധയുടെ പൂർ അമർന്നിരുന്നു. അവനത് വീണ്ടും നാവുകയറ്റി കുത്തുമ്പോ കൂടെ സുധയുടെ സ്വർണ കൊതതിലും നാക്ക് തട്ടി.

“ഹൌ ….ഔ …”

സുധയുടെ നാവ് മനുവിൻറെ കുണ്ണയുടെ തുമ്പത്തേക്ക് തട്ടുമ്പോഴേക്കും മനു സുധയുടെ കൊതം തീറ്റ തുടങ്ങിയിരുന്നു. സുധയുടെ പൂറു ഇനിയും പിടിച്ചു നിൽക്കാനാവാതെ രതി മൂർച്ഛയുടെ മുല്ലപെരിയാർ ഷട്ടർ അവളങ്ങു തുറന്നതും, മനുവിൻറെ കണ്ണിലുമെല്ലാം ചീറ്റി തെറിച്ചു. സുധയുടെ നെയ് കുണ്ടി പതിയെ പൊങ്ങി താഴുമ്പോ അവൾ

“മനൂ ….മനൂ …എൻറെ ചെക്കാ …” എന്ന് സുഖിച്ചു കൂകി.

സുധയുടെ നിലവിളി കേൾക്കുമ്പോ മനു സർവ്വതും മറന്നുകൊണ്ട് പൂറും കൊതവും ഒന്നിച്ചു നക്കി തിന്നുകൊണ്ടിരുന്നു. രതിമൂര്ഛയുടെ കിതപ്പിനു ശേഷം കാമത്തിളപ്പിൽ സുധ മനുവിൻറെ കുണ്ണയെ നക്കി തോർത്താനായി ആരംഭിച്ചു. അവൻറെ മണികളെയും ഓരോന്നായി വായിലിട്ടപ്പോൾ അവനു
കിക്കിളി എടുത്തുകൊണ്ടിരുന്നു.

ഇനിയും കാത്തിരിക്കുന്നതിൽ അർഥമില്ലെന്നു മനസിലാക്കിയ സുധ കൂടുന്ന ശ്വാസമിടിപ്പിൽ പതിയെ എണീറ്റ് മനുവിനെ നോക്കി കമ്പിച്ചിരി ചിരിച്ചു. എന്നിട്ട് വിയർത്തു കുളിച്ച അവളുടെ ദേഹം അവൻറെ നേരെ നോക്കി അരക്കെട്ടിൽ അവൾ ഇരുന്നു.

“മനൂ ….ഇത്രയും നേരം ചെയ്തത്, എന്നും നീയെനിക്ക് ചെയ്തു തരണം കേട്ടോ ….”
“ചെയ്യാം ചേച്ചീ ….ചേച്ചിയുടെ കണ്ണിൽ ഇത്രയും സന്തോഷം ഞാനിതുവരെ കണ്ടിട്ടില്ല…”

“എനിക്കിനി വിഷമിച്ചിരിക്കാൻ വയ്യ മനൂ …അവനവൻറെ ആഹാരവും ദാഹവും പോലെ കാമത്തിനുള്ള ശമനവും സ്വയം കണ്ടെത്തണമെന്ന സത്യം ഞാനിപ്പോ തിരിച്ചറിയുന്നുണ്ട് ….”

മനു അതുകേട്ടു ചിരിച്ചു. പക്ഷെ സുധ ഇനിയെന്താണ് ചെയ്യാൻ പോകുന്നതെന്ന് അവനറിയില്ലായിരുന്നു. അവൾ മനുവിൻറെ അരക്കെട്ടിൽ പതിയെ ഇരിക്കുമ്പോ അവൻറെ കുലച്ചു കമ്പിയായ കരിമ്പിൻ തണ്ടിൽ പിടിച്ചുകൊണ്ട് അവളുടെ കടിപൂറിലേക്ക് കുണ്ണയെ പതിയെ മുട്ടിച്ചു. ആ സമയം അവളുടെ കണ്ണിൽ നിറദീപം തെളിഞ്ഞു. ഇത്രയും നാളും അവൾ കാത്തിരുന്ന പുരുഷ സുഖം അവൾക്കിന്നു മനുവിലൂടെ ലഭിക്കാൻ പോവുകയാണ് …..

നെയ്യിൽ കത്തി കയറുന്ന പോലെ സുധ ഞെരങ്ങുമ്പോ മനു സുധയുടെ മുലകളെ പിടിക്കാൻ കയ്യെത്തിച്ചു. മനുവിൻറെ കുണ്ണ മുഴുവനും പൂറിനെ രണ്ടാക്കി കയറിയിയപ്പോൾ, സുധയുടെ കണ്ണിലൂടെ പൊന്നീച്ച പറഞ്ഞു. കൊഴുപ്പും മുഴുപ്പും നിറഞ്ഞ മേനിയാണെങ്കിലും 16 കാരിയുടെ കുഞ്ഞിപ്പൂറു പോലെ ആയിരുന്നു അവളുടെ കടി തുള, ഇതുവരെ കേവലമവളുടെ വിരൽ മാത്രം ഒന്നോ രണ്ടോ തവണ കയറിയിട്ടുള്ളു താനും. ഇന്നിപ്പോ മനുവിൻറെ കുണ്ണ പൂറിൻറെ ഉള്ളിലേക്ക് സ്‌ഥലം പിടിക്കുമ്പോ …

“ആഹ് ആഹ് മനൂ ….”

പിടിവിട്ടു കൊണ്ട് കൊക്കയിലേക്ക് വീഴുന്നപോലെ മുഴുത്ത മുലകൾ മനുവിൻറെ ഇളം നെഞ്ചിലേക്ക് വീണു. സ്വതവേ മെലിഞ്ഞിരിക്കുന്ന അവൻറെ നെഞ്ചിൽ കിലോ കണക്കിന് പാല് ചുരത്താൻ കെല്പുള്ള മുലകളെ അമർത്തി സുധ വിയർത്തു കിടക്കുമ്പോ മനുവിൻറെ കാലുകളെ രണ്ടും സുധയുടെ രോമം നിറഞ്ഞ കാലുകൊണ്ടവൾ പൂട്ടി പിടിച്ചു. പതിയെ സുധയുടെ നെയ്കൂണ്ടി ഒന്ന് പൊങ്ങിയതും മനുവിൻറെ കുണ്ണയുടെ ഞരമ്പുകൾ പൂറിൻറെ ഇടനാഴിയിൽ ഉരഞ്ഞപ്പോൾ, സുധ അടുത്ത രതിമൂർച്ഛയിൽ പിടഞ്ഞു. അവളുടെ നെയ്‌ക്കൊഴുപ്പ് കുണ്ണയെ കുളിപ്പിച്ചുകൊണ്ട് പൂറിതൾ ഇറുക്കി പിടിക്കുമ്പോ. മനു ഇരുകൈകൊണ്ടും സുധയുടെ നെയ്കൂണ്ടി ഞെരിച്ചു കുഴച്ചു.

“മനൂ …ഇതിനെയാണ് പണ്ണൽ എന്ന് വിളിക്കുക ….”

“പണ്ണലോ…”

“ആഹ് ആഹ് ….”

“ചേച്ചീട മുല കുടിക്കണ്ടേ മനൂ …നിനക്ക് …വാ കടിച്ചു കുടിക്ക് …”

മനു ചിരിച്ചു കൊണ്ട് സുധയുടെ കൂതിയിലേക്ക് വിരൽകൊണ്ട് കുത്തിയതും സുധ കഴുത്തും നെഞ്ചും കൂടെ സുഖാധിക്യത്തിൽ ഒന്ന് പൊക്കി നിവർന്നു. തവിട്ടു നിറമുള്ള മുലഞെട്ടും വലിയ ഏരിയോലയും ചേർന്ന മുലകളെ മനു വായിലാക്കി കടിച്ചു പിടിച്ചു.

“മനൂ …വലിച്ചു കുടികെൻറെ ….ചെക്കാ …ആഹ്”

“ചേച്ചീ …ആഹ് …അഹ്”

മുലകളെ മാറിമാറി കടിച്ചു കുടിക്കുമ്പോ, മനുവിൻറെ ഇളം പല്ലുകൾ സുധയുടെ മുഴുത്ത മുലയിൽ പതിഞ്ഞു കൊണ്ടിരുന്നു.

അതേസമയം മനുവിൻറെ കുണ്ണ മുഴുവനും പൂറിൻറെ അകത്തളത്തിലേക്ക് അതിവേഗം ഉരഞ്ഞുറഞ്ഞുകൊണ്ട് കയറുകയും ഇറങ്ങുകയും ചെയ്തു കൊണ്ടിരുന്നു….

ഇരുവരും വിയർത്തു കുളിച്ചു കൊണ്ട് രതിഭ്രാന്തിൻറെ പൂർണ അവസ്‌ഥയിലേക്ക് എത്തിക്കൊണ്ടിരുന്നു, സുധ അവളുടെ കുണ്ടി പൊക്കി പൊക്കി പറന്നടിക്കുമ്പോ അവളുടെ അരക്കെട്ട് കൊണ്ട് മാംസ ദാഹത്തിൻറെ കേളീ ശബ്ദം ആ മുറിയാകെ കേൾപ്പിച്ചുകൊണ്ടിരുന്നു. വിയർത്തൊഴുകുന്ന അവൻറെ തുടയിലെ വെള്ളക്കെട്ടിൽ അവളുടെ മാംസ കുണ്ടി പന്തുകൾ തട്ടുമ്പൊ വിയർപ്പ് തുള്ളി കൾ ബെഡിൽ തെറിച്ചു തുളുമ്പി…

“ആഹ് ആഹ് മനൂ …എൻറെ പൂറു പൊളിക്ക് മനൂ ആഹ് …”

മനു ആ സമയം സുധയുടെ മുലകളെ വായിലിട്ടു കമ്മിക്കൊണ്ട് അരക്കെട്ട് കൊണ്ട് പൊക്കി പൊക്കിയടിച്ചുകൊണ്ടിരുന്നു.

“ആഹ് ആഹ് അഹ് …വേഗത്തിൽ അടിക്ക് ..നിർത്തല്ലേ …ആഹ് ….എനിക്ക് എനിക്ക് ..വന്നൂ ….ആഹ്….”

സുധ തളരുന്ന സ്വരത്തിൽ മനുവിനെ ഇറുകി കെട്ടിപിടിച്ചു. അവളുടെ പൂറു നിർത്താതെ ഒഴുകി കൊണ്ടിരുന്നപ്പോൾ രതിമൂർച്ചകൾ കൊണ്ട് പൂറിൽ തിളയ്ക്കുന്ന കുണ്ണയെ കാമ നീരാട്ടിൽ അവൻ വെറിപൂണ്ട് മുന്നേറി.

“മനൂ ….നിനക്ക് പാൽ വരുന്നുണ്ടോ ….”

“അറീല്ല …ചേച്ചി, നല്ല സുഖം ഇതിങ്ങനെ ചേച്ചി ഇറുക്കുമ്പോ…”

“ചേച്ചീടെ വയറു വീർപ്പിക്കാനാവുമ്പോ ഞാൻ പറയാം ….ഇപ്പൊ നിൻറെ പാല് പുറത്തേക്ക് കളയാം കേട്ടോ ….”

സുധ എണീറ്റിരുന്നുകൊണ്ട് മനുവിൻറെ കുളിച്ചു കുട്ടപ്പനായ കുണ്ണയെ വായിലേക്ക് ആഴ്ത്തി, അവളുടെ പൂർത്തീനിനിലും മനുവിൻറെ ഊറിവന്ന കുണ്ണ പാലിലും കുളിച്ച ആ കമ്പിക്കുണ്ണയെ എത്ര നക്കിയിട്ടും അവൾക്ക് മതി വന്നില്ല. അരികിലിരുന്നു കൈകൊണ്ടു തൊലിച്ചടിക്കുമ്പോ മനു വിയര്തോഴുകുന്ന സുധയുടെ മുലകളെ കശക്കി വിട്ടു. അവനും മുലകളെ എത്ര പിടിച്ചിട്ടും മതിവരുന്നുണ്ടായിരുന്നില്ല….

“ആഹ് ചേച്ചി ….ആഹ് ….”

മനു സുധയെ മുലഞ്ഞെട്ടിൽ അമർത്തി പിടിച്ചു വലിച്ചപ്പോൾ അവളും വേദനയും സുഖവും കൊണ്ട് കൂകി. മനുവിൻറെ കുണ്ണ റോക്കറ്റ് പോലെ പലവട്ടം ചീറ്റി തെറിച്ചു. കയ്യിൽ ആയ അത്രയും സുധ അവളുടെ വായിലേക്ക് തേച്ചു കൊണ്ട് മനുവിൻറെ മേലേക്ക് അവളുടെ നനഞ്ഞു കുളിച്ച ദേഹം അമർത്തി. ഇരുവരും കിടക്കയിൽ കിടന്നു പരസ്പരം ചുംബിച്ചു പുളയുമ്പോ മനുവിൻറെ കുണ്ണ ഒന്നുടെ സുധയുടെ പൂറിലേക്ക് അറിയാതെ കയറിയിരുന്നു. ഒപ്പം അവളിൽ ചിരിയുണർത്തുന്ന ചെറു തേങ്ങലുകളും ആ മുറിയുടെ ഉള്ളിൽ ഏറെ നേരം ചിലമ്പിച്ചു

അവസാനിച്ചു.

About The Author

Comments

Leave a Reply

Your email address will not be published. Required fields are marked *

Advertisement

Join Us

Follow Our Twitter Account
Follow Our Telegram Channel
Submit Your Story
Advertisement
Malayalam Kambikathakal
Kambi Series
Kambi Category
രതിഅനുഭവങ്ങൾ
രതിഅനുഭവങ്ങൾ
നിഷിദ്ധ സംഗമം
നിഷിദ്ധ സംഗമം
റിയൽ കഥകൾ
റിയൽ കഥകൾ
ആദ്യാനുഭവം
ആദ്യാനുഭവം
കമ്പി നോവൽ
കമ്പി നോവൽ (Kambi Novel)
അവിഹിതം
അവിഹിതം
ഫാന്റസി
ഫാന്റസി (Fantasy)
Love Stories
Love Stories
ഇത്താത്ത കഥകൾ
ഇത്താത്ത കഥകൾ
കൗമാരം
കൗമാരം 18+
അമ്മായിയമ്മ
അമ്മായിയമ്മ കഥകൾ
English Stories
English Stories
ട്രാൻസ്ജെൻഡർ
ട്രാൻസ്ജെൻഡർ കഥകൾ
ഏട്ടത്തിയമ്മ
ഏട്ടത്തിയമ്മ കഥകൾ
Manglish Stories
Manglish Stories
സംഘം ചേർന്ന്
സംഘം ചേർന്ന് (Group Stories)
ഫെംഡം
ഫെംഡം (Femdom)