സു… സു… സുധി. വാത്മീകം
“അങ്കിള്ള്ള്ള്ള്…”
സുഖാധിക്യത്തില്‍ അവള് ചീറി.
“ടിംഗ് ടോംഗ്”
ഞാന്‍ ഞെട്ടി പിന്നോക്കം ചാടി. എങ്ങോട്ട് പോയി ഒളിക്കണം എന്നെനിക്ക്
അറിയില്ലായിരുന്നു. ക്യാമറ ഓഫാക്കിയ ശേഷം ഞാന്‍ അടുക്കളയിലേക്ക് ഓടിക്കയറി. പ്രശ്നം വല്ലതും ഉണ്ടായാല്‍ പിന്നിലെ വാതില്‍ വഴി മുങ്ങാം എന്ന് എൻറെ മനസ്സ് കൃത്യമായി ഉപദേശിച്ചത് മൂലമായിരുന്നു അത്.
“ടിംഗ് ടോംഗ്”
വീണ്ടും ബെല്ലിൻറെ ശബ്ദം. സുരഭിയുടെ മുറിയില്‍ എന്തൊക്കെയോ ശബ്ദങ്ങള്‍. ഞാന്‍ നോക്കി നില്‍ക്കേ സുരഭി പാന്റും ടീഷര്‍ട്ടും ധരിച്ച് മുടി വാരിക്കെട്ടി പുറത്തേക്ക് വന്നു. ഞാന്‍ അവിടെങ്ങാനും ഉണ്ടോന്നു നോക്കിയിട്ട് പല്ല് ഞെരിച്ചു കൊണ്ട് അവള് ആ വിരിഞ്ഞ ചന്തികള്‍ അന്യായമായി
ഇളക്കി മുന്വാതില്ക്കലേക്ക് ചെന്നു.
മേജര്‍ പാന്റും ഷര്‍ട്ടും ധരിച്ച് മുഖത്ത് പറ്റിയ മദജലവും തുടച്ച് അവളുടെ പിന്നാലെ പുറത്തേക്ക് വന്ന് ഒന്നും സംഭവിച്ചിട്ടില്ലാത്ത മട്ടില്‍ സോഫയില്‍ ഇരുന്നു. സുരഭി കതക് തുറന്നു. ഞാന്‍ എല്ലാം ഒളിച്ചു കാണുന്നുണ്ടായിരുന്നു. കതക് തുറന്ന് സുരഭി പുറത്തേക്ക് നോക്കി; ഞാനും.
തുടരും…