ഈ കഥ ഒരു സ്നേഹവും കാമവും പൂരകങ്ങൾ സീരീസിന്റെ ഭാഗമാണ് , മറ്റ് 5 ഭാഗങ്ങളും വായിക്കാൻ ദയവായി താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക
സ്നേഹവും കാമവും പൂരകങ്ങൾ
സ്നേഹവും കാമവും പൂരകങ്ങൾ
തമ്പ്രാ..ഞാന്‍ കെട്ടിയവന്റടുത്തേക്കു പോവ്വാ. നാളെ കാലത്ത്. അങ്ങേരിന്നലെ വന്നിരുന്നു. ഞാന്‍ ഇനിയും വരും തമ്പ്രാ. തമ്പ്രാ…എന്റെ..എന്റെ…
അവളുടെ കണ്ണുകള്‍ നിറഞ്ഞു.
വാര്യരവളെ കെട്ടിപ്പിടിച്ചു.
സാരല്യ. നീ പൊക്കോ. ഇനിയും വരുമ്പോള്‍ കാണാലോ..
അവള്‍ വാര്യരെ അമര്‍ത്തി ഉമ്മ വെച്ചു.
തമ്പ്രാന്‍ ഒന്നു കുളിച്ചോളൂ..
അമ്മ വരാന്‍ ഇനിയും വൈകും.
ശരി. വാര്യര്‍ അവള്‍ കോരിവെച്ച ചെമ്പിലെ വെള്ളമെടുത്തു മേലൊഴിച്ചു. ഒന്നു തോര്‍ത്തി പടി കടന്നു.
തിരിഞ്ഞു നോക്കിയപ്പോ ദേവയാനി തന്നെ നോക്കി നില്‍ക്കുന്നു. പാവം.
അവളൊന്നു തലയാട്ടി.
ഒന്നു ചിരിച്ച് വാര്യര്‍ ഉച്ചവെയില്‍ മറയ് ക്കുന്ന തെങ്ങോലകളുടെ തണല്‍ പറ്റി ഊടുവഴിയിലൂടെ അമ്പലത്തിലേക്കു നടന്നു.
ഒരു തരം തളര്‍ച്ചയും പിന്നെ ഇത്തിരി ഉന്മാദവും.
അമ്മേ മഹാമായേ..കാത്തോളണേ…
വാര്യര്‍ നടന്നു നീങ്ങി.
2 Responses