സ്നേഹവും കാമവും പൂരകങ്ങൾ.. ഭാഗം – 4




ഈ കഥ ഒരു സ്നേഹവും കാമവും പൂരകങ്ങൾ സീരീസിന്റെ ഭാഗമാണ് , മറ്റ് 5 ഭാഗങ്ങളും വായിക്കാൻ ദയവായി താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക
സ്നേഹവും കാമവും പൂരകങ്ങൾ

സ്നേഹം – വാര്യര്‍ ഒന്നു നില്‍ക്കൂ. ഇതാ ഇങ്ങോട്ടു നീങ്ങി നില്‍ക്കൂ.

തമ്പുരാട്ടി വാര്യരുടെ ചുമലില്‍ കൈ തൊട്ട് വാര്യരെ വെളിച്ചം വീഴുന്ന ഏതോ ജനാലയുടെ അടുത്തേക്കു നീക്കി നിര്‍ത്തി.

വാര്യരുടെ മേലാകെ കോരിത്തരിച്ചു.

അവരുടെ സാന്നിദ്ധ്യവും അവരില്‍ നിന്നുയരുന്ന നല്ല മണവും.

യക്ഷിക്കഥകളില്‍ അകപ്പെട്ട കുട്ടിയെപ്പോലെ തോന്നി. അവരുടെ വലിയ കണ്ണുകള്‍ വാര്യരുടെ മുഖത്തു പരതി.

നീളമുള്ള മൃദുലമായ വിരലുകള്‍ വാര്യരുടെ മുഖത്തിന്റെ ചാലുകളില്‍ സഞ്ചരിച്ചു.

ഉമിനീരിറക്കാന്‍ വാര്യര്‍ക്ക് നന്നേ കഷ്ട്ടപ്പെടേണ്ടിവന്നു.
പാല പൂത്ത മണം ചുറ്റിലുമുയരുന്നപോലെ.

അമ്മേ, കാത്തോളണേ.
പാവം വാര്യര്‍ നിശ്ശബ്ദമായി പ്രാര്‍ഥിച്ചു.

വാര്യരുടെ മുഖം ഞാന്‍ ഒരു ഓയില്‍ പെയിന്റിങ് ആക്കട്ടേ? മുഖത്തെ ഒടിവുകളും വരകളും. നന്നായിരിക്കും. എന്താ വാര്യരേ? വിസമ്മതമൊന്നുമില്ലാലോ?

അതു ഞാന്‍..ഞാനെന്താ വേണ്ടേ ആവോ?

വരണ്ട തൊണ്ടയില്‍നിന്നും ഉയര്‍ന്ന ശബ്ദം പതറിയിരുന്നു. കുറച്ചീസം ഇവിടെ വന്ന് അനങ്ങാതെ രണ്ടുമണിക്കൂര്‍ വീതം സ്റ്റൂളില്‍ അങ്ങിനെ ഇരുന്നു തന്നാല്‍ മതി.

വരാം. വാര്യര്‍ പറഞ്ഞൊപ്പിച്ചു.

വാര്യര്‍ക്ക് വിശ്വാസമാവുന്നില്ലേ ?
വരൂ.
അവര്‍ തിരിഞ്ഞു നടന്നു.

വാരിയരുടെ കണ്ണുകള്‍ ആ നീണ്ട പുറത്തുനിന്നും ചെറിയ അരയിലേക്കും അവിടെനിന്നും വിടര്‍ന്നു തുളുമ്പുന്ന ആകൃതിയൊത്ത പൃഷ്ഠങ്ങളിലും മേഞ്ഞു.
പെട്ടെന്ന് കണ്ണു പിന്‍വലിച്ചു.

അകത്തെ മുറിയില്‍ വെളുത്ത തുണി മൂടിയ ഏതാനും കാന്‍വാസുകള്‍.

അവര്‍ തിരശ്ശീലകള്‍ മാറ്റി.

നല്ല ജീവനുള്ള മനുഷ്യരുടെ ചിത്രങ്ങള്‍ വാര്യര്‍ കണ്ടു.

ഓരോ ചിത്രത്തിലും ഭാവങ്ങള്‍ തുടിക്കുന്നതുകാണാം.

ഇതെന്റെ ഒരു ഹോബിയായിരുന്നു. ഇപ്പോ ജീവിതം തന്നെയായി.
വാര്യര്‍ അടുത്താഴ്ച്ച ഒന്നിങ്ങടുവരൂ. അപ്പോഎങ്ങിനെ വേണമെന്ന് നിശ്ചയിക്കാം.

ശരി.
വാര്യര്‍ തൊഴുതു പിന്‍വാങ്ങി.

നേര്‍ത്ത കര്‍ട്ടന്‍ മുഖത്തുരുമ്മിയപ്പോള്‍ തമ്പുരാട്ടിയുടെ നീളമുള്ള മൃദുവായ വിരലുകളെ ഓര്‍ത്തുപോയി. വെയിലിന്റെ ചൂടു കൂടിയിരിക്കുന്നു.

വാര്യര്‍ നന്നായി വിയര്‍ത്തു.
എന്തോ മനസ്സ് പിടിച്ചാല്‍ നിക്കണില്യ. ആ തമ്പുരാട്ടി. ത്രിപുരസുന്ദരി തന്നെ. ആ കൈവിരലുകള്‍ മുഖത്തുരുമ്മിയപ്പോള്‍ താന്‍ നളനായപോലെ.

എന്റെ ദമയന്തീ..

വാര്യര്‍ ഉള്ളില്‍ വിളിച്ചു.

One thought on “സ്നേഹവും കാമവും പൂരകങ്ങൾ.. ഭാഗം – 4

Leave a Reply

Your email address will not be published. Required fields are marked *