Kambi Kathakal Kambikuttan

Kambikathakal Categories

സ്നേഹവും കാമവും പൂരകങ്ങൾ.. ഭാഗം – 2


ഈ കഥ ഒരു സ്നേഹവും കാമവും പൂരകങ്ങൾ സീരീസിന്റെ ഭാഗമാണ് , മറ്റ് 5 ഭാഗങ്ങളും വായിക്കാൻ ദയവായി താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക
സ്നേഹവും കാമവും പൂരകങ്ങൾ

സ്നേഹം – ഇല്ലായ്മയായിരുന്നെങ്കിലും എങ്ങിനെയോ കൊണ്ടുപോകുവാന്‍ തനിക്കു കഴിഞ്ഞു.
വിവാഹം കഴിഞ്ഞ് പുതുപ്പെണ്ണായി ഇവിടെ വന്നപ്പോള്‍ ഒന്നിനും ഒരലട്ടും തോന്നിയില്ല. വലിയ കാശൊന്നുമില്ലെ ങ്കിലു൦ അത്ര വിഷമം കൂടാതെ ജീവിച്ചു. ഒരു വര്‍ഷം കഴിഞ്ഞ് അദ്ദേഹത്തിന്റെ മൂത്ത പെങ്ങള്‍ക്ക് ഒരാവശ്യം വന്നപ്പോള്‍ എടുത്ത ലോണ്‍ ആയിരുന്നു വലച്ചത്. എന്നാലും ഇപ്പോ പതുക്കെ അതില്‍നിന്നും കരകയറുന്നു.

മേനോന്‍! എപ്പോഴും പ്രസരിപ്പുള്ള മുഖം. ആദ്യം കണ്ടതോര്‍ക്കുന്നു. അല്‍പ്പം ലഹരി ചെലുത്തിയിരുന്നുവോ എന്നു സംശയം.

രഘുവിന്റച്ചന്‍ ഉണ്ണാന്‍ വിളിച്ച തായിരുന്നു. തന്നെ ഉറ്റുനോക്കുന്നതു കണ്ടപ്പോള്‍ ചെറിയ, എന്തോ ഒരിത്. തുടയിടുക്കില്‍ ഒരു നനവ്.
പിന്നെയും പലപ്പോഴും കണ്ടു. തികച്ചു൦ മാന്യമായ പെരുമാറ്റമായിരുന്നു. എന്നാലു൦ അദ്ദേഹം തന്റെ ചുഴിവിരിഞ്ഞ ചന്തികളിലും, തോര്‍ത്തുമുണ്ടിന് മറയ്ക്കാന്‍ കഴിയാത്ത മുലകളുടെ എടുപ്പിലും കണ്ണുകള്‍ ആവശ്യത്തിലധികം മേയാന്‍ വിടുന്നില്ലേ എന്നൊരു സംശയം ഉണ്ടായിരുന്നു.

രഘൂന്റച്ചന്റെ കൂടെയുള്ള രാത്രിയിലത്തെ വേഴ്ച്ചകള്‍. താന്‍ ഉണര്‍ന്നു വരുമ്പോഴേക്കും അദ്ദേഹം മതിയാക്കിയിട്ടുണ്ടാവും. പിന്നെ ഇതാണു ലോകം എന്നായിരുന്നു തന്റെ ധാരണ.

ഉണ്ണി പിറന്ന് താന്‍ ആലസ്യത്തില്‍ നിന്നു൦ എഴുന്നേറ്റ് തിരികെ ഇവിടെ വന്നിട്ട് രണ്ടാഴ്ച്ചപോലും കഴിഞ്ഞിരുന്നില്ല. രഘുവിന് മൂന്നുമാസം മാത്രം പ്രായം.

അദ്ദേഹത്തിനെ സഹായിക്കാന്‍ പെങ്ങള്‍ ഉണ്ടായിരുന്നു. തിരികെ ഇവിടെത്തി എല്ലാ൦ ഒന്നു ശരിപ്പെടുത്തി വരികയായിരുന്നു. ഒരു ദിവസം അദ്ദേഹത്തിന് ഇഷ്ട്ടമുള്ള അടയും ചായയും കൊടുത്ത് രാവിലേ യാത്രയാക്കി. കുഞ്ഞുറക്കമായിരുന്നു. കിട്ടിയ തക്കം നോക്കി വീടടിച്ചുവാരി. അവന്‍ വല്ലാത്ത കുറുമ്പനാണ്. എപ്പോഴും മുലകുടിക്കണം. ഒരു കൈ മറ്റേ മുലയില്‍ പിടിച്ചിരിക്കും.

ഉം. വലുതാവുമ്പോള്‍ ആരാവും?

ആര്‍ക്കറിയാം?
ഒരു മുരടനക്കം.
ധൃതിയില്‍ ഒരു തോര്‍ത്തെടുത്ത് മാറിലിട്ട് ഉമ്മറത്തു ചെന്നു. ചിരിച്ചും കൊണ്ട് നില്‍ക്കുന്നു, മേനോന്‍.

എന്താ വാരസ്യക്കുട്ട്യേ.. .സുഖമാണോ? നേര്‍ത്തെ വരണമെന്നു നിരീച്ചതാ. എന്തു ചെയ്യും? വൈകി. വാര്യര്‍ അമ്പലത്തിലേക്കു പോയോ, ആവോ?

അദ്ദേഹം പോയി. വരൂ. ഇരിക്കൂ.
മൃദുവായി പറഞ്ഞു. മേനോനെ കണ്ടപ്പോള്‍ ഉള്ളില്‍ ഒരു സന്തോഷം തോന്നി.

അല്ലെങ്കിലു൦ ഉയര്‍ന്ന നെറ്റിയും. ശക്ത മായ കണ്ണുകളും. ഇടതൂര്‍ന്ന പുരികങ്ങളും, വാശി വിളിച്ചോതുന്ന താടിയും, നന്നെ മിനുക്കി ഷവരം ചെയ്ത മുഖവും, ഒത്ത ശരീരവു൦ ഉയരവു൦. ഇതെല്ലാ൦ പണ്ടേ ശ്രദ്ധിച്ച താണല്ലോ.

ഭാര്യ രോഗിയാണെന്ന കാര്യം രഘൂന്റച്ച ന്‍ ഇടയ്ക്കു പറഞ്ഞതോര്‍ക്കുന്നു. നല്ല യോഗ്യനായ മനുഷ്യന്‍. കറുത്ത കരയുള്ള മുണ്ടില്‍ ചെമ്മണ്ണിന്റെ കരയും. ഇതൊക്കെ ആരു ശ്രദ്ധിക്കാനാ?

സാവിത്രിക്കിവിടെ കുറവൊന്നുമില്ല
ല്ലോ?
വാര്യര്‍ക്കു വീട്ടില്‍ ചെലവാക്കാന്‍ സമയം കുറവാണെങ്കില്‍ ഞാന്‍ നോക്കണ്ട്. മേനോന്‍ പറഞ്ഞു.

ഇത്തിരി നേര്‍ത്തെ പോരാന്‍ വാര്യര്‍ക്ക് സമ്മതം കൊടുക്കാം.
സാവിത്രി പറഞ്ഞാല്‍ മതി.
മേനോന്‍ ചിരിച്ചു.

അയ്യോ അതൊന്നും സാരമില്ല . ഉള്ളൊന്നു പിടഞ്ഞു. ള്ളേ…ഉള്ളില്‍ നിന്നും കരച്ചില്‍.
ഒന്നുമോര്‍ക്കാതെ ഓടി.

തുണികൊണ്ടുള്ള തൊട്ടിലില്‍ കുഞ്ഞു കിടന്നു കരയുന്നു. ഓ. .വേണ്ടെടാ മോനേ. . അമ്മയിങ്ങു വന്നില്ലേടാ. .ഉമ്മ….

അവനെ വാരിയെടുത്ത് ബ്ലൗസൊന്നുപൊക്കി വിങ്ങുന്ന മുലയുടെ അറ്റത്തുള്ള കറുത്തു തടിച്ച മുലഞെട്ട് അവന്റെ വായിലേക്കു തിരുകി . പല്ലില്ലാത്ത തൊണ്ണ കൊണ്ടവന്‍ വലിച്ചുകുടിക്കുമ്പോള്‍ എന്തൊരനുഭൂതി.

ഉമ്മറത്തുള്ള മനുഷ്യനെ മറന്നു. രഘുവിനെ മാറോടടക്കി . കണ്ണടച്ചു. ഒരു മുലയില്‍ നിന്നും തൊണ്ണുകള്‍ വിടര്‍ത്തി മറ്റേ മുലയിലേക്ക് ചുണ്ടുകള്‍ പിടിപ്പിച്ചപ്പോള്‍ കണ്ണു തുറന്നു. ഞെട്ടിപ്പോയി.

അതാ മുന്നില്‍ ഏതോ വികാരങ്ങള്‍ തിരയടിക്കുന്ന കണ്ണുകളുമായി മേനോന്‍! ആ കണ്ണുകള്‍ തന്റെ മുഴുത്ത, നഗ്നമായ മുലകളില്‍ തറഞ്ഞുനില്‍ക്കയായിരുന്നു.

മൊലകൊടുത്തോളാ…എന്നെ ഗൌനിക്കണ്ട..
അദ്ദേഹം പറഞ്ഞു.

എന്തോ അനുസരിക്കാനാണു തോന്നിയത്.

ഒരു മുലനഗ്നമാക്കി . മറ്റേ മുലഞെട്ട് കുഞ്ഞിന്റെ വായില്‍ തിരുകി നിര്‍വൃതി കൊള്ളൂമ്പോള്‍ മേനോനദ്ദേഹം നോക്കിനില്‍ക്കുന്ന കാര്യം മനസ്സിന്റെ ഉള്ളറകളിലെങ്ങോ പോയ് മറഞ്ഞു.

എന്നാലും ആ കണ്ണുകള്‍ തന്റെ മുഴുത്ത, നഗ്നമായ മുലകളെ കൊത്തിവിഴുങ്ങുന്ന കാര്യം ഉള്ളിലെവിടെയോ ഒരു തരം സുഖം, ഇന്നേവരെ അനുഭവിച്ചിട്ടില്ലാത്ത ഒരു വികാരം ഉണര്‍ത്തിവിട്ടു.

കുഞ്ഞ് മുലവിട്ടു. താളത്തില്‍ അവന്റെ നെഞ്ച്, ഉയര്‍ന്നുതാഴുന്നു. അവനെ തൊട്ടിലില്‍ കിടത്തി. തന്റെ മുഴുത്ത രണ്ടുമുലകളും നഗ്നം.
ബ്ലൗസിനുകീഴെ തുറിച്ചുനില്‍ക്കുന്നു. മുലക്കണ്ണുകള്‍ മുഴുത്ത്. ..

മേനോനദ്ദേഹത്തിന് തന്റെ തടിച്ച മുലകളും പാലൂറുന്ന മുലഞെട്ടുകളും കാണാം. എന്തോ ഒരു കൂസലും തോന്നിയില്ല . മറിച്ച് ഒരു തരം രസമായിരുന്നു. സിരകളില്‍ ഓടുന്ന ഒരുതരം കൂസലില്ലായ്മ്മ. ഉന്മാദം.

താനൊരു പെണ്ണല്ലേ? ഈ മുലകള്‍ ഒരാണിനു കാണാനുള്ളവയല്ലേ?

മുഖമുയര്‍ത്തി മേനോനെ നോക്കി . ആ കണ്ണുകള്‍ തന്റെ മുലകളില്‍ തറഞ്ഞുനില്‍ക്കുന്നു.

ആകെ കോരിത്തരിച്ചു. മുലക്കണ്ണുകള്‍ പരുപരുക്കുന്നതും, ഞെട്ടുകള്‍ പിന്നേയും വലുതാവുന്നതും അറിഞ്ഞപ്പോള്‍ വല്ലാത്ത നാണം തോന്നി. അയ്യോ.. ഇങ്ങനെ അദ്ദേഹത്തിന്റെ മുന്നില്‍ തനിക്കുള്ളതെല്ലാ൦ തുറന്നുകാട്ടി..

പിന്നെ തന്നിലെ വികാരം തന്റെ സൌന്ദര്യം വലിച്ചുകുടിക്കുന്ന കണ്ണുകള്‍ക്ക് തന്റെ ശരീരം ഇതാ വെളിവാക്കിയിരിക്കുന്നു.

മുഖം താണുപോയി. അദ്ദേഹം അടുത്തേക്കുവരുന്നത് അറിഞ്ഞു. കാലുകള്‍ നിലത്തുറച്ചുപോയി. അനങ്ങാന്‍ കഴിഞ്ഞില്ല.

ഒരു കൈപ്പത്തി തന്റെ താടിയില്‍ പിടിച്ച് മുഖം ഉയര്‍ത്തി.

നാണം പുരണ്ട കണ്ണുകളോടെ അദ്ദേഹത്തെ നോക്കി.
മുഖം ചൂടായത് അറിഞ്ഞു. ചുവന്നുകാണും.

എന്താ സാവിത്രിക്കുട്ട്യേ? ഞാനൊരന്യനാണോ?
ഞാന്‍ ചെയ്തത് തെറ്റാണെങ്കില്‍ ഇപ്പോ പോയേക്കാം. ഇന്നു നടന്നത് വേറൊരു ചെവിയറിയില്ല.

മേനോന്റെ സൌമ്യമായ ശബ്ദം ചെവിയില്‍ വന്നു വീണു.

എന്തുകൊണ്ടോ തന്നിലെ പെണ്ണാണ് ഉണര്‍ന്നത്. ഭാര്യ എങ്ങോ പോയൊളിച്ചു.

കൈകള്‍ ഉയര്‍ത്തി ആ മുഖം തന്റെ കൈകളിലാക്കി. ഷേവു ചെയ്ത മിനുസമുള്ള കവിളുകളില്‍ തടവി.

മേനോന്‍ ചിരിച്ചു. ഈ ബ്ലൗസൊന്നഴിച്ചുകാട്ടെന്റെ മോളേ. കൈകള്‍ ഉയര്‍ത്തി ബ്ലൗസഴിച്ചു കളഞ്ഞു.

പ്രസവത്തിനുശേഷം പിന്നെയും വലിപ്പം വെച്ച വെളുത്തു തടിച്ച മുലകള്‍ മുന്നിലേക്കുന്തി. മനസ്സില്‍ അഭിമാനം തോന്നാതിരുന്നില്ല. പിന്നെ ഉള്ളിലെവിടെയോ അമര്‍ത്തപ്പെട്ടുകിടന്ന വികാരങ്ങള്‍ മെല്ലെ തലപൊക്കി,
ഒരു ചുഴലിക്കാറ്റ് രൂപം കൊള്ളുന്നുണ്ടായിരുന്നു.

മേനോന്‍ മെല്ലെ തിരിഞ്ഞ് കതകടച്ചുകൊളുത്തിട്ടു. പിന്നെ രണ്ടുകൈകളും കൊണ്ട് വെളുത്തുതടിച്ച മുലകളില്‍ ഉഴിഞ്ഞു.

ആ വിരലുകള്‍ മുലഞെട്ടുകളുടെ മേലേ ചലിച്ചപ്പോള്‍ അറിയാതെ തേങ്ങിപ്പോയി. തന്റെ പുറത്ത് ആ വിരലുകള്‍ ചലിച്ചു . അല്‍പ്പം മാംസളമായ അരയില്‍ പിടിച്ച് ആ നെടിയ മനുഷ്യന്‍ കുനിഞ്ഞ് മുലഞെട്ടുകളില്‍ നോവിക്കാതെ ചുണ്ടുകളും പല്ലുകളും അമര്‍ത്തി.

പുരുഷന്റെ ഗന്ധവും, തന്റെ കൈകള്‍ ഓടുന്ന ആ ചുരുണ്ട മുടിയിലെ ചെറിയ വിയര്‍പ്പിന്റെ നനവും തന്റെ മുലകള്‍ വീണ്ടും ചുരത്തുന്നു എന്ന സത്യവു൦. .

ആകെപ്പാടെ സ്വര്‍ഗ്ഗം കണ്ടു. ഒരു കുഞ്ഞിനെപ്പോലെ മേനോന്‍ തന്റെ മുലകള്‍ കുടിച്ചു, മതിവരുവോളം. ചിലപ്പോഴെല്ലാ൦ രഘു കുടിച്ചുകഴിഞ്ഞും മുലകളില്‍ പാലുവീങ്ങി വേദനിക്കാറുണ്ടായിരുന്നു.

എന്തൊരു നിര്‍വൃതി. മുലഞെട്ടുകളില്‍ നിന്നും മുഖമുയര്‍ത്തി അദ്ദേഹം തന്റെ ചുണ്ടുകളെ തടവിലാക്കി.

പരുത്ത നാവ് ചുണ്ടുകളെ വിടര്‍ത്തി അകത്തേക്കു കയറ്റിയപ്പോള്‍ പിന്നെയും പിടഞ്ഞു. തന്റെ വായിലാസകലം ആ നാവന്വേഷിച്ചു നടന്നു. പിന്നെ മുഖമുയര്‍ത്തി തന്റെ മുഖത്തിലും കഴുത്തിലും എത്രയോ ഉമ്മകള്‍ തന്നു.

മീശയുടെ രോമങ്ങള്‍കൊണ്ട് പുളഞ്ഞപ്പോള്‍ അദ്ദേഹം പിന്നെയും ചിരിച്ചു. എന്റെ മോളേ..നീ എത്രസുന്ദരിയാടീ..ഞാന്‍ ചെയ്യുന്നത് തെറ്റാണെങ്കില്‍ ഭഗവതി പൊറുക്കട്ടെ.

അദ്ദേഹത്തിന്റെ ചുണ്ടുകള്‍ പൊത്തി.

ഒന്നും പറയണ്ട,
താന്‍ പറഞ്ഞു.

നിക്കിഷ്ടായിട്ടല്ലേ?
മുഖം പിന്നെയും തുടുത്തുപോയി.

മോളേ..

അദ്ദേഹം പിന്നിലേക്കുമാറി . മുണ്ടുപകുത്തു മാറ്റി.
ഇറുകിയ കോണകത്തിനകത്ത് മുഴുപ്പുള്ള ഒരു വാഴപ്പഴം പോലെ.

കോണകം അയച്ചപ്പോള്‍ ആ മുഴുത്ത ലിംഗം ഒരു പീരങ്കിപോലെ ഉയര്‍ന്ന് തന്റെ നേര്‍ക്കുന്നം വെച്ചു .

അമ്പരന്നുപോയി. ഇത്രയു൦ വലിപ്പമോ? അദ്ദേഹം മെല്ലെ ഇളം കറുപ്പുള്ള തൊലി താഴേക്കു വലിച്ചു.

ചുവന്നുതുടുത്ത ആ ലിംഗത്തിന്റെ അറ്റം.
കണ്ണുവിടര്‍ന്നു.
ചെറുതായി നനഞ്ഞിട്ടുണ്ട്.
മേനോന്‍ ആ ലിംഗം ഒന്നിട്ടാട്ടി.. ഉയര്‍ന്നുതാഴുന്ന ആ കൊടിമരം താന്‍ കണ്ണുപറിക്കാതെ നോക്കുന്ന കണ്ടപ്പോള്‍ മേനോന്‍ ഒന്നുറക്കെ ചിരിച്ചു.
എന്റെ വാരസ്യാരുകുട്ട്യേ..
നിനക്കിതെടുക്കാന്‍ പറ്റ്വോ?
വാ..ഇവിടെ ഇരിക്ക്.

തന്റെ ചുമലുകളില്‍ കൈകള്‍ അമര്‍ത്തി തന്നെ നെടിയ, രോമങ്ങള്‍ തഴച്ചുവരുന്ന കാലുകളറ്റി അദ്ദേഹം നിലത്തു കുന്തിച്ചിരുത്തി.

ഇതുവരെ ഇതൊന്നു൦ തീരെ പരിചയമില്ലായിരുന്നു. മുഖത്തിനു തൊട്ടുമുന്നില്‍ നിന്നു ത്രസിക്കുന്ന ആ മുഴുത്ത ലിംഗം. എന്തുചെയ്യണം എന്നറിയാതെ ഒന്നു പകച്ചു.

വായ പൊളിക്കെടീ മോളേ..
മുകളില്‍ നിന്നും ശബ്ദം മുഴങ്ങി.

ഒരു സ്വപ്നത്തിലെന്ന പോലെ വാ മുഴുവന്‍ പൊളിച്ച് ആ തടിച്ചുവിങ്ങുന്ന മകുടം ചുണ്ടുകള്‍ക്കുള്ളില്‍ തടവിലാക്കി.

എന്തൊരു ചൂട്!

നാവറിയാതെ ഒന്നു നക്കി.

ആ ലിംഗം പിന്നെയു൦ ഒന്നു വെട്ടി.

തന്റെ മുഖത്തിനിരുവശവും ഉയര്‍ന്നുനിന്ന ആ കരുത്തുള്ള തുടകള്‍ വി റച്ചു.
ഒരു കൈ തന്റെ കഴുത്തിലമര്‍ന്നു .

ആ ദണ്ട് മെല്ലെ വായി ലേക്കിഴഞ്ഞുകേറി.

തൊണ്ടക്കുഴിയില്‍ എത്തിയപ്പോ ഓക്കാനം വന്നു.

അദ്ദേഹം അനങ്ങാതെ നിന്നു.
പതിയെ വായയ്ക്ക് ആ അതിഥിയെ പരിചയമായി.

അദ്ദേഹം പിന്നിലേക്കാഞ്ഞ് ലിംഗം മുഴുവന്‍ വെളിയിലെടുത്തു.

നനഞ്ഞിരിക്കുന്നു.

തന്റെ തുപ്പല്‍ പുരണ്ടിട്ടുണ്ട്.

ഒന്നു നക്കെടീ, എന്റെ പൊന്നേ.
ആ ശബ്ദം വീണ്ടു൦.

അനുസരിച്ചു . ചെറിയ പുളിയോ, അതോ മറ്റെന്തെങ്കിലുമോ..
അതുവരെ അനുഭവിക്കാത്ത ഒരു രുചി.

നാവ് മകുടത്തില്‍ മുഴുവന്‍ നക്കി.

മതി മോളേ. എഴുന്നേല്‍ക്ക്. അദ്ദേഹം തന്നെ എഴുന്നേല്‍പ്പിച്ചു. തന്റെ മുണ്ടുരിഞ്ഞുമാറ്റി.
(തുടരും )

About The Author

Comments

2 Responses

Leave a Reply

Your email address will not be published. Required fields are marked *

Advertisement

Join Us

Follow Our Twitter Account
Follow Our Telegram Channel
Submit Your Story
Advertisement
Malayalam Kambikathakal
Kambi Series
Kambi Category
രതിഅനുഭവങ്ങൾ
രതിഅനുഭവങ്ങൾ
നിഷിദ്ധ സംഗമം
നിഷിദ്ധ സംഗമം
റിയൽ കഥകൾ
റിയൽ കഥകൾ
ആദ്യാനുഭവം
ആദ്യാനുഭവം
കമ്പി നോവൽ
കമ്പി നോവൽ (Kambi Novel)
അവിഹിതം
അവിഹിതം
ഫാന്റസി
ഫാന്റസി (Fantasy)
Love Stories
Love Stories
ഇത്താത്ത കഥകൾ
ഇത്താത്ത കഥകൾ
കൗമാരം
കൗമാരം 18+
അമ്മായിയമ്മ
അമ്മായിയമ്മ കഥകൾ
English Stories
English Stories
ട്രാൻസ്ജെൻഡർ
ട്രാൻസ്ജെൻഡർ കഥകൾ
ഏട്ടത്തിയമ്മ
ഏട്ടത്തിയമ്മ കഥകൾ
Manglish Stories
Manglish Stories
സംഘം ചേർന്ന്
സംഘം ചേർന്ന് (Group Stories)
ഫെംഡം
ഫെംഡം (Femdom)