ഞാൻ ഒരു സ്വവർഗ അനുരാഗി ആണ് എന്തോ എനിക് പെണ്ണുങ്ങളെ ഇഷ്ടമല്ലായിരുന്നു. എനിക്ക് ഒരുപാട് സുഹൃത്തുക്കളുണ്ട്. പക്ഷെ അവർക്കു ആർക്കും തന്നെ എന്റെ ഈ സ്വഭാവത്തെക്കുറിച്ചു ഒരു അറിവും ഇല്ലായിരുന്നു.
ഞാൻ അധികവും ഗെയ് സെക്സിലെ ടോപ് വൻ റോയിലായിരുന്നു.
എന്റെ കാമുകിമാർ(കുണ്ടൻ) കുറച്ചുപേരുണ്ട്. കേരളത്തിന്റെയും ഇന്ത്യയിലെയും പല പല സ്ഥലങ്ങളിൽ ഉള്ളവർ. അതിൽ പെൺവേഷം ധരിക്കാൻ താല്പര്യമുള്ളവരും എന്നെ
പ്പോലെതന്നെ ആരും അറിയാതെ ജീവിക്കുന്നവരും transgenderism ലേഡി ബോയ്സും പെൺവേഷത്തിൽ ജീവിക്കുന്ന ആൺകുട്ടികളും ഉണ്ട് .
ഇതിൽ എനിക് ഏറ്റവും കൂടുതൽ ഇഷ്ടം ലേഡിബോയ്സിനോടാണ്.
അവരുടെ ഭർത്താവ് എന്ന ബഹുമാനം അവർക്കെന്നോട് ഉണ്ടാവും.
അങ്ങിനെ ഒരേ സമയം എട്ടു പേരുടെ ഭർത്താവാണ് ഞാൻ.
അവരെ താലിചാർത്തി ആദ്യരാത്രിയും എല്ലാം ചെയ്തിട്ടുണ്ട് ഞാൻ.
ഒരാൾ എറണാകുളത്തും ഒരാൾ തിരുവനന്തപുരത്തും ഒരാൾ പാലക്കാടും രണ്ടുപേർ ചെന്നൈയിൽ, ഒരാൾ കൊൽക്കത്ത, രണ്ടുപേർ ബാംഗ്ലൂരിലും താമസിക്കുന്നു.
ഈ എട്ടുപേർക്കും അറിയാം എനിക് എട്ടു ഭാര്യമാർ ഉണ്ടെന്ന്. അവർ സ്ത്രീകളെപോലെ ഇതും പറഞ്ഞു ശല്യം ചെയ്യില്ല. തല്ലുകൂടില്ല. അവരെപോലെ മറ്റൊരാൾക്കും ജീവിതം കൊടുക്കുന്നു എന്ന സന്തോഷം അവർക്കുണ്ട്.
ഇതിൽ കുറച്ചുപേരെ മുഖപുസ്തകത്തിൽനിന്നും കിട്ടിയതാണ്. ഞാൻ ഏറണാകുളത്ത് ജോലി ചെയ്യുന്ന സമയത്താണ് അഭിനവിനെ പരിചയപ്പെടുന്നത്.
എന്റെ ഫ്ളാറ്റിന്റെ അടുത്ത ഫ്ലാറ്റിൽ താമസിക്കുന്ന അവൻ കണ്ടാൽ ഒരു പെണ്ണിനെപ്പോലെയായിരുന്നു.
കയ്യിലോ കാലിലോ ഒരു രോമം പോലും ഉണ്ടായിരുന്നില്ല.
അവൻ ആദ്യമൊന്നും എന്നെ ശ്രദ്ധിച്ചിരുന്നില്ല. പക്ഷെ എന്തോ എനിക്ക് അവനെ കണ്ടപ്പഴേ ഇഷ്ടമായി. ഇതെങ്ങനെ അവനോട് പറയും എന്നതായിരുന്നു വലിയ പ്രശ്നം.
അവനുമായി ഒന്നടുക്കാൻ ഞാൻ ഒരുപാട് ശ്രമിച്ചു. പക്ഷേ അവൻ തീർത്തും തനിച്ചായിരുന്നു. വീട്ടിൽ വന്നാൽ പിന്നെ ഭൂമികുലുങ്ങിയാലും
പുറത്തുവരില്ല.
ഒരു ദിവസം ഞാൻ കുറച്ചു വൈകിയാണ് ഇറങ്ങിയത്. ലിഫ്റ്റിൽ താഴെ വന്നു കാറുമെടുത് ഗേറ്റിൽ എത്തിയപ്പോൾ അവൻ നടന്നു പോകുന്നു.
ഞാൻ വേഗം വണ്ടി നിർത്തി ഗ്ലാസ്സ് തുറന്നു അവനോട് പറഞ്ഞു:
ഭായ് വെറുതെ നടന്നു എനർജി കളയേണ്ട.. ഞാൻ ഡ്രോപ് ചെയ്യാം കയറിക്കോ..
വേണ്ട..ഞാൻ നടന്നോളാം എന്നവൻ പറഞ്ഞു..
അത് കേട്ടതും അവനോട് എന്തോ ഭയങ്കര ദേഷ്യം വന്നിട്ട് ഞാൻ പറഞ്ഞു..
കേറടാ പൂറിമോനെ ഇല്ലേൽ നിന്നെ ഞാൻ വണ്ടി കയറ്റി കൊല്ലും മൈരാ..
സ്വതവേ മൂകിയായ അവൻ പേടിച്ചു വേഗം ബാക്കിൽ കയറി.
ഞാൻ വണ്ടി വിട്ടുവിട്ടു..
താൻ എങ്ങോട്ടാ..
ഇൻഫോ പാർക്കിൽ..
അവിടാണോ ജോലി?
അതേ..
ഏതാ കമ്പനി ..
cat eye..
എടോ.. ഞാൻ സന്ദീപ്.. ഇൻഫോ പാർക്കിൽ താൻ ജോലി ചെയ്യുന്ന കമ്പനിയിൽ സെക്യൂരിറ്റി മാനേജരാണ്.
അവൻ ആശ്ചര്യത്തോടെ എന്നെ നോക്കി.
തന്നെ എനിക്കറിയാം.. അഭിനവ് കുരുവിള..അതെ..താൻ ക്ഷമിക്കണം ! രാവിലെ തന്നെ തെറി വിളിച്ചതിന്…
എടോ..ഞാൻ തന്നോട് അടുക്കാൻ വേണ്ടി ഒരുപാട് ശ്രമിച്ചു.. താൻ എന്നെ ഒഴിവാക്കുകയായിരുന്നു.. ഇന്ന് രാവിലെ അതൂടെ ആയപ്പോ എന്റെ കൺട്രോൾ പോയി..സോറി..
സാരമില്ല.. ഞാൻ ഇത് ഒരുപാട് കാലമായി അനുഭവിക്കുന്നതാ..സോറി അഭി.. ഇനി മേലാൽ ഇതു ആവർത്തിക്കില്ല.. എന്തായാലും പരിചയപെട്ടല്ലോ.. സന്തോഷം !! വൈകിട്ടു ഒരുമിച്ചു പോവാം.. എന്താ ഒക്കെ ആണോ ..
നോക്കാം..
എന്നാ ഞാൻ വിളിച്ചോളാം..
ഭായ്.. അപ്പൊ ഈവനിംഗ് കാണാം.
ഞങ്ങൾ രണ്ടും രണ്ടു വഴിക്ക് പിരിഞ്ഞു.
അന്ന് ഓഫീസിൽ കുറച്ചധികം തിരക്കുണ്ടായിരുന്നു. പുതുതായി ചാർജ് എടുത്തതിന്റെ തിരക്ക്.
ജി എം വന്നു പറഞ്ഞു..
വാ നമുക്ക് സ്റ്റാഫിനെ എല്ലാം പരിചയപ്പെടാം..
അങ്ങനെ ഓരോരോ ഡിപ്പാർട്ട്മെന്റിലും കയറി ഇറങ്ങി എല്ലാവരേയും പരിചയപെട്ടു.
അവസാനം അഭിയുടെ ഡിപ്പാർട്മെന്റൽ എത്തി.
ജി എം എല്ലാവരോടും പറഞ്ഞു..
dear guys here is our new security manager sandeep.
ഞാൻ എല്ലാരോടും ഒരു ഹായ് പറഞ്ഞു തിരിഞ്ഞപ്പോൾ മുന്നിൽ അഭി നില്കുന്നു.
താൻ ഈ ഡിപ്പാർമെന്റൽ ആണോ
അതേ സാർ. .
ജി എം ചോദിച്ചു: നിങ്ങൾ തമ്മിൽ അറിയാമോ..
ഞങ്ങൾ അയൽവാസികളാണ് സാർ.. രാവിലെ ഒരുമിച്ചാണ് വന്നത്..
അപ്പൊ ഞങ്ങടെ കൂടെ ഉണ്ടായിരുന്ന ഒരു എച് ആർ സ്റ്റാഫ് പറഞ്ഞു:
സാർ അവൻ ഒരു ഒൻപതാണ്..
അത് കേട്ട് മറ്റുള്ളവരിൽ കുറച്ചുപേർ ചിരിച്ചു.
അഭിയുടെ മുഖം വാടി.
അതു കേട്ടതും എന്റെ കൺട്രോൾ പോയി.. ഞാൻ ജി എം നോട് പറഞ്ഞു..
സാർ.. ക്ഷമിക്ക്ണം.. ഇതുപോലുള്ള ഊളകൾ ഇനിയും ഉണ്ടോ ഇവിടെ ?
എല്ലാരും ഞെട്ടി !!
പിന്നെ ആ ഡിപ്പാർട്മെന്റിലെ എല്ലാവരോടുമായി ചോദിച്ചു:
ഇവിടെ എത്രപേർ സ്വന്തം ആഗ്രഹങ്ങൾക്കനുസരിച്ചു ജീവിക്കുന്നു.. പിന്നെ എന്തുകൊണ്ട് അഭിനവിനു ആയിക്കൂടാ..ഇതു 2023ആണ്.
നമ്മൾ മറ്റുള്ളവരെ ബഹുമാനിക്കുന്നത് പോലെ ഇവരെയും കാണാൻ പഠിക്കണം. അല്ലാതെ കളിയാക്കുകയല്ല വേണ്ടത്.. സംസ്കാരം.. അത് ഹൃദയത്തിൽ നിന്നും ഉണ്ടാവണം..ഒരുപാട് കാലമായി നിങ്ങൾ ഇയാളെ പരിഹസിക്കുന്നു !! എന്തുകൊണ്ട് നിങ്ങൾക്കിയാളെ നിങ്ങളെപ്പോലെ കണ്ടുകൂടാ ?
എന്നെ എന്റെ അമ്മ പഠിപ്പിച്ചത് മറ്റുള്ളവരെ ബഹുമാനിക്കാനാണ്.. shame on you guys..
അത്രയം പറഞ്ഞു കഴിഞ്ഞ് ഞാൻ തിരിച്ചു നടന്നു.
ഉടനെ ജി എം അഭിയോട് പറഞ്ഞു:
Mr അഭിനവ്.. അവർക്ക് വേണ്ടി ഞാൻ തന്നോട് ക്ഷമ ചോദിക്കുന്നു..
സ്വതവേ അഞ്ചുമണിക്ക് ഓഫീസിൽ നിന്നും ഇറങ്ങുന്ന ഞാൻ അന്ന് അഞ്ചേ മുക്കാൽ ആയി ഇറങ്ങാൻ.
നേരെ വണ്ടി എടുക്കാൻ വന്നപ്പോൾ അഭി അവിടെ നിൽക്കുന്നു.
എന്താ ഭായ്.. താൻ പോയില്ലേ ?
സർ.. ഒരുമിച്ച് പോകാമെന്ന് പറഞ്ഞിരുന്നു..
സോറി ഭായ്., ഞാനത് മറന്നുപോയി..
വാ കേറ്..
ഞങ്ങൾ രണ്ടുപേരും യാത്ര തുടർന്നു.
അഭി പറഞ്ഞു: ഒരുപാട് നന്ദിയുണ്ട് സർ.. ഇന്ന് ഡിപ്പാർട്മെന്റിൽ വന്നു സംസാരിച്ചതിന് ശേഷം, ഇത്രയും നാൾ എന്നെ കളിയാക്കിയിരുന്നവർ എല്ലാവരും വന്നു മാപ്പു പറഞ്ഞു.
ഇനി എങ്ങിനെ ഓഫീസിൽ വന്നാലും ഫുൾ സപ്പോർട്ടും ഉണ്ടാവുമെന്നും പറഞ്ഞു.. സാറിനോട് എങ്ങിനെ നന്ദി പറയണം എന്നെനിക്ക് അറിയില്ല.. സാറിന്റെ വാക്കുകൾ ഇന്നെന്റെ ജീവിതം മാറ്റിമറിച്ചു.. ഒരുപാട് നന്ദിയുണ്ട് സർ..
ഇത്രയും പറഞ്ഞപ്പോൾ തന്നെ അവന്റെ കണ്ണുകൾ നിറഞ്ഞിരുന്നു.
അഭീ.. നമ്മൾ മാത്രം ഉള്ളപ്പോൾ താനെന്നെ സർ എന്ന് വിളിക്കരുത്.. തനിക്കെന്റെ പേര് വിളിക്കാം..
thanks.. എങ്കിൽ ഞാൻ ചേട്ടാ എന്ന് വിളിച്ചോട്ടെ?
ഓ.. അതിനെന്താ.. തൻ എന്ത് വേണമെങ്കിലും വിളിച്ചോ.. സർ എന്നൊഴികെ..
അഭീ..നമുക്ക് തട്ടുകടയിൽ കയറി ഫുഡ്
കഴിച്ചിട്ട് പോയാലോ.. പിന്നെ അതിനായി വീട്ടിൽനിന്നും ഇറങ്ങേണ്ടല്ലോ !!
അത് വേണോ.. ചേട്ടന് ഞാൻ ഭക്ഷണം തന്നാൽ മതിയോ ? ഒരാൾക്കുകൂടി ഫുഡ് ഉണ്ടാക്കാൻ എനിക്ക് ബുദ്ധിമുട്ടില്ല..
അത് കൊള്ളാം.. സത്യം പറഞ്ഞാൽ ഹോട്ടൽ ഭക്ഷണം കഴിച്ചു എനിക്കും മടുത്തു.. അഭിക്ക് ഓക്കെ ആണേൽ എനിക്കും ബുദ്ധിമുട്ടില്ല..
ചില്ലറ സഹായങ്ങളൊക്കെ ഞാനും ചെയ്ത് തരാം..
ഓക്കെ.. ശരി മൊതലാളി..
എന്നും പറഞ്ഞ് അവൻ ചിരിച്ചു.
അവൻ എന്നോട് കൂടുതൽ അടുക്കുന്നതായി തോന്നി.
ഞങ്ങൾ ഫ്ലാറ്റിൽ എത്തി, കാർ പാർക്ക്ചെയ്ത് രണ്ടുപേരും ലിഫ്റ്റിൽ മുകളിലെത്തി. ഭായ് പറഞ്ഞു ഫ്ലാറ്റിൽ കയറി ഞാൻ വേഗം കുളിച്ചു ഡ്രസ്സ് മാറി നല്ല പെർഫ്യൂം ഓക്കെ അടിച്ചു സുന്ദരനായി അവന്റെ ഫ്ളാറ്റിലേക്ക് പോയി.
ബെൽ അടിച്ചു , അവൻ വന്നു വാതിൽ തുറന്നു.
എന്നെ കൗതുകത്തോടെ നോക്കിയിട്ട് അവൻ: ങാ.. സുന്ദരനായിട്ടുണ്ടല്ലോ..
ഞാൻ പണ്ടേ സുന്ദരനാണ്..
ങാ.. പിന്നെ എന്തായി food ന്റെ കാര്യം..
നമുക്ക് food ഉണ്ടാക്കണ്ടേ. .
ഞാൻ ഉണ്ടാക്കിക്കോളാം ചേട്ടാ..
ചേട്ടനിരിക്ക്..
നോ.. നോ.. ഞാനും ഹെൽപ്പ് ചെയ്യാമെന്ന് മുന്നേ പറഞ്ഞതാ.. ദേ..ഞാൻ എന്തായാലും വന്നല്ലോ
okey.. എങ്കിലായ്ക്കോട്ടെ .. ആദ്യം.. ഒരു ചായ കുടിക്കാ… അത് ഞാൻ റെഡിയാക്കായിട്ടുണ്ട്..
അഭിക്കൊപ്പം ഞാനും കിച്ചനിലേക്ക് നടന്നു.
ചായയുമായി ഞാൻ ഫ്ലാറ്റ് മുഴുവനൊന്ന് നോക്കിക്കാണാൻ തുടങ്ങി.
എല്ലാ ഭാഗവും കൊള്ളാം.. വീടെല്ലാം വളരെ ഭംഗിയായി സൂക്ഷിച്ചിരിക്കുന്നു.. എല്ലാത്തിനും ഒരടുക്കും ചിട്ടയുമുണ്ട്.. ഞാൻ ബാൽക്കണിയിൽ പോയി നോക്കി.. നല്ല മനോഹരമായ വ്യൂ..അപ്പോഴേക്കും അഭിയും ചായയുമായി വന്നു.
ഞങ്ങൾ അതും കുടിച്ചോണ്ട് സംസാരം തുടർന്നു.
അഭി.. വീടൊക്കെ നന്നായി maintain ചെയ്യുന്ന ആളാണല്ലോ… ഇതിന് എത്രയാ വാടക ?
ഇത് അച്ഛൻ എനിക്ക് തന്നതാണ്
ഓഹോ.. അപ്പോ own apartment ആണല്ലേ.. good.. അപ്പൊ ആളൊരു big shot ആണല്ലേ..
എന്ത് big shot !! ചേട്ടാ.. അവർക്ക് ഞാൻ അവിടെ നില്കുന്നത് ഇഷ്ടമല്ല.. ഞാൻ ഇങ്ങനെ ആയത് കൊണ്ട് അവർക്ക് കുറച്ചിലാണ് പോലും. അതോണ്ട് എന്നെ
മാന്യമായി ഒഴിവാക്കി..
അവനൊരു apartment സ്വന്തമായി കൊടുത്തു.. എന്നവർക്ക് പറയാല്ലോ..
അത് പറയുമ്പോൾ അവന്റെ സ്വരം ഇടറി..
ഹേയ്.. leave it abhi…
നമ്മുടെ സൊസൈറ്റി അങ്ങിനെയൊക്കെയാടോ.. എന്തായാലും തെരുവിലേക്കിറക്കി വിട്ടില്ലല്ലോ.. അങ്ങനെ എത്ര സംഭവങ്ങൾ കേൾക്കുന്നു..
ഞാനത് കാര്യമാക്കാറില്ല ചേട്ടാ.. ഒക്കെ ദൈവത്തിന്റെ ഓരോ വികൃതികൾ.. പിന്നെ.. നമ്മുടെ society എത്ര cultured ആണെന്ന് പറഞ്ഞാലും പലപ്പോഴും narrow minded ആണെന്നതാ സത്യം..
hey.. we can stop the matter…shall we go to the kitchen ..
ഞാനൊന്ന് കുളിച്ചോട്ടെ ചേട്ടാ.. എന്നിട്ട് തുടങ്ങാം..
Ohoo .That's good…that's our tradition…
അവൻ മുറിയിലോട്ട് പോയി. ഞാൻ അവിടെത്തന്നെ നിന്നു .
ഒരു അരമണിക്കൂർ കഴിഞ്ഞവൻ വന്നു.
അവനെ കണ്ടപ്പോൾ ഞാൻ ഞെട്ടിപ്പോയി.
ഒരു ടൈറ്റ് ഷോർട്സും ലൂസ് ടി ഷർട്ടുമായിരുന്നു അവന്റെ വേഷം.
കണ്ടാൽ ഒരു പെണ്ണിനെപ്പോലെ തന്നെ.
ഞാൻ അവനോട് പറഞ്ഞു
Mr abhinav kuruvila.. you looks wonderful now
അത് പറഞ്ഞതും അവൻ എന്നെ ആതന്നെ നോക്കി നിന്നു.. വിശ്വാസമാവാത്ത പോലെ !!
അവനെ ശ്രദ്ധിച്ചുകൊണ്ട് ഞാൻ പറഞ്ഞു..
ഡോ..ഞാൻ തമാശ പറഞ്ഞതല്ല.. കാര്യമായിട്ടാ.. ഇപ്പൊ ഒരു പെണ്ണിനെപ്പോലെയുണ്ട്.
എനിക്കും പെണ്ണായി ജീവിക്കാനാണ് ഇഷ്ടം..
ചേട്ടാ.. ഞാൻ വീട്ടിൽ വന്നാൽ പ്പിന്നെ പെണ്ണായി മാറും.. പെണ്ണുങ്ങളുടെ വസ്ത്രങ്ങൾ ധരിക്കും.. hormone treatment ഉം ചെയ്യുന്നുണ്ട്.
ഓഫീസിൽ വരുമ്പോൾ മാത്രമാണ് നോർമൽ വസ്ത്രങ്ങൾ ഇടുന്നത്.
ഓഫീസിൽ വരുമ്പോഴും സ്ത്രീയെ പോലെ പോയാൽ എന്താ പ്രശ്നം ? നാളെ മുതൽ അങ്ങിനെ വന്നാൽ മതി !!
എനിക്കും ആഗ്രഹമുണ്ട് ചേട്ടാ.. പക്ഷെ മറ്റുള്ളവരുടെ കളിയാക്കൽ സഹിക്കാൻ പറ്റില്ല..
നമ്മടെ ഓഫീസിൽ ഇനി മാറ്റങ്ങൾ ഉണ്ടാവും അത് അഭിയിലൂടെ ആയാൽ എന്താ പ്രശ്നം ?
അഭി നാളെ ഒരു സ്ത്രീയായി ഓഫീസിലേക്ക് വന്നാൽ മതി.
ചേട്ടാ എന്റെ കയ്യിൽ പുറത്തു പോകുമ്പോൾ ഇടാൻ പറ്റിയതൊന്നും ഇല്ല ..
Ok then do one thing ഇന്നത്തെ ഭക്ഷണം നമുക്ക് പുറത്ത്ന്ന് കഴിക്കാം.
എന്നിട് തനിക്ക് വേണ്ട സാധനങ്ങളൊക്കെ വാങ്ങിയിട്ട് വരാം. വേഗം റെഡി ആയിക്കോ..
ഞാൻ ഇപ്പോ വരാം..
എന്നും പറഞ്ഞു ഞാൻ പുറത്തേക്ക് പോയി. കാരണം, അവന്റ ഒഴിവ് കഴിവ് എനിക്ക് കേൾക്കണ്ടായിരുന്നു..
ഞാൻ പെട്ടെന്ന് ഡ്രസ്സ് മാറി പാർക്കിങ്ങിൽ പോയി അവനെ ഫോൺ ചെയ്തു. ഇപ്പൊ വരാം എന്ന് മറുപടിയും കിട്ടി.
ഞാൻ ഒരു സിഗരറ്റ് വലിച്ചോണ്ട് അവിടെ നിന്നു .
അവൻ പുറകിൽ നിന്നും എന്നെ വിളിച്ചപ്പോഴാണ് അവന്റെ സാന്നിദ്ധ്യം ഞാനറിഞ്ഞത്.
ഞങ്ങൾ പോകുന്ന വഴി അവൻ പറഞ്ഞു..
അതെ.. ഈ ..പുകവലി അത്ര നല്ലതല്ലാട്ടോ. എനിക്ക് ഇഷ്ടമല്ലത്..
അത് പറഞ്ഞപ്പോൾ അവന്റെ വാക്കുകളിൽ എന്റെ മേൽ അവൻ എന്തോ അധികാരമുള്ള പോലെ എനിക്ക് ഫീൽ ചെയ്തു.
ആദ്യം ഞങ്ങൾ ഒരു തട്ടുകടയിൽ കയറി ഭക്ഷണം കഴിച്ചു. അതിന്റെ ടേസ്റ്റ് അവനും ഇഷ്ടായി.
പിന്നെ നേരെ മാളിലേക്ക് പോയി.
ലേഡീസ് സെക്ഷനിൽ നിന്നും അവനു വേണ്ട സാധനങ്ങളൊക്കെ വാങ്ങി. അവന് ഞാനൊരു കേരളസാരിയും വാങ്ങിക്കൊടുത്തു.
അടുത്ത ദിവസം രാവിലെ ഓഫീസിലേക്ക് പോവാൻ ഇറങ്ങിയ ഞാൻ ശരിക്കും ഞെട്ടി.
കണ്മുന്നിൽ അഭി നിൽക്കുന്നു. അതും ഒരു പെർഫെക്റ്റ് പെണ്ണായിട്ട്..
നല്ല ടൈയ്റ്റ് ജീൻസും ഒരു നല്ല ഫ്രോക്കുമിട്ട്. അവന്റെ വാക്കുകളായിരുന്നു എന്നെ സ്ഥലകാല ബോധത്തിലേക്ക് കൊണ്ടുവന്നത്.
എന്താ മാഷെ.. ഇങ്ങനെ അന്തംവിട്ടു നിൽക്കാൻ. .
അദീ.. നിന്നെ കണ്ടപ്പോ പെണ്ണാണെന്ന് തോന്നിപോയി..
വാ മാഷെ .. നമുക്ക് പോകാം..
ഓഫീസിൽ എത്തുന്നത് വരെ ഞാൻ ഒരു മായാലോകത്തായിരുന്നു.
ഉച്ച ആയപ്പോൾ ജി എം പറഞ്ഞു..
നമുക്ക് ബാംഗ്ലൂർ വരെ പോണം urgent Matter ആണ്.. രണ്ടുമണിക്കാണ് ഫ്ലൈറ്റ്..
ഞാൻ prepared അല്ലല്ലോ.. dress ഒക്കെ എടുത്ത് വരണ്ടേ..
അതിനൊന്നും time ഇല്ല.. within one hour നമുക്കിറങ്ങണം.. ഡ്രസ്സ് ഒക്കെ നമുക്ക് അവിടെ എത്തിയിട്ട് വാങ്ങാം..
ഞാൻ okey പറഞ്ഞു.
അപ്പോഴാണ് വണ്ടീടെ കാര്യം ഓർത്തത്. വേഗം അഭിയെ വിളിച്ചു കാര്യങ്ങൾ പറഞ്ഞു. വണ്ടി അവനോട് ഉപയോഗിക്കാൻ പറഞ്ഞു. വീടിന്റെ താക്കോലും കൊടുത്തു.
ശനിയാഴ്ച വൈകുന്നേരം വരാം എന്ന് പറഞ്ഞു.
ബാംഗ്ളൂരിൽ രണ്ടുദിവസം ഫുൾ തിരക്കായിരുന്നു.
ശനിയാഴ്ച വൈകിട്ട് കൊച്ചിയിൽ തിരിച്ചെത്തി.
അഭിയെ വിളിച്ചു പറഞ്ഞു
അദീ തനിക്ക് ആ കേരളസാരിയുടുത്ത് നിൽക്കാമോ എന്ന് ..
അയ്യോ ചേട്ടൻ എത്തിയോ. . എപ്പോഴാ വരിക.. ഞാൻ വേഗം ഭക്ഷണം ഉണ്ടാക്കാം..
അഭി , താൻ ഞാൻ ചോദിച്ചത് ഉത്തരം തന്നില്ല.
അത് വേണോ മാഷെ. .
എന്റെ ഒരാഗ്രഹം പറഞ്ഞെന്നയുള്ളു. പറ്റില്ലെങ്കിൽ വേണ്ട.. ഞാൻ ഒരു ഏഴുമണി ആവുമ്പോഴേക്കും വരാം.
ചേട്ടൻ ഒരാഗ്രഹം പറഞ്ഞതല്ലേ. . ഞാൻ ഒരുങ്ങി നിൽകാം.. bye take care.. അവൻ ഫോൺ വച്ചു
ഞാൻ നേരെ കല്യാണിൽ പോയി രണ്ടു പവന്റെ മാലയും ഒരു ചെറിയ ലോക്കറ്റും ഒരു മോതിരവും വാങ്ങി.
വരുന്ന വഴിക്ക് കുറച്ച് മുല്ലപ്പൂവും വാങ്ങി വീട്ടിലേക്ക് വന്നു.
അഭിയുടെ അപ്പാർട്ട് മെന്റിലെത്തി ബെൽ അടിച്ചു.
അവൻ വാതിൽ തുറന്നു തലകാണിച്ചു. ഞാൻ കയ്യിൽ ഉണ്ടായിരുന്ന മുല്ലപ്പു അവനു കൊടുത്തിട്ട് പറഞ്ഞു
ഞാൻ ഒന്ന് കുളിച്ചിട്ട് വരും..
പെട്ടെന്ന് കുളിയൊക്കെ കഴിച്ചു ഒരു മുണ്ടും ഷർട്ടും ധരിച്ചു അഭീടെ വീട്ടിലേക്ക് വന്നു.
ഞാൻ വാതിൽ തുറന്നു അകത്തു കയറി അഭിയെ വിളിച്ചു.
അവൻ വന്നു.
അവനെ കണ്ടപ്പോൾ തന്നെ ഞാൻ പകച്ചുപോയി !!
ഒരു തനി മലയാളി മങ്ക …
ആ കാഴ്യ കണ്ടാൽ പറയാൻ പറ്റില്ല അതൊരു പുരുഷനാണെന്ന് .. അത്രയ്ക്കും ഐശ്വര്യം ഉണ്ട് എന്റെ അഭിക്ക്..
ആ ചുവന്ന ബ്ലൗസിലും കസവു സാരിയിലും അവൻ കൂടുതൽ സുന്ദരി ആയി .
കയ്യിലെ സ്വർണ വളകളും കഴുത്തിലെ മാലയും കമ്മലും അതിന് ശോഭ കൂട്ടി.
എന്താ മാഷെ കൊള്ളാമോ?
അദീ.. എനിക്ക് ഒരു കാര്യം പറയാനുണ്ട്.
ഇത് എങ്ങിനെ ഉൾക്കൊള്ളണമെന്നത് അഭിക്ക് തീരുമാനിക്കാം.പക്ഷെ എനിക്കിത് ചോദിച്ചേ പറ്റു. .
ചോദിക്ക് മാഷെ . . എന്തിനാ ഇങ്ങനെ വെപ്രാളം.
അഭീ. . ഞാൻ തന്നെ വിവാഹം കഴിക്കട്ടെ.. ഇനി അങ്ങോട്ട് നമുക്ക് ഒരുമിച്ച് ജീവിക്കാം.. ദേ ഞാൻ താലിയും മോതിരവും ഒക്കെ കൊണ്ടുവന്നിട്ടുണ്ട്.
ഇത് കേട്ടപ്പോൾ അവൻ ഒന്ന് ഞെട്ടി. അവന്റ കണ്ണിൽ കണ്ണുനീർ ഉണ്ടായിരുന്നു.
വളരെ എളുപ്പം കഴിയും എന്ന് പ്രതീക്ഷിച്ച സംഗതി കൈവിട്ടു പോവുമോ എന്ന ഭയം എനിക്കും.
നിമിഷനേരത്തെ സൈലൻസ് മുറിച്ചുകൊണ്ട് ഞാൻ പറഞ്ഞു.
അഭീ.. എന്തെങ്കിലും ഒന്ന് പറ.. ഞാൻ എന്റെ ആഗ്രഹം പറഞ്ഞുവെന്നെയുള്ളു. . തന്റെ കാര്യം ഞാൻ ചിന്തിച്ചില്ല.. ഇഷ്ടായില്ലെങ്കിൽ എന്നോട് ക്ഷമിക്കു.. ഞാൻ പോവുകയാ.. ബൈ അഭീ..
അതും പറഞ്ഞു ഞാൻ തിരിഞ്ഞു നടന്നു.
പെട്ടന്ന് അവൻ ഓടി വന്നു എന്നെ പുറകിൽ നിന്നും കെട്ടിപിടിച്ചു , എന്നിട് പറഞ്ഞു:
ചേട്ടനെ എനിക്കും ഇഷ്ടാ പക്ഷെ ഇപ്പൊ ഇത് പറഞ്ഞപ്പോ എന്റെ തൊണ്ട വരണ്ടുപോയി..വാക്കുകൾ വന്നില്ല.. എന്നോട് ക്ഷമിക്കു ചേട്ടാ .. ചേട്ടന്റെ ഭാര്യയായി ജീവിക്കുന്നതിലും വലിയ ഭാഗ്യം എനിക്ക് വേറെ ഇല്ല ..
ദൈവം തന്നതാ ചേട്ടനെ എനിക്ക്. . ഞാൻ വിടില്ല എങ്ങോട്ടും..
വാ നമുക്ക് കല്യാണം കഴിക്കാം.
ഇത് കേട്ടപ്പോൾ എനിക്ക് പെട്ടെന്ന് ചിരി വന്നു..
ഞാൻ അവനോട് പറഞ്ഞു
വാ.. നീ ഒരു മെഴുകുതിരി കത്തിക്ക്.. അഗ്നിയെ സാക്ഷിയാക്കി നമുക്കു കല്യാണം കഴിക്കാം..
അവൻ വേഗം മെഴുകുതിരി കത്തിച്ചു.
ഞാൻ അവന്റെ മുറിയിൽ പോയി കുറച്ച് കുങ്കുമം കൊണ്ടുവന്നു. എന്നിട്ട് അവന്റ കഴുത്തിൽ താലി കെട്ടി.
അവന്റെ നെറ്റിയിൽ സിന്ദൂരം ചാർത്തി. അവനെ എന്റെ ഭാര്യയാക്കി.
അവൻ എന്റെ കാലു തൊട്ടു വണങ്ങി .ഞാൻ അവന്റെ നെറ്റിയിൽ ചുംബിച്ചു. അവൻ വീണ്ടും എന്നെ നോക്കി അടുത്തതിന് വേണ്ടി .
ഞാൻ അവന്റെ ചുണ്ടിൽ ചുംബിച്ചു. അതൊരു ഡീപ് ലിപ് ലോക്ക് ആയി മാറി.
രണ്ടുപേരുടെയും ഉമിനീർ ഒന്നായി. ആ ആ ചുംബനം ഒരഞ്ചുമിനിറ്റ് നീണ്ടുനിന്നു.
പിന്നെ അവൻ എന്നെ തള്ളി മാറ്റിയിട്ട് പറഞ്ഞു..
മതി മതി.. ബാക്കിയൊക്കെ രാത്രിയിൽ . ഞാൻ ഭക്ഷണം ഉണ്ടാക്കട്ടെ..
അഭീ. . നമുക്കു പുറത്ത്ന്നു കഴിച്ചാലോ
..
വേണ്ട ചേട്ടാ. .ഞാൻ ചോറും സാമ്പാറും ഉണ്ടാക്കിയിട്ടുണ്ട്.. ഇനി ഒരു തോരനും മോരുകറിയും കൂടി ഉണ്ടാകണം.. ഒരു അരമണിക്കൂർ മതി.
കല്യാണ സദ്യ ഇവിടുന്നു കഴിക്കാം.
ഓ..ശരി മാഡം..അങ്ങിനെ ആയിക്കോട്ടെ.
ഞങ്ങളുടെ ആദ്യരാത്രി..
രണ്ട് പുരുഷന്മാർ. ഒരാൾ സ്ത്രീയിലേക്കുള്ള യാത്രയിൽ. അവന്റെ ശരീരം പൂർണ്ണസ്ത്രീലേക്ക് എത്തണമെങ്കിൽ ഇനിയും സമയ മെടുക്കും.. ഓപ്പറേഷൻ നടത്തേണ്ടിവരും..
അത് വരേക്കും ഞങ്ങൾക്കിടയിലുള്ള സെക്സ് ലെസ്ബിയൻ മോഡൽ ആവാതെ പറ്റില്ലല്ലേ.
എന്നാൽ സ്നേഹത്തോടാപ്പം സെക്സ്സും ഞങ്ങളിൽ വളരുന്നുണ്ട്.
അവന്റെ മുലകൾ ആപ്പിൾ പരുവത്തിലേ ആയിട്ടുള്ളൂ. ഞാനതിൽ നാക്കുഴിഞ്ഞപ്പോൾ അവനിൽ ഒരു സ്ത്രീക്കുണ്ടാവുന്ന അനുഭൂതി തന്നെ എനിക്കനുഭവപ്പെട്ടു.
അത് കഴിഞ്ഞ് അവൻ എന്റെ ലിഗം വായിലെടുത്തു. അവന്റെ രീതികൾ ഒരു സ്ത്രീയുടെത് തന്നെ ആയിരുന്നു.
അവൻ എന്നെ നന്നായി സുഖിപ്പിച്ചു..
അവന്റെ ലിംഗം ഒരു മൊട്ട് പോലെ ഉള്ളൂ.. . ഞാനതിൽ ചപ്പിയപ്പോൾ അവൻ പറഞ്ഞു.. മൂന്ന് മാസം കഴിഞ്ഞാൽ ഓപ്പറേഷനാ.. അതുവരെ അവനെ തൊടണ്ട.. ചിലപ്പോ അവൻ വലുതായാലോ..
അത് ശരിയാണെന്ന് എനിക്കും തോന്നി. അദിയെ പൂർണ്ണ സ്ത്രീയായി കിട്ടുക എന്നതാണ് എന്റെ ആഗ്രഹം.
ചേട്ടന് എന്റെ കൂതിയിലടിച്ച് കളയാം..
ഇപ്പോ വേണ്ട അഭീ.. അതൊക്കെ സാവധാനം ആവാം.. സ്നേഹം എന്നത് കാമം മാത്രമല്ലല്ലോ..
എന്നാലും ചേട്ടൻ സെക്സ് ആഗ്രഹിക്കില്ലേ.. ഞാൻ ആനിക്കുന്നുണ്ടല്ലോ..
ശരിയാ.. എനിക്കും ആഗ്രഹമുണ്ട്.. നീ ചപ്പി തന്നപ്പോൾ തന്നെ എനിക്ക് തൃപ്തിയായി..
ഇനി ഓരോന്നായി നമുക്ക് ശീലിക്കാം..
ഞങ്ങൾ കെട്ടിപ്പിടിച്ച് കിടന്നു.