ശരത്തിൻ്റെ കടകോല് മേഴ്സി കണ്ടപ്പോൾ…
അതെല്ലാം കേട്ടപ്പോൾ അവൾക്ക് ചന്ദ്രനോടുള്ള ദേഷ്യം മാറി. അവൾ ഹാളിലേക്കു ചെന്നു ജിബിന്റെ അടുത്തിരുന്നു.
മേഴ്സിയെ നോക്കി ചിരിച്ചിട്ട് ചന്ദ്രൻ സംസാരം തുടർന്നു.
ജിബിനെ നിനക്ക് ഒരു കാര്യം അറിയോ.. ഇതു ഒരുപാട് പൈസയുടെ കേസ്സാണ്. ഞാൻ എത്രയൊക്കെ റിസ്ക്കെടുത്തു നിന്റെ പപ്പയെ കൊണ്ടുവന്നാലും എന്റെ ഡാഡിക്ക് ആ പൈസയെല്ലാം നഷ്ടപ്പെടും.
നിന്റെ പപ്പ, പൈസ മോഷ്ടിച്ചുവെന്നല്ല ഞാൻ പറയുന്നത്. എന്തായാലും ഒരുപാട് പൈസ കമ്പനിയിൽനിന്നും മിസ്സായിട്ടുണ്ട്.
പിന്നെ, ഞാൻ ഇന്നലെ മാനേജർ ജോമോനുമായിട്ട് സംസാരിച്ചപ്പോൾ ഒരു മാർഗമുണ്ടെന്നാണ് പറഞ്ഞത്.. അതിത്തിരി റിസ്ക്കാണ്.
എന്റെ അക്കൗണ്ടിലുള്ള പൈസ ട്രാൻസ്ഫർ ചെയ്ത് അക്കൗണ്ട് ടാലിയാക്കണം. പക്ഷെ ഇത്രയും പൈസയൊക്കെ ട്രാൻസ്ഫർ ചെയ്തു കൊടുത്തിട്ട് എനിക്കെ ന്തെങ്കിലും ഗുണം വേണ്ടേ?
ജിബിനും മേഴ്സിയും ഒന്നും മനസിലാകാത്തതുപോലെ അവനെ നോക്കി.
ജിബിൻ ചോദിച്ചു.
നീ എന്താ പറയുന്നതെന്ന് എനിക്ക് മനസ്സിലാകുന്നില്ല.
ജിബിൻ ചോദിച്ചു.
എന്താ ചന്ദ്രന് വേണ്ടത്?
ചന്ദ്രൻ ഒന്ന് ചിരിച്ചിട്ട് മേഴ്സിയെ ചൂണ്ടി പറഞ്ഞു.
എനിക്ക് വേണ്ടത് ഇവളെയാണ്.
മേഴ്സിയെ സാധാരണ മമ്മി എന്നാണ് ചന്ദ്രൻ വിളിച്ചിരുന്നത്. പെട്ടെന്ന് ഇവൾ എന്നൊക്കെ വിളിച്ചപ്പോൾ ജിബിന് ഒന്നും മനസിലായില്ല..