Kambi Kathakal Kambikuttan

Kambikathakal Categories

ആഗ്രഹിക്കാതെ കിട്ടിയത് ഇരട്ടി മധുരം. ഭാഗം – 3

(Aagrahikkaathe kittiyathu iratti madhuram. Part 3)


ഈ കഥ ഒരു ആഗ്രഹിക്കാതെ കിട്ടിയത് ഇരട്ടി മധുരം. സീരീസിന്റെ ഭാഗമാണ് , മറ്റ് 9 ഭാഗങ്ങളും വായിക്കാൻ ദയവായി താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക
ആഗ്രഹിക്കാതെ കിട്ടിയത് ഇരട്ടി മധുരം.

മധുരം – ഇതെന്താ സെലിൻ …ഇതെല്ലാം ഉറുമ്പരിച്ചപോലെ തുളവീണ ല്ലോ…ഇതിടുന്നതിലും ഭേദം ഇടാതിരിക്കുന്നതാ..

സെലിൻ്റെ നെറ്റ് പോലെ തുളകളുള്ള മോഡേണ്‍ ലെയ്‌സ് ടൈപ്പ് പാന്റി വിരിച്ചിട്ടിരിക്കുന്നതു കണ്ട് വർഗ്ഗീസ് യാക്കിക്കൊണ്ട് പറഞ്ഞു

ഒന്നു പോ ..
അങ്കിളെന്തിനാ അതിലേക്കൊക്കെ നോക്കുന്നേ…

നാണം കൊണ്ടു ചുവന്നു കിണുങ്ങി കൊണ്ടു സെലിൻ പറഞ്ഞു.

സത്യം പറയട്ടെ മോളേ…

പെണ്ണുങ്ങളുടെ കിടക്കുന്നതു കണ്ടാല്‍ ഏതു ആണുങ്ങളാ നോക്കാത്തേ…

ശബ്ദം താഴ്ത്തിക്കൊണ്ടു വർഗ്ഗീസ് പറഞ്ഞു.

ജോസ് ആളു ഭാഗ്യവാനാ….
അതും അതിലപ്പുറവും കാണാനുള്ള അവനു കിട്ടിയില്ലേ….

കിട്ടിയ അവസരം മുതലെടുത്ത് സെലിനോട് കൂടുതല്‍ കിന്നരിച്ചുകൊണ്ടു അയാള്‍ പറഞ്ഞു.

അങ്കിളിൻ്റെ സംസാരം കേട്ട് സെലിൻ്റെ മുഖം നാണം കൊണ്ടു ചുവന്നു തുടുത്തു.

അല്ല അങ്കിൾ….. മുള്ളുകൊണ്ടു മുറിഞ്ഞ വേദന മാറിയോ ?

യാതൊരു ജാള്യതയുമില്ലാതെ വർഗ്ഗീസിൻ്റെ കൈ എടുത്ത് വിരലിലേക്കു നോക്കി സെലിൻ ചോദിച്ചു

ഓ അത് മോളു വായിലെടുത്തപ്പോള്‍ തന്നെ മാറീ…..

ഇപ്പോള്‍ ഒരു ചെറിയ വേദനയുണ്ട് അത് ഒന്നുകൂടീ വായിലെടുത്തു തന്നാല്‍ പൂര്‍ണ്ണമായും മാറും….

സെലിൻ്റെ മുഖത്തുനോക്കി ശൃംഗാരഭാവത്തോടെ വർഗ്ഗീസ് പറഞ്ഞു

ഒന്നു പോ അങ്കിൾ !!

വർഗ്ഗീസിന്റെ ബലിഷ്ഠമായ കൈകള്‍ കളളപരിഭവത്തോടെ തട്ടികൊണ്ടു അയാളുടെ കണ്ണുകളിലേക്കു നോക്കി ദ്വയാര്‍ത്ഥത്തില്‍ തന്നെയല്ലെ അതുപറഞ്ഞത് എന്നുറപ്പിച്ചുകൊണ്ടു മന്ദഹാസത്തോടെ സെലിൻ പറഞ്ഞു.

ആ ചുരുങ്ങിയ ദിവസങ്ങള്‍ക്കുള്ളില്‍ വർഗ്ഗീസും സെലിനുമായുള്ള സൗഹൃദം കൂടുതല്‍ ദൃഢമാവുകയായിരുന്നു.

സെലിനോടു എന്തും തുറന്നുപറയാനുള്ള സ്വാതന്ത്ര്യം കൈവന്നതായി വർഗ്ഗീസിനും അയാൾ പറയുന്നതെന്തും രസിക്കാനുള്ള മാനസികനില സെലിനും കൈവന്നു.

ഇവനെന്താ ബാത്ത് റൂമില്‍ കാണിക്കുന്നേ….കുറേ നേരമായല്ലോ കയറിയിട്ട് …

വർഗ്ഗീസ് അക്ഷമനായി വിളിച്ചു പറഞ്ഞു

ഉം….ബാത്ത്‌റൂമില്‍ കയറിയാല്‍ ഇച്ചായൻ അങ്ങിനെയാ..

മുടി ബ്രഷെടുത്തു ചീകി അണിഞ്ഞൊരുങ്ങാനാരംഭിച്ച് കൊണ്ട് സെലിൻ പറഞ്ഞു.

അഴയിലിട്ട ഷഢിയിലെ വെള്ളം ശരിക്കും പിഴിഞ്ഞു കളഞ്ഞില്ലെ മോളേ…..ഇപ്പോഴും അകത്ത് വെള്ളം ഇറ്റിറ്റു വീഴുന്നുണ്ടല്ലോ…

അഴയില്‍ ഇട്ടിരിക്കുന്ന സെലിൻ്റെ ഷഡിയില്‍ നിന്ന് ഇറ്റുവീഴുന്ന വെള്ളം കണ്ട് വർഗ്ഗീസ് അഴയില്‍ നിന്ന് യാതൊരു ഭാവഭേദവും കൂടാതെ അവളുടെ ഷഡി എടുത്തുകൊണ്ടു ബക്കറ്റിലേക്ക് ആ വെള്ളം പിഴിഞ്ഞ് ഒഴിച്ചുകൊണ്ടു പറഞ്ഞു.

അയ്യേ…തീരെ നാണമില്ലല്ലോ ഈ അങ്കിളിന്.!!

വർഗ്ഗീസിന്റെ കയ്യില്‍നിന്ന് തന്റെ പാന്റി പിടിച്ചു വാങ്ങാന്‍ ശ്രമിച്ചുകൊണ്ടു സെലിൻ പറഞ്ഞു.

ആ സമയത്ത് ജോസ് കുളി കഴിഞ്ഞ് ബാത്ത്‌റൂമിന്റെ വാതില്‍ തുറന്നു വന്നപ്പോള്‍ സെലിൻ വർഗ്ഗീസിന്റെ കയ്യില്‍ പിടിച്ചു വലിക്കുന്നതാണ് ജോസ് കണ്ടത്.

എന്താ ഇവിടെ രണ്ടുപേരും കൂടി ഒരു ഫൈറ്റ് !!?

അവര്‍ക്കിടയില്‍ എന്തോ സംഭവിച്ചതു മനസ്സിലാക്കി വ്യക്തമാകുന്നതിനായി ജോസ് ചോദിച്ചു

അ..അ…അതല്ല..അതല്ല… ഇച്ചായാ..രാവിലെ മുള്ളുകൊണ്ടു അങ്കിളിന്റെ കയ്യില്‍ നന്നായി പൊട്ടിയിട്ടുണ്ട് …അത് നോക്കാന്‍ പോലും സമ്മതിക്കുന്നില്ലങ്കിൾ.

സെലിൻ വർഗ്ഗീസിന്റെ മുന്നിലേക്കു കയറിനിന്നു തന്റെ പാന്റി വർഗ്ഗീസിൻ്റെ കയ്യിലിരിക്കുന്നത് ജോസിയുടെ കണ്ണില്‍ പെടാതിരിക്കാന്‍ ശ്രമിച്ചുകൊണ്ട് തന്ത്രപൂര്‍വ്വം വിക്കി വിക്കി ഒരു കള്ളത്തരം പറഞ്ഞൊപ്പിച്ചു.

ഒരു ചെറിയ വേദന..അതൊന്നും കാര്യമാക്കാനില്ല മോളേ…

വർഗ്ഗീസ് പറഞ്ഞു.

ജോസിൻ്റെ കണ്ണുതെറ്റിയ സമയം സെലിൻ ഞൊടിയിടകൊണ്ടു പാന്റി വർഗ്ഗീസിൻ്റെ കയ്യില്‍ നിന്നു വാങ്ങിയെടുത്തു.

ജോസി കണ്ടില്ലെന്നെ മട്ടില്‍ നെഞ്ചില്‍ കൈ വച്ചു നെടുവീര്‍പ്പിട്ടു.

സെലിൻ തൻ്റെ കള്ളത്തരം മൂടിവച്ചു തന്നെ രക്ഷിക്കാനുള്ള ശ്രമവും വേണ്ട സമയത്ത് തന്നെ പറഞ്ഞ നുണയും വർഗ്ഗീസിന് നന്നേ ബോധിച്ചു.

പാന്റി അഴയില്‍ വീണ്ടും വിരിച്ചിടുമ്പോള്‍ ഇടികിട്ടും എന്ന് സെലിൻ വർഗ്ഗീസിനെ ജോസ് കാണാതെ ആംഗ്യഭാഷയിലൂടെ കുസൃതിയോടെ കാണിച്ചു.

ഈ നേഴ്‌സമ്മാരങ്ങിനെയാ അങ്കിൾ…എന്തെങ്കിലും നിസ്സാരകാര്യം മതി..അതുവലിയ സംഭവമാക്കും.. എടീ…ഒരു ചെറിയ മുള്ളുകൊണ്ടതല്ലേ…അതങ്ങുമാറിക്കോളും. അതിനു വലിയ ഓപ്പറേഷന്റെ ഒന്നും ആവശ്യമില്ല..

ജോസ് സെലിനെ കളിയാക്കി പറഞ്ഞു.

അലക്കിയിട്ട പാന്റി തന്റെ മുന്നില്‍ വച്ച് യാതൊരു ഉളുപ്പുമില്ലാതെ കൈകളിലെടുത്ത വർഗ്ഗീസിന്റെ പ്രവര്‍ത്തിയുടെ അമ്പരപ്പ് അപ്പോഴും സെലിൻ്റെ മുഖത്ത് പ്രകടമായിരുന്നു.

ഈ അങ്കിൾ എന്തു സാധനമാ…ഒന്നിനും യാതൊരു നാണവുമില്ല…ജീവിതത്തില്‍ പലതരം Flirting താന്‍ നേരിടേണ്ടി വന്നിട്ടുണ്ട് . പക്ഷെ Flirting ഇത്ര ആസ്വാദ്യകരമായി തോന്നിയത് ഇപ്പോഴാണ്….ഈ കുളിരുന്ന വയനാടന്‍ തണുപ്പില്‍ മനസ്സിലെന്തോ സമാനമായ !!

സെലിൻ ആലോചിച്ചു.

അതു നിന്റെ വായിലിട്ടു യപ്പോഴേ മാറി ജോസ്മോനേ….

സെലിനെ നോക്കി കണ്ണിറുക്കി വർഗ്ഗീസ് പറഞ്ഞു

സത്യത്തില്‍ തന്റെ ഭാര്യ വർഗ്ഗീസിൻ്റെ വിരല്‍ ചപ്പിയതുതന്നെ ജോസിന് ഇഷ്ടപ്പെട്ടിരുന്നില്ല. അതിന്റെ കൂടെ ഇപ്പോള്‍ വർഗ്ഗീസ് വീണ്ടും ഭാര്യ വിരല്‍ ചപ്പിയെന്നു പറഞ്ഞപ്പോള്‍ ജോസിന് മനസ്സില്‍ നീരസം ഇരച്ചുവന്നു

നീയെന്താടീ…രക്തരക്ഷസ്സോ…വിരല്‍ മുറിഞ്ഞ രക്തം കുടിക്കാന്‍.!!

മനസ്സില്‍ വന്ന നീരസം മാറാന്‍ ഭാര്യയെ പാതി കളിയാക്കി ശാസിച്ചുകൊണ്ടു ജോസ് പറഞ്ഞു.

രക്തരക്ഷസൊന്നുമല്ല മോനേ..നിന്റെ ഭാര്യ ഒരു യക്ഷിയാണെന്നാ തോന്നുന്നേ.!!!

ദേഷ്യത്തോടെ നിൽക്കുന്ന ജോസിനെ അനുനയിപ്പിക്കാനെന്ന പോലെ വർഗ്ഗീസ് പറഞ്ഞു.

വെറും യക്ഷിയല്ല അങ്കിൾ ! ചുടലയക്ഷി !!.. ജോസ് വർഗ്ഗീസിന്റെ കൂടെ കൂടി.

അതെ ഞാന്‍ യക്ഷി തന്നെയാണ് !!
രണ്ടിനെയും മാന്തിപ്പറിച്ച് ഞാന്‍ രക്തം കുടിക്കും..!!

എന്നെ വിട്ടേക്ക്..ദേ ഇവന്റെ രക്തം കുടിച്ചോ.. പാവം എന്നെ വിട്ടേക്ക് !!
വർഗ്ഗീസ് കളിതമാശയില്‍ പങ്കുചേര്‍ന്ന് പറഞ്ഞു.

അങ്ങിനെയൊന്നും ദാഹം മാറുന്ന ടൈപ്പല്ല ഇവള്‍..ടൈപ്പ് വേറേയാണങ്കിൾ.. കൂടിയ ഇനമാണ്..

ഭാര്യയെ കളിയാക്കാന്‍ കിട്ടിയ അവസരം മുതലെടുത്തുകൊണ്ടു ജോസ് കളിയായി പറഞ്ഞു.

ഉം ശരിയാ മോനേ ജോസേ .. അങ്ങിനെയൊന്നും ദാഹം മാറുന്ന മുതലല്ല ഇത് ….എനിക്കും തോന്നി…!!

സെലിനെ ുടി നോക്കി അവളുടെ കണ്ണിലേക്ക് തറപ്പിച്ച് നോക്കി അര്‍ത്ഥഗര്‍ഭമായി വർഗ്ഗീസ്‍ പറഞ്ഞു

വർഗ്ഗീസ് എന്തര്‍ത്ഥത്തിലാണ് അതു പറഞ്ഞതെന്ന് ഗ്രഹിക്കാനായി ജോസ് വീണ്ടും വർഗ്ഗീസിനെ നോക്കി

പാവം എന്റെ ജോസ്മോന്‍ അമ്മച്ചിയുടെ പുന്നാരക്കുട്ടനായിരുന്നു…ഈ പാവത്തിനെ വിഷമിപ്പിക്കല്ലേ മോളേ സെലിൻ…

വർഗ്ഗീസ് അതുപറഞ്ഞപ്പോള്‍
ജോസിൻ്റെ തെറ്റിദ്ധാരണ അല്പം മാറി.

മതി കളിതമാശയൊക്കെ.. ഞാന്‍ പോയി കുളിക്കട്ടെ മക്കളെ ….എന്ന് പറഞ്ഞ് വർഗ്ഗീസ് ബാത്ത്‌റൂമിലേക്കു കയറി.

എടീ…തമാശ അധികാവണ്ട കേട്ടോ…എല്ലാത്തിനും ഒരു പരിധിയുണ്ട് .

തന്റെ ഭാര്യ വർഗ്ഗീസുമായി അടുത്തിടപഴകുന്നതിന്റെ നീരസം കൊണ്ട് മനസ്സില്‍ ഉറഞ്ഞുകൂടിയ രോഷം അടക്കി ജോസ് സെലിനോട് പറഞ്ഞു

ഒന്നു പോ ജോസച്ചായാ….ഈ ഇച്ചായന് തമാശ എന്താ കാര്യമെന്താന്നറിയില്ല.. ജോസിനെ ആശ്വസിപ്പിച്ചവള്‍ പറഞ്ഞു

അങ്ങേരുടെ അടുത്ത് നീ അധികം അടുക്കാന്‍ പോണ്ട….ആള് വിചാരിക്കുന്നത്ര നീറ്റല്ല..

ശബ്ദം താഴ്ത്തി ഒരു താക്കീതായി ജോസ് ഭാര്യയോടു പറഞ്ഞു.

ഒന്നു പോ ഇച്ചായാ..ഇതാ ഇച്ചായന്റെ ഒരു കുഴപ്പം.. ഓരാളോടല്പം അടുത്തു സംസാരിച്ചാല്‍ അപ്പോള്‍ സംശയാ..

സെലിൻ പരിഭവം നടിച്ച് പറഞ്ഞു.

അതല്ലെടീ…. ഞാന്‍ വേറൊരു അര്‍ത്ഥത്തിലല്ല പറഞ്ഞേ…

ഏതര്‍ത്ഥത്തിലായാലും എനിക്ക് കുഴപ്പമില്ല…നിങ്ങളുടെ അടുത്ത ക്കാരനല്ലെ….പിന്നെ എനിക്ക് ആളുകളോട് വെറുപ്പ് കാണിച്ച് പെരുമാറാന്‍ അറിയില്ല…അത് ഇച്ചായന്‍ എന്തു വിചാരിച്ചാലും എനിക്ക് കുഴപ്പമില്ല..

അണിഞ്ഞൊരുങ്ങുന്നതിനിടയില്‍ അവള്‍ പറഞ്ഞു

എടീ..ഞാന്‍ വേറൊന്നും വിചാരിച്ചല്ല….പതുക്കെ പറ അങ്ങേര് കേള്‍ക്കും.

എനിക്കറിയാം ഇച്ചായാ..മനസ്സില്‍ ഇങ്ങനെ കള്ളത്തരം പാടില്ലാട്ടോ…

സെലിൻ പരിഭവം അഭിനയിച്ചു, ജോസിനെ അനുനയിപ്പിച്ചു കൊണ്ടുപറഞ്ഞു.

രാവിലെ 8.30 മുതല്‍ രാത്രി 7.30 വരെ നീണ്ട ഭക്തി നിര്‍ഭരമായ ധ്യാനമായിരുന്നത്. ഉച്ചക്ക് ഭക്ഷണം കഴിക്കാന്‍ അരമണിക്കൂറും, വൈകീട്ട് ചായ കുടിക്കാന്‍ 15 മിനിട്ടും മാത്രം ബ്രേക്ക് കിട്ടും. ബാക്കി സമയമെല്ലാം പ്രാര്‍ത്ഥനയും പ്രസംഗവും ആരാധനയും സാക്ഷ്യവുമായി ആ ധ്യാനം മുന്നോട്ടു പോകും.

ധ്യാനകേന്ദ്രത്തില്‍ നിന്ന് വൈകുന്നേരത്തെ ഭക്ഷണവും കഴിഞ്ഞ് രാത്രി 830 ആകും അവര്‍ റൂമില്‍ തിരിച്ചെത്തുമ്പോള്‍.

ജോസും സെലിനും വേഗം റൂമിലേക്ക് മടങ്ങിയാലും വർഗ്ഗീസ് മറ്റുള്ളവരുമായി സംസാരിച്ച് പരിചയം സ്ഥാപിച്ച് വീട്ടുകാര്യങ്ങളും നാട്ടുകാര്യങ്ങളും ചര്‍ച്ച ചെയ്തിട്ടാകും റൂമിലെത്തുക.

റൂമിലെത്തിയപ്പോള്‍ ജോസും സെലിനും പരസ്പരം സംസാരിക്കാതിരിക്കുന്നതും സെലിൻ സന്തോഷമില്ലാതെ ഇരിക്കുന്നതും കണ്ടപ്പോള്‍ അവര്‍ക്കിടയില്‍ എന്തോ സംഭവിച്ചിട്ടുണ്ടെന്ന് വർഗ്ഗീസ് ഉറപ്പിച്ചു.

എന്താ രണ്ടുപേരും അവാര്‍ഡ് പടം പോലെ മിണ്ടാതിരിക്കുന്നത്?. കുളിച്ചു വന്നു തോര്‍ത്ത് അഴയിലിടുമ്പോള്‍ വർഗ്ഗീസ് ചോദിച്ചു

ഒന്നുമില്ലങ്കിൾ !.

ദേ വഴക്കും ദേഷ്യവുമെല്ലാം ഈ സമയത്ത് ഒഴിവാക്കണം….നിങ്ങള് ഒരാവശ്യത്തിനായിട്ടാണ് ധ്യാനം കൂടാന്‍ വന്നിരിക്കുന്നത്…ഇന്ന് അച്ചന്‍ പ്രസംഗിച്ചതു കേട്ടില്ലേ…. പരസ്പം സ്‌നേഹവും ബഹുമാനവും ഉണ്ടെങ്കില്‍ കുടുംബത്ത് സമാധാനവും സന്തോഷവും ഉണ്ടാകും ..മുട്ടിപ്പായി പ്രാര്‍ത്ഥിച്ചാല്‍ ആഗ്രഹിക്കുന്നതെല്ലാം നടക്കും..ആ വിശ്വാസം നിങ്ങള്‍ക്കും വേണം…

രണ്ടുപേരും വീണ്ടും അധികം സംസാരിക്കുന്നില്ലെന്നു കണ്ടപ്പോള്‍ വർഗ്ഗീസ് കുറച്ചുനേരം മൂകനായി നിന്നു.
ഇനി ഞാന്‍ ഒരു ശല്യമാണെങ്കില്‍ ഞാന്‍ പഴയതുപോലെ വേറേ റൂമിലേക്കു മാറിക്കോളാം…

അതൊന്നും വേണ്ട.. അങ്കിൾ..ഞങ്ങള്‍ തമ്മിലങ്ങിനെ പ്രശ്‌നമൊന്നുമില്ല ഒരു ചെറിയ പിണക്കം അത്രയേ ഉള്ളൂ… ജോസ് പറഞ്ഞു.

അല്ല ജോസേ ..നിങ്ങള്‍ക്ക് പരസ്പരം സ്‌നേഹിക്കാനും ബന്ധപ്പെടാനും ഇപ്പോള്‍ നല്ല സമയമാണ്. ഞാനാലോചിച്ചപ്പോള്‍ ഞാന്‍ വേറേ റൂമിലേക്കു പോകുന്നതല്ലേ നല്ലതെന്ന് എനിക്കും തോന്നുന്നു.

ഞാനെന്തിനാ നിങ്ങളുടെ ഇടയില്‍ ഒരു കട്ടുറമ്പാകുന്നത്…

വർഗ്ഗീസ് വീണ്ടും പറഞ്ഞു.

അതൊന്നുമില്ല അങ്കിൾ… ഒരു നാല് ദിവസത്തെ കാര്യമല്ലേ. വേറെ റൂമിന്റെ ആവശ്യമില്ല… ജോസ് പറഞ്ഞുറപ്പിച്ചു.

ശരി.. എന്നാല്‍ നിങ്ങടെ ഇഷടം പോലെ..പിന്നെ ഒരു കാര്യം, ഞാന്‍ മുകളിലുള്ളത് നിങ്ങള്‍ കാര്യമാക്കണ്ട.. നിങ്ങള്‍ക്ക് താഴേ എന്തുവേണലും ആകാം..എന്നെ പേടിക്കേണ്ട… ഇനി നിങ്ങള്‍ക്കുവേണ്ടി ഒരു മണിക്കുറൊ രണ്ടു മണിക്കൂറോ പുറത്തുപോയി ഒന്നുകറങ്ങി വരാനും ഞാൻ തയ്യാര്‍.മക്കള് പറയാന്‍ മടിക്കരുത്.

അങ്കിളേ..ഒരു 4 ദിവസം അടക്കാന്‍ പറ്റാത്ത ആഗ്രഹങ്ങളൊന്നും ഇപ്പോള്‍ ഞങ്ങള്‍ക്കിടയിലില്ല.. കല്യാണം കഴിഞ്ഞ് അഞ്ചാറ് വര്‍ഷമായില്ലേ.. ജോസ് പറഞ്ഞു.

അതുകേട്ട് മൂന്നു പേരും പൊട്ടിച്ചിരിച്ചു. [ തുടരും 3 ]

About The Author

Comments

Leave a Reply

Your email address will not be published. Required fields are marked *

Advertisement

Join Us

Follow Our Twitter Account
Follow Our Telegram Channel
Submit Your Story
Advertisement
Malayalam Kambikathakal
Kambi Series
Kambi Category
രതിഅനുഭവങ്ങൾ
രതിഅനുഭവങ്ങൾ
നിഷിദ്ധ സംഗമം
നിഷിദ്ധ സംഗമം
റിയൽ കഥകൾ
റിയൽ കഥകൾ
ആദ്യാനുഭവം
ആദ്യാനുഭവം
കമ്പി നോവൽ
കമ്പി നോവൽ (Kambi Novel)
അവിഹിതം
അവിഹിതം
ഫാന്റസി
ഫാന്റസി (Fantasy)
Love Stories
Love Stories
ഇത്താത്ത കഥകൾ
ഇത്താത്ത കഥകൾ
കൗമാരം
കൗമാരം 18+
അമ്മായിയമ്മ
അമ്മായിയമ്മ കഥകൾ
English Stories
English Stories
ട്രാൻസ്ജെൻഡർ
ട്രാൻസ്ജെൻഡർ കഥകൾ
ഏട്ടത്തിയമ്മ
ഏട്ടത്തിയമ്മ കഥകൾ
Manglish Stories
Manglish Stories
സംഘം ചേർന്ന്
സംഘം ചേർന്ന് (Group Stories)
ഫെംഡം
ഫെംഡം (Femdom)