ശരത്തിൻ്റെ കടകോല് മേഴ്സി കണ്ടപ്പോൾ…
കടകോല് – ചന്ദ്രൻ ഈ സമയത്ത് ഗൂഢമായി സന്തോഷിക്കുകയായിരുന്നു. അവന് മറ്റുള്ളവർ വിഷമിക്കുന്നത് കാണാൻ വളരെ ഇഷ്ടമായിരുന്നു. അതുകൊണ്ടാണവൻ മേഴ്സിയോട് കാര്യങ്ങളൊന്നും പറയാതിരുന്നത്.. കുറച്ചു തീ അവളും തിന്നട്ടെ എന്നവൻ വിചാരിച്ചു.
ചന്ദ്രൻ അന്നവിടെ അധികനേരം നിന്നില്ല.
അന്ന് രാത്രിയും മേഴ്സി ചന്ദ്രനെ കാൾ ചെയ്തിരുന്നു. അപ്പോളും ഔട്ട് ഓഫ് കവറേജ് ആയിരുന്നു.
മേഴ്സിക്ക് ദേഷ്യവും സങ്കടവും വന്നു. അവൾ ഓർത്തു.. അവൻ എന്താ അങ്ങനെ ചെയുന്നതെന്ന്..
അവൾ ഒരുപാട് സങ്കടപ്പെട്ടാണ്
അന്ന് കിടന്നുറങ്ങിയത്.
പിറ്റേന്ന് സൺഡേ ആയിരുന്നു. പതിവ് പോലെ മേഴ്സി പള്ളിയിൽ പോയി, ലൂയിച്ചനുവേണ്ടി പ്രാർത്ഥിച്ചു. പള്ളിയിൽനിന്നും വരുന്നവഴിയിൽ ശരത്തിനെ കണ്ടെങ്കിലും അവൾ അവനെ മൈൻഡ് ചെയ്യാൻ പോയില്ല. അങ്ങനെ ഒരു മനസികാവസ്ഥയായിരുന്നില്ല അവൾക്ക്.
പള്ളിയിൽ നിന്നും വന്ന മേഴ്സി ചന്ദ്രനെ ഒന്നു വിളിച്ചുനോക്കി. അപ്പോളും ഔട്ട് ഓഫ് കവറേജ് എന്നാ പറയുന്നത്. ചന്ദ്രനോട് വല്ലാത്ത ദേഷ്യമാണവൾക്ക് അന്നേരം തോന്നിയത്.
വൈകിട്ടായപ്പോൾ ചന്ദ്രൻ മേഴ്സിയുടെ വീട്ടിൽ വന്നു. മേഴ്സി ചന്ദ്രനോട് പിണക്കമായിരുന്നത് കൊണ്ട് അവൾ അടുക്കളയിൽ തന്നെ നിന്നു.
ചന്ദ്രനും ജിബിനും സംസാരിക്കുന്നത് മേഴ്സിക്ക് അടുക്കളയിൽനിന്നും കേൾക്കാം. സംസാരത്തിനിടയ്ക്ക്, ലൂയിച്ചനെ ജയിലിൽ കിടക്കാൻ താൻ വിടില്ലെന്ന് ചന്ദ്രൻ പറയുന്നത് മേഴ്സി കേട്ടു. പിന്നെ എങ്ങനെയും പപ്പയെ തിരിച്ചുകൊണ്ടു വരുമെന്നും ചന്ദ്രൻ പറഞ്ഞു..