Malayalam Kambikathakal
Kambi Kathakal Kambikuttan

Kambikathakal Categories

ശാരദചേച്ചി – സുഹൃത്തിന്റെ അമ്മ

ശാരദചേച്ചി ഒരു 38 വയസ്സ് പ്രായം ഉണ്ടാകും. മുഖം കാണാൻ നല്ല ഭംഗിയാണ്. നല്ല മുടിയുണ്ട്, അത് വിടർത്തി ഇട്ടിരിക്കുന്നു. ശാരദചേച്ചി തിരിഞ്ഞ് നടന്നപ്പോൾ എന്റെ നോട്ടം ശാരദചേച്ചിയുടെ നിതംബങ്ങളിൽ ആയിരുന്നു.

ഹോ.. എന്തൊരു വലിയ ചന്തികൾ, നടക്കുമ്പോൾ അവ തുള്ളി കളിക്കുന്നുണ്ടായിരുന്നു. കുറച്ച് കഴിഞ്ഞ് അരുണ്‍ വന്നു. പക്ഷെ എന്റെ മനസ്സ് മുഴുവൻ ശാരദചേച്ചിയായിരുന്നു. അന്ന് രാത്രി ആദ്യമായി ഞാൻ ശാരദചേച്ചിയെ ഓർത്ത് സ്വയംഭോഗം ചെയ്തു.

2 ദിവസം കഴിഞ്ഞപ്പോൾ ഞാൻ വീണ്ടും അവന്റെ വീട്ടിലേക്ക് പോയി. ഒരു വെള്ള നൈറ്റി ആയിരുന്നു ശാരദചേച്ചിയുടെ വേഷം.

ടൈറ്റ് നൈറ്റി ആയത്കൊണ്ട് ശാരദചേച്ചിയുടെ ശരീരവടിവ് ശരിക്ക് എടുത്തു കാണിക്കുന്നുണ്ടായിരുന്നു. ഹോ.. ശാരദചേച്ചിയെ കണ്ടതും എന്റെ പാന്റിൽ ആളനക്കം തുടങ്ങി! ശാരദചേച്ചി എന്തോ ജോലി ചെയ്യുകയായിരുന്നു, അത്കൊണ്ട് നൈറ്റിയുടെ അറ്റം അരയിൽ തിരുകി വെച്ചിരുന്നു. ശാരദചേച്ചിയുടെ മുട്ടിനു താഴെ നഗ്നമാണ്‌.

ആ വെളുത്ത് കാലുകളിലേക്ക് ഞാൻ കൊതിയോടെ നോക്കി. ആ മനോഹരങ്ങളായ കാലുകളിൽ ചെറിയ രോമങ്ങൾ ഉണ്ടായിരുന്നു. ശാരദചേച്ചിയുടെ കാലിൽ കിടന്നിരുന്ന സ്വർണ്ണ കൊലുസ് ആ കാലുകളുടെ ഭംഗി വർദ്ധിപ്പിച്ചു.

ഞാൻ ശാരദചേച്ചിയുടെ മുഖത്തേക്ക് നോക്കി, ജോലി ചെയ്യുന്ന കാരണം മുഖത്താകെ ചെറിയ വിയർപ്പ് തുള്ളികളാണ്. ആ തുടുത്ത ചുവന്ന ചുണ്ടുകളിൽ ചെറിയ നനവുള്ളത് ഞാൻ ശ്രദ്ധിച്ചു. പെട്ടെന്ന് ശാരദചേച്ചി എന്നെ ശ്രദ്ധിച്ചു.

ഞാൻ ശാരദചേച്ചിയുടെ ചുണ്ടുകളിലേക്ക് നോക്കുന്നത് ശാരദചേച്ചി കണ്ടു. ഞാൻ പെട്ടെന്ന് നോട്ടം മാറ്റി. ശാരദചേച്ചി എന്നെ നോക്കി ചിരിക്കുന്നത് ഞാൻ കണ്ടു.

ഒരു ഞായറാഴ്ച അരുണ്‍ അവന്റെ കസിന്റെ വീട്ടിലേക്ക് പോവുകയാണ് എന്ന് പറഞ്ഞു. ഇത് തന്നെ പറ്റിയ അവസരം എന്ന് ഞാൻ മനസ്സില് തീരുമാനിച്ചു. ഞായറാഴ്ച രാവിലെ ഞാൻ അവന്റെ വീട്ടിലേക്ക് ചെന്നു.

അവൻ അവിടെ നിന്ന് പോയിട്ടുണ്ടാകും എന്ന് എനിക്കറിയാമായിരുന്നു. ശാരദചേച്ചി വാതിൽ തുറന്നു. അരുണ്‍ കസിന്റെ വീട്ടിലേക്ക് പോയി എന്ന് ശാരദചേച്ചി പറഞ്ഞു. ഞാൻ ഒന്നും അറിയാത്ത പോലെ നിന്നു.

ശാരദചേച്ചി – സുഹൃത്തിന്റെ അമ്മ – അടുത്ത പേജിൽ തുടരുന്നു.

About The Author

Comments

Leave a Reply

Your email address will not be published. Required fields are marked *

Advertisement

Join Us

Follow Our Twitter Account
Follow Our Telegram Channel
Submit Your Story
Advertisement
Malayalam Kambikathakal
Kambi Series
Kambi Category
രതിഅനുഭവങ്ങൾ
രതിഅനുഭവങ്ങൾ
നിഷിദ്ധ സംഗമം
നിഷിദ്ധ സംഗമം
റിയൽ കഥകൾ
റിയൽ കഥകൾ
ആദ്യാനുഭവം
ആദ്യാനുഭവം
കമ്പി നോവൽ
കമ്പി നോവൽ (Kambi Novel)
അവിഹിതം
അവിഹിതം
ഫാന്റസി
ഫാന്റസി (Fantasy)
Love Stories
Love Stories
ഇത്താത്ത കഥകൾ
ഇത്താത്ത കഥകൾ
കൗമാരം
കൗമാരം 18+
അമ്മായിയമ്മ
അമ്മായിയമ്മ കഥകൾ
English Stories
English Stories
ട്രാൻസ്ജെൻഡർ
ട്രാൻസ്ജെൻഡർ കഥകൾ
ഏട്ടത്തിയമ്മ
ഏട്ടത്തിയമ്മ കഥകൾ
Manglish Stories
Manglish Stories
സംഘം ചേർന്ന്
സംഘം ചേർന്ന് (Group Stories)
ഫെംഡം
ഫെംഡം (Femdom)