പ്രണയ – ഞാൻ കോളേജിൽ പഠിക്കുന്ന കാലം. എന്റെ ഏറ്റവും അടുത്ത സുഹൃത്തായിരുന്നു രാജി.
ഫസ്റ്റ് ഇയർ മുതൽ ഞങ്ങൾ നല്ല ഫ്രണ്ട്സ് ആയിരുന്നു.
ഒരു പാവം കുട്ടിയായിരുന്നവൾ. നല്ല സ്വഭാവം. കാണാനും നല്ല ചന്ദമുണ്ട്.
വെളുത്ത് മെലിഞ്ഞ ശരീരമായിരുന്നു അവൾക്ക്. വലിയ കണ്ണുകളും, ചെറിയ ചുണ്ടുകളും കാണാൻ നല്ല രസമായിരുന്നു.
കോളേജിൽ ഒരുപാട് പേര് പ്രോപോസ് ചെയ്തെങ്കിലും അവൾക്ക് അതിലൊന്നും താൽപ്പര്യമുണ്ടായിരുന്നില്ല.
കോളേജിൽ എല്ലാവരും ഞങ്ങൾ റിലേഷനിലാണെന്ന് തെറ്റിദ്ധരിച്ചു. പക്ഷെ ഞങ്ങൾക്കിടയിൽ അങ്ങനെ ഒന്നും ഉണ്ടായിരുന്നില്ല.
എല്ലാം തുറന്നു പറയാൻ പറ്റിയ ഒരു ഫ്രണ്ട്, അതായിരുന്നു എനിക്ക് രാജി.
കോളേജിലെ അവസാന വർഷത്തിലാണ് ഞാൻ ഒട്ടും പ്രതീക്ഷിക്കാത്തൊരു സംഭവം നടന്നത്. അതെന്റെ ജീവിതം തന്നെ മാറ്റിമറിച്ചു.
എനിക്ക് പനി പിടിച്ച് കുറച്ച് ദിവസം കോളേജിൽ പോയില്ല.
ഒരു ഞായറാഴ്ച രാജി എന്നെ കാണാൻ വീട്ടിലേക്ക് വന്നു.
അവൾ ഇടക്കിടക്ക് വീട്ടിലേക്ക് വരാറുണ്ടായിരുന്നു.
എന്റെ അച്ഛനും അമ്മയുമായി അവൾ നല്ല പരിചയത്തിലുമായിരുന്നു.
ഞാനും അവളുടെ വീട്ടിൽ ഇടക്ക് പോകുമായിരുന്നു.
കോളിംങ്ങ് ബെൽ കേട്ട്
ഞാൻ വാതിൽ തുറന്നപ്പോൾ രാജി ചിരിച്ച് കൊണ്ട് നിൽക്കുകയാണ്.
‘ഹലോ സർ.. പനി എങ്ങനെയുണ്ട്?’ അവൾ എന്നോട് ചോദിച്ചു.