Malayalam Kambikathakal
Kambi Kathakal Kambikuttan

Kambikathakal Categories

സെക്സ് ഇല്ലാതൊരു ജീവിതമുണ്ടോ? Part – 20

(Sex illaathoru jeevithamundo? Part 20)


ഈ കഥ ഒരു ഇല്ലാതൊരു ജീവിതമുണ്ടോ? സീരീസിന്റെ ഭാഗമാണ് , മറ്റ് 32 ഭാഗങ്ങളും വായിക്കാൻ ദയവായി താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക
സെക്സ് ഇല്ലാതൊരു ജീവിതമുണ്ടോ?

സെക്സ് – ഗീതു പ്രൊഫൈൽ ചിത്രം നോക്കി…

അത് ദേവൻ ആയിരുന്നൂ…
ഗീതുവിൻെറ ക്ലാസ്മേറ്റ്.. ദേവന് ഗീതുവിനെ ഇഷ്ടമായിരുന്നു.. പക്ഷേ, പറയാൻ പറ്റിയില്ല ..ഗീതുവിൻ്റെ അച്ഛനെ പേടിയായിരുന്നു.. പിന്നെ അവർ രണ്ടു പാർട്ടിയിലെ ആളുകളും…ഗീതുവിൻ്റെ അച്ഛനും ദേവൻ്റെ അച്ഛനും രണ്ടു പാർട്ടികളുടെ നേതാക്കളായിരുന്നൂ..

ദേവൻ ഗീതുവിന്റെ സുഖവിവരങ്ങളൊക്കെ തിരക്കി. താൻ നന്നായി പോകുന്നു എന്നൊക്കെയവൾ നുണ പറഞ്ഞു.

ദേവൻ ഇപ്പോൾ കൊച്ചിയിൽ സ്വന്തമായി ബിസിനസ് നടത്തുന്നു. നല്ല നിലയിലാണ്…IELTS coaching centre നടത്തുകയാണവിടെ… ദേവൻ ഇപ്പോഴും കല്യാണം കഴിച്ചട്ടില്ല… അതെന്താണെന്ന് ഗീതു ചോദിച്ചപ്പോ അവൻ ചിരിക്കുന്ന ഒരു emoji മാത്രം അയച്ചു..

ഗിതുവിൻ്റെ കുട്ടിടെ പേര് ദേവൻ എന്നാണെന്ന് പറഞ്ഞപ്പോ..അവന് ചിരിയും സന്തോഷവും വന്നു…

എൻ്റെ ഓർമ്മക്കായി ഇട്ടതാണോ എന്ന് ചോദിച്ചു… രണ്ടുപേരും ചിരിച്ചു…

ദേവനോട് സംസാരിച്ചപ്പോൾ ഗീതു കുറച്ച് ഹാപ്പിയായിത്തുടങ്ങി…

കുറെനാൾ വീട്ടിൽ നിന്നത്കൊണ്ട് ഇക്കയുടെ ശല്യമില്ലായിരുന്നു…പക്ഷേ യഥാർത്ഥത്തിൽ അതല്ലായിരുന്നൂ കാരണം..

ഒരുദിവസം ഗീതുവിൻ്റെ അച്ഛന് കുറെ ഫോൺ കാളുകൾ വരുന്നുണ്ടായിരുന്നു… കാര്യം എന്താണെന്ന് ഗീതു തിരക്കി. അപ്പോഴാണ് ഗീതു അറിയുന്നത്. അച്ഛൻ്റെ പാർട്ടിയിലെ മുതിർന്ന നേതാവിൻ്റെ വീട്ടിൽ രണ്ടു പേര് മോഷ്ടിക്കാൻ കയറിയെന്ന്… അയാൾക്ക് എതിർ പാർട്ടിയിൽനിന്നും വധഭീക്ഷണി ഉണ്ടായിരുന്നു..അതൊന്നും അറിയാതെയാണ് രണ്ടു പൊട്ടന്മാർ അവിടെ മോഷ്ടിക്കാൻ കയറിയത്.. പോരാത്തതിന് അയാളുടെ മകളെ അതിലെ ഒരുത്തൻ പീഡിപ്പിക്കാൻ നോക്കി… ആ ഒച്ച കേട്ട് കാവൽനിന്ന എല്ലാവരും എഴുന്നേറ്റു.. അവന്മാർ ആ വീടിനുള്ളിൽ പെട്ടു.. രണ്ടിനെയും പിന്നെ പുറം ലോകം കാണിച്ചില്ല..
രണ്ടിനെയും ഇടിച്ച് ഇഞ്ച പരിവമാക്കി ഇടിച്ചിടിച്ചു കൊന്നു..പുറം ലോകം അറിയാതെ രണ്ടിനെയും വെട്ടി പീസ്സാക്കി.. കത്തിച്ചു കളഞ്ഞു.

അവരുടെ പേര് കേട്ടപ്പോ ഗീതുവിനു ആശ്വാസമായി…അതെ അവർ തന്നെ.. ആ ബാബുവാണ് പെണ്ണിനെ കയറിപ്പിടിച്ചത്. അവന് അങ്ങനെ തന്നെ വേണം…ഗീതുവിൻ്റെ മുഖത്ത് വീണ്ടും സന്തോഷം തെളിഞ്ഞു…മീരയെ വിളിച്ചു പറയുകയും ചെയ്തു. അവൾക്കും ആശ്വാസമായി..ഗോപിയുമായിട്ട് ഇഷ്ടത്തിൽ ആയെന്നും മീര പറഞ്ഞു ..

ഗീതു വീണ്ടും ഉഷാറായി…അജിത്ത് പ്രിയയെ സുഖിക്കുന്നതൊക്കെ ഗീതു പ്രിയയെക്കൊണ്ട് ഒപ്പിച്ചു. അവരുടെ കളികളൊക്കെ വീഡിയോയായി ഗീതുവിൻ്റെ കൈകളിലെത്തി…

ഗീതു വീണ്ടും ആറാടാൻ തീരുമാനിച്ചു..അങ്ങനെ Reunionനായി. ദേവനെ കാണാൻവേണ്ടി അവൾ അണിഞ്ഞൊരുങ്ങി.. Re-union ദിവസത്തിനായി കാത്തിരുന്നു..

മീരയും ഗോപിയും എല്ലാം മറന്ന് പ്രണയത്തിൽ മുങ്ങിത്തുടങ്ങി… ആദ്യമായി അവരുടെ ചുംബനം കഴിഞ്ഞു..

ഇന്ന് നമ്മുടെ സമൂഹത്തിൽ ഒരു പരിധി വരെ അവിഹിതം ഉണ്ടാക്കാൻ കാരണം ഇത് പോലെയുള്ള Reunionനാണ്. പഴയ കാമുകനെ കാണുന്നു, കാമുകി അല്ലെങ്കിൽ വെടിച്ചിഗ്രൂപ്പ് വീണ്ടും കണ്ടുമുട്ടുന്നു…എന്തിന് പറയുന്നു.. couple swappingവരെ നടക്കുന്നു. നല്ല ഉദ്ദേശതോടെയാണ് Reunion നടത്തുന്നതെങ്കിലും… ഓരോ ഒരുത്തരുടെയും അവസ്ഥ പലരും മുതലെടുക്കും…

ചിലർക്കത് ഒരു ആശ്വാസമായിരിക്കും. വിഷമം കൊണ്ട് നീറുന്ന ജീവിതത്തിൽ സന്തോഷത്തിൻ്റെ ദിവസങ്ങൾ..

അങ്ങനെ Reunion day ആയി. ഗീതു അന്ന് പതിവിലും സന്തോഷവതിയായി കണ്ടൂ… അവൾ റീയൂണിയന് പോകാൻ ഒരു കറുത്തസാരി ഉടുത്തു…അവളുടെ പൊക്കിൾച്ചുഴി കാണാൻ പറ്റുന്ന തരത്തിലുള്ള സാരിയായിരുന്നു. കുറെ വർഷങ്ങളായി കാണാതെ ഇരിക്കുവല്ലെ.. കാണുമ്പോത്തന്നെ ഒരു ഭംഗി തോന്നട്ടെ.. ഭർത്താവിൻ്റെ അവഗണനകൊണ്ട്, ഗീതു സ്നേഹം കിട്ടാൻവേണ്ടി ഒരുപാട് കൊതിച്ചു.. അതിന്പറ്റിയ ആൾ ദേവൻ തന്നെയാണെന്ന് അവൾ ഉറപ്പിച്ചു. കാരണം, ദേവനു ഗീതുവിനെ ഇഷ്ടമായിരുന്നു.

ഗീതു കോളേജിൽ എത്തി .ഒപ്പം പഠിച്ചവരെ ഗീതുവിൻ്റെ കണ്ണുകൾ ആരെയോ തേടുന്നത്പോലെയായിരുന്നു… ഗീതു തേടിക്കൊണ്ടിരുന്ന ആൾ എത്തി. ദേവൻ… അവനും കറുത്ത ഒരു ഷർട്ട് ആയിരുന്നു ധരിച്ചിരുന്നത്.. രണ്ടുപേരും കറുപ്പ് ഡ്രസ്സ്… പറഞ്ഞുകൊണ്ട് ഇട്ടതല്ല രണ്ടുപേരും. രണ്ടുപേരുടേയും വേഷം ഒരുപ്പോലെയായത് കൊണ്ട് രണ്ടു പേരുടെയും മനസ്സിൽ സന്തോഷം തോന്നി…അതങ്ങനെയാണല്ലോ.. ഇഷ്ടമുള്ളയാൾ താൻ ധരിച്ചിരിക്കുന്ന നിറത്തിലുള്ള ഡ്രസ്സിട്ട് കാണുമ്പോൾ സന്തോഷം തോന്നും.

ദേവൻ ഗീതുവിൻ്റേ അടുത്തേക്ക് വന്നു.
പരസ്പരം വർഷങ്ങൾക്ക് ശേഷം നേരിൽ കണ്ടപ്പോ..എന്താ പറയണ്ടേതെന്ന് രണ്ടുപേർക്കും അറിയില്ലായിരുന്നു…

അവർ പരസ്പരം നോക്കിച്ചിരിച്ചു.. മുഖത്ത് നോക്കി നിന്നെങ്കിലും ..രണ്ടു പേർക്കും സംസാരിക്കാൻ എന്തോ ബുദ്ധിമുട്ട് ഉള്ളത്പോലെ…ബാക്കി എല്ലാവരോടും അവർ സംസാരിച്ചു.. പരസ്പരം സംസാരിക്കാൻ കഴിഞ്ഞില്ല….

ഒടുവിൽ ദേവൻ സംസാരിക്കാൻ വന്നു… മകനെ കൊണ്ടുവന്നില്ലേ… ഹേയ് ഇല്ല അവനെ കൊണ്ട് വന്നാ അവൻ്റെ പുറകിൽ ഓടാനെ നേരംകാണൂ…

മം…. ദേവൻ എന്താ കല്യാണമൊന്നും കഴിക്കാതെ !!!

ഹേയ് ഒന്നുല്ല.. പറ്റിയ ഒരാളെ കിട്ടിയില്ല…

മനസ്സിൽ ആരെങ്കിലും ഉണ്ടായിരുന്നോ !!!

മം…ഉണ്ടായിരുന്നു.. പക്ഷെ അയാള് ഇന്ന് കാത്തിരിക്കുന്നില്ല.

അവൾ ഇന്ന് മറ്റോരുവൻ്റെ ഭാര്യയാണ് അമ്മയാണ്… അവൾ ഇനി തിരിച്ച് വരില്ല.

ദേവൻ ആരെ കുറിച്ചാണ് പറയുന്നത് എന്ന് ഗീതുവിന് മനസിലായി…

അത്രേം ഇഷ്ടമായിരുന്നോ എന്നെ !!!

അറിയില്ല…അപ്പോഴത്തെ അവസ്ഥയിൽ എനിക്കത് പറയാൻ പറ്റിയില്ല.. അത് എൻ്റെ മാത്രം നഷ്ടമാണ്…

എൻ്റെയും !!!

ഗീതു എന്താ അങ്ങനെ പറഞ്ഞത് !

സ്നേഹിക്കുന്ന ആളിനെ നഷ്ടപെട്ടു പോകുന്നത് നഷ്ടം തന്നെയല്ലേ….

മം…. ഭർത്താവ് എന്ത് പറയുന്നു ? വരാറില്ലേ….

ഇല്ല. .ഞാൻ ദേവനോട് നേരത്തെ നുണ പറഞ്ഞതാണ് ..എൻ്റെ ജീവിതം നല്ല രീതിയിലല്ല പോകുന്നത്. അജിത്ത് എന്നെ ഉപേഷിച്ച രീതിയിലാണ്.. അയാൾ അവിടെ വേറെ ഒരു പെണ്ണുമായി റിലേഷൻഷിപ്പാണ്…

ദേവനു അത് കേട്ടപ്പോ സന്തോഷവും സങ്കടവും തോന്നി. ഗീതുവിനോട് ഇപ്പഴും സ്നേഹം മാത്രമായിരുന്നു ദേവന്…ഒരു ദിവ്യപ്രേമം…അതിൽ കൂടുതൽ ദേവൻ അവളിൽ കണ്ടിരുന്നില്ല..സ്നേഹമുണ്ടെങ്കിൽ എന്തും സാധിക്കും എന്ന് വിശ്വസിച്ചിരുന്ന ആളായിരുന്നു ദേവൻ.. ഗീതുവിനിപ്പോ ഭർത്താവിൽനിന്നും നഷ്ടപ്പെട്ടത്, അത് തന്നെ.. അയാൾ എന്തിനാ ഇങ്ങനെ ഇവളോട് ചെയ്യുന്നത് എന്ന് ദേവനും ഒരു പിടിത്തവും കിട്ടിയിരുന്നില്ല…

ഗീതു ഇത് വീട്ടിൽ പറഞ്ഞോ? ഇല്ല പറഞ്ഞില്ല.. പറയുകയുമില്ല..പറഞ്ഞാ ഉള്ള അവസ്ഥ വളരെ മോശമാകും… എല്ലാം കണ്ടും കേട്ടും സഹിച്ചു നിൽക്കുന്നു മകനെ ഓർത്തിട്ട്…
എന്തിനാ ഇങ്ങനെ നിൽകുന്നെ.. അയാൾക്ക് വേണ്ടെങ്കിൽ ഒരു divorce നോക്കിക്കൂടെ.. ഇപ്പഴും വേറെ ഒരു കല്യാണം കഴിക്കാല്ലോ…

അത് വേണ്ട അയാൾക്ക് എന്നെ വേണ്ടന്നു വീട്ടിൽ പറയുന്നവരെ ഞാൻ കാത്തിരിക്കും ..ഇപ്പോ രണ്ടുപേർക്കും രണ്ടുവഴിയാണ്… ആ വഴി കൂട്ടി മുട്ടുന്നത് മകനുവേണ്ടി മാത്രമാണ്…

എന്നോട് ഒന്ന് സ്നേഹത്തോടെ പെരുമാറിട്ട് കുറെ വർഷങ്ങളായി…

അതിനർത്ഥം എന്താണ് എന്ന് ദേവനു മനസിലായി… ലൈംഗിക ബന്ധം പോലും ഉണ്ടായില്ലെന്ന്.. ഇത്രേം ഭംഗിയുള്ള ഇവളെ എന്തിന് അയാൾ…കൂടെ ഉള്ളവൾ ഗീതുവിനെക്കാൾ അടിപൊളിയാണോ !

ദേവനു ഗീതുവിൻ്റെ അവസ്ഥ ഏറെക്കുറെ മനസിലായി…അവൾ ഇപ്പോ ഒട്ടും ഹാപ്പിയല്ലെന്ന്…

ദേവൻ ഗീതുവിനോട് പറഞ്ഞു.. ..എന്ത് അവശ്യമുണ്ടെങ്കിലും വിളിച്ചോ ..ഒരു മടിയും തോന്നേണ്ട കാര്യമില്ല….ഞാൻ ഒരു നല്ല സുഹൃത്തായി എന്നും കൂടെ കാണും …

ഗീതുവിനും അതൊരു ആശ്വാസമായി…. നമ്മുടെ വിഷമങ്ങളും സങ്കടങ്ങളും സന്തോഷങ്ങളും ഓക്കെ കേൾക്കാൻ ഒരാളെങ്കിലും ഉണ്ടാകുന്നത് അതൊരു വലിയ ആശ്വാസം തന്നെയാണ്….

ഒരു മാസത്തോളം സ്വന്തം വീട്ടിൽ നിന്നിട്ട്. തിരിച്ച് അജിത്തിൻ്റെ വീട്ടിലേക്ക് വന്നു..

ഓരോ ദിവസവും കഴിയുംതോറും അവർ തമ്മിലുള്ള ബന്ധം കൂടിക്കൂടി വന്നു. ഇടയ്ക്ക് പുറത്ത് വെച്ച് കാണുകയും ചെയ്തു .ദേവനും ഗീതു ഒരുമിച്ചുള്ളത് വളരെ അധികം സന്തോഷം നൽകി.

ഒരു ഭർത്താവിനെ വിളിക്കുന്നപോലെ ഗീതു ദേവനെ ഫോൺ വിളിച്ച് തുടങ്ങി. ദേവനും അവളുടെ കോൾ വരുന്നത് നോക്കി കാത്തിരുന്നു… ദേവൻ പതിയെ അവളിലേക്ക് അടിമപ്പെട്ടു തുടങ്ങിയ പോലെ.. ഇഷ്ടമുള്ളവർ ഇങ്ങോട്ട് കൂടുതൽ അടുപ്പം കാണിച്ച അവരോട് ഉണ്ടായിരുന്ന സ്നേഹം പിന്നെയും കൂടും… അവർ പറ്റുന്ന സമയത്തൊക്കെ പരസ്പരം കണ്ടു….

ദേവനു എറണാകുളത്ത് ഒരു abroad education consultancy ഉണ്ട്. അവിടെ ഇപ്പോ അത്രേം ടോപ്പാണത്. അതിൻ്റെ ഒപ്പം iELTS coaching centre.. നല്ല ബിസിനസ്സായി അത് വളർന്നു ..ഗീതു വന്നേപ്പിന്നെ ദേവന് ഒരു പ്രത്യേക എനർജി കിട്ടിയപോലെ ആയിരുന്നൂ…
ദേവനുമായി ഗീതുവും വളരെ അധികം അടുത്തു. സൗഹൃദം പതിയെ പതിയെ ഒരു പ്രേമത്തിലെക്ക് എത്തിനില്കുന്ന പോലെയായി. ഗീതുവിൻ്റെ വികാരത്തെ ദേവൻ മനസിലാക്കിക്കഴിഞ്ഞു.. അവരുടെ ഫോൺ വിളിയും, ചാറ്റിംഗുമൊക്കെ പതിയെ ഒരു കാമുകി കാമുകൻ എന്ന രീതിയിലേക്ക് എത്തി. ദേവൻ ഗീതുവിനെ ബേബി എന്ന് വിളിച്ചു തുടങ്ങി.. ഗീതു “ദേവ” എന്നും.. ഏട്ടൻ എന്നോക്കെ വിളിച്ചു…

ഓരോ ട്രോൾ കാണുമ്പോ പരസ്പരം അങ്ങോട്ടും ഇങ്ങോട്ടും അയക്കും… അങ്ങനെ ദേവൻ ഒരു കമ്പി ട്രോൾ അയച്ചു .ഗീതു ചിരിച്ചുകൊണ്ട് മറുപടി കൊടുത്തു…പിന്നെ അങ്ങനെയുള്ള ട്രോൾ തപ്പിപ്പിടിച്ച് അയക്കലായി…

വിളിക്കുമ്പോഴും കമ്പിവർത്തമാനമായി തുടങ്ങി… അങ്ങനെ ഫോണിലൂടെ കളി വർത്തമാനംവരെ എത്തി… ആരാ വിളിക്കൂന്നെ എന്ന് ചോദിച്ചാ അജിത്താണെന്നും പറയും. അത് കൊണ്ട് ആരും ശ്രദ്ധിക്കാൻ വരില്ലായിരുന്നു. കിടക്കാമ്പോഴോക്കെ കമ്പിക്കോൾ ആയിരുന്നു. അങ്ങനെ ആദ്യത്തെ കളി വിളി കഴിഞ്ഞു…

ഫോണിലൂടെ കളിക്കുന്നപോലെ രണ്ടു പേരും സംസാരിച്ച് സുഖിച്ച് വിരൽ ഇടലും കൈപ്പണിയും നടത്തി. പിന്നീട് കളി മാത്രമല്ല, ഗീതു ഫോട്ടോസ് അയച്ചു ഡ്രസ്സിട്ടു നിൽക്കുന്ന സെക്സി ലുക്ക് ഫോട്ടോസ്..ദേവൻ ചോദിച്ചു, ഡ്രസ്സ് നീളം കുറഞ്ഞുവെന്ന്…ഷഡി, ബ്രാവരെ എത്തി…അതൊക്കെ നോക്കി ദേവൻ കമ്പിയായി അവളെ വിളിച്ചുപറഞ്ഞു.. അടിച്ച് കളഞ്ഞു…ദേവനും കുണ്ണയുടെ ഫോട്ടോസ് ,തുണിയില്ലാത്ത ഫോട്ടോസ്…ഗീതു എന്ന് പറഞ്ഞു കൊണ്ട് കളിക്കുന്നത് എന്നൊക്കെ പറഞ്ഞു വാണമടിക്കുന്ന വീഡിയോ അയച്ചു .ഗീതു അതൊക്കെ കണ്ട് കഴപ്പ് ഇളകി..അവളും തിരിച്ച് മുലയും പൂറിൽ വിരൽ ഇട്ടുന്നതും അയച്ചു… പിന്നീട് അതും മാറി വീഡിയോകോളായി മാറി… പറ്റുന്ന രാത്രികളിലൊക്കെ വീഡിയോ കോൾ ചെയ്തു രണ്ടു പേരും സുഖിച്ചു.

കുറച്ച്നാൾ അത് തുടർന്നു ..ദേവന് ഒരു ബിസിനസ് ആവശ്യമായി കാനഡവരെ പോകേണ്ടതായിവന്നു .അവിടെയുള്ള കുറച്ച് Universityകളുമായി നേരിട്ട് ബിസിനസ് നടത്താൻ വേണ്ടി അയിരുന്നത്… പെട്ടെന്ന് വിസ റെഡി അയതുകൊണ്ട് തൃശൂരിലേക്ക് വരാൻ കഴിഞ്ഞില്ല.. എറണാകുളത്ത് നിന്നുതന്നെ കാനഡയിലേക്ക് പോയി…

അവിടെ ദേവൻ കുറച്ച് തിരക്കിലായിരുന്നു .അവിടെ ഫ്രീ അകുമ്പോ ഇവിടെ പകൽ സമയം ആയിരിക്കും. എന്നാലും പറ്റുന്നപോലെ അവർ സംസാരിച്ചു .ഒരു കമ്പി വർത്തമാനം ഉണ്ടായി എന്നല്ലാതെ വീഡിയോകോൾ ഒക്കെ സാധാരണ പോലെ ആയിരുന്നു…തിരിച്ച് വന്നിട്ട് നമുക്ക് ഒന്ന് കാണാം എന്ന് ദേവൻ പറഞ്ഞു ..ദേവനു കളിക്കാനുള്ള ആഗ്രഹമുണ്ടെന്ന് പറഞ്ഞു..ഗീതുവും അത് തന്നെ പറഞ്ഞു… അവർ സമയം കിട്ടുന്നപോലെ സംസാരിച്ചു.. അവരുടെ ബന്ധം നിലനിർത്തി. ഗീതുവിൻ്റെ ദേവൻ്റെ നമ്പർ Husband എന്ന് പറഞ്ഞ് സേവ് ചെയ്തുവെച്ചത്.. ആർക്കും സംശയം തോന്നാതെയിരിക്കാൻ.

ദേവൻ കുറച്ചുംകൂടെ തിരക്കിലായി തുടങ്ങി. എന്നാലും ഒരു കോളെങ്കിലും വിളിക്കാതെ ഇരിക്കില്ല..

ഒരു കുട്ടി അയതിൽ പിന്നെ ഗീതുവിന്റെ ലൈംഗികദാഹം കൂടിവന്നു… [ തുടരും ]

About The Author

Comments

Leave a Reply

Your email address will not be published. Required fields are marked *

Advertisement

Join Us

Follow Our Twitter Account
Follow Our Telegram Channel
Submit Your Story
Advertisement
Malayalam Kambikathakal
Kambi Series
Kambi Category
രതിഅനുഭവങ്ങൾ
രതിഅനുഭവങ്ങൾ
നിഷിദ്ധ സംഗമം
നിഷിദ്ധ സംഗമം
റിയൽ കഥകൾ
റിയൽ കഥകൾ
ആദ്യാനുഭവം
ആദ്യാനുഭവം
കമ്പി നോവൽ
കമ്പി നോവൽ (Kambi Novel)
അവിഹിതം
അവിഹിതം
ഫാന്റസി
ഫാന്റസി (Fantasy)
Love Stories
Love Stories
ഇത്താത്ത കഥകൾ
ഇത്താത്ത കഥകൾ
കൗമാരം
കൗമാരം 18+
അമ്മായിയമ്മ
അമ്മായിയമ്മ കഥകൾ
English Stories
English Stories
ട്രാൻസ്ജെൻഡർ
ട്രാൻസ്ജെൻഡർ കഥകൾ
ഏട്ടത്തിയമ്മ
ഏട്ടത്തിയമ്മ കഥകൾ
Manglish Stories
Manglish Stories
സംഘം ചേർന്ന്
സംഘം ചേർന്ന് (Group Stories)
ഫെംഡം
ഫെംഡം (Femdom)