സെക്സ് ഇല്ലാതൊരു ജീവിതമുണ്ടോ?
സെക്സ് – ഗീതു പ്രൊഫൈൽ ചിത്രം നോക്കി…
അത് ദേവൻ ആയിരുന്നൂ…
ഗീതുവിൻെറ ക്ലാസ്മേറ്റ്.. ദേവന് ഗീതുവിനെ ഇഷ്ടമായിരുന്നു.. പക്ഷേ, പറയാൻ പറ്റിയില്ല ..ഗീതുവിൻ്റെ അച്ഛനെ പേടിയായിരുന്നു.. പിന്നെ അവർ രണ്ടു പാർട്ടിയിലെ ആളുകളും…ഗീതുവിൻ്റെ അച്ഛനും ദേവൻ്റെ അച്ഛനും രണ്ടു പാർട്ടികളുടെ നേതാക്കളായിരുന്നൂ..
ദേവൻ ഗീതുവിന്റെ സുഖവിവരങ്ങളൊക്കെ തിരക്കി. താൻ നന്നായി പോകുന്നു എന്നൊക്കെയവൾ നുണ പറഞ്ഞു.
ദേവൻ ഇപ്പോൾ കൊച്ചിയിൽ സ്വന്തമായി ബിസിനസ് നടത്തുന്നു. നല്ല നിലയിലാണ്…IELTS coaching centre നടത്തുകയാണവിടെ… ദേവൻ ഇപ്പോഴും കല്യാണം കഴിച്ചട്ടില്ല… അതെന്താണെന്ന് ഗീതു ചോദിച്ചപ്പോ അവൻ ചിരിക്കുന്ന ഒരു emoji മാത്രം അയച്ചു..
ഗിതുവിൻ്റെ കുട്ടിടെ പേര് ദേവൻ എന്നാണെന്ന് പറഞ്ഞപ്പോ..അവന് ചിരിയും സന്തോഷവും വന്നു…
എൻ്റെ ഓർമ്മക്കായി ഇട്ടതാണോ എന്ന് ചോദിച്ചു… രണ്ടുപേരും ചിരിച്ചു…
ദേവനോട് സംസാരിച്ചപ്പോൾ ഗീതു കുറച്ച് ഹാപ്പിയായിത്തുടങ്ങി…
കുറെനാൾ വീട്ടിൽ നിന്നത്കൊണ്ട് ഇക്കയുടെ ശല്യമില്ലായിരുന്നു…പക്ഷേ യഥാർത്ഥത്തിൽ അതല്ലായിരുന്നൂ കാരണം..
ഒരുദിവസം ഗീതുവിൻ്റെ അച്ഛന് കുറെ ഫോൺ കാളുകൾ വരുന്നുണ്ടായിരുന്നു… കാര്യം എന്താണെന്ന് ഗീതു തിരക്കി. അപ്പോഴാണ് ഗീതു അറിയുന്നത്. അച്ഛൻ്റെ പാർട്ടിയിലെ മുതിർന്ന നേതാവിൻ്റെ വീട്ടിൽ രണ്ടു പേര് മോഷ്ടിക്കാൻ കയറിയെന്ന്… അയാൾക്ക് എതിർ പാർട്ടിയിൽനിന്നും വധഭീക്ഷണി ഉണ്ടായിരുന്നു..അതൊന്നും അറിയാതെയാണ് രണ്ടു പൊട്ടന്മാർ അവിടെ മോഷ്ടിക്കാൻ കയറിയത്.. പോരാത്തതിന് അയാളുടെ മകളെ അതിലെ ഒരുത്തൻ പീഡിപ്പിക്കാൻ നോക്കി… ആ ഒച്ച കേട്ട് കാവൽനിന്ന എല്ലാവരും എഴുന്നേറ്റു.. അവന്മാർ ആ വീടിനുള്ളിൽ പെട്ടു.. രണ്ടിനെയും പിന്നെ പുറം ലോകം കാണിച്ചില്ല..
രണ്ടിനെയും ഇടിച്ച് ഇഞ്ച പരിവമാക്കി ഇടിച്ചിടിച്ചു കൊന്നു..പുറം ലോകം അറിയാതെ രണ്ടിനെയും വെട്ടി പീസ്സാക്കി.. കത്തിച്ചു കളഞ്ഞു.