സേതുലക്ഷ്‌മി
ഞാൻ സീറ്റ് പിന്നിലേക്ക് കിടത്തിയിട്ട് അവളുടെ മേലേക്ക് ചാഞ്ഞു. ഒരു കൈകൊണ്ട് അവളുടെ കഴുത്തിൽ തലോടിക്കൊണ്ട് അവളുടെ ചുണ്ടുകൾ ചപ്പി കുടിച്ചു. ഒരു അഞ്ചു മിനുറ്റിനു ശേഷം അവൾ എന്നെ തള്ളി മാറ്റി.
സേതു: വിനയാ..റോഡ് അല്ലെ, ആരേലും കാണും. എനിക്ക് പേടിയാ.
ഞാൻ: പേടിക്കണ്ട ഞാനില്ലേ..
സേതു: ഇവിടന്നു പോകാം, പ്ളീസ്
ഞാൻ: ഓക്കേ.
ഞാൻ മെല്ലെ വണ്ടി എടുത്തു. കുറച്ചു ദൂരം കഴിഞ്ഞപ്പോൾ അവൾ എൻ്റെ കയ്യിൽ കിടന്നു. എന്നിട്ടു മെല്ലെ അടഞ്ഞ ശബ്ദത്തിൽ എന്നോട് പറഞ്ഞു, “എനിക്ക് നിന്നെ വേണം വിനയാ..”
ഞാൻ ഒന്നും മിണ്ടാതെ വണ്ടി ഓടിച്ചു. തിരികെ എൻ്റെ റൂമിൻ്റെ അടുത്തായി വണ്ടി നിർത്തി ഞാൻ ഇറങ്ങി. അവൾ സീറ്റ് മാറി ഇരുന്നു വണ്ടി എടുത്തു പോയി.
വീട്ടിൽ എത്തിയ ഉടനെ അവൾ അവളുടെ വീട്ടുകാരുടെ അഭിപ്രയാണങ്ങൾ ഒക്കെ വോയിസ് മെസ്സേജ് അയച്ചു. എല്ലവർക്കും ഇഷ്ടമായി.
അന്ന് ഉച്ചക്ക് ഞാൻ ജോലിക്ക് പോയി തിരികെ വന്നപ്പോൾ, എൻ്റെ ഫോണിൽ നാല് മിസ്സ് കോൾ. നോക്കിയപ്പോൾ സേതു. ഞാൻ തിരികെ വിളിച്ചു.
സേതു: വിനയാ നീ എവിടെ ആയിരുന്നു?
ഞാൻ: വർക്ക് ഉണ്ടായിരുന്നു.
സേതു: ഓ, ഓക്കേ.
ഞാൻ: എന്ത് പറ്റി?
സേതു: അത് ഞാൻ നിന്നെ സൺഡേ പാർട്ടിക്ക് ക്ഷണിക്കാൻ വിളിച്ചതാ.
ഞാൻ: അയ്യോ, ഞാൻ ഇല്ല.
സേതു: ഡാ, എല്ലാവരും പാർട്ടി മൂഡിലായിരിക്കും. നിന്നെ തിരിച്ചറിയത്തില്ല. അറിഞ്ഞാൽ തന്നെ മുന്നൂറോളം വീട്ടുകാർ ഉണ്ട്, അതിൽ നിൻ്റെ പരിചയക്കാരെ നോക്കി ആരും പോവില്ല.