സേതുലക്ഷ്‌മി
സേതു: ഓക്കേ..നല്ല രസമുണ്ട് കാണാൻ.
ഞാൻ: സേതുനു ഇതിലും ഭംഗിയാകും.
അങ്ങനെ ഞങ്ങൾ കൊച്ചിയിൽ തന്നെ നല്ല ഫേമസ് ആയ ഒരു സലൂണിൽ പോയി ഫോട്ടോ കാണിച്ചു. അവർ ഞാൻ പറഞ്ഞ പോലെ തന്നെ ചെയ്തു.
ഫൈനൽ റിസൾട്ട് കണ്ടു ഞാനും അവളും ഒരുപോലെ ഞെട്ടി. ഇന്നലെ ഞാൻ കണ്ട സേതുവും ഇപ്പൊ ഉള്ള സേതുവും തമ്മിൽ വളരെ വ്യത്യാസം. അങ്ങനെ അവിടെ നിന്നു ഞങ്ങൾ നേരെ ഒരു രേസ്ടുരന്റ്റ് പോയി ഫുഡ് കഴിച്ചു ഇറങ്ങാൻ നേരം നല്ല മഴ.
സെക്യൂരിറ്റി എനിക്ക് നേരെ ഒരു കുട നീട്ടി, ഞാൻ അത് വാങ്ങി. ഒരു കുട കീഴിൽ ഞാനും സേതുവും. നനയാതിരിക്കാൻ ഞാൻ മെല്ലെ സേതുവിനെ ചേർത്ത് പിടിച്ചു. അവളും അത് സീരിയസ് ആയി എടുത്തില്ല.
കാറിൻ്റെ കീ എനിക്ക് നേരെ നീട്ടി അവൾ പറഞ്ഞു, “നീ എടുക്ക്, എനിക്ക് വയ്യ.”
അങ്ങനെ ഞങ്ങൾ കാറിൽ കേറി കുട തിരികെ ഏല്പിച്ചു. അവിടെ മുതൽ ഒരു രണ്ടു മണിക്കൂർ അവൾ നിർത്താതെ സംസാരിച്ചു. ഒടുവിൽ കാർ നിർത്തിയിട്ടു പരസ്പരം നോക്കി ഇരുന്നായി സംസാരം.
അവളുടെ ഈ ചേഞ്ച് അവൾ ഒരുപാട് ആസ്വദിക്കുന്നുണ്ട് അത് അവളുടെ സംസാരത്തിൽ നിന്ന് തന്നെ വളരെ വ്യക്തമാണ്. ഇടക്കെപ്പോളോ ഞങ്ങളുടെ കണ്ണുകൾ തമ്മിൽ ഉടക്കി. സംസാരം നിലച്ചു. കണ്ണുകൾ ഇമ വെട്ടാതെ നോക്കി ഇരുന്നു. പുറത്താണേൽ നല്ല മഴ.
കാത്തിരിക്കാനുള്ള കഴിവില്ലാത്ത കൊണ്ട് ഞാൻ മെല്ലെ എൻ്റെ കൈ അവളുടെ കവിളിലേക്ക് നീട്ടി. അവളും ഞാനും അടുത്തു. മെല്ലെ ഞങ്ങൾ ചുണ്ടുകൾ കോർത്തു.