സേതുലക്ഷ്‌മി
ഞാൻ: അതിനെന്താ..പോകാലോ.
സേതു: ഞാൻ രാവിലെ വിളിക്കാം. ഗുഡ് നൈറ്റ്.
എനിക്ക് അന്ന് ഉറക്കം വന്നില്ലാ. എങ്ങനെ ഉറങ്ങാനാ, ഉറങ്ങി കിടന്നിരുന്ന എൻ്റെ മോഹങ്ങൾ എല്ലാം വീണ്ടും പുറത്തായില്ലേ. അങ്ങനെ ഓരോ പഴയ കളി ഓർമ്മകൾ ഓർത്തു ഓർത്തു കിടന്നു എപ്പോളോ ഉറങ്ങി പോയി.
രാവിലെ ഞാൻ ഉണരുന്നത് സേതുവിൻ്റെ കാൾ വന്നപ്പോളാണ്.
സേതു: വിനയാ റെഡി ആയോ?
ഞാൻ: ആ, ഞാൻ ദേ കുളി കഴിഞ്ഞു.
സേതു: എന്നാൽ വേഗം റെഡി ആയി സ്റ്റേഡിയം മെട്രോ സ്റ്റോപ്പിൻ്റെ ഫ്രണ്ടിൽ നിൽക്ക്. ഞാൻ ഇറങ്ങുവാ.
ഞാൻ: ഓക്കേ.
ഞാൻ പെട്ടന്ന് തന്നെ പല്ലു തേച്ചു കുളിച്ചു. ഉള്ളതിൽ നല്ല ഒരു ഡ്രസ്സും വലിച്ചു കേറ്റി, പെർഫ്യൂം എടുത്തടിച്ചു ഓടി. ഞാൻ ചെന്നപ്പോൾ മെട്രോ സ്റ്റേഷൻസ് സൈഡിൽ ആയി ഒരു റെഡ് കാർ കിടപ്പുണ്ട്. എന്നെ കണ്ടതും അവൾ ഒരു പാസ് ലൈറ്റ് ഇട്ടു. ഞാൻ വേഗം ഡോർ തുറന്നു കേറി.
സേതു ഒരു ബ്ലാക്ക് ചുരിദാർ ആണ് ഇട്ടിരുന്നത്. ആ വേഷത്തിൽ അവൾ ഇന്നലെ കണ്ടതിലും സുന്ദരി ആയിരുന്നു.
സേതു: ഹായ് വിനയാ, നല്ല ഡ്രസ്സ് ഒക്കെ ആണല്ലോ.
ഞാൻ: ആ, ഇന്നലെ ഇട്ടത് അവിടുത്തെ യൂണിഫോം അല്ലെ.
സേതു: ആ, അത് ഞാൻ മറന്നു. അപ്പൊ എന്താ നമ്മുടെ പ്ലാൻ?
ഞാൻ: നമുക്ക് നല്ല ഒരു ബ്യൂട്ടി ക്ലിനിക്കിൽ പോകാം.
ഞാൻ മെല്ലെ ഫോൺ എടുത്തു ഇൻസ്റ്റാഗ്രാമിൽ നല്ല ഒരു മോഡലിൻ്റെ പേജ് എടുത്തു കാണിച്ചു കൊടുത്തു. എങ്ങനെ ഹെയർ സെറ്റ് ചെയ്യാം.