സേതുലക്ഷ്‌മി
സേതു: ഓക്കേ എന്നാ. ഇത് എടുക്കാം. പിന്നെ എനിക്ക് ഒരു ഹൈ ഹീൽ ചെരുപ്പ് കൂടെ വേണം.
ഞാൻ അതും സെലക്ട് ചെയ്തു കൊടുത്തു. അങ്ങനെ അവസാനം ബിൽ അടച്ചു പോകാൻ നേരം അവർ എന്നെ കോഫി കുടിക്കാൻ വിളിച്ചു.
ഞാൻ മാനേജരുടെ സമ്മതം വാങ്ങി അവർക്കു രണ്ടു പേരുടെ കൂടെ നേരത്തെ ജോലി അവസാനിപ്പിച്ചു ഇറങ്ങി.
കോഫീ ഷോപ്പിൽ കേറി അവർ രണ്ടുപേരും എനിക്ക് എതിർവശമായി ഇരുന്നു. അവർ എൻ്റെ വീടും നാടിനെയും പറ്റിയൊക്കെ സംസാരിച്ചു.
അങ്ങനെ കുറച്ചുനേരത്തിനു ശേഷം അവർ ടാക്സി വിളിച്ചു പുറത്തേക്ക് ഇറങ്ങി. പോകാൻ നേരം സേതു എന്നോട് ചോദിച്ചു.
“വിനയാ, തൻ്റെ നമ്പർ ഒന്ന് തരുമോ? എനിക്ക് ഒരു ഷോപ്പിംഗ് പാർട്ട്നറിനെ വേണമായിരുന്നു.”
ഞാൻ: അതിനെന്താ..ഞാൻ റെഡി ആണ്.
സേതു എൻ്റെ നമ്പർ ടൈപ്പ് ചെയ്തു എന്നെ വിളിച്ചു. എന്നിട്ട് ടാക്സിയിൽ കേറി പോയി. ഞാൻ റൂമിലേക്കും പോയി.
കുളി കഴിഞ്ഞു പുറത്തു വന്നപ്പോൾ, ഫോണിൽ നാല് മെസ്സേജ്. നോക്കിയപ്പോൾ സേതു വീട്ടിൽ എത്തി ഡ്രസ്സ് ഇട്ടു നോക്കിയപ്പോൾ ഉള്ള ഫോട്ടോസ്.
ഞാൻ ഹെയർ കൂടെ സെറ്റ് ആക്കിയാൽ പൊളിക്കും എന്ന് ഒരു വോയിസ് അയച്ചു. ഒരു അഞ്ചു സെസെന്റിനുള്ളിൽ സേതു എന്നെ വിളിച്ചു.
സേതു: വിനയാ, മുടി വെട്ടാണോ?
ഞാൻ: ആ, അതും കൂടെ ആയാൽ ലുക്ക് ആയിരിക്കും.
സേതു: എന്നാൽ നമുക്ക് നാളെ പോയാലോ?