സേതുലക്ഷ്‌മി
സേതു: വിനയാ, ഞങ്ങളുടെ ഫ്ലാറ്റിൻ്റെ ആനിവേഴ്സറി സെലിബ്രേഷൻ ആണ് ഈ സൺഡേ. അതിനു ഇടാനായിട്ടാ.
ഞാൻ: എന്നിട്ടാണോ. ഞാൻ എന്തോ ട്രഡീഷണൽ ഫങ്ക്ഷന് ആണെന്ന് വെച്ചിട്ടല്ലേ. പോയി ചേഞ്ച് ചെയ്തു വാ. അപ്പോളേക്കും ഞാൻ സെലക്ട് ചെയ്തു വെക്കാം. ഇപ്പൊ ഇട്ടിട്ടു വന്ന രണ്ടും ചേരുന്നില്ല.
സേതു: ആണോ. എന്നാൽ ഓക്കേ വിനയൻ്റെ സെലക്ഷൻ നോക്കട്ടെ.
അവർ അകത്തേക്ക് കേറിയതും ഞാൻ പെട്ടന്ന് തന്നെ നല്ല ഒരു മഞ്ഞ ഫുൾ സ്ലീവ് ടോപ്പും ലൈറ്റ് ബ്ലൂ ജീൻസും എടുത്തു വെച്ചു. ഞാൻ എടുത്തു വെച്ച രണ്ടും ഞാൻ സേതുവിന് കാണിച്ചു കൊടുത്തു.
സേതു: വിനയാ, ഞാൻ എങ്ങനെ ഇറക്കം കുറഞ്ഞത് ഇടാറില്ല. കുർത്തി മാത്രേ ജീൻസിൽ ഇടാറുള്ളൂ.
ഞാൻ: അതെന്താ?
സേതു: ഡാ, ഞാൻ ഇത്രേം വലിയ മോൾ ഉള്ള ഒരു പെണ്ണല്ലേ.
ഞാൻ: അതിനെന്താ. ചുമ്മാ ഒന്ന് ഇട്ടു നോക്ക്.
സേതു: ഓക്കേ, നോക്കാം.
അല്പസമയത്തിനകംതന്നെ സേതു അത് ഇട്ടു വന്നു.
ആ വേഷത്തിൽ അവൾ അതിസുന്ദരിയായിരുന്നു. ഞാൻ അറിയാതെ എൻ്റെ ഉള്ളിലെ പഴയ വിനയൻ പുറത്തു വന്നു.
ഞാൻ: ഉഫ്..സൂപ്പർ ആയിട്ടുണ്ട് സേതു. തൻ്റെ ബോഡി ടൈപ്പ് ഇങ്ങനത്തെ ഡ്രസ്സ് ആണ് ചേരുക.
സേതു: ഡാ, എൻ്റെ ബാക്ക് ഒക്കെ ബോർ അല്ലെ?
ഞാൻ: ഏയ്, ആരുപറഞ്ഞു. നല്ല ഷേപ്പ് ആണല്ലോ ഇപ്പളും.
സേതു: ഡാ ഡാ..
ഞാൻ: അയ്യേ അങ്ങനെ അല്ലെ. ബോർ ആയി ഒന്നും ഇരിക്കുന്നില്ലെന്നാ ഞാൻ പറഞ്ഞെ.