സേതുലക്ഷ്‌മി
ഞാൻ: നല്ല രസമുണ്ട് കാണാൻ. എനിക്ക് ഇഷ്ടമായി.
സേതു: എല്ലാവരും പറഞ്ഞു.
ഞാൻ: ഇനി എന്താ പ്ലാൻ?
സേതു: ഡാ, ഇരുട്ട് മൂടിയാൽ..പ്രോഗ്രാംസ് തുടങ്ങും. അപ്പൊ മുതൽ വെള്ളമടിയാകും. നീയും അടിച്ചോ. ബാക്കി ഒക്കെ ഞാൻ ഫോണിലൂടെ പറയാം.
എന്നും പറഞ്ഞു അവൾ നടന്നു. ഞാൻ മെല്ലെ അവിടുത്തെ കാഴ്ചകൾ ഒക്കെ കണ്ടു നടന്നു.
അവിടെ അരികിലായി ഒരു ചെറിയ പുഴയുണ്ട്,അതിൻ്റെ അടുത്തായി ഒരു ടേബിൾ. ഞാൻ അതിൽ ഇരുന്നു. അത് അവിടുത്തെ സ്‌മോക്കിങ് ടേബിൾ ആണ് എന്ന് അവിടെ ഓരോരുത്തരായി വന്നു വലി തുടങ്ങിയപ്പോളാ മനസിലായത്.
ഇടക്ക് വന്ന ഒരാൾ എനിക്ക് നേരെ സിഗരറ്റ് നീട്ടി. അയാളോട് സംസാരിച്ചു ഞാനും ഒരെണ്ണം വലിച്ചു. പിന്നെ ഞാൻ അയാളുടെ കൂടെ കൂടി.
പുള്ളിക്കാരനും ഞാനും ഓരോ ബിയർ ഒക്കെ അടിച്ചു അവിടെ ഇരുന്നു. ഇടക്കൊക്കെ സേതുവിനെ കണ്ടെങ്കിലും അവൾ അവിടെ തിരക്കിലാണ്.
ഒരു ഏഴു മണിയോടെ DJ തുടങ്ങി. എല്ലാവരുടെ ശ്രദ്ധയും അങ്ങോട്ടായി. എല്ലായിടത്തും ഡ്രിങ്കിങ് പാർട്ടി. പത്തു മിനുട്ടിനകം എനിക്ക് സേതുവിൻ്റെ വിളി വന്നു.
സേതു: നിനക്ക് സ്കോച്ച് ആണോ അതോ ബ്രാണ്ടിയോ?
ഞാൻ: വേണ്ട, ബിയർ മതി.
സേതു: ഓക്കേ..നീ ലിഫ്റ്റ് കേറി 11th ഫ്ലോറിൽ വാ.
ഞാൻ വേഗം തന്നെ ലിഫ്റ്റ് കേറി മുകളിലെത്തി. എന്നെയും കാത്തു അവൾ ഡോറിനു അടുത്ത് തന്നെ നിൽപ്പുണ്ടായിരുന്നു.