രതിയും പ്രണയവും ഞങ്ങളും
ഞങ്ങൾ വന്നപ്പോൾ ഞങ്ങൾക്കായി ജ്യൂസ് എടുത്തുവച്ചിട്ടുണ്ട്. അതെടുത്തു കുടിച്ചശേഷം എന്താണുണ്ടാക്കുന്നത് എന്ന് ഞാൻ ചോദിച്ചു.
“നമുക്ക് ബിരിയാണി ഉണ്ടാക്കാം” മാളുവാണ് ഉത്തരം പറഞ്ഞത്.
അഞ്ചു കയറി പറഞ്ഞു
” ഇവൾ നല്ല കുക്കാണ്. ബിരിയാണി നന്നായി വെക്കും”
ഞങ്ങളങ്ങനെ കുക്കിങ്ങിനായി കിച്ചണിലേക്കു പോയി, അപ്പോൾ രാജുവിന്റെ ഫോൺ ബെൽ അടിച്ചു.
അവന് ഒന്ന് പുറത്തുപോകണമെന്നുപറഞ്ഞു. ഡ്രസ്സ് പോലും മാറ്റാതെ അവൻ പെട്ടന്നുതന്നെ പോയി.
ഞാൻ മാളുവിനോട് ചോദിച്ചു
“എന്തുപറ്റി പെട്ടന്ന് പോയത്, ആരാ വിളിച്ചത്?”
അവൻ പാർട്ട് ടൈം ഒരു ജോബ് നോക്കുന്നുണ്ട്, അതിന്റെ ആവശ്യത്തിന് പോയതാ,
അല്ല, ഡ്രസ്സ് ഒന്നും മാറാതെ അല്ലെ പോയത്, അതാ ചോദിച്ചത്. കഴിക്കാൻ അകുമ്പോളേക്കും വരില്ലേ.
മാളു : പിന്നെ വരാതെ.. ഫുഡ് വിട്ടിട്ടു പുള്ളിക്ക് ഒരു വർക്കും ഇല്ല. പിന്നെ ഡ്രസ്സ് മാറാഞ്ഞത്. റൂമിൽപോയി ഡ്രസ്സ് മാറിയേ പോകു. ഡോക്യൂമെന്റസ് ഒക്കെ എടുക്കണ്ടേ.
അഞ്ചു : ഏട്ടാ, ചിക്കൻ കഴുകാമോ? ഞങൾ ബാക്കി ഐറ്റംസ് റെഡിയാക്കാം.
അതിനെന്താ ഞാൻ കൂടാം.
ഞങ്ങൾ അങ്ങനെ കിച്ചണിൽ എത്തി, ഞാൻ ചിക്കൻ കഴുകാനും. അവർ രണ്ടും ബിരിയാണിക്കുള്ള പണിയും തുട ഞാ.
മാളു : ബാലുച്ചേട്ടാ എന്നാലും ഇവളെയാണ് സമ്മതിക്കേണ്ടത്, ഇത്രയും കാലം വെയിറ്റ് ചെയ്തില്ലേ!