രതിയും പ്രണയവും ഞങ്ങളും
അവൾ ചോദിച്ചു
” നമുക്ക് ബാംഗ്ളൂർ പോകാം, ഞാൻ എന്റെ ഫ്രണ്ടിനോട് പറഞ്ഞിട്ടുണ്ട്. അപ്ലിക്കേഷൻ ഫോം മേടിച്ചു അയച്ചുതരണമെന്ന് “
ഇതിനാണോ നീ ഈ നട്ടപ്പാതിരക്കു മെസ്സേജ് അയച്ചത്?
അടുത്ത മാസം ക്ലാസ് തുടങ്ങും എന്നാ പറഞ്ഞത്.
യെങ്ങനെ, മനസ്സിലായില്ല !!
അതൊക്കെ ഞാൻ പറഞ്ഞു തന്നോളം. നീ ഉറങ്ങാൻ നോക്ക്.
അത്രെയുള്ളു അല്ലെ !!
പിന്നെ ?
ഒന്നുമില്ല
ഇനി ഏതു കിട്ടാക്കനിയാണ്, സൊ ഗുഡ് നൈറ്റ്
അവൾ ഗുഡ് നൈറ്റ് പറഞ്ഞു പോയി.
ഞാൻ ഫോണിൽ നോക്കിയിരുന്നു എപ്പോളോ ഉറങ്ങിപ്പോയി,
രാവിലെ എന്തോ വലിയ ചർച്ചയുടെ ശബ്‌ദം കേട്ടാണ് ഞാൻ കണ്ണ് തുറന്നത്..
ഞാൻ ചെവി കൂർപ്പിച്ചു
അമ്മയും അച്ഛനും പിന്നെ രമയും. എന്റെ പഠനം തന്നെയാണ് വിഷയം. ഒരു ജോലികിട്ടാൻ എളുപ്പമുള്ള ഒരു കോഴ്സ് എടുക്കുന്നതാണ് നല്ലതെന്നും രമയും അതുതന്നെയാണ് എടുക്കുന്നതെന്നും അവൾ പറഞ്ഞു.
അമ്മയും അച്ഛനും അത് സമ്മതിച്ചു.
അങ്ങനെ ഞങ്ങൾ കോഴ്സിന് അപ്ലൈ ചെയ്തു. പോകാനുള്ള ദിവസമായി വരുന്നു, അവൾ അന്ന് പറഞ്ഞപോലെ അവൾ എനിക്ക് കിട്ടാക്കനിയായിരുന്നു.
എന്റെ അടുത്തേക്ക് അവൾ അങ്ങനെ വരാറില്ല, വന്നാലും അമ്മയോടൊപ്പം.
ഞങ്ങൾ പോകുന്നതിനു തലേ ദിവസം രമ വീട്ടിലെത്തി. ട്രെയിൻ ടിക്കറ്റ് എടുത്തു എന്നും രാവിലെ പോകണമെന്നും പറഞ്ഞു.
രാവിലെ തന്നെ ഞങ്ങൾ പുറപ്പെട്ടു, നൈറ്റായി ഞങ്ങൾ ബാംഗ്ളൂർ എത്തിയപ്പോൾ . അവൾക്കു അറിയാവുന്ന സ്ഥലമായതിനാൽ ഞങ്ങളെ കൊണ്ടുവിടാൻ ആരും വന്നില്ല.