Malayalam Kambikathakal
Kambi Kathakal Kambikuttan

Kambikathakal Categories

രതിയും പ്രണയവും ഞങ്ങളും.. ഭാഗം – 4


ഈ കഥ ഒരു യും വും ഞങ്ങളും സീരീസിന്റെ ഭാഗമാണ് , മറ്റ് 11 ഭാഗങ്ങളും വായിക്കാൻ ദയവായി താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക
രതിയും പ്രണയവും ഞങ്ങളും

പ്രണയം – വീട്ടിൽ എത്തിയപ്പോൾ അമ്മ ഫുഡ് എടുത്തു വെച്ചിരിക്കുന്നു, അവരെല്ലാം കാഴിച്ചു. ഞാനും രമയും മാത്രമേ ഫുഡ് കഴിക്കാൻ ഉണ്ടായിരുന്നുള്ളു. അമ്മ എല്ലാം എടുത്തുതന്നശേഷം തുണി വെയിലത്തിടാൻ പോയി.

ഇടക്ക് രമ എന്നെ ഇടംകണ്ണിട്ടു നോക്കി, എന്നിട്ടു അമ്മ എവിടെയെന്നു ചോദിച്ചു..

എടാ എനിക്ക് ഒരു രണ്ടുരുള വാരിത്തരുമോ ?

ഞാൻ : അയ്യടാ നീ എന്താ ചെറിയ കൊച്ചാണോ? വാരിത്തരണം പോലും. പോട്ടെ നീയല്ലെ വാരിത്തന്നേക്കാം.

ഞാൻ അവൾക്ക് വാരിക്കൊടുത്തു, അവൾ എനിക്കും. ഫുഡ് കഴിച്ചു ഞങ്ങൾ എഴുന്നേറ്റു ഹാളിൽ പോയി TV വെച്ച് സോഫയിലിരുന്നു.

കുറച്ചു കഴിഞ്ഞപ്പോൾ അമ്മയും എത്തി ഞങ്ങളോടൊപ്പം കൂടി.
സിനിമ കഴിഞ്ഞപ്പോൾ അമ്മ രമയോടായി പറഞ്ഞു :

മോളെ നീ ഈ അമ്മക്കൊരു സഹായം ചെയ്യണം.

എന്താ അമ്മെ അങ്ങനെ പറയുന്നത്.. എന്താ ചെയ്യേണ്ടെതെന്ന് അമ്മ പറഞ്ഞാപ്പോരെ.

അതല്ല മോളെ, ഇവന്റെ കാര്യമാണ്. ഞങൾ പറഞ്ഞാൽ ഇവൻ അനുസരിക്കുന്ന മട്ടില്ല. ഞാൻ നോക്കിയിട്ടു നീ മാത്രമാണ് ഒരേ ഒരു മാർഗം.

അമ്മ കാര്യം പറ, എന്നോട് പറയാൻ ഇങ്ങനെ മുഖവരയുടെ ആവശ്യമുണ്ടോ ?

എനിക്ക് അപ്പോൾ മനസ്സിലായി അത് എനിക്കുള്ള പണിയാണെന്ന്. ഞാൻ അമ്മയെ ഒന്ന് നോക്കിയിട്ടു എഴുന്നേറ്റു റൂമിലോട്ടുപോയി കതകടച്ചു.

കണ്ടില്ലേ മോളെ ഇതാ ഞാൻ പറഞ്ഞത്.

ഞാൻ റൂമിൽ ഫോണിലും നോക്കി ഇരുന്നു. ഒരു 10 മിനിറ്റു കഴിഞ്ഞു കാണും, എന്റെ മുറിയുടെ വാതിൽ പതിയെ തുറക്കുന്നത് ഞാൻ ശ്രദ്ധിച്ചു. അത് രമയായിരുന്നു. അവൾ വന്നു എന്റെ അടുത്തിരുന്നു.

നീ ചെയ്തത് ശരിയായില്ല, അമ്മ എന്നോടല്ലേ സംസാരിക്കുന്നത്. നീ എന്തിനാ എഴുന്നേറ്റുപോന്നത്, അമ്മക്ക് വലിയ വിഷമമുണ്ട്.

എന്തിന്? പഠിക്കാനാണേൽ മോളെ നീ പറയണ്ട.

എടാ അങ്ങനെയല്ല നാട്ടുകാരെല്ലാം അവരെയല്ലെ കുറ്റം പറയുന്നത്. പിന്നെ എനിക്കും ആഗ്രഹം മുണ്ട് എന്റെ ഭർത്താവിന് നല്ല പഠിപ്പും ജോലിയും വേണമെന്ന്. എനിക്ക് ജോലിക്കൊന്നും പോകാൻ പറ്റില്ല. അതുകൊണ്ട് എന്നെ നിനക്ക് കെട്ടാൻ വല്ല ഉദ്ദേശവും ഉണ്ടേൽ പറയുന്നത് അനുസരിക്കണം.

നീ ചതിക്കുവാനാണല്ലേ എന്നെത്തന്നെ.

അല്ലാതെ പറ്റില്ലല്ലോ മോനെ.

ഇനി നീ പറഞ്ഞിട്ട് അനുസരിച്ചില്ലെന്ന് വേണ്ട. നമുക്ക് നോക്കാം.. പക്ഷെ നിന്നെ വീണ്ടും പിരിയണം എന്നോർക്കുമ്പോഴാ എനിക്ക് വിഷമം.

അതിനും വഴിയുണ്ട്. എന്താണേലും ഞാൻ പറഞ്ഞപ്പോൾ നീ അനുസരിച്ചല്ലോ അതിന് ഇതു നിനക്കുള്ള സമ്മാനം.

അവൾ എന്റെ ഫോൺ മേടിച്ചു മാറ്റിവെച്ച ശേഷം, അവളുടെ ചുണ്ടുകൾ എന്റെ ചുണ്ടുകളോടടുപ്പിച്ചു.

അവളുടെ ചൂട് നിശ്വാസം എന്റെ ചുണ്ടിലും പതിച്ചു.

ചുവന്നു തുടുത്ത അവളുടെ ചുണ്ടുകൾ എന്റെ ചുണ്ടുകളോട് അടുത്ത് വന്നു,

പതിയെ എന്റെ ചുണ്ടുകളെ അവൾ അവളുടെ ചുണ്ടുകളാൽ കവർന്നെടുക്കുന്നത് ഞാൻ അറിഞ്ഞു. അവൾ എന്റെ ചുണ്ടുകളെ ചപ്പിക്കുടിക്കുവാൻ തുടങ്ങി..

പതിയെ ഞാനും തിരികെ അവളുടെ ചുണ്ടുകളെ നുകരുവാൻ തുടങ്ങി. സമയം കടക്കുംതോറും ഞങളുടെ ചുംബനത്തിന്റെ തീവ്രത കൂടിവന്നു.

ഞങളുടെ വാ പതിയെ തുറക്കുകയും നാവുകൾ കഥ പറയാനും തുടങ്ങി..

വീണ മീട്ടുംപോലെ ഞങളുടെ നാവുകൾ പരസ്പരം മന്ത്രിച്ചുകൊണ്ടിരുന്നു.

ഇടയ്ക്കു ഞാൻ അവളുടെ മാറിടത്തിൽ എന്റെ കൈകൾ വച്ച് അവളുടെ മൃദുലമായ മുലകളെ തടവി, അവളെ എന്നോട് കൂടുതൽ ചേർത്ത് നിർത്തണം എന്ന് തോന്നിപോയി.

പെട്ടന്ന് രണ്ടുപേരും വിട്ടുമാറി ശ്വാസം കിട്ടാതെ കിടന്നവരെപോലെ അണച്ച് പരസ്പരം നോക്കി.

കണ്ണും കണ്ണും ഇനി എന്ത് എന്ന് ചോദിക്കും പോലെ.

ഞാൻ കൈകൾ നീട്ടി അവളെ എന്റെ അരികിലേക്ക് അടുപ്പിച്ചു.

അവൾ ഒരു കുഞ്ഞുകുട്ടിയെപ്പോലെ എന്റെ അടുത്തേക്ക് ഇരുന്നുകൊണ്ട് എന്റെ തോളിൽ തല വെച്ചിരുന്നു.

ഞാൻ അവളെ എന്നിലേക്ക്‌ ചേർത്ത് പിടിച്ചുകൊണ്ട് അവളുടെ നെറ്റിയിൽ ഒരു മുത്തം കൊടുത്തു.

അത് പിന്നെ അവളെ ഉമ്മകളാൽ മൂടും വരെ തുടർന്നു,

അവളുടെ കഴുത്തിലും ചെവിയിലും എല്ലാം ഞാൻ ഉമ്മകളാൽ മൂടുകയും, എന്റെ കൈകൾ അവളുടെ മുലകളെ ഞെക്കി ഉടക്കുകയും ചെയ്തു.

എന്റെ കൈകൾ അവളുടെ ഡ്രസ്സ് പതിയെ ഉയർത്തി അവളുടെ നഗ്നമായ വയറിൽ തലോടി. പെട്ടന്ന് തന്നെ അവൾ എന്റെ കൈകൾ പിടിച്ചുമാറ്റി, പറഞ്ഞു :

മോനെ നിർത്തിക്കെ ഇപ്പോ ഇതുമതി, ഒന്നാമത് നിന്റെ വീട്..അമ്മ എപ്പോൾ വേണമെങ്കിലും ഇങ്ങോട്ടുവരും.

അങ്ങനെ പറഞ്ഞവൾ പുറത്തേക്കു പോയി. ഞാനും പുറത്തേക്കു പോയി,

അവൾ അതാ അമ്മയോടൊപ്പം അടുക്കളയിൽ ഉണ്ട്.

അമ്മെ, ഞാൻ അമ്മയുടെ മോനെ പറഞ്ഞു സമ്മതിപ്പിച്ചിട്ടുണ്ട്, അവൻ ഇനി പഠിക്കാൻ പൊക്കോളും.. ജോലിക്കും.

എന്റെ മോളെ.. നീ കുറച്ചൂടെ നേരത്തെ വരേണ്ടതാരുന്നു.

എല്ലാത്തിനും അതിന്റെതായ സമയം ഉണ്ട്. പിന്നെ ചെറിയ ഒരു കണ്ടിഷനുണ്ട്,

മോളെന്തുവേണമെങ്കിലും പറഞ്ഞോ..

ഞാൻ രമയെ നോക്കി, അവൾ എന്നെ നോക്കികൊണ്ട് അമ്മയോട് പറഞ്ഞു:

ഇവനെ ഞാൻ പഠിക്കാൻ പോകുന്ന കോളേജിൽ വിടണം.. എന്റെ അതെ കോഴ്സിന്.

അത് മോളു പറയണോ!!, നീ അവനെ നേരെയാക്കിയാ മതി, നിന്റെ ഇഷ്ടം പോലെ ചെയ്തോ.

അവനെ ശരിയാക്കാൻ പറ്റുമോന്ന് ഞാനൊന്ന് നോക്കട്ടെ.

അവൾ എന്റെ നേരെ തിരിഞ്ഞു എല്ലാം നേടി എന്ന ഭാവത്തിൽ എന്നെ നോക്കി.

അമ്മ പറഞ്ഞത് കേട്ടല്ലോ; നിന്നെ നോക്കിക്കോണമെന്ന്..

അമ്മ അപ്പോഴേക്കും ഞങ്ങൾക്ക് കാപ്പി തന്നു, അതും കുടിച്ചു ഞാൻ എന്റെ വളർത്തു മൃഗങ്ങൾക്കു തീറ്റ കൊടുക്കാനും അവൾ എന്നോട് യാത്ര പറഞ്ഞു വീട്ടിലേക്കും പോയി.

നൈറ്റ് കിടക്കാൻ നേരം അവളുടെ മെസ്സേജ് വന്നു

”എടാ ഉറക്കമായോ?”

ഞാൻ ഇല്ലാ എന്ന് പറഞ്ഞു,

അവൾ ചോദിച്ചു

” നമുക്ക് ബാംഗ്ളൂർ പോകാം, ഞാൻ എന്റെ ഫ്രണ്ടിനോട് പറഞ്ഞിട്ടുണ്ട്. അപ്ലിക്കേഷൻ ഫോം മേടിച്ചു അയച്ചുതരണമെന്ന് “

ഇതിനാണോ നീ ഈ നട്ടപ്പാതിരക്കു മെസ്സേജ് അയച്ചത്?

അടുത്ത മാസം ക്ലാസ് തുടങ്ങും എന്നാ പറഞ്ഞത്.

യെങ്ങനെ, മനസ്സിലായില്ല !!

അതൊക്കെ ഞാൻ പറഞ്ഞു തന്നോളം. നീ ഉറങ്ങാൻ നോക്ക്.

അത്രെയുള്ളു അല്ലെ !!

പിന്നെ ?

ഒന്നുമില്ല

ഇനി ഏതു കിട്ടാക്കനിയാണ്, സൊ ഗുഡ് നൈറ്റ്

അവൾ ഗുഡ് നൈറ്റ് പറഞ്ഞു പോയി.

ഞാൻ ഫോണിൽ നോക്കിയിരുന്നു എപ്പോളോ ഉറങ്ങിപ്പോയി,

രാവിലെ എന്തോ വലിയ ചർച്ചയുടെ ശബ്‌ദം കേട്ടാണ് ഞാൻ കണ്ണ് തുറന്നത്..

ഞാൻ ചെവി കൂർപ്പിച്ചു

അമ്മയും അച്ഛനും പിന്നെ രമയും. എന്റെ പഠനം തന്നെയാണ് വിഷയം. ഒരു ജോലികിട്ടാൻ എളുപ്പമുള്ള ഒരു കോഴ്സ് എടുക്കുന്നതാണ് നല്ലതെന്നും രമയും അതുതന്നെയാണ് എടുക്കുന്നതെന്നും അവൾ പറഞ്ഞു.

അമ്മയും അച്ഛനും അത് സമ്മതിച്ചു.

അങ്ങനെ ഞങ്ങൾ കോഴ്സിന് അപ്ലൈ ചെയ്തു. പോകാനുള്ള ദിവസമായി വരുന്നു, അവൾ അന്ന് പറഞ്ഞപോലെ അവൾ എനിക്ക് കിട്ടാക്കനിയായിരുന്നു.

എന്റെ അടുത്തേക്ക് അവൾ അങ്ങനെ വരാറില്ല, വന്നാലും അമ്മയോടൊപ്പം.

ഞങ്ങൾ പോകുന്നതിനു തലേ ദിവസം രമ വീട്ടിലെത്തി. ട്രെയിൻ ടിക്കറ്റ് എടുത്തു എന്നും രാവിലെ പോകണമെന്നും പറഞ്ഞു.

രാവിലെ തന്നെ ഞങ്ങൾ പുറപ്പെട്ടു, നൈറ്റായി ഞങ്ങൾ ബാംഗ്ളൂർ എത്തിയപ്പോൾ . അവൾക്കു അറിയാവുന്ന സ്ഥലമായതിനാൽ ഞങ്ങളെ കൊണ്ടുവിടാൻ ആരും വന്നില്ല.

അവിടെ എത്തിയപ്പോൾ അവൾ പറഞ്ഞു നമുക്ക് ഒരു ഓട്ടോ വിളിക്കാം, അവൾ ഏതോ ബിൽഡിംഗ് നെയിം പറഞ്ഞു, റെയിൽവേ സ്റ്റേഷനിൽ നിന്നും 10-15 മിനിറ്റുകൊണ്ട് ഞങ്ങൾ ഓട്ടോയിൽ അവിടെ എത്തി.

നമ്മൾ എന്താ ഇവിടെ?
ഞാൻ ചോദിച്ചു

അതെന്താ അങനെ ചോദിച്ചേ?

അല്ല.. ഹോസ്റ്റൽ ആണെന്നാ ഞാൻ കരുതിയെ.

എന്നാ നീ ഹോസ്റ്റലിൽ നിന്നോ, ഞാൻ എന്താണേലും ഇവിടെയാ, നിനക്ക് വേണമെങ്കില് ഇവിടെ എന്റെകൂടെ നിൽക്കാം.

ഞാൻ ചുമ്മാ ചോദിച്ചതാ.

ഞങൾ ലിഫ്റ്റ് കയറി ആറാം നിലയിൽ എത്തി, അവൾ ഒരു ഫ്ലാറ്റ് തുറന്നു, ഞാൻ അവളെ ഒന്ന് നോക്കി. അവൾ എന്നെ നോക്കി പറഞ്ഞു,

“ഞങളുടെ ഫ്ലാറ്റ് ആണെടാ, അല്ല നമ്മുടെ; അച്ഛന് ഇടക്ക് ഇങ്ങോട്ടു ട്രാൻസ്ഫർ ആയപ്പോൾ മേടിച്ചതാ, പിന്നെ വിൽക്കണ്ട എന്ന് കരുതി.
എന്റെ പേരിലാണ് ഇതു മേടിച്ചത്..സ്രീധനം ”

ഓഹോ അങ്ങനെ വരട്ടെ,

വലതുകാലുവെച്ചു കേറടാ മരങ്ങോട്ടാ, നീ ഫസ്റ്റ് ടൈം അല്ലെ നമ്മുടെ ഫ്ലാറ്റിൽ വരുന്നത്.

ഞാൻ അവൾ പറഞ്ഞപോലെ വലതു കാലുവച്ചു അകത്തുകയറി. അവൾ എനിക്ക് ഒരു മുറി കാണിച്ചു തന്നിട്ട് പോയി ഫ്രക്ഷാകാൻ പറഞ്ഞു.
അവൾ അടുത്ത മുറിയിലേക്കും പോയി.

ഞാൻ പോയി കുളിച്ചു ഡ്രസ്സ് ഒക്കെ മാറി പുറത്തു ഹാളിൽ വന്നു. ചെറുതാണേലും വളരെ മനോഹരമായ ഫ്ലാറ്റ്.

ഞാൻ പതിയെ അവളുടെ മുറിയുടെ അങ്ങോട്ടു ചെവി കൂർപ്പിച്ചു, വെള്ളം വീഴുന്ന ശബ്‌ദം കേൾക്കാം.

അവളുടെ കുളി കഴിഞ്ഞില്ല എന്ന് മനസ്സിലായി.

ബാൽക്കണി ഡോർ തുറന്നു പുറത്തിറങ്ങി, ബാംഗ്ളൂർ സിറ്റിയുടെ കാഴ്ചകൾ കണ്ടുനിന്നു.
( തുടരും )

About The Author

Comments

Leave a Reply

Your email address will not be published. Required fields are marked *

Advertisement

Join Us

Follow Our Twitter Account
Follow Our Telegram Channel
Submit Your Story
Advertisement
Malayalam Kambikathakal
Kambi Series
Kambi Category
രതിഅനുഭവങ്ങൾ
രതിഅനുഭവങ്ങൾ
നിഷിദ്ധ സംഗമം
നിഷിദ്ധ സംഗമം
റിയൽ കഥകൾ
റിയൽ കഥകൾ
ആദ്യാനുഭവം
ആദ്യാനുഭവം
കമ്പി നോവൽ
കമ്പി നോവൽ (Kambi Novel)
അവിഹിതം
അവിഹിതം
ഫാന്റസി
ഫാന്റസി (Fantasy)
Love Stories
Love Stories
ഇത്താത്ത കഥകൾ
ഇത്താത്ത കഥകൾ
കൗമാരം
കൗമാരം 18+
അമ്മായിയമ്മ
അമ്മായിയമ്മ കഥകൾ
English Stories
English Stories
ട്രാൻസ്ജെൻഡർ
ട്രാൻസ്ജെൻഡർ കഥകൾ
ഏട്ടത്തിയമ്മ
ഏട്ടത്തിയമ്മ കഥകൾ
Manglish Stories
Manglish Stories
സംഘം ചേർന്ന്
സംഘം ചേർന്ന് (Group Stories)
ഫെംഡം
ഫെംഡം (Femdom)