രതിയും പ്രണയവും ഞങ്ങളും
മോനെ നിർത്തിക്കെ ഇപ്പോ ഇതുമതി, ഒന്നാമത് നിന്റെ വീട്..അമ്മ എപ്പോൾ വേണമെങ്കിലും ഇങ്ങോട്ടുവരും.
അങ്ങനെ പറഞ്ഞവൾ പുറത്തേക്കു പോയി. ഞാനും പുറത്തേക്കു പോയി,
അവൾ അതാ അമ്മയോടൊപ്പം അടുക്കളയിൽ ഉണ്ട്.
അമ്മെ, ഞാൻ അമ്മയുടെ മോനെ പറഞ്ഞു സമ്മതിപ്പിച്ചിട്ടുണ്ട്, അവൻ ഇനി പഠിക്കാൻ പൊക്കോളും.. ജോലിക്കും.
എന്റെ മോളെ.. നീ കുറച്ചൂടെ നേരത്തെ വരേണ്ടതാരുന്നു.
എല്ലാത്തിനും അതിന്റെതായ സമയം ഉണ്ട്. പിന്നെ ചെറിയ ഒരു കണ്ടിഷനുണ്ട്,
മോളെന്തുവേണമെങ്കിലും പറഞ്ഞോ..
ഞാൻ രമയെ നോക്കി, അവൾ എന്നെ നോക്കികൊണ്ട് അമ്മയോട് പറഞ്ഞു:
ഇവനെ ഞാൻ പഠിക്കാൻ പോകുന്ന കോളേജിൽ വിടണം.. എന്റെ അതെ കോഴ്സിന്.
അത് മോളു പറയണോ!!, നീ അവനെ നേരെയാക്കിയാ മതി, നിന്റെ ഇഷ്ടം പോലെ ചെയ്തോ.
അവനെ ശരിയാക്കാൻ പറ്റുമോന്ന് ഞാനൊന്ന് നോക്കട്ടെ.
അവൾ എന്റെ നേരെ തിരിഞ്ഞു എല്ലാം നേടി എന്ന ഭാവത്തിൽ എന്നെ നോക്കി.
അമ്മ പറഞ്ഞത് കേട്ടല്ലോ; നിന്നെ നോക്കിക്കോണമെന്ന്..
അമ്മ അപ്പോഴേക്കും ഞങ്ങൾക്ക് കാപ്പി തന്നു, അതും കുടിച്ചു ഞാൻ എന്റെ വളർത്തു മൃഗങ്ങൾക്കു തീറ്റ കൊടുക്കാനും അവൾ എന്നോട് യാത്ര പറഞ്ഞു വീട്ടിലേക്കും പോയി.
നൈറ്റ് കിടക്കാൻ നേരം അവളുടെ മെസ്സേജ് വന്നു
”എടാ ഉറക്കമായോ?”
ഞാൻ ഇല്ലാ എന്ന് പറഞ്ഞു,