രതിയും പ്രണയവും ഞങ്ങളും
ഞാൻ റൂമിൽ ഫോണിലും നോക്കി ഇരുന്നു. ഒരു 10 മിനിറ്റു കഴിഞ്ഞു കാണും, എന്റെ മുറിയുടെ വാതിൽ പതിയെ തുറക്കുന്നത് ഞാൻ ശ്രദ്ധിച്ചു. അത് രമയായിരുന്നു. അവൾ വന്നു എന്റെ അടുത്തിരുന്നു.
നീ ചെയ്തത് ശരിയായില്ല, അമ്മ എന്നോടല്ലേ സംസാരിക്കുന്നത്. നീ എന്തിനാ എഴുന്നേറ്റുപോന്നത്, അമ്മക്ക് വലിയ വിഷമമുണ്ട്.
എന്തിന്? പഠിക്കാനാണേൽ മോളെ നീ പറയണ്ട.
എടാ അങ്ങനെയല്ല നാട്ടുകാരെല്ലാം അവരെയല്ലെ കുറ്റം പറയുന്നത്. പിന്നെ എനിക്കും ആഗ്രഹം മുണ്ട് എന്റെ ഭർത്താവിന് നല്ല പഠിപ്പും ജോലിയും വേണമെന്ന്. എനിക്ക് ജോലിക്കൊന്നും പോകാൻ പറ്റില്ല. അതുകൊണ്ട് എന്നെ നിനക്ക് കെട്ടാൻ വല്ല ഉദ്ദേശവും ഉണ്ടേൽ പറയുന്നത് അനുസരിക്കണം.
നീ ചതിക്കുവാനാണല്ലേ എന്നെത്തന്നെ.
അല്ലാതെ പറ്റില്ലല്ലോ മോനെ.
ഇനി നീ പറഞ്ഞിട്ട് അനുസരിച്ചില്ലെന്ന് വേണ്ട. നമുക്ക് നോക്കാം.. പക്ഷെ നിന്നെ വീണ്ടും പിരിയണം എന്നോർക്കുമ്പോഴാ എനിക്ക് വിഷമം.
അതിനും വഴിയുണ്ട്. എന്താണേലും ഞാൻ പറഞ്ഞപ്പോൾ നീ അനുസരിച്ചല്ലോ അതിന് ഇതു നിനക്കുള്ള സമ്മാനം.
അവൾ എന്റെ ഫോൺ മേടിച്ചു മാറ്റിവെച്ച ശേഷം, അവളുടെ ചുണ്ടുകൾ എന്റെ ചുണ്ടുകളോടടുപ്പിച്ചു.
അവളുടെ ചൂട് നിശ്വാസം എന്റെ ചുണ്ടിലും പതിച്ചു.
ചുവന്നു തുടുത്ത അവളുടെ ചുണ്ടുകൾ എന്റെ ചുണ്ടുകളോട് അടുത്ത് വന്നു,