രതിയും പ്രണയവും ഞങ്ങളും
ഇപ്പോ എന്താ അതിനു പറ്റിയത്. ഞാൻ ചേട്ടന്റെ കൂടെ അല്ലെ ഇപ്പൊ ഉള്ളത്. പിന്നെന്താ.
അതല്ലെടി, കുറച്ച ലേറ്റ് ആയില്ലേ എന്ന്?
എന്നിട്ടാണോ ഇങ്ങനെ കിടക്കുന്നത്?
ഇങ്ങനെ നിന്നെ എന്റെ മാറിലോട്ടു ചേർത്തുപിടിച്ച് കിടക്കാൻ. നിന്റെ കണ്ണിലേക്കു നോക്കുമ്പോ എന്തോ എനിക്ക് പറഞ്ഞറിയിക്കാൻ പറ്റാത്ത ഒരു ഫീൽ.
ഓഹോ ഇന്ന് അകെ ഒരു റൊമാന്റിക് മൂഡാണല്ലോ? എന്താ മോനെ..
ഇന്ന് വല്ലാത്ത…
എന്നാ ഇങ്ങനെ കിടക്കാം, ഏട്ടന് വേണ്ടത്രേം നേരം.
അവൾ എന്റെ മാറിലോട്ടു കൂടുതൽ പറ്റിച്ചേർന്നു കിടന്നു. ഒരു കുഞ്ഞ് അമ്മയുടെ മാറിൽ കിടക്കുംപോലെ.
കുറച്ചുനേരം കൂടെ അങ്ങനെതന്നെ ഞങ്ങൾ കിടന്നു, അപ്പോളാണ്
അഞ്ജുവിന്റെ അമ്മ ഫോൺ വിളിച്ചത്. അവൾക്കു ഫോൺ എടുക്കാൻ വലിയ താല്പര്യമാല്ലായിരുന്നു. എങ്കിലും അവൾ ആ ഫോൺ എടുക്കാനായി എന്റെ മാറിൽനിന്നും എഴുന്നേറ്റു.
അമ്മയും മകളും തമ്മിലുള്ള casual tolk ആയിരുന്നത്. അവൾ സംസാരിച്ചുകൊണ്ട്തന്നെ തിരികെ എന്റെ മാറിലോട്ടു കിടന്നു, അവൾ എന്റെ മാറിൽ പടം വരച്ചുകൊണ്ടിരുന്നു, അതെനിക്ക് വല്ലാത്തൊരു ഫീലാണ് നൽകിയത്.
എനിക്കതു നല്ലതുപോലെ ഇഷ്ടമായി, ഞാൻ അവളുടെ തലയിൽ തലോടുവാൻ തുടങ്ങി.
അവൾ ഫോണിൽ സംസാരിച്ചുകൊണ്ടിരുന്നു .ആ സമയം തന്നെ അവൾക്ക് മാളുവിന്റെ ഫോൺ വന്നു, അമ്മയോട് പിന്നീട് വിളിക്കാം എന്നും പറഞ്ഞവൾ ഫോൺ കട്ട് ചെയ്തു.
One Response
Kollam സാധാരണ sex കഥ വായിക്കുന്നതിലും ഫീൽ ഉണ്ട് ഒരു നോവൽ പോലെ വേറെ എഴുതിട്ടുണ്ടോ ഉണ്ടെങ്കിൽ ലിങ്ക് തരാമോ