Malayalam Kambikathakal
Kambi Kathakal Kambikuttan

Kambikathakal Categories

രതിയും പ്രണയവും ഞങ്ങളും.. ഭാഗം – 11


ഈ കഥ ഒരു യും വും ഞങ്ങളും സീരീസിന്റെ ഭാഗമാണ് , മറ്റ് 11 ഭാഗങ്ങളും വായിക്കാൻ ദയവായി താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക
രതിയും പ്രണയവും ഞങ്ങളും

പ്രണയം – അവൾ എന്റെ കണ്ണിലേക്കു തന്നെ നോക്കിനിന്നു. ഞാനവളെ എന്റെ കൈകളിൽ കോരിയെടുത്തു.

ഞാൻ അവളെ കൈകളിൽ തന്നെ പിടിച്ചുകൊണ്ട് റൂമിലോട്ടു നടന്നു, ഞാനവളെ ബെഡിലേക്കു ഇട്ടു.

എന്റെയും അവളുടെയും കണ്ണുകളിൽ കാമം നിറഞ്ഞുനിന്നു. അവൾ എന്നെ ബലമായിത്തന്നെ കൈകളിൽ പിടിച്ചു വലിച്ചു. ഞാനും അവളിലേക്ക്‌ മറിഞ്ഞുവീണു.

അവളുടെ പതുപതുത്ത മേനിയുടെ മുകളിലാണ് ഞാൻ വീണത്, അവൾക്കു വേദനിച്ചുകാണണം, ”യ്യോ” എന്ന ശബ്ദം അവൾ ഉണ്ടാക്കിയെങ്കിലും കാമത്തിന്റെ തീവ്രതയിൽ എന്നെ മേത്തുനിന്നും തള്ളിമാറ്റാൻ അവൾ തയാറായിരുന്നില്ല, മാറുവാൻ ഞാനും.

ഞങ്ങൾ കണ്ണുകളിൽ നോക്കി അങ്ങനെ കിടന്നു, ഞാൻ അവളെ വാരിപ്പുണർന്നു. അവളുടെ ശരീരം ചൂടുപിടിച്ചു വരുന്നു, എന്റെ കൈകളാൽ ഞാൻ അവളെ വാരിപ്പുണർന്നതിനാൽ അതെനിക്ക് നന്നായി അനുഭവിച്ചറിയാൻ സാധിച്ചു.

അവളുടെ കൂടെ കിടന്നിരുന്നുവെങ്കിലും അങ്ങനെ കെട്ടിപ്പിടിച്ചു കണ്ണുകളിലേക്കു നോക്കി കിടക്കാൻ എന്തോ ഒരു വല്ലാത്ത സുഖമായിരുന്നു.
ഞങ്ങൾ ഏതോ ലോകത്തെത്തിയപോലെ എനിക്ക് തോന്നി. അവളുടെ മധുരമാർന്ന സ്വരമാണ് എന്നെ തിരികെ ഞങ്ങളുടെ റൂമിലേക്ക് കൊണ്ടുവന്നത്.

രമ: ഏട്ടാ, എന്താ പറ്റിയെ? ഇങ്ങനെ കിടന്നാ മതിയോ ?

അല്ല.. ഇന്ന് മാളു പറഞ്ഞ കഥ കേട്ടപ്പോൾ മുതൽ നിന്നെ എന്തോ നേരത്തെ തന്നെ സ്വന്തമാക്കണമായിരുന്നു എന്നൊരു തോന്നൽ.

ഇപ്പോ എന്താ അതിനു പറ്റിയത്. ഞാൻ ചേട്ടന്റെ കൂടെ അല്ലെ ഇപ്പൊ ഉള്ളത്. പിന്നെന്താ.

അതല്ലെടി, കുറച്ച ലേറ്റ് ആയില്ലേ എന്ന്?

എന്നിട്ടാണോ ഇങ്ങനെ കിടക്കുന്നത്?

ഇങ്ങനെ നിന്നെ എന്റെ മാറിലോട്ടു ചേർത്തുപിടിച്ച് കിടക്കാൻ. നിന്റെ കണ്ണിലേക്കു നോക്കുമ്പോ എന്തോ എനിക്ക് പറഞ്ഞറിയിക്കാൻ പറ്റാത്ത ഒരു ഫീൽ.

ഓഹോ ഇന്ന് അകെ ഒരു റൊമാന്റിക് മൂഡാണല്ലോ? എന്താ മോനെ..

ഇന്ന് വല്ലാത്ത…

എന്നാ ഇങ്ങനെ കിടക്കാം, ഏട്ടന് വേണ്ടത്രേം നേരം.

അവൾ എന്റെ മാറിലോട്ടു കൂടുതൽ പറ്റിച്ചേർന്നു കിടന്നു. ഒരു കുഞ്ഞ് അമ്മയുടെ മാറിൽ കിടക്കുംപോലെ.

കുറച്ചുനേരം കൂടെ അങ്ങനെതന്നെ ഞങ്ങൾ കിടന്നു, അപ്പോളാണ്
അഞ്ജുവിന്റെ അമ്മ ഫോൺ വിളിച്ചത്. അവൾക്കു ഫോൺ എടുക്കാൻ വലിയ താല്പര്യമാല്ലായിരുന്നു. എങ്കിലും അവൾ ആ ഫോൺ എടുക്കാനായി എന്റെ മാറിൽനിന്നും എഴുന്നേറ്റു.

അമ്മയും മകളും തമ്മിലുള്ള casual tolk ആയിരുന്നത്. അവൾ സംസാരിച്ചുകൊണ്ട്തന്നെ തിരികെ എന്റെ മാറിലോട്ടു കിടന്നു, അവൾ എന്റെ മാറിൽ പടം വരച്ചുകൊണ്ടിരുന്നു, അതെനിക്ക് വല്ലാത്തൊരു ഫീലാണ് നൽകിയത്.

എനിക്കതു നല്ലതുപോലെ ഇഷ്ടമായി, ഞാൻ അവളുടെ തലയിൽ തലോടുവാൻ തുടങ്ങി.

അവൾ ഫോണിൽ സംസാരിച്ചുകൊണ്ടിരുന്നു .ആ സമയം തന്നെ അവൾക്ക് മാളുവിന്റെ ഫോൺ വന്നു, അമ്മയോട് പിന്നീട് വിളിക്കാം എന്നും പറഞ്ഞവൾ ഫോൺ കട്ട് ചെയ്തു.

രമ : എന്താടി പറ്റിയെ ?

മാളു : നിങളുടെ തൃശൂർ പൂരമെന്തായി? ഞങൾ 20/20 കഴിഞ്ഞു.

രമ : ഞങ്ങൾ ഇതുവരെ തുടങ്ങിയില്ല, അതിനുള്ള തുടക്കം മാത്രമേ നടന്നൊള്ളു.

മാളു : എന്തുവാ ഇത് ? ഇന്നുവല്ലതും നടക്കുവോ ?

രമ : ഞാൻ പറഞ്ഞില്ലേ മോളെ, ഞങ്ങൾക്ക് സമയമെടുക്കും.

മാളു : അതുപോട്ടെ, നിങ്ങൾ വൈകിട്ട് പുറത്തുവരുന്നുണ്ടോ?

രമ : ഞങ്ങളുടെ പ്രോഗ്രാം കഴിഞ്ഞാൽ വരാം, ഞാൻ വിളിക്കാം.

മാളു : ഓക്കേ ആയിക്കോട്ടെ നീ വിളിച്ചാ മതി.

രമ ഫോൺ കട്ട് ചെയ്തുകഴിഞ്ഞു എന്നോടായി പറഞു,

“ഏട്ടാ നമ്മളോട് പുറത്തു പോരുന്നുണ്ടോ എന്ന് ചോദിക്കാൻ വിളിച്ചതാ,”

എന്നിട്ടോ, പോകുന്നുണ്ടോ?

ആദ്യം നമുക്ക് തുടങ്ങിയത് കമ്പ്ലീറ്റ് ചെയ്യാം.

ആയിക്കോട്ടെ.

ഞാൻ രമയെ കെട്ടിപ്പിടിച്ചുകൊണ്ട് അവളുടെ ചുണ്ടുകളെ എന്റെ ചുണ്ടുകളാൽ കവർന്നു തിന്നാൻ തുടങ്ങി.

അവളും തിരികെ എന്റെ ചുണ്ടുകളെയും ചപ്പിവലിക്കാൻ തുടങ്ങി.

ഞങ്ങൾ രണ്ടും ചൂടായിത്തുടങ്ങി,

രണ്ടുപേരുടെയും വാ കൂടുതൽ തുറക്കുകയും, രണ്ടുപേരുടെയും നാവുകൾ പരസ്പരം കെട്ടിപ്പിണയാനും ഞങ്ങളുടെ ഉമിനീർ പരസ്പരം നുകരുവാനും തുടങ്ങി.

പരസ്പരമുള്ള ഉമിനീർ കൈമാറ്റം കൂടെയായപ്പോൾ ഇനിയും ഞങ്ങൾക്ക് പിടിച്ചുനിൽക്കാൻ കഴിയാത്തപോലെ രണ്ടുപേരും ചൂടായിത്തുടങ്ങി.

രമ അവളുടെയും ഞാൻ എന്റെയും ഡ്രസ്സ് എല്ലാം വലിച്ചൂരിക്കളഞ്ഞു. എങ്കിലും ഞങ്ങളുടെ നാവുകൾ വിട്ടുപിരിയാൻ ഒട്ടും താല്പര്യം ഇല്ലാത്തതുപോലെ കാന്തം പരസ്പരം ആകർഷിക്കും പോലെ..ഡ്രസ്സ് മാറാൻ ഞങ്ങൾ പരസ്പരം വിട്ടുമാറിയിട്ടും, വിട്ടുമാറിയതിലും പെട്ടന്നുതന്നെ വീണ്ടും അടുത്തുവരുകയും നാവുകൾ വീണ്ടും ഒന്നുചേരുകയും ചെയ്തു.

അതെ സമയം ഞാൻ എന്റെ കൈകളാൽ അവളുടെ മുലകളെ ഞെക്കി ഉടക്കാൻ തുടങ്ങി, അവൾ ശബ്ദങ്ങൾ ഉണ്ടാക്കാൻ ശ്രമിച്ചെങ്കിലും ഞങ്ങളുടെ വായകൾ പരസ്പരം കഥ പറഞ്ഞിരുന്നതിനാൽ ആ ശബ്ദങ്ങൾ പുറത്തുവന്നില്ല. അവളുടെ കൈകളാൽ എന്നെ കൂടുതൽ അവളിലേക്ക്‌ അടുപ്പിച്ചുകൊണ്ടിരുന്നു.

ഞങ്ങൾ രണ്ടും ഇന്ന് കൂടുതൽ ചുംബനത്തിൽ ലയിച്ചിരുന്നു, വിട്ടുമാറുവാൻ രണ്ടുപേർക്കും ഒട്ടും താല്പര്യമില്ലായിരുന്നു. എന്റെ കൈകളിൽ ഒരെണ്ണം പതിയെ അവളുടെ പൂവിലോട്ടും നീങ്ങി, അവിടമാകെ നനഞ്ഞിരിക്കുന്നു. അവൾ നന്നായി ഷേവ് ചെയ്തിരുന്നതിനാൽ നല്ല വെണ്ണയിൽ തലോടുന്നപോലെയാണ് എനിക്ക് തോന്നിയത്.

എന്റെ ചൂണ്ടുവിരൽ അവളുടെ പൂവിന്റെ ഇതളുകൾ പതിയെ അകത്തി ക്കൊണ്ട് അവിടമാകെ മസ്സാജ് ചെയ്യുവാൻ തുടങ്ങി. അപ്പോളേക്കും അവൾ പതിയെ ഒന്ന് പൊങ്ങിത്താണു.

അവൾക്കു വെടിപൊട്ടിയെന്നു എനിക്കുമനസ്സിലായി, എന്റെ കൈകൾ ആകെ നനഞ്ഞുകുതിർന്നു, എന്റെ കൈകൾ വലിച്ചുകുടിക്കണം എന്ന്‌ തോന്നിയാലും അവൾ ഇന്നെലെ പറഞ്ഞത് ഓർത്തതിനാൽ ഞാനതിനു മുതിർന്നില്ല. അവളുടെ നാവിനെ മോചിപ്പിച്ചിട്ടു അവളുടെ പൂവിലെ തേൻ നുകരാൻ ഞാൻ ആഗ്രഹിച്ചു, പക്ഷെ അവളുടെ നാവിനെ മോചിപ്പിക്കാനും മനസ്സുവന്നില്ല.

അങ്ങനെ പതിയെ ഞാൻ അവളുടെ നാവിനോട് വിട പറഞ്ഞു താഴെ അവളുടെ പൂവിലേക്കു നീങ്ങി.

ആ പോക്കിൽ കണ്ട അവളുടെ പാൽക്കുടകളെ നുകരാൻ തോന്നിയാലും, പൂവിൽ നിന്നും ഒഴുകുന്ന തേൻ ഓർത്തപ്പോൾ അവയെ പിന്നീട് നുകരാം എന്നുകരുതി ഞാൻ താഴേക്കുതന്നെ നീങ്ങി. അങ്ങനെ ഞാൻ അവസാനം ആ പൂവിന്റെ മുമ്പിൽ എത്തി, അവിടമാകെ അവളുടെ മദനജലത്താൽ നഞ്ഞിരിക്കുന്നു.

അവളുടെ മദനജലത്തിന്റെയും വിയർപ്പിന്റെയും ഇടകലർന്ന ഗന്ധം എന്റെ മൂക്കിലൂടെ തുളച്ചുകയറി, എന്റെ കണ്ണുകളിൽ ഇരുട്ടുകയറുന്നപോലെ എനിക്കുതോന്നി. ഒട്ടും സമയം കളയാതെ എന്റെ വായ അവളുടെ പൂവിലേക്കു അടുക്കുകയും എന്റെ നാവു അതിലേക്കു ഇറകുകയും ചെയ്തു.

കുരുവി പൂവിൽ നിന്നും തേൻ കുടിക്കുന്നപോലെ എന്റെ നാവുനീട്ടി ഞാൻ അവളുടെ പൂറിലെ തേൻ മുഴുവൻ നക്കിയെടുത്തു. അവൾ കിടന്നു പുളയുകയും പല ശബ്ദങ്ങൾ ഉണ്ടാക്കുകയും ചെയ്തു

ഹാ.. അമ്മേ.. വയ്യേ.. ഏട്ടാ നിർത്തല്ലേ വലിച്ചു കുടിക്കു എനിക്ക് പറ്റുന്നില്ല.. അയ്യോ അമ്മെ..

അവളുടെ ശബ്ദം ആ മുറി മുഴുവൻ നിറഞ്ഞുനിന്നു.

അവളുടെ പൂർ മുഴുവൻ ഞാൻ തുടച്ചു തീർത്തപ്പോൾ എനിക്ക് എന്തെന്നില്ലാത്ത സുഖമാണ് ലഭിച്ചത്, പുളിയും ചവർപ്പും നിറഞ്ഞ അവളുടെ തേൻ ഈ ലോകത്തിൽ ഉള്ളതിൽ വച്ച് ഏറ്റവും രുചിയുള്ള വസ്തുവായി എനിക്കപ്പോൾ തോന്നി.

ഞാൻ അവിടം മുഴുവൻ നക്കി ത്തുടച്ചു കഴിഞ്ഞപ്പോൾ, ഇതിനുമുൻപ് കണ്ടു പോന്ന പാൽക്കുടങ്ങളിലേക്ക് നീങ്ങി. അവൾ എന്റെ ഈ പ്രവർത്തികളെല്ലാം നന്നായിത്തന്നെ ആസ്വദിച്ചാണ് കിടക്കുന്നത്. അവൾക്കു ഒന്നനങ്ങാൻ പോലും സാധിക്കുമായിരുന്നില്ല. അങ്ങനെ കിടന്ന് അവളുടെ പാൽക്കുടങ്ങളെ ഞാനെന്റെ വായിലാക്കി വലിച്ചുകുടിക്കുവാൻ തുടങ്ങി. ഇതേസമയം ഞാൻ അവളുടെ മറ്റേ മുല ഉടക്കുകയും ചെയ്തു.

ഈ സമയമൊക്കെ എന്റെ കുട്ടൻ കമ്പിയായി നിൽക്കുകയായിരുന്നു.

പക്ഷെ എനിക്കതൊന്നും ആ സമയത്ത് ബാധിക്കുന്ന കാര്യമല്ലായിരുന്നു. അവളെ നുകരുന്നതിൽ മാത്രമായിരുന്നു എന്റെ ശ്രദ്ധ.

എന്റെ എല്ലാ പ്രതീക്ഷകളെയും തെറ്റിച്ചുകൊണ്ട് അവൾ ചാടിയെഴുന്നേറ്റു എന്റെ കുട്ടനെ കയ്യിലാക്കി. അവൾ പലപ്രാവശ്യവും എന്റെ കുട്ടനിൽ പിടിച്ചിരുന്നുവെങ്കിലും ഇപ്പോൾ പിടിച്ചപ്പോൾ എന്റെ കുട്ടൻ പൊട്ടിത്തെറിക്കും എന്ന അവസ്ഥയിലായിരുന്നു.

അവൾ കയ്യിലാക്കിയ കുട്ടനെ വായിലാക്കി, അവളുടെ വായിലെ ഉമിനീർ കൂടെ പടർന്നപ്പോൾ.. : നായുടെ തലയിൽ തേങ്ങാ വീണു… എന്നുപറയും പോലെ പൊട്ടാറായിരുന്ന എന്റെ കുട്ടനിൽ അവളുടെ വായുടെ ചൂടും ആ ഉമിനീരും കൂടെ ആയപ്പോൾ തന്നെ എന്റെ കുട്ടൻ പാൽ ചീറ്റാൻ തയാറായി.

അവൾക്കും അധികം നേരം വേണ്ടിവന്നില്ല എന്റെ പാലുകറന്നെടുക്കാൻ, കുറച്ചുനേരം എന്റെ കുട്ടനെ വായിലിട്ടു മുന്നോട്ടും പുറകോട്ടും ആക്കിയതെ എന്റെ പാലുമുഴുവൻ അവളുടെ വായിലേക്ക് ചീറ്റിത്തെറിച്ചു. ഞാൻ കുടിച്ചിറക്കിയപോലെ തന്നെ അവളും എന്റെ പാലുമുഴുവൻ കുടിച്ചിറക്കി.

ഞാനും പാലുപോയതിന്റെ കീണത്താൽ അവിടെ കിടന്നു, അവൾ പതിയെ എന്റെ ചെവിയിൽ വന്നുപറഞ്ഞു.

“ഏട്ടാ ഇനി എന്റെ ഉള്ളിൽ വയ്ക്കാമോ? മാളു പറഞ്ഞത് ഓർമയില്ലേ എനിക്ക് ചേട്ടന്റെ കുഞ്ഞിന് ജന്മം കൊടുക്കണം”

അതൊക്കെ ശരി, പക്ഷെ ഇപ്പോൾ വേണ്ട. അതിനുള്ള സമയം ആകട്ടെ. എന്റെ ഒന്നല്ല 2-3 പിള്ളേരുടെ അമ്മയാകണം നീ.

അത്രേം വേണോ ?

വേണം.

എന്നാൽ ഇപ്പോൾ പ്ലാൻ ചെയ്യണ്ടേ?

വേണം, പക്ഷെ ഇപ്പോൾ നമുക്കല്ലേ അറിയൂ നമ്മൾ വിവാഹം ചെയ്തത്. അതെല്ലാവരും അറിഞ്ഞുതന്നെ ഉടനെ നടത്തണം എന്നിട്ടുമതി കുട്ടികൾ.

ഏട്ടാ എനിക്കത്രയും നാള് വെയിറ്റ് ചെയ്യാൻ പറ്റില്ല.

അതിനു നമുക്ക് കഴിഞ്ഞ ദിവസം വാങ്ങിയ സാധനം ഉപയോഗിക്കാം.

അതുവേണ്ട, നേരിട്ട് ചെയ്താൽ മതി. പാലുപോകാൻ നേരമാകുമ്പോൾ ഞാൻ അത് കുടിച്ചോളാം പോരെ ഏട്ടൻ പറഞ്ഞാമതി ആകുമ്പോൾ.

നീ സമ്മതിക്കില്ലല്ലേ.

പ്ളീസ് ഏട്ടാ ..

ആയിക്കോട്ടെ ചെയ്യാം.

അങ്ങനെ സംസാരിച്ചിരുന്നത്കൊണ്ട് ഞങ്ങൾ രണ്ടുപേരുടെയും ക്ഷീണം മാറിയിരുന്നു. അവൾ പതിയെ എന്റെ മുകളിൽ കയറി ഇരുന്നിട്ട് എന്റെ കുട്ടന് അവളുടെ പൂവിലേക്കുള്ള വഴി കാണിച്ചുകൊടുത്തു. അങ്ങനെ എന്റെ കുട്ടൻ അവളുടെ പൂവിലേക്കു പതിയെ കയറി. മുഴുവൻ ഉള്ളിൽ കയറും വരെ അവൾ വെയിറ്റ് ചെയ്തു.

ഉള്ളിലായി എന്നു മനസ്സിലായപ്പോൾ അവൾ പതിയെ ഉയരുവാനും താഴുവാനും തുടങ്ങി. ആദ്യം അവൾ പതിയെയായിരുന്നു പൊങ്ങുകയും താഴുകയും ചെയ്തതെങ്കിലും പതിയെപ്പതിയെ അവളുടെ വേഗത കൂടിവന്നുകൊണ്ടിരുന്നു. വേഗത കൂടും തോറും അവളുടെ പാൽക്കുടങ്ങൾ, മുകളിലോട്ടും താഴോട്ടും പൊങ്ങിയാടുകയും ചെയ്തു.

ആ കാഴ്ച എനിക്ക് എന്നെതന്നെ നിയന്ത്രിക്കാൻ കഴിയുന്നതിലും അപ്പുറമായിരുന്നു. അതിനാൽ ആ പാൽക്കുടങ്ങളെ എന്റെ കൈകളാൽ കടന്നുപിടിക്കുകയും
പതിയെ തുടങ്ങി ശക്തികൂട്ടി ഞെക്കി അമർത്തുവാനും തുടങ്ങി,

അവൾക്കും അത് സുഖിച്ചുവന്നു. അവൾ പതിയെ താഴ്ന്നുവന്നു അവളുടെ മുലകളെ എന്റെ വായിലോട്ടു വച്ചുതരാൻ ശ്രമിച്ചു. ഞാനുംകൂടി അതിനായി എന്റെ തല ഉയർത്തിയതിനാൽ അവൾ ആ ശ്രമത്തിൽ വിജയം കണ്ടു.

ഇപ്പോൾ അവളുടെ മുലകളിൽ ഒരെണ്ണം എന്റെ വായിലാണ് ഇരിക്കുന്നത്. ഞാൻ അതിനെ വലിച്ചു കുടിക്കാൻ തുടങ്ങി. അവളുടെ മുലകുടിക്കലും അതെ സമയം അവളുടെ പൂവിൽ എന്റെ കുട്ടൻ കയറിയിറങ്ങുകയും ചെയ്തുകൊണ്ടിരുന്നതിനാൽ ഞങ്ങൾക്ക് രണ്ടുപേർക്കും പെട്ടന്നുതന്നെ പാലുപോകുന്ന അവസ്തയിലായി.

ഞാൻ പറയുന്നതിന് മുൻപ് തന്നെ എന്റെ കുട്ടൻ അവളുടെ ഗർഭാശയത്തിലേക്കു എന്റെ പാൽ ചീറ്റി അവിടമാകെ നിറച്ചുകളഞ്ഞു. ഞങ്ങൾ രണ്ടും അതിന്റെ ക്ഷീണത്താൽ അവിടെ ചരിഞ്ഞു കിടന്നു. അവൾ എന്റെ നെറ്റിയിൽ ഉമ്മ വെച്ചിട്ട് പറഞ്ഞു “കള്ളൻ ഉള്ളിൽ തന്നെ ഒഴിച്ചു”

ഞാനപ്പോളാണ് സ്വബോധത്തിലേക്കു വന്നത്;

ഞാൻ : പിന്നെ നീ ഇങ്ങനെയൊക്കെ ചെയ്താൽ എനിക്ക് ഒന്നും പറയാൻ പോയിട്ട് ചെയ്യാൻ പോലും പറ്റുന്ന അവസ്ഥയിലായിരുന്നില്ല., അപ്പോളാ പറയുന്നത്.

അത് സാരമില്ല എന്റെ ഉള്ളിലല്ലേ, നമുക്കുനോക്കാം.

അവളൊരു കള്ള ചിരി സമ്മാനിച്ചിട്ടു എന്റെ മാറിലോട്ടു ഒട്ടിച്ചേർന്നുകിടന്നു.

വർഷങ്ങൾ രണ്ട് കടന്ന് പോയി.

അപ്പോഴേക്കും ഞങ്ങൾ ഇഷ്ടത്തിലാണെന്ന് ഇരു വീട്ടുകളിലും അറിഞ്ഞു. അറിഞ്ഞതല്ല .. ഞങ്ങൾ അറിയിച്ചതാണ്.

നേരത്തെ തന്നെ ഒരു ഫ്ലാറ്റിലാണ് താമസമെന്ന് അറിഞ്ഞിരുന്നു.

രമയുടെ Parents ബാംഗ്ലൂരിൽ താമസിച്ച് പരിചയമുള്ളതിനാൽ അവർക്ക് അതൊരു പ്രശ്നമായില്ല

രമയുടെ ഫ്രണ്ട്സിൽ വേറെ രണ്ടു പേർ കൂടെ ഉണ്ടെന്നും അതിലൊന്ന് പുരുഷനാണെന്നും അറിഞ്ഞപ്പോൾ ബാലുവും രമയും മാത്രമല്ലാ എന്ന ആശ്വാസവും അവർക്കുണ്ടായിരുന്നു.

പഠിത്തം കഴിഞ്ഞതും അവർ രണ്ടു പേർക്കും കാമ്പസ് സെലക്ഷനിൽ ബാംഗ്ലൂർ തന്നെ ജോലിയും കിട്ടി.

വൈകാതെ അവരുടെ വിവാഹവും കഴിഞ്ഞു.

വിവാഹം കഴിഞ്ഞ് ഒരാഴ്ച കഴിഞ്ഞപ്പോൾ അവർ ബാംഗ്ലൂർക്ക് പോന്നു.

പതിവ് പോലെ രാത്രിയിൽ ഇരുവരും ഇണ ചേരുമ്പോൾ ബാലു ചോദിച്ചു..

ഇനി കുഞ്ഞിന്റെ കാര്യം സീരിയസ്സായി ആലോചിക്കാം.. അല്ലേ..

ഇല്ല ചേട്ടാ.. എനിക്ക് പ്രബേഷൻ കഴിഞ്ഞാലെ പറ്റൂ.. ഇപ്പോ മെറ്റേണെറ്റി ലീവ് എടുത്താൽ അത് ജോലിയെ ബാധിക്കും. അത് വേണോ?

ശരിയാ.. അത് നോക്കണമല്ലോ.. ങാ.. നീ രണ്ടു വർഷം മുന്നേ ആഗ്രഹിച്ചതാണല്ലോ.. അതാ ഞാൻ ചോദിച്ചു പോയത്.

അത് സാരമില്ല.. ചേട്ടനെ എനിക്ക് കിട്ടിയില്ലേ.. ഇനി മക്കൾ.. അതും ദൈവം നമുക്ക് തരും…

അതും പറഞ്ഞിട്ടവൾ പറഞ്ഞു..

തൽക്കാലം നമുക്ക് തൃശൂർപ്പൂരം തുടരാം..

അത് പറഞ്ഞതും അവൾ ബാലുവിന്റെ കുണ്ണ വായിലാക്കി ഊമ്പിത്തുടങ്ങി.

About The Author

Comments

Leave a Reply

Your email address will not be published. Required fields are marked *

Advertisement

Join Us

Follow Our Twitter Account
Follow Our Telegram Channel
Submit Your Story
Advertisement
Malayalam Kambikathakal
Kambi Series
Kambi Category
രതിഅനുഭവങ്ങൾ
രതിഅനുഭവങ്ങൾ
നിഷിദ്ധ സംഗമം
നിഷിദ്ധ സംഗമം
റിയൽ കഥകൾ
റിയൽ കഥകൾ
ആദ്യാനുഭവം
ആദ്യാനുഭവം
കമ്പി നോവൽ
കമ്പി നോവൽ (Kambi Novel)
അവിഹിതം
അവിഹിതം
ഫാന്റസി
ഫാന്റസി (Fantasy)
Love Stories
Love Stories
ഇത്താത്ത കഥകൾ
ഇത്താത്ത കഥകൾ
കൗമാരം
കൗമാരം 18+
അമ്മായിയമ്മ
അമ്മായിയമ്മ കഥകൾ
English Stories
English Stories
ട്രാൻസ്ജെൻഡർ
ട്രാൻസ്ജെൻഡർ കഥകൾ
ഏട്ടത്തിയമ്മ
ഏട്ടത്തിയമ്മ കഥകൾ
Manglish Stories
Manglish Stories
സംഘം ചേർന്ന്
സംഘം ചേർന്ന് (Group Stories)
ഫെംഡം
ഫെംഡം (Femdom)