രതിയും പ്രണയവും ഞങ്ങളും
ഞാൻ ഫോൺ എല്ലാം മാറ്റിവെച്ചു അവളെയും നോക്കി ഇരുന്നു. അവൾ ഓടി വന്ന് എൻ്റെ കട്ടിലിൽ ഇരുന്നു.
ഡാ നിന്റെ ഫോൺ കാണിച്ചേ.. ഞാൻ ഒന്ന് നോക്കട്ടെ എന്താ ഒരു ചുറ്റിക്കളിയെന്ന്.
ഓ എന്ത് ചുറ്റിക്കളിയാടി, എടുത്തോ… നമുക്കൊക്കെ എന്ത് ചുറ്റിക്കളി.
അവൾ എൻ്റെ ഫോൺ മേടിച്ചു നോക്കി, കൃഷി എങ്ങനെ വിജയകരമാക്കം എന്ന് ഞാൻ കണ്ടോടിരുന്ന വീഡിയോ നോക്കി.
അയ്യോ, ഞാൻ മറന്നു നിന്റെ കൃഷി കാണിച്ചേ, എവിടെയാ എല്ലാം.
പുറകിൽ ഞാൻ ഷെഡ് കെട്ടിയിട്ടുണ്ട്.
എന്നാ വാ നമുക്ക് അങ്ങോട്ട് പോകാം.
അവൾ മുന്നെ നടന്നു. ഞാൻ പുറകെയും.
അവളെ എല്ലാം കാണിച്ചുകൊടുത്ത് സമയം പോയത് ഞങ്ങൾ രണ്ടാളും അറിഞ്ഞില്ല. അമ്മ വിളിച്ചപ്പോഴാണ് സമയം നോക്കിയത്. 1.30 ആയി.
ഞങൾ വീട്ടിലോട്ടു ചെന്നു.. അവിടെ അഞ്ചുവിന്റെ അച്ഛനും അമ്മയും ഉണ്ടായിരുന്നു. അച്ഛനും അമ്മയുമായി കുശലം പറച്ചിലിലായിരുന്നവർ.
എല്ലാരും കൂടെ ഇരുന്നു ഫുഡ് കഴിച്ചു.
അവർ എല്ലാവരും വീട്ടിലോട്ടു പോയി. അവൾ പറഞ്ഞു..
എടാ പിന്നെ വരാം, എൻ്റെ മുറി ഒന്ന് ക്ലീനാക്കണം, അടുക്കിപ്പെറുക്കണം, അല്ലെ ഇന്ന് night ഞാൻ ശരിക്കും പെട്ടുപോകും.
അവൾ പോയതേ ഞാൻ കിടന്നുറങ്ങി. അന്ന് ഞങ്ങൾ പിന്നെ കണ്ടതേയില്ല. നൈറ്റിൽ ഒരു msg .
എടാ ഉറങ്ങിയോ? നാളെ രാവിലെ വീട്ടിലോട്ട് ഒന്ന് വരണേ. എൻ്റെ പണി ഒന്നും കഴിഞ്ഞില്ല നിന്റെ help വേണം. Good Night ……