Kambi Kathakal Kambikuttan

Kambikathakal Categories

രതിസുഖസാരേ (ചേച്ചി) – part 3


ഈ കഥ ഒരു രതിസുഖസാരേ (ചേച്ചി) സീരീസിന്റെ ഭാഗമാണ് , മറ്റ് 10 ഭാഗങ്ങളും വായിക്കാൻ ദയവായി താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക
രതിസുഖസാരേ (ചേച്ചി)

രതിഅനുഭവങ്ങൾ- ചേച്ചി ആകെ അമ്പരന്ന് ആരെയോ തിരയുന്നതുപേലെ അങ്ങോട്ടു മിങ്ങോട്ടും കഴുത്തുനീട്ടി നോക്കുകയായിരുന്നു. നോക്കുന്നത് എന്നേയാണെന്നു എനിക്കറിയാമായിരുന്നു. ഞാൻ ചേച്ചിയിരിക്കുന്നതിനടുത്തുള്ള ലൈറ്റിനടുത്തേക്ക് ചെന്നുനിന്നു. ചേച്ചി എന്നെ കണ്ടു. ആശ്വാസത്തോടെ എന്നെനോക്കി ഒന്നു ചിരിച്ചു. പിന്നെ താണിരുന്നു. ഞാൻ അല്പം ലൈറ്റ് കുറഞ്ഞിടത്തേക്ക്മാറി നിന്നു . ചേച്ചിക്ക് എന്നെ കാണാമായിരുന്നു.

ചേച്ചി എന്നെ ഇടക്കിടയ്ക്ക് ഒളികണ്ണിട്ട് നോക്കുന്നുണ്ടായിരുന്നു. ആ ഇടയ്ക്കിടയ്ക്കുള്ള നോട്ടത്തിന് എന്തോ ഒരു പ്രത്യേകതയുണ്ടായിരുന്നു .. ഞാനും ചേച്ചിയെ ഒളികണ്ണിട്ട് നോക്കുവാൻ തുടങ്ങി.


ചേച്ചിയുടെ നോട്ടത്തിന്റെ അർത്ഥം ഏതാണ്ട് മാറിവരുന്നതായി എനിക്ക് മനസ്സിലായി. എനിക്ക് ആകപ്പാടെ ദേഹത്തെല്ലാം എന്തോ ഒരു തരിതരിപ്പുപോലെ തോന്നി. പത്തര കഴിഞ്ഞപ്പോൾ മഴപെയ്യു മെന്ന ലക്ഷണമായി. നാടകം നടക്കുകയായിരുന്നു. പലരും മഴ നനയാതെ അങ്ങോട്ടുമിങ്ങോട്ടും മാറിനില്ക്കാനുള്ള പരിപാടി ഇടു കയായിരുന്നു.


ഞാൻ ചേച്ചിയേ നോക്കി. നമുക്ക് വീട്ടിലേക്ക് പോകാം എന്ന് ചേച്ചി ആരും കാണാതെ പതുക്കെ തലകൊണ്ടും കണ്ണുകൊണ്ടും എന്നേ ആംഗ്യം കാണിച്ചു. എനിക്ക് ആദ്യം മനസ്സിലായില്ല. കുറേക്കഴിഞ്ഞ് ചേച്ചി വീണ്ടും ആംഗ്യം കാണിച്ചു. അപ്പോൾ എനിക്ക് കാര്യം മനസ്സിലായി. ഞാൻ പതുക്കെ അവിടെനിന്നും വലിഞ്ഞു. താഴേക്കുള്ള പടികളിറങ്ങിയപ്പോഴേക്കും മഴ പെയ്യാൻ തുടങ്ങി. എന്റെ കൈയ്യിൽ കുടയും ഇല്ലായിരുന്നു .

ഞാൻ താഴെച്ചെന്നു റോഡിലേക്കുള്ള ഇടവഴിയിലേക്കു് തിരിഞ്ഞപ്പോഴേക്കും ചേച്ചി അമ്പലമുറ്റത്തുനിന്നും കുടയുമായി പടി ഇറങ്ങുന്നതു ഞാൻ കണ്ടു . ചേച്ചി അടുത്തെത്തിയപ്പോഴേക്കും മഴ ശക്തിയായി പെയ്യാൻ തുടങ്ങി. ഞാൻ നനഞ്ഞ് നടക്കാൻ തുടങ്ങിയപ്പോഴേക്കും നനയാതെ തന്റെ കുടയ്ക്കകത്തു കേറിക്കൊള്ളാൻ ചേച്ചി പറഞ്ഞു.

ചേച്ചിയുടെ കുടയാണെങ്കിൽ ഒരു ഫോറിൻകുട. ഒരാള് നിന്നാൽത്തന്നെ ആകെ നനയും. നല്ല മഴ ആയതിനാലും കൂരിരുട്ടായതിനാലും ആരും കാണുകയില്ലാഎന്നതുകൊണ്ട് പതുക്കെ ചേച്ചിയുടെ കുടയ്ക്കകത്തു ഞാൻ കേറി. എനിക്ക് പൊക്കക്കൂടുതലായതിനാൽ കുട എന്നോട് പിടിച്ചോളാൻ ചേച്ചി പറഞ്ഞു. ചേച്ചി ടോർച്ചടിച്ചു നടന്നു.


മഴ കൂടുതല് ശക്തിയായി പെയ്യാൻ തുടങ്ങി. കുടയുടെ ശീലയ്ക്കകത്തൂടെ എറിച്ചില് പോലെ വെള്ളം ഞങ്ങളുടെ ദേഹത്തു വീഴാൻ തുടങ്ങി. ചേച്ചി പതുക്കെ എന്റെ ശരീരത്തോട് അടുക്കുന്നു.. ചേച്ചി ടോർച്ചടി പതുക്കെ പതുക്കെ കുറച്ചു. ആ കൂരിരുട്ടത്ത് ഞങ്ങൾ നടക്കുവാൻ തുടങ്ങി. ചേച്ചി എന്റെ ശരീരത്തോട് പതുക്കെ ഉരസ്സിഉരസ്സി നടന്നു .നടക്കുന്ന കൂട്ടത്തില് ചേച്ചി ഇടത്തേ മാറിടം എന്റെ വലത്തേ പള്ളയ്ക്കിട്ട് പതുക്കെ ഒന്നുരസ്സി.

ഞാനൊന്നും എതിരുപറയുന്നില്ലെന്നു കണ്ടപ്പോൾ ചേച്ചി എന്നോട് കൂടുതലായി ചേർത്ത് ഉരയ്ക്കാൻ തുടങ്ങി. എനിക്ക് കാര്യം മനസ്സിലായി. എന്നിലേ വികാരവും ഉണരുവാൻ തുടങ്ങി. ഞാൻ വലതുകൈയ്യിൽ നിന്നും കുട മാറ്റി ഇടതുകൈയ്യില് പിടിച്ചു. അധികം നനയാതിരികുവാൻ കുറേക്കൂടെ ചേർന്നു നില്ക്കുവാൻ ഞാൻ ചേച്ചിയോട് പറഞ്ഞു.


ചേച്ചിക്ക് ലൈൻ ക്ലിയറായിക്കിട്ടിയെന്നു മനസ്സിലായി. മുല എന്റെ പള്ളക്കുചേർത്ത് അമർത്തി പതുക്കെ ഇടതുകൈകൊണ്ട് എന്റെ അരയില് ചേച്ചി കെട്ടിപ്പിടിച്ചു. ഞാൻ ധൈര്യംപിടിച്ച് എന്റെ വലതുകൈയെടുത്ത് പതുക്കെ ചേച്ചിയുടെ കഴുത്തുചുറ്റി ചേച്ചിയെ എന്നോട് അടുപ്പിച്ചു.
എന്റെ ജീവിതത്തിലേ ആദ്യാനുഭവം. എന്നിലേ പുരുഷത്വം ഫണ മുയർത്തുവാൻ തുടങ്ങിയിരുന്നു. എന്റെ സാമാനം കൈലിക്കടി യിൽ ഊര്‍ജിതമായി പൊങ്ങുവാൻ തുടങ്ങി. ഞാനാണെങ്കിൽ ജട്ടി ധരിച്ചിരുന്നില്ല.

ഞാൻ വിയർക്കുവാൻ തുടങ്ങി. മഴ നനഞ്ഞിരുന്നതുകെണ്ട് വിയർപ്പ് അറിഞ്ഞില്ല. ഞങ്ങളുടെ നടപ്പിന് ഒട്ടും സ്പീഡില്ലാതായി. സകല പരിസരവും മറന്നു ഞങ്ങൾ പതുക്കെ നടന്നു. ഞങ്ങളുടെ ശ്വാസത്തിന്റെ വേഗത കൂടി. നെഞ്ചിടിക്കുന്ന ശബ്ദം കേൾക്കാമായിരുന്നു. എനിക്ക് എന്തൊക്കെയോ ചെയ്യണമെന്നു തോന്നാൻ തുടങ്ങി.

ചേച്ചി നനഞ്ഞ സാരി വലതുകൈകൊണ്ട് കാലില്തട്ടാതെ കൂട്ടിപ്പിടിക്കാൻ പതുക്കെ ഒന്നു അനങ്ങിയപ്പോൾ ഞാൻ യാദൃശ്ചികമെന്ന രീതിയില് തോളത്തുനിന്നും കൈതെറ്റിയമാതിരി വലതുകൈകൊണ്ട് ചേച്ചിയുടെ വലത്തേ മാറിടത്തില്‍ ഒന്നു പിടിച്ചു. ജീവിതത്തിലാദ്യമായി ഒരു പെണ്ണിന്റെ നെഞ്ചില്‍ പിടിക്കുന്ന സുഖം അപ്പഴാണറിഞ്ഞത്. സോറീന്നു ഞാനുടനേ പറഞ്ഞു. ഇതെന്താ നേരത്തേ പിടിക്കാഞ്ഞത് എന്ന പരിഭവരീതിയിൽ ചേച്ചി പറഞ്ഞു


“അതൊന്നും സാരമില്ല”
പിന്നെ ഞാൻ കൈവലിച്ചില്ല. എന്റെ കൈ ചേച്ചിയുടെ വലത്തേഭാഗത്ത്കൂടെ പുറത്തൂടെ തൂക്കിയിട്ടു.
നടക്കുമ്പോൾ എന്റെ കൈകൊണ്ട് തുടരെത്തുടരെ ഞാൻ ചേച്ചിയുടെ മാറിൽ ഉരസാൻ തുടങ്ങി. അല്പം കഴിഞ്ഞപ്പോഴേക്കും ചേച്ചിയുടെ നെഞ്ച് വീർത്ത്പൊങ്ങിവന്നു. അതെന്റെ കൈവെള്ളയില് ഉരസാൻ തുടങ്ങി. ചേച്ചിക്കും രസമായി.


മഴ അല്പം കുറഞ്ഞിരുന്നെങ്കിലും ഞങ്ങള് പിടിവിടാതെ നടന്നു. ടെൻഷൻവിടാനായി എന്തെങ്കിലും സംസാരിക്കാമെന്നു ഞാൻ തീരുമാനിച്ചു. ചേച്ചി ആകെ നനഞ്ഞല്ലോ എന്നു ഞാൻ പറഞ്ഞു.
നനഞ്ഞാല് അലിയുന്ന ഒന്നും എന്റെ ദേഹത്തില്ലായെന്നു ചേച്ചി ഉടനെ മറുപടി പറഞ്ഞു.
ചേച്ചി ഏത് പെർഫ്യുമാണടിച്ചത് നല്ല മണം.
നിനക്ക് വേണോ ഞാനടിച്ചുതരാം. ചേച്ചി മറുപടി പറഞ്ഞു.


ഇടയ്ക്കിടെ അടുപ്പിച്ച് നിർത്താനെന്ന ഭാവേന ഞാൻ ചേച്ചിയുടെ മാറിടത്തിൽ പിടിച്ച് എന്നോട് അടുപ്പിച്ചുകൊണ്ടിരുന്നു.
അങ്ങനെ ഞങ്ങള് തോടിന്റെ അടുത്തെത്തി. ആരും ഞങ്ങളേ കണ്ടില്ല. പത്ത്മിനിട്ടുകൊണ്ട് വരേണ്ടദൂരം വരാൻ ഞങ്ങൾ മുപ്പതുമിനിട്ടെടുത്തു. മഴ നിന്നവിവരം ഞങ്ങളറിഞ്ഞതേയില്ല.
മഴമുലം തോട്ടിൽ അല്പം വെള്ളക്കൂടുതലായിരുന്നു .

മുകളിലെ പാലത്തിലൂടെ പോയാൽ ആരെങ്കിലും കാണും. മാത്രമല്ലാ ഇത് ഞങ്ങൾ എപ്പോഴും കുളിക്കുന്ന സ്ഥലമായതിനാൽ ആഴം അറിയാം. തോട്ടിലൂടെയിറങ്ങിപ്പോകാമെന്നു ഞങ്ങൾ തീരുമാനിച്ചു. എങ്കിലും വെള്ളം എത്രയുണ്ടെന്നറിയാൻ ഞാനാദ്യമിറങ്ങി.


എന്റെ മുട്ടിനുമുകളില് വെള്ളമുണ്ടായിരുന്നു. നടുക്ക്ചെല്ലുമ്പോൾ മിക്കവാറും ചേച്ചിയുടെ അരവരെ വെള്ളം കാണുമെന്നും അപ്പോൾ നനയാതിരിക്കാൻ ചേച്ചിയുടെ സാരി പെക്കിക്കണമെന്നും കാണാനാവുന്നത് കാണണമെന്നും ഞാനാഗ്രഹിച്ചു. (തുടരും )

About The Author

Comments

Leave a Reply

Your email address will not be published. Required fields are marked *

Advertisement

Join Us

Follow Our Twitter Account
Follow Our Telegram Channel
Submit Your Story
Advertisement
Malayalam Kambikathakal
Kambi Series
Kambi Category
രതിഅനുഭവങ്ങൾ
രതിഅനുഭവങ്ങൾ
നിഷിദ്ധ സംഗമം
നിഷിദ്ധ സംഗമം
റിയൽ കഥകൾ
റിയൽ കഥകൾ
ആദ്യാനുഭവം
ആദ്യാനുഭവം
കമ്പി നോവൽ
കമ്പി നോവൽ (Kambi Novel)
അവിഹിതം
അവിഹിതം
ഫാന്റസി
ഫാന്റസി (Fantasy)
Love Stories
Love Stories
ഇത്താത്ത കഥകൾ
ഇത്താത്ത കഥകൾ
കൗമാരം
കൗമാരം 18+
അമ്മായിയമ്മ
അമ്മായിയമ്മ കഥകൾ
English Stories
English Stories
ട്രാൻസ്ജെൻഡർ
ട്രാൻസ്ജെൻഡർ കഥകൾ
ഏട്ടത്തിയമ്മ
ഏട്ടത്തിയമ്മ കഥകൾ
Manglish Stories
Manglish Stories
സംഘം ചേർന്ന്
സംഘം ചേർന്ന് (Group Stories)
ഫെംഡം
ഫെംഡം (Femdom)