രതിചേച്ചിയുടെ ഓർമ്മയ്ക്ക്
അവനെ നോക്കി ചിരിയോടെ രതി ” നിനക്ക് തനിച്ച് കിടക്കണോ?…അങ്ങിനെയാണെങ്കിൽ നീ കട്ടിലിൽ കിടന്നോ ഞാൻ താഴെ കിടക്കാം “
അവനതല്ലല്ലോ ആഗ്രഹിക്കുന്നത്. അവൻ പെട്ടെന്ന് പറഞ്ഞു
” വേണ്ട വേണ്ട… ഞാനും കൂടി കട്ടിലീക്കിടന്നോളാം.. “
“അത് നേരാ.. ഇത് ത്രിബിൾകോട്ടാ.. ഇനി രണ്ടുപേർക്ക്കൂടി ഇതീകെടക്കാം “.
അത് കേട്ടതും കണ്ണൻ സന്തോഷവാനായി. എന്നാലും തന്നെ മുട്ടിക്കിടക്കാൻ ചേച്ചി തയ്യാറായില്ലെങ്കിലോ? താൻ അങ്ങോട്ട് മുട്ടിക്കിടക്കാൻ ശ്രമിച്ചാൽ അത് ചേച്ചിക്കിഷ്ടപ്പെട്ടില്ലെങ്കിൽ അതും പ്രശ്നമാകും.
അവൻ പല വിധ ആലോചനകളോടെ നിന്നു.
അപ്പോഴേക്കും കട്ടിലിൽ ഷീറ്റ് വിരിച്ച് കഴിഞ്ഞ് രതി അവനോട് ചോദിച്ചു “കണ്ണന് ഏത് സൈഡിൽ കിടക്കണം?”
“ചേച്ചിക്കെവിടയാ ഇഷ്ടമെന്ന് വെച്ചാ അതിനോപ്പസിറ്റ് ഞാൻ കിടന്നോളാം.”
“എന്നാ നീ അവിടെ കിടന്നോ ” എന്ന് പറഞ്ഞ് മറുവശത്ത് രതി കിടന്നു. അവൾ ടേബിളിലിരുന്ന വാരിക എടുത്തിട്ടാണ് കിടന്നത്.
കണ്ണനും കിടന്നു. മലർന്നാണവൻ കിടന്നത്.
രതിയുടെ മനസ്സിൽ കണ്ണനെക്കൊണ്ട് ചെയ്യിക്കേണ്ട കാര്യങ്ങളെക്കുറിച്ചുള്ള ചിന്തയാണ്.
കണ്ണനതിന് തയ്യാറായില്ലെങ്കിലോ എന്ന സംശയവും അവൾക്കുണ്ട്. എന്തായാലും ഒരേകട്ടിലിൽ കിടക്കാന വൻ തയ്യാറായത് ഒരു പോസിറ്റീവ് സൈനായിട്ടാണവൾ കണക്കാക്കുന്നത്.