രതി.. ആനന്ദമാണ്.. പ്രണയമാണ്..
പെണ്ണിന്റെ മനസ്സ് മാറിയിരിക്കുന്നു. ഇന്നിപ്പോ ആണിനെ പോലെ തനിക്കും ഇഷ്ടമുള്ളതൊക്കെ ചെയ്യാം എന്ന് വിശ്വസിക്കുന്ന പെണ്ണുങ്ങളാണ് അധികവും.
അവർക്ക് പവിത്രത പരിശുദ്ധി എന്നിങ്ങനെയുള്ള പദങ്ങളോട് പോലും വെറുപ്പാണ്. എന്താണ് അതൊക്കെ.. എന്തിനാണ് അതൊക്കെ.. അതാണവർ ചിന്തിക്കുന്നത്.
ഇഷ്ടമുള്ള പുരുഷനോടൊത്ത് കിടക്ക പങ്കിടുക എന്നത് തെറ്റല്ല എന്ന് വിശ്വസിക്കുന്ന സ്ത്രീകളിൽ പെട്ടവളാണ് മേഴ്സി. അവൾ ഇന്നത്തെ യാത്ര പ്ളാൻ ചെയ്തതും ആ ഒരു ലക്ഷ്യത്തോടെയാണ്. എന്നാൽ അതൊന്നുമവൾ ജോസിനോട് പറഞ്ഞിട്ടില്ല.
വീടിനകം കണ്ട ജോസിന് അവരുടെ കുടുംബ പശ്ചാത്തലം മനസ്സിലായതും താൻ വിചാരിക്കുന്നത് പോലെ സെക്സിന് വേണ്ടിയാണ് ഇവൾ ഇന്നിവിടെ വന്നതെന്ന് അവൻ ഉറപ്പിച്ചു.
എങ്കിലും ഒരു ഡ്രാമ കളിക്കാം എന്ന ഉദ്ദേശത്തോടെ അവൻ പറഞ്ഞു.
മേഴ്സിയുടെ പാരൻസ് വരുമ്പോൾ വൈകുമല്ലോ.. എങ്കിൽ പിന്നെ നമുക്ക് തിരിച്ച് പോയാലോ.. വൈകിട്ട് നമുക്ക് തിരിച്ചെത്തേണ്ടതല്ലേ..
ഇന്ന് തന്നെ തിരിച്ചെത്തണമെന്ന് ജോസിന് വല്ല നിർബന്ധവുമുണ്ടോ?
അതില്ല. എന്നാലും അങ്ങനെയാണല്ലോ പ്ളാൻ. അത് കൊണ്ടല്ലേ ഞാൻ ഡ്രസ്സ് പോലും കരുതാതെ പോന്നത്.
ഡ്രസ്സിന്റെ കാര്യം പ്രശ്നമല്ല. മാറാൻ ഒരു കള്ളിമുണ്ട് മതിയല്ലോ..
അല്ല ജോസേ.. ഞാനൊരു കാര്യം ചോദിക്കട്ടെ.. ഇത്രയും സൗകര്യ പ്രഥമായ ഒരു അന്തരീക്ഷത്തിൽ എന്നെപ്പോലൊരു പെണ്ണിനെ കൈയിൽ കിട്ടിയിട്ട് ഒന്നും ചെയ്യാതെ തിരിച്ചു പോവാനാണോ നിന്റെ ആഗ്രഹം.