ഈ കഥ ഒരു റസിയയുടെ മധുര സ്വപ്നങ്ങൾ സീരീസിന്റെ ഭാഗമാണ് , മറ്റ് 15 ഭാഗങ്ങളും വായിക്കാൻ ദയവായി താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക
റസിയയുടെ മധുര സ്വപ്നങ്ങൾ
റസിയയുടെ മധുര സ്വപ്നങ്ങൾ
“ഇവിടെക്കെത്തന്നെയുണ്ട്. ഇങ്ങളെ അല്ലെ കാണാത്തത് ”
അപ്പോഴേക്കും റസിയ അവിടെ എത്തിയിരുന്നു. കറുപ്പ് ചുരിദാറാണ് വേഷം.
റസിയ ” നീ എന്താടാ സ്റ്റെപ്പിൽ തന്നെ നിൽക്കുന്നത്… കയറി വാ ”
അജുവിനോട് റസിയ : “നിനക്കവനോട് കയറാൻ പറഞ്ഞുടായിരുന്നോ..”
ഷാനി : ” ഇല്ല ഇത്ത. ഞാൻ ഇപ്പം വന്നതേയൊള്ളു ”
ഷാനി അകത്ത് കയറി ലിവിംങ് റൂമിലെ സോഫയിൽ ഇരുന്നു.
സാനുമോനെ കണ്ടതും അവനെ എടുത്ത് മടിയിൽ ഇരുത്തി..
റസിയ ” ഞാൻ കുടിക്കാൻ എന്തെങ്കിലും എടുത്താട്ടെ”
ഷാനി : “വേണ്ടിത്താ.. ഒന്നും വേണ്ട ”
” അത് പറഞ്ഞാ പറ്റില്ല.. എന്തെങ്കിലും കുടിക്കണം”
റസിയ അടുക്കളയിലേക്ക് നീങ്ങി.
ഷാനി അജുവുമായി സംസാരിച്ചിരുന്നു.
അൽപ സമയത്തിന് ശേഷം റസിയ ഒരു ഗ്ലസ് ഓറഞ്ച് ജ്യൂസുമായി വന്നു.
അവൻ ജ്യൂസ് കുടിക്കുന്നതിനിടക്ക്..
റസിയ : “നീ ആളാകെ മാറിപ്പോയല്ലോ. അന്ന് ഞാൻ കാണുമ്പം, തീപ്പെട്ടിക്കൊള്ളിപോലെ മെലിഞ്ഞ് നിന്നവനാ… ” [ തുടരും ]