റസിയയുടെ മധുര സ്വപ്നങ്ങൾ
” ഹലോ”
” ഞാനവനോട് സംസാരിച്ചു.. നിൻ്റെയടുത്തേക്കാന്ന് പറഞ്ഞപ്പോ അവന് നിന്നെക്കാൾ മടിയും നാണകേടും കൂടുതലാണ്.. രണ്ട് ദിവസത്തിനാണെന്ന് പറഞ്ഞപ്പോൾ അവൻ സമ്മതിച്ചിക്ക്ണ് ”
“ഹാ ”
” അപ്പോ.. അവൻ നാളെ ഉച്ചേൻ്റെ മുമ്പ് വരും.. മറ്റന്നാൾ ഉച്ചക്ക് ശേഷവും വരും. ക്ലിനിക്കിൽ അവൻ്റെ ഷിഫ്റ്റ് ഒഴിവ് ഉണ്ടാവുമ്പോഴാണ് അവൻ വരുന്നത്…”
“ശരി”
” അജു അവിടെ ഉണ്ടാവില്ലെ?”‘
” അജു നാളെ ഇവിടെ ഉണ്ടാവും. മറ്റന്നാൾ അവന് ക്ലാസ് ഉണ്ടാവും… ”
“ഓകേ. അപ്പേൾ ഷാനി നാളെ എത്തിക്കോളും ”
” ഓകേ ”
റസിയ ഫോൺ കട്ട് ചെയ്തു.
അജു :: “‘ ആരാ…. ഇത്ത”
റസിയ :” അത് സനയാണ്…
അജു: ” എന്തെ?”
“കാല് ഉഴിച്ചിലിന്, ഹോം നേഴ്സ് രണ്ട് ദിവസം കഴിഞ്ഞേ വരൂ.. നാളത്തേക്കും മറ്റന്നാളത്തേക്കും ആളെ കിട്ടീട്ടില്ല.. സനയുടെ ഇളയമ്മേട മോൻ ഷാനി വരുമെന്നാ പറഞ്ഞത്… അവനിപ്പോൾ ആ ഫീൽഡിലാണ്.
അജു ” ആര് !. ഷാനിക്കയൊ… അവരെ കണ്ടിട്ട് കുറെയായി ”
” നാളെ വരുമെന്നാ പറഞ്ഞത് ”
അടുത്ത ദിവസം പന്ത്രണ്ട് മണിയായപ്പോൾ ഷാനി ബൈക്കിൽ വീട്ടിൽ എത്തി.
റസിയ അപ്പോഴേക്കും തൻ്റെ വീട്ടുജോലികൾ തീർത്തിരുന്നു.
ഷാനി വീടിൻ്റെ കോളിംങ് ബെൽ അടിച്ചു. അജുവായിരുന്നു ഡോർ തുറന്നത്….
” ഹാ.. ഷാനിക്കാ..”
” എവിടെ അജു നീ. കണ്ടിട്ട് എത്രയായി ”
ഷാനി ചിരിച്ച്കൊണ്ട് ചോദിച്ചു.