റസിയയുടെ മധുര സ്വപ്നങ്ങൾ
“എന്ത് പറയുന്നു.” സനയുടെ ചോദ്യം കേട്ടാണ് റസിയ യഥാർത്ഥ്യത്തിലേക്ക് തിരിച്ച് വന്നത്.
” എടീ.. ഷാഫിക്ക സമ്മതിക്കോന്നറിയില്ല ”
” എ ടീ.. മിക്കവാറും രണ്ടോ മൂന്നോ ദിവസത്തിനകം ഹോം നെഴ്സിനെ തിർച്ചയായും കിട്ടും. അപ്പോ ഷാഫിനോട് ഹോം നേഴ്സ് വരുന്നുണ്ടെന്ന് മാത്രം പറഞ്ഞാൽ മതി. നമുക്കിപ്പോൾ ആളെ കിട്ടാത്ത രണ്ട് ദിവസത്തേക്ക് ആരെങ്കിലും ഒപ്പിക്കലാണ് ആവിശ്യം. ”
വീണ്ടും ഒരു നിശബ്ദത തുടർന്നു.
റസിയക്ക് ഒരു തീരുമാനമെടുക്കൽ നിർബന്ധമായി..
ഇപ്പോൾ സന പറയുന്നത് പോലെ കേൾക്കാനെ നിർവാഹമൊള്ളു. ബാക്കി വരുന്നടത്ത് വച്ച് കാണാം.
” എന്ന അങ്ങിനെ ചെയ്യാം. പക്ഷേ രണ്ട് ദിവസത്തിനകം ആളെ കിട്ടുമെന്ന് ഉറപ്പല്ലേ?”
“അത് ഉറപ്പ്… രണ്ട് ദിവസത്തിന് ശേഷം ഒരാള് ഫ്രീയാണെന്ന് എനിക്ക് ഉറപ്പ് നൽകിട്ടുണ്ട് ”
” എന്നാ .. നോക്കാം … ”
” എന്നാ… ഞാൻ അവനോട് ചോദിക്കാം.. എന്നിട്ട് ഞാൻ നിന്നെ വിളിക്കാം..”
” ഓകേ .. ഡീ”
റസിയ ഫോൺ കട്ട് ച്ചെയ്തു.
ഒരു പുരുഷനെക്കൊണ്ട് ഉഴിച്ചിൽ നാടത്തുന്നത് ഒർക്കുമ്പോൾ തന്നെ റസിയക്ക് തല പെരുക്കണ്…
പിന്നൊരു ആശ്വസമുള്ളത് തനിക്ക് നന്നായിട്ട് അറിയുന്ന തൻ്റെയൊരു റിലേറ്റീവാണെന്നുള്ളതാണ്. പിന്നെ ഒരു രണ്ട് ദിവസം നോക്കിയാപ്പോരെ..
രാത്രി റസിയയും അജുവും ഭക്ഷണം കഴിക്കുമ്പോൾ സന ഫോൺ വിളിച്ചു.