റസിയയുടെ മധുര സ്വപ്നങ്ങൾ
സ്വപ്നങ്ങൾ -കുറച്ച് കഴിഞ്ഞതിന് ശേഷം :
” ആവള് നിന്നെ ഇപ്പം വിളിക്കാന്ന് പറഞ്ഞു..”
അമ്മായി പറഞ്ഞു
“ശരി”
” എന്തെ അത്യവശ്യം ”
“അതല്ലാ. കുറച്ച് ദിവസത്തിന് ഒരു ഹോം നെഴ്സിൻ്റെ കാര്യം ഞാൻ അവളോട് ചോദിച്ചിരുന്നു. അവള് നോക്കട്ടെ എന്ന് പറഞ്ഞിട്ടുണ്ട്. അത് അന്വേഷിക്കാനാണ്.”
” ഞാൻ പറയാം. ഹാ ഹോം നേഴ്സ് നമ്മുടെ അപ്പുറത്തെ സുജയുടെ കയ്യിലുണ്ടാവും. ഞാൻ അവരോട് ചോദിച്ച് നോക്കാം ”
” ശരി അമ്മായി ”
ഫോൺ കട്ട് ചെയ്തു.
കുറച്ച് കഴിഞ്ഞതിന് ശേഷം സന വിളിച്ചു.
” നീ എവിടായിരുന്നു.”
“അത് അത് ഇക്ക വിളിച്ചിരുന്നു. ബാഗ്ലൂരിൽ നിന്ന് ”
സന പറഞ്ഞു.
” എന്നാ പോയത് ”
” കഴിഞ്ഞ ആഴ്ച്ച.. ”
” എന്നിട്ട് നീ ഒന്നും പറഞ്ഞില്ലല്ലോ ”
റസിയ ചോദിച്ചു..
എന്ത് ചോദിക്കാൻ.. അവർക്ക് ബിസിനസ്സ് കാര്യങ്ങൾക്ക് പോവണ്ടേ.. അതേക്കുറിച്ചൊന്നും എനിക്കറിയില്ല..പിന്നെ.. ഞാനെന്ത് ചോദിക്കാനാ…
ങാ.. പിന്നെ.. എന്തായി ഹോം നേഴ്സിന്റെ കാര്യം?
”റസിയാ .. ഞാനൊരു ഹോം നേഴ്സിന് വേണ്ടി കൂറേ ആന്വേഷിച്ചു.. എല്ലാരും തിരക്കിലാണ്.”
” ആരേയും കിട്ടില്ലേ..?”
“ഇല്ല ടി…”
” ഇനിയെന്താ ചെയ്യാ…?”
” പിന്നെ. വേറൊരു ആളുണ്ട് …”
” ആര്?”
സന ആകാംഷയോടെ തുടർന്നു
” മറ്റൊരു ഓപ്ഷനാണ്”
” എന്തണെന്ന് തെളിയിച്ച് പറ. ”
” എടി… നമ്മുടെ ഷാനിഫ് ഇല്ലേ. അവൻ എൻ്റെ ക്ലീനിക്കിൽ ഉഴിച്ചിൽ ട്രെയ്നറായി ജോയിൻ ചെയ്തിട്ടുണ്ട് ”