റസിയയുടെ മധുര സ്വപ്നങ്ങൾ
അത് കേട്ട് റസിയ ഞെട്ടി
അയ്യോ പുറത്ത് ഉള്ളവളും കയറി വന്ന് തന്നെ ഒരു പ്രദർശന വസ്തു ആക്കാനണോ ഇവരുടെ ഉദ്ദേശം. റസിയ ദേഷിച്ചു.
‘എൻ്റെ പൊന്നു സന.. ഒന്നു പുറത്ത് പോയി അവളോട് സംസാരിക്കാൻ പറയണമെന്നുണ്ടായിരുന്നു.. പക്ഷേ ശബ്ദം പൊങ്ങുന്നില്ല.
സന ഡോർ തുറക്കുന്നത് താനറിഞ്ഞു.
തന്റെ തുടയും വയറും പൂർതടവും കാണാൻ അതാ ഒരാൾ കൂടി. ഇനി താൻ എന്തൊക്കെ മറികടക്കണം എന്റെ റബ്ബേ…
റസിയ മനസ്കൊണ്ട് യാചിച്ചു.
അവൾ നാണം കൊണ്ട് കണ്ണ് അടച്ച് പിടിച്ച് കിടന്നു.
സനയും ലേഡി സ്റ്റാഫും എന്തൊക്കെയോ ഒഫീഷ്യൽ മാറ്റേർസ് സംസാരിക്കുകയാണ്..
റസിയ തൻ്റെ ഒരു കണ്ണ് തുറന്ന് അവരെ മെല്ലെ നോക്കി.
അതെ. അകത്ത് വന്ന പെണ്ണുംപിള്ള തന്നെത്തന്നയാണ് നോക്കുന്നത്.
അവളുടെ നോട്ടം കണ്ടാൽ അറിയാം തൻ്റെ മുഴുത്ത ശരീരത്തിൽനിന്നും കണ്ണുകളെടുക്കാൻ അവൾക്ക് തോന്നുന്നില്ലെന്ന്….
ഇവൾമാരൊക്കെ എന്തിനാണ് ഇങ്ങോട്ട് വരുന്നത്.. സമാധാനം കളയാൻ.. റസിയ മനസിലോർത്തു.
അവരുടെ സംസാരത്തിന് ശേഷം വന്ന ലേഡി സ്റ്റാഫ് പുറത്തേക്ക് പോയി,
റസിയക്ക് അൽപം ആശ്വസമായി.
സന വീണ്ടും റസിയയുടെ അരികെ വന്നു നിന്നു .
‘ഈ പെണ്ണിന് തൻ്റെ ജോലി എടുത്തൂടെ. എന്തിനാ ഈ കോലത്തിൽ കിടക്കുന്ന എന്നെ നോക്കിനിൽക്കുന്നത് !!
സനയെ കുറിച്ച് റസിയ മനസ്സിലോർത്തു.