റസിയയുടെ മധുര സ്വപ്നങ്ങൾ
” അയ്യോ .. ഉഴിച്ചിലിന് ഡ്രസ്സ് അഴികേണ്ടി വരോ ”
ആശ്ചര്യത്തോടെ റസിയ ചോദിച്ചു.
സന : : ” വേണ്ട…. ഡ്രസ്സ് ഒന്നും അഴിക്കണ്ട.. നിൻ്റെ ഡ്രസ്സിലൂടെ തൈലം ഒഴിച്ച് അവർ തിരുമ്മിത്തരും. പൊട്ടത്തി. നിന്നെ ഇങ്ങോട്ട് കൊണ്ട് വന്ന എന്നെ വേണം പറയാൻ പറയാൻ…”
ഡ്രെസ്സിൻ്റെ കാര്യം കേട്ടപ്പോൾ റസിയ ടെൻഷനായി.
അവർ മസ്സാജ് സെഷനിൽ എത്തി…
12 കാബിൻ കാണും അവിടെ…. റസിയക്ക് പത്താമത്തെ കാബിനാണ് ലഭിച്ചിരിക്കുന്നത്.
സന ആ കാബിൻ തുറന്ന് അകത്ത് കയറി പിന്നാലെ റസിയയും..
സന ” ഇവള് ഇത് എങ്ങോട്ട് പോയി?”‘ പിറുപിറുത്തു.
റസിയ :”ആര് ”
സന :” ഇവിടുത്തെ സ്റ്റാഫ് .. ദേവൂ ”
അപ്പോഴാണ് വാതിൽ തള്ളിത്തുറന്ന് കൊണ്ട് ഒരു വെളുത്ത് മെലിഞ്ഞ സുന്ദരികുട്ടി’ കയറി വരുന്നത്. 18 വയസ് പ്രായം തോന്നിക്കും. വെള്ള ഒവർ കോട്ടാണ് വേഷം.
” ഇതാണ് ഞങ്ങടെ ദേവൂട്ടി എന്ന ദേവിക”
റസിയക്ക് പരിചയപ്പെടുത്തി.
” ഇവള് ഈ കാണുന്ന പോലെയല്ല. കാഴ്ച്ചയിൽ ചെറുതാണെങ്കിലും തൻ്റെ വർക്കിൽ എക്സ്പേർട്ടണ്”
സന പറഞ്ഞു.
” ഒന്ന് പോ സനാത്ത കളിയാക്കാതെ ” ദേവു കൊഞ്ചി
” ഞാൻ കാര്യം പറഞ്ഞാൽ കളിയാക്കൽ”
” നിങ്ങൾക്ക് അവിടെ റിസപ്ഷനിൽ ജോലി ഒന്നുമില്ലേ ”
” ഞാൻ പോയ്കൊള്ളാമേ.. നമുക്ക് വേണ്ടപ്പെട്ടവരുടെ കൂടെ ഞാനും വരണ്ടേ. ഇതെൻ്റെ കസിന്‌ൻ്റെ വൈഫാണ് റസിയ ”
One Response
നിങ്ങൾ ബുദ്ധിമുട്ടി കോപ്പി എടുത്തു എഴുതി കൊണ്ടിരിക്കുക ആണോ ഈ സ്റ്റോറി രണ്ടു സൈറ്റിൽ വന്നു കിടക്കുന്നുണ്ട്