റസിയയുടെ മധുര സ്വപ്നങ്ങൾ – ഭാഗം – 3




ഈ കഥ ഒരു റസിയയുടെ മധുര സ്വപ്നങ്ങൾ സീരീസിന്റെ ഭാഗമാണ് , മറ്റ് 15 ഭാഗങ്ങളും വായിക്കാൻ ദയവായി താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക
റസിയയുടെ മധുര സ്വപ്നങ്ങൾ

സ്വപ്നങ്ങൾ – ” ഇവിടെ നിന്ന് മൂന്ന് ഉഴുച്ചിൽ ചികിത്സ ഉണ്ടാവും.. അതിൽ അവസാനത്തേ രണ്ടെണ്ണം പ്രധാനപെട്ടതാണ്… ആദ്യത്തേത് തുടക്കത്തിലുള്ള ഉഴിച്ചിലാണ് .. തിർന്നില്ല വീട്ടിന്ന് ദിവസവും മുടക്കം വെരതെ ചെയ്യാനുള്ള ഉഴിച്ചിലിൻ്റെ മരുന്നും തരും…. ഇന്ന് നിങ്ങൾ ട്രീറ്റ്മെൻ്റ് തുടങ്ങുകയാണെങ്കിൽ ആദ്യ ഉഴിച്ചിൽ ഇന്ന് ലഭിക്കും.. പിന്നെ വീട്ടിൽ വെച്ച് മുടങ്ങതെ ചികിത്സ.

പിന്നെ പ്രധാന ചികിത്സക്ക് വേണ്ടി രണ്ട് പ്രവിശ്യം മാത്രം നിങ്ങൾ ഇവിടെ വന്നാൽ മതി.. എന്ത് പറയുന്നു.. ട്രീറ്റ്മെൻ്റ് ഇന്ന് തുടങ്ങണോ ”

റസിയ അൽപം ആശ്വാസത്തോടെ സനയെ നോക്കി…

സന പറഞ്ഞു

” ഇനി വൈയ്കിപ്പിക്കണ്ട. ട്രീറ്റ്മെൻ്റ് ഇന്ന് തെന്നെ സ്റ്റാർട്ട് ചെയ്തോ ..”

റസിയക്ക് മുന്നിൽ മറ്റൊരു തീരുമാനമില്ലയിരുന്നു.
” എന്നാ .. ഇന്ന് തെന്നെ തുടങ്ങാം ”

ഫൈസി : ”ശരി ….. നിങ്ങടെ ആദ്യത്തെ സ്റ്റെപ്പ് ഉഴിച്ചിൽ ഇന്ന് ലഭിക്കും. അതിന് ശേഷം മുടങ്ങാതെ എല്ലാ ദിവസവും വീട്ടിൽ വെച്ച് അരക്ക് താഴേ ഉഴിച്ചിൽ നടത്തി ശരീരം ചൂടാക്കണം. വീട്ടീന്ന് ഇവിടുത്തെ പോലെ എക്സ്പർട്ട് ഉഴിച്ചില്ലൊന്നും വേണ്ട. ജെസ്റ്റ് ഇവിടുന്ന് തരുന്ന തൈലം കൊണ്ട് ജെസ്റ്റ് അമർത്തി തടവി അര മണിക്കൂർ തുടർന്നാൽ മതി. എകദേശം ഉഴിച്ചിലിൻ്റെ രൂപം ഇന്ന് നിങ്ങൾക്ക് മനസിലാവും. അത് പോലെ ചെയ്തൽ മതി.”

“ശരി”

ഫൈസി ” ആ…. പിന്ന.. നിങ്ങൾ വരുന്ന അടുത്ത രണ്ട് ദിവസങൾ എനിക്ക് കൂടി തിരക്ക് കുറഞ്ഞ ദിവസം വേണം വരാൻ. എന്നാലേ ആ രണ്ട് ഉഴിച്ചിലും നടക്കു.. അത് കൊണ്ട് അടുത്ത ഞാറാഴ്ച്ച, ശേഷമുള്ള വ്യഴാഴ്ച്ചയും ട്രീറ്റ്മെൻ്റ് നടത്താം.

“ശരി …… ”

” എല്ലാ ദിവസവും കഴിക്കാനുള്ള മരുന്നും ഗുളികയും എഴുതുന്നുണ്ട്… അത് വിട്ട് പോകാതെ കഴിക്കണം. വീട്ടിലെ ചികിത്സ മിസ്സ് ചെയ്യാതെ നടത്തണം. അത് ഈ ചികിത്സക്ക് ഗൗരവമേറിയതാണ് ”

ഫൈസി സനയോട്

” സനാ… ഇവരെ മസ്സാജ് കാബിനിൽ എത്തിക്ക്. ഡീറ്റൈൽസ് ഞാൻ ഇതിൽ എഴുതീട്ടുണ്ട്.. ക്യാഷ് ഡീറ്റൈൽസ് കൗണ്ടറിൽ പറയും ”

ലിസ്റ്റ് സനക്ക് നൽകി

“രമ്യയോട് അടുത്ത ടോക്കൺ വിളിക്കാൻ പറയ്യ് ” ഫൈസി പറഞ്ഞു.

അവർ പുറത്ത് ഉറങ്ങി.

അവർ കൗണ്ടറിലേക്ക് നീങ്ങി. റസിയ ക്യാഷെല്ലാം പേ ചെയ്തു. മരുന്നുകൾ വാങ്ങിച്ചു.

റസിയ അജുവിൻ്റെ അടുത്തേക്ക് പോയി.. തന്നെ കണ്ടതും സോനു മോൻ തൻ്റെ അടുത്തേക്ക് ഓടി വന്നു. അവൾ കെട്ടിപിടിച്ചു.

“ഇവൻ കരഞ്ഞിരുന്നോ ”

അജു : ” ഇല്ലാ”

റസിയ കുട്ടിയെ കൊഞ്ചിച്ചു കൊണ്ടിരുന്നു.

അജു: “ഇത്ത… കഴിഞ്ഞോ.?”

റസിയ : ” ഇല്ലഡാ.. കുറച്ച് സമയം കൂടി കഴിയും.. ഉഴിച്ചിലുണ്ട്. അതും കൂടി കഴിഞ്ഞാൽ പോകാം. ”

കുറച്ച് കഴിഞ്ഞ് സന വന്നു വിളിച്ചപ്പോൾ റസിയ എഴുന്നേറ്റ് കൊച്ചിനെ അജൂന് നൽകി.

” അജു .. അവൻ കരയാണെങ്കിൽ പുറത്തിന്ന് ചോകേറ്റോ ഐസ്ക്രീമോ വാങ്ങിച്ച് കൊടുത്താൽ മതി.”

“”ഞാനേറ്റു.. ഇത്ത പൊയ്കോ … ”

റസിയയും സനയും സ്റ്റെപ്പ് കയറി മുകളിലോട്ട് പോയി…

”ഡോക്ടർ പറഞ്ഞത് ഓർമ്മയുണ്ടലോ ”

സന ഓർമ്മിപിച്ചു

One thought on “റസിയയുടെ മധുര സ്വപ്നങ്ങൾ – ഭാഗം – 3

  1. നിങ്ങൾ ബുദ്ധിമുട്ടി കോപ്പി എടുത്തു എഴുതി കൊണ്ടിരിക്കുക ആണോ ഈ സ്റ്റോറി രണ്ടു സൈറ്റിൽ വന്നു കിടക്കുന്നുണ്ട്

Leave a Reply

Your email address will not be published. Required fields are marked *