റസിയയുടെ മധുര സ്വപ്നങ്ങൾ
” അജു .. അവൻ കരയാണെങ്കിൽ പുറത്തിന്ന് ചോകേറ്റോ ഐസ്ക്രീമോ വാങ്ങിച്ച് കൊടുത്താൽ മതി.”
“”ഞാനേറ്റു.. ഇത്ത പൊയ്കോ … ”
റസിയയും സനയും സ്റ്റെപ്പ് കയറി മുകളിലോട്ട് പോയി…
”ഡോക്ടർ പറഞ്ഞത് ഓർമ്മയുണ്ടലോ ”
സന ഓർമ്മിപിച്ചു
“ഹും ”
” പ്രധാന ചികിത്സക്ക് ഡോക്ടർ പറഞ്ഞ ദിവസം തന്നെ എത്തണം. എന്നാലെ ട്രീറ്റ്മെൻറിൽ അങ്ങേർക്ക് ശ്രദ്ധിക്കാൻ പറ്റു”
സന പറഞ്ഞു
റസിയ ഇരുത്തി മൂളി
” ആ പിന്നെ വീട്ടിലെ ഉഴിച്ചിൽ വിട്ട് പോയാൽ പിന്നെ ഈ ചികിത്സ കൊണ്ട് കാര്യമില്ലട്ടോ ”
നടത്തതിനിടയിൽ സന താക്കീത് നൽകി
” ഹാ … അറിയാം. പിന്നെ വീട്ടിലെ ഉഴിച്ചിലിന് ആള് വേണല്ലോ…. ”
റസിയ ആശ്ചര്യം പ്രകടിപ്പിച്ചു’
” അത് ഓർത്ത് ഒന്നും എൻ്റെ മോള് വിഷമിക്കണ്ട…. അതിന് ആളെ ഞാൻ സെറ്റ് ചെയ്ത് തരാം”
“എവിടെ ”
” ഹോം നഴ്സമാരുണ്ടാവും. ആകെ അര മണിക്കൂറിൻ്റെ കാര്യമല്ലെ ഒള്ളു . ”
” കിട്ടുമോ ”
” അതെല്ലാം ഞാൻ നോക്കിക്കോളം.. മോള് ഉഴിയാൻ കിടന്ന് തന്നാൽ മതി ”
” എന്ന് നീ പോര് .. ഉഴിയാൻ….”
റസിയ തമാശ രൂപേണ്ണ ചോദിച്ചു ‘
” അയ്യ ൻ്റെ മോളെ .. എന്നെ വെറുതെ വിട്ടേക്ക് ….. ”
രണ്ട് പേരും ചിരിച്ചു.
സന തുടർന്നു
‘ നിന്നെ പാൻറില്ലാതെ നോക്കീട്ട് തന്നെ നീ കണ്ണുരുട്ടി ദഹിപിച്ചേക്കണ്… പിന്നല്ലേ നിന്നെ ജനിച്ചപടി കാണാൻ “
One Response
നിങ്ങൾ ബുദ്ധിമുട്ടി കോപ്പി എടുത്തു എഴുതി കൊണ്ടിരിക്കുക ആണോ ഈ സ്റ്റോറി രണ്ടു സൈറ്റിൽ വന്നു കിടക്കുന്നുണ്ട്