Malayalam Kambikathakal
Kambi Kathakal Kambikuttan

Kambikathakal Categories

റസിയയുടെ മധുര സ്വപ്നങ്ങൾ – ഭാഗം – 2


ഈ കഥ ഒരു റസിയയുടെ മധുര സ്വപ്നങ്ങൾ സീരീസിന്റെ ഭാഗമാണ് , മറ്റ് 15 ഭാഗങ്ങളും വായിക്കാൻ ദയവായി താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക
റസിയയുടെ മധുര സ്വപ്നങ്ങൾ

സ്വപ്നങ്ങൾ – “അവസാനം എന്നാ വേദന തോന്നിയത് ?”

“മിനിഞ്ഞാന്ന് ”

“എത്ര നേരം നീണ്ടു നിന്നിരുന്നു വേദന.. ”

” ഉച്ചക്ക് അടുക്കളയിൽ നിൽക്കുമ്പോൾ അരക്ക് താഴേ വേദനയും, കാലിൽ എന്തോ പോലെ ഒരു തിരപ്പും. രാത്രി ഉറങ്ങാൻ സമയത്ത് വേദന കൂടി ”

” ശരി നമുക്ക് ചെക്ക് ചെയ്യാം. എക്സാമിനേഷൻ ടേബിളിൽ കിടന്നോളു ”

റസിയ എഴുന്നേറ്റ്, സന ടേബിൾ കാണിച്ച് കൊടുത്തു.., റൂമിൻ്റെ മൂലയിലുള്ള ടേബിളിലേക്ക് നടന്നു.

ടേബിളിൽ എത്തി റസിയ അവരെ നോക്കി.

ഫൈസി തൻ്റെ റിസൽറ്റ് ഫൈൽ നോക്കുന്നതിനിടക്ക് സനയോട്

” ടേബിളിൽ കിടന്നോളു. കാലിലെ ക്ലോത്ത് റിമൂവ് ചെയ്തൊളുട്ടൊ..”

അത് കേട്ടതും റസിയ ഞെട്ടി.
സനയെ നോക്കി …..

സന പാൻ്റ് അഴിക്കാൻ ആക്ഷൻ കാണിച്ചു.

റസിയ അവളെ നോക്കി കണ്ണുരുട്ടി.

റസിയ ഇതുവെരെ ലേഡി ഡോക്ടേർസിനെയാണ് കാണിച്ചിരുന്നത്. ആദ്യമായിട്ടാണ് ഒരു മെയിൽ ഡോക്റ്റർക്ക് മുന്നിൽ

സന തൻ്റെ അരികിൽ വന്ന് സ്വകാര്യം പറഞ്ഞു.

” പരിശോധിക്കണമെങ്കിൽ പാൻറ് മാറ്റണമെന്ന് നിനക്ക് അറിഞ്ഞുടെ ”

അവൾക്ക് ഡോക്ടറുടെ മുന്നിൽ മാത്രമല്ല സനയുടെ മുന്നിൽ നിന്നും പാൻ്റ് മാറാൻ ജാള്യത തോന്നി.

റസിയ ഒന്ന് ആലോചിച്ച് നിന്നപ്പോൾ..

സന :” ഒന്ന് ….. വേഗം ” പതിയെ പറഞ്ഞു.

രണ്ടും കൽപിച്ച് റസിയ തൻ്റെ ടൈറ്റ് പാൻ്റ് കാലിലൂടെ അഴിച്ച് മാറ്റിയിട്ട് സനയെ നോക്കി…

അവൾ തന്നെ നോക്കി മുഖം പൊത്തി പുഞ്ചിരിക്കുന്നത് കണ്ട് .

റസിയക്ക് ദേഷ്യം വന്നു.

“പോടി,”

അവളെ നോക്കി മെല്ലെ പറഞ്ഞു.

റസിയയുടെ നീല ചുരിദാറിൻ്റെ സൈഡ് ഓപ്പൺ ബോട്ടത്തിലൂടെ തൻ്റെ കൊഴുത്ത മിൽക്കി വൈറ്റ് തുടകൾ കാണാൻ സാധിക്കുന്നുണ്ട് .

ടോപ്പിന് അൽപം കയറിയ കട്ടിംങ്ങായത് കൊണ്ട് തന്നെ അവൾ ധരിച്ചിരുന്ന ലൈറ്റ് റോസ് ഷെഡ്ഡിയുടെ ഒരു വശവും കാണാം.

റസിയ കൈകൾ കൊണ്ട് സൈഡ് കട്ടിംങ്ങ് കൂട്ടി പിടിച്ച് ആ കാഴ്ച്ച ഒഴിവാക്കാൻ നോക്കി..

സന ചിരിച്ച്കൊണ്ട് അവളുടെ പാൻ്റ് വാങ്ങി കയ്യിൽ വെച്ചു. സന അവളോട് ടേബിളിലേക്ക് കയറാൻ ആക്ഷൻ കാണിച്ചു.

റസിയ ചമ്മിയ മുഖത്തോടെ അവളെ മൈൻ്റ് ച്ചെയ്യതെ തന്നെ ടേബിളിൽ മലർന്ന് കിടന്നു.

തൻ്റെ രണ്ട് സൈഡിലെ ബോട്ടം കിട്ടംങ്ങും കൈകൾ കൊണ്ട് കൂട്ടിപ്പിടിച്ചു കിടന്നു..

അവളുടെ മുട്ടിന് കീഴേയുള്ള മിനുസമാർന്ന ഭാഗങ്ങൾ നഗ്നമാണ്. നഗ്നമായ വെള്ള കാലുകൾക്ക് കൂടുതൽ സൗന്ദര്യം നൽകുന്ന സ്വർണ്ണ പാദസാരം.

ഫൈസി വന്ന് റസിയയുടെ അരികിൽ ഇരുന്നു.

“കാലിൽ എവിടെയാ കൂടുതൽ വേദന അനുഭവപ്പെടാറ് ”

” ഇവിടെ ”

അവൾ തൻ്റെ മുട്ടിന് മുകളിലത്തെ തുടയുടെ പാർട്ട് കാണിച്ചു.

ഫൈസി ചുരിദാർ ടോപ്പ് അൽപം ഉയർത്തി.. ആ പാർട്ടിൽ മെല്ലെ സ്പർശിച്ചു.

“സ്പർശം അറിയുന്നുണ്ടോ എന്ന് പറയണം….” ഫൈസി

“മഹ്…”

കാലിന്റെ മുട്ടിൽ തൊട്ടപ്പോഴും അവൾ തലയാട്ടി… ആ കൈ മുട്ടിന് മുകളിൽ തുടയിൽ അമർന്നപ്പോഴും അവൾ തലയാട്ടി…തഴമ്പിച്ച അയാളുടെ കൈ തുടയുടെ പകുതിവരെ അരിച്ചു കയറി പതിയെ അമർത്തിയപ്പോ അറിയുന്നുണ്ട് എന്നവൾ പറഞ്ഞു…

ഇനി ആ കൈ മുകളിലേക്ക് പോകല്ലേ എന്നവൾ ഉരുകി പ്രാർത്ഥിച്ചു…

ഇടത് കൈ കൊണ്ട് ടോപ്പ് താഴ്ത്തി പിടിച്ച് അയാൾ വലതു കൈ ഒന്ന് കൂടി മുകളിലേക്ക് കൊണ്ടുപോയി പതിയെ അമർത്തി… റസിയയുടെ കണ്ണുകൾ അടച്ചു.

ഇവിടെയൊ…??

” അറിയുന്നുണ്ട്…”

കണ്ണ് തുറന്ന് അവരെ നോക്കാൻ തനിക്ക് കഴിയില്ലായിരുന്നു.

ഫൈസി പതിയെ പതിയെ തൻ്റെ കൊഴുത്ത തുടകളെ അമർത്തി നോക്കി അതോടൊപ്പം അവളുടെ ചുരിദാർ ടോപ്പ് പതിയെ കയറ്റി വെച്ചു.

റസിയ ജാള്യതകൊണ്ട് കണ്ണുകൾ ഇറുക്കി അടച്ചു.

റസിയയുടെ ഷഡ്ഡിക്ക് താഴേയാണ് ടോപ്പ് നിൽക്കുന്നത്.

തുടയിൽ ഇരുന്ന കൈ ഒന്ന് കൂടി മുകളിലേക്ക് ഉയർത്തി അവിടെയും ഒന്ന് അമർത്തി.. അടിവസ്ത്രത്തിന്റെ തൊട്ട് താഴെയാണ് അയാളുടെ വിരലുകൾ എന്ന് അവൾ അറിഞ്ഞു. റൂമിലെ ഫാനിന്റെ കാറ്റിലും അവൾ വിയർക്കാൻ തുടങ്ങി…

റസിയ ഒരു നോട്ടമേ തന്റെ താഴേക്ക് നോക്കിയുള്ളൂ,

കയ്യിൽ ഒതുങ്ങാത്ത വെളുത്ത് തടിച്ച തുട…

എൻ്റെ റബ്ബേ വേണ്ടായിരുന്നു ഇത്….

പക്ഷെ അയാളിൽ ഒരു മാറ്റവും കാണാത്തത് കൊണ്ട് അവൾക്ക് ധൈര്യമായി… ഇതൊക്കെ അയാൾ എത്ര കണ്ടതാവും…

ഫൈസി അവളോട്‌ തിരിഞ്ഞ് കിടക്കൻ പറഞ്ഞു.

റസിയ മെല്ലെ കമഴ്ന്നു കിടന്നു. അവളുടെ പുറത്തേക്ക് തള്ളി നിൽക്കുന്ന കൊഴുത്ത ചന്തിക്കുടങ്ങൾ ആരേയും ആകർഷിക്കും വിധം ഉയർന്നു നിന്നു.

ഫൈസി തൻ്റെ ടോപ്പിനെ ഉയർത്തി പാൻ്റിയോട് ചേർത്ത് വെച്ചപ്പോൾ പാൽവെണ്ണ നിറമുള്ള റസിയയുടെ കൊഴുത്ത തുടകളുടെ പിന്നഴക് പ്രകടമായി.

അവൾ വിറച്ച് കൊണ്ട് ഇതൊന്ന് കഴിഞ്ഞ് കിട്ടിയിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചു.

ഫൈസി പതിയെ പതിയെ തൻ്റെ കൊഴുത്ത തുടകളെ അമർത്തി നോക്കി. അവയുടെ സോഫ്റ്റ്നെസ്സും മിനുസവും അവൻ ശരിക്കും അറിഞ്ഞിട്ടുണ്ടവണം.

” ഈ ഭാഗത്തല്ലേ കൂടുതൽ തരിപ്പ് അനുഭവപ്പെടാറ് ”

ചന്തിക്ക് താഴേയുള്ള ഭാഗം പിടിച്ച് കൊണ്ട് ചോദിച്ചു

“അതെ ” മറുപടി നൽകി

“ഈ പാർട്ടും അസ്വസ്ഥമാകാറില്ലേ?”

എന്നും പറഞ്ഞ് തൻ്റെ ചന്തിയിൽ പിടുത്തമിട്ടു.

“ഹും”

എന്ത് പറയണമെന്ന് അറിയാതെ അവളൊന്ന് മൂളി

ഏതൊരു ആണിന്റെയും ഉറക്കം കെടത്തുന്ന തന്റെ അരക്കെട്ടിലേക്ക് അയാളുടെ കൈ കയറിയപ്പോ കണ്ണുകൾ ഇറുക്കി അടച്ചവൾ അനങ്ങാതെ കിടന്നു… രണ്ട് മൂന്ന് വട്ടം ചന്തിയുടെ തൊട്ട് താഴെ വരെ വന്ന കൈ നാലാമത്തെ വരവിൽ ചുരിദാർ ടോപ്പ് ഷഡ്ഡിക്ക് മുകളിലേക്ക് ചുരുട്ടിവെച്ചു..

റസിയയുടെ സുതാര്യമായ റോസ് പാൻ്റി പ്രകടമായി…

‘എൻ്റെ റബ്ബേ, എൻ്റെ കട്ടികുറഞ്ഞ പാൻ്റി വെരെ അങ്ങേർക്കും സനക്കും കാണാൻ കഴിയുന്നുണ്ടല്ലോ‘ എന്ന് ഓർത്തപ്പോൾ അവൾ സ്വയം ശപിച്ചു

പാന്റീസ് ചന്തി വിടവിലേക്ക് കയറിയതിനാൽ നഗ്നമായ കൊഴുത്ത പാളി അയാൾക്ക് നന്നായി കാണാൻ പറ്റുമെന്ന് അവൾക്ക് മനസ്സിലായി..

കനം കുറഞ്ഞ റോസ് പാന്റീ ചന്തിക്ക് വിടവിൽ ആയിരുന്നു…

കയ്യും കാലും തളർന്ന നിലയിൽ ആയ റസിയ ഒന്നിനും വയ്യാതെ അങ്ങനെ കിടന്നു…

ഫൈസി തൻ്റെ ചന്തിയിലെ മാംസളത്തിലും സൈഡിലെ എല്ല് പാളികളിലും അമർത്തി പിടിച്ച്കൊണ്ട്

” ഇപ്പോൾ എന്തെങ്കിലും അസ്വസ്ഥത തോന്നുന്നുണ്ടോ ”

” ഉണ്ട്. ചെറിയ … വേദന … ”

റസിയ പറഞ്ഞ് ഒപ്പിച്ചു

ഫൈസി തൻ്റെ പിടിത്തം വിട്ടു ഡ്രസ് ഇടാൻ പറഞ്ഞു.

” ഹാവു.. കഴിഞ്ഞു…”

പടച്ചോന് നന്ദി പറഞ്ഞ് റസിയ എഴുന്നേറ്റു…

സനയുടെ മുഖത്ത് നോക്കതെ പാൻ്റ് വാങ്ങി ധരിച്ചു.
ഫൈസി തന്നോട് കസേരയിൽ ഇരിക്കാൻ പറഞ്ഞു.

റസിയ ഫൈസിക്ക് മുന്നിൽ ഇരുന്നു. അയാൾ എന്തെക്കയോ ലിസ്റ്റിൽ എഴുതി ചേർക്കുന്നുണ്ട്.

ഫൈസി : ”പേടിക്കാനൊന്നുമില്ല … തനിക്ക് ഞരമ്പുകളിലൂടെയുടെയുള്ള രക്തയോട്ടക്കുറവാണ് പ്രശ്നം… അല്ലതെ വേറെ ഒന്നുമില്ല ”

റസിയക്ക് അൽപം ആശ്വാസം തോന്നി

“പതിനഞ്ച് ദിവസം കൊണ്ട് ഉഴിച്ചിലിലൂടെ മാറ്റി എടുക്കാവുന്നതെയൊള്ളു. ട്രീറ്റ്മെൻ്റ് മുടങ്ങാതെ 15 ദിവസം നടത്തിയാൽ തനിക്ക് പൂർണമായും ഈ പ്രശ്നങ്ങൾ ഇല്ലതാക്കാം ”

റസിയ : : “അപ്പോ 15 ദിവസം ഉഴിച്ചിൽ ….”

പറഞ്ഞ് തീരുന്നതിന് മുമ്പ് ഫൈസി പറഞ്ഞു.

” ഞാൻ പറഞ്ഞ് തരാം.. ചികിത്സ തുടങ്ങി കഴിഞ്ഞാൽ ഒറ്റ ദിവസവും മുടങ്ങാൻ പാടില്ല.. അത് ട്രീറ്റ്മെൻറിനെ ബാധിക്കും. പിന്നെ ഇത്രയും ദിവസം ഇവിടെ വരേണ്ട ആവിശ്യവും ഇല്ല… രണ്ട് വരവിൻ്റെ ആവശ്യമൊള്ളു…. ”

“അപ്പോ പിന്നെ… ”

റസിയ ഇടക്ക് കയറി സംസാരിച്ചു

ഫൈസി : ” പറയട്ടേ ….”

റസിയ നിശബ്ദയായി ശ്രദ്ധിച്ചു (തുടരും )

About The Author

Comments

One Response

  1. ഈ സ്റ്റോറി മറ്റു രണ്ടു പേരിൽ വന്നിട്ടുണ്ട് ഇനിയും മുഴുവനാകാതെ

Leave a Reply

Your email address will not be published. Required fields are marked *

Advertisement

Join Us

Follow Our Twitter Account
Follow Our Telegram Channel
Submit Your Story
Advertisement
Malayalam Kambikathakal
Kambi Series
Kambi Category
രതിഅനുഭവങ്ങൾ
രതിഅനുഭവങ്ങൾ
നിഷിദ്ധ സംഗമം
നിഷിദ്ധ സംഗമം
റിയൽ കഥകൾ
റിയൽ കഥകൾ
ആദ്യാനുഭവം
ആദ്യാനുഭവം
കമ്പി നോവൽ
കമ്പി നോവൽ (Kambi Novel)
അവിഹിതം
അവിഹിതം
ഫാന്റസി
ഫാന്റസി (Fantasy)
Love Stories
Love Stories
ഇത്താത്ത കഥകൾ
ഇത്താത്ത കഥകൾ
കൗമാരം
കൗമാരം 18+
അമ്മായിയമ്മ
അമ്മായിയമ്മ കഥകൾ
English Stories
English Stories
ട്രാൻസ്ജെൻഡർ
ട്രാൻസ്ജെൻഡർ കഥകൾ
ഏട്ടത്തിയമ്മ
ഏട്ടത്തിയമ്മ കഥകൾ
Manglish Stories
Manglish Stories
സംഘം ചേർന്ന്
സംഘം ചേർന്ന് (Group Stories)
ഫെംഡം
ഫെംഡം (Femdom)