റസിയയുടെ മധുര സ്വപ്നങ്ങൾ
സ്വപ്നങ്ങൾ – “അവസാനം എന്നാ വേദന തോന്നിയത് ?”
“മിനിഞ്ഞാന്ന് ”
“എത്ര നേരം നീണ്ടു നിന്നിരുന്നു വേദന.. ”
” ഉച്ചക്ക് അടുക്കളയിൽ നിൽക്കുമ്പോൾ അരക്ക് താഴേ വേദനയും, കാലിൽ എന്തോ പോലെ ഒരു തിരപ്പും. രാത്രി ഉറങ്ങാൻ സമയത്ത് വേദന കൂടി ”
” ശരി നമുക്ക് ചെക്ക് ചെയ്യാം. എക്സാമിനേഷൻ ടേബിളിൽ കിടന്നോളു ”
റസിയ എഴുന്നേറ്റ്, സന ടേബിൾ കാണിച്ച് കൊടുത്തു.., റൂമിൻ്റെ മൂലയിലുള്ള ടേബിളിലേക്ക് നടന്നു.
ടേബിളിൽ എത്തി റസിയ അവരെ നോക്കി.
ഫൈസി തൻ്റെ റിസൽറ്റ് ഫൈൽ നോക്കുന്നതിനിടക്ക് സനയോട്
” ടേബിളിൽ കിടന്നോളു. കാലിലെ ക്ലോത്ത് റിമൂവ് ചെയ്തൊളുട്ടൊ..”
അത് കേട്ടതും റസിയ ഞെട്ടി.
സനയെ നോക്കി …..
സന പാൻ്റ് അഴിക്കാൻ ആക്ഷൻ കാണിച്ചു.
റസിയ അവളെ നോക്കി കണ്ണുരുട്ടി.
റസിയ ഇതുവെരെ ലേഡി ഡോക്ടേർസിനെയാണ് കാണിച്ചിരുന്നത്. ആദ്യമായിട്ടാണ് ഒരു മെയിൽ ഡോക്റ്റർക്ക് മുന്നിൽ
സന തൻ്റെ അരികിൽ വന്ന് സ്വകാര്യം പറഞ്ഞു.
” പരിശോധിക്കണമെങ്കിൽ പാൻറ് മാറ്റണമെന്ന് നിനക്ക് അറിഞ്ഞുടെ ”
അവൾക്ക് ഡോക്ടറുടെ മുന്നിൽ മാത്രമല്ല സനയുടെ മുന്നിൽ നിന്നും പാൻ്റ് മാറാൻ ജാള്യത തോന്നി.
റസിയ ഒന്ന് ആലോചിച്ച് നിന്നപ്പോൾ..
സന :” ഒന്ന് ….. വേഗം ” പതിയെ പറഞ്ഞു.
രണ്ടും കൽപിച്ച് റസിയ തൻ്റെ ടൈറ്റ് പാൻ്റ് കാലിലൂടെ അഴിച്ച് മാറ്റിയിട്ട് സനയെ നോക്കി…
One Response
ഈ സ്റ്റോറി മറ്റു രണ്ടു പേരിൽ വന്നിട്ടുണ്ട് ഇനിയും മുഴുവനാകാതെ