Malayalam Kambikathakal
Kambi Kathakal Kambikuttan

Kambikathakal Categories

രമേച്ചിയെ മോഹിച്ച് കളിച്ചപ്പോൾ – Part 19


ഈ കഥ ഒരു രമേച്ചിയെ മോഹിച്ച് കളിച്ചപ്പോൾ സീരീസിന്റെ ഭാഗമാണ് , മറ്റ് 19 ഭാഗങ്ങളും വായിക്കാൻ ദയവായി താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക
രമേച്ചിയെ മോഹിച്ച് കളിച്ചപ്പോൾ

അതെന്താ..

അത് ഞാൻ കാണിച്ച് തരാം..

എന്താ അമ്മായീ അത്..?

നീ ഒന്ന് നിൽക്കടാ ചെക്കാ.. ഞാൻ കാണിച്ച് തരാമെന്ന് പറഞ്ഞില്ലേ..

ഞങ്ങൾ സംസാരിച്ച് നിൽക്കുമ്പോൾ ഞങ്ങൾക്കടുത്തേക്ക് വന്നു. അവർ അമ്മായിയോട് പറഞ്ഞു..

ചേച്ചീ.. സാറിന് ഓട്സ് മതീന്നാ പറേണേ.. ഓട്സ് ഇരിപ്പുണ്ടല്ലോ അല്ലേ..

ങാ.. ഉണ്ട്.. കിച്ചനിലുണ്ട്.. പാലും ഫ്രിഡ്ജിലുണ്ട്.

ശരി ചേച്ചി.. ഞാൻ റെഡിയാക്കട്ടെ.. എന്ന് പറഞ്ഞ് അവൾ നടന്നതും അമ്മായി അവരോടായി പറഞ്ഞു..

അതേ.. എനിക്കൊരു ഹെൽപ്പ് വേണമായിരുന്നു..

എന്താ ചേച്ചി..

എനിക്ക് നല്ല body pain ഉണ്ട് .. നടുവിനാണ് വേദന കൂടുതൽ..
ഒന്ന് മസാജ് ചെയ്യ്ത് തരുമോ..

അയ്യോ ചേച്ചീ.. വേറൊന്നും തോന്നല്ലേ.. ഒരഞ്ച് മിനിറ്റ് മുറിയിൽ നിന്നും മാറിനിന്നാ എവിടെ പോയി.. എന്തിന് പോയി എന്നൊക്കയാ ചോദ്യങ്ങൾ..
പേഷ്യന്റിനെ നോക്കാൻ വന്നാൽ പേഷ്യന്റിന്റെ അടുത്ത് തന്നെ ഉണ്ടാവണമെന്ന്…

ഓക്കെ.. സാരമില്ല..

അല്ല ചേച്ചി.. വിനുവിന് അറിയില്ലേ.. അവൻ ചെയ്താലും മതിയല്ലോ..

നിനക്ക് പറ്റുമോടാ ..
അമ്മായി ഒന്നുമറിയാത്തവളെപ്പോലെ ഒരു ചോദ്യം..

ഓഹോ.. ഇതാണെല്ലേ അമ്മായി പറഞ്ഞ നമ്പർ !! എന്നാണ് മനസ്സിൽ തെളിഞ്ഞതെങ്കിലും അമ്മായി ചോദിച്ചപ്പോൾ ഞാൻ പറഞ്ഞു..

എനിക്കറിയാവുന്ന വിധം ഞാൻ ചെയ്ത് തരാം.. ശരിയായില്ലെങ്കിൽ എന്നെ പറയരുത്..

About The Author

Comments

One Response

Leave a Reply

Your email address will not be published. Required fields are marked *

Advertisement

Join Us

Follow Our Twitter Account
Follow Our Telegram Channel
Submit Your Story
Advertisement
Malayalam Kambikathakal
Kambi Series
Kambi Category
രതിഅനുഭവങ്ങൾ
രതിഅനുഭവങ്ങൾ
നിഷിദ്ധ സംഗമം
നിഷിദ്ധ സംഗമം
റിയൽ കഥകൾ
റിയൽ കഥകൾ
ആദ്യാനുഭവം
ആദ്യാനുഭവം
കമ്പി നോവൽ
കമ്പി നോവൽ (Kambi Novel)
അവിഹിതം
അവിഹിതം
ഫാന്റസി
ഫാന്റസി (Fantasy)
Love Stories
Love Stories
ഇത്താത്ത കഥകൾ
ഇത്താത്ത കഥകൾ
കൗമാരം
കൗമാരം 18+
അമ്മായിയമ്മ
അമ്മായിയമ്മ കഥകൾ
English Stories
English Stories
ട്രാൻസ്ജെൻഡർ
ട്രാൻസ്ജെൻഡർ കഥകൾ
ഏട്ടത്തിയമ്മ
ഏട്ടത്തിയമ്മ കഥകൾ
Manglish Stories
Manglish Stories
സംഘം ചേർന്ന്
സംഘം ചേർന്ന് (Group Stories)
ഫെംഡം
ഫെംഡം (Femdom)