Kambi Kathakal Kambikuttan

Kambikathakal Categories

രമേച്ചിയെ മോഹിച്ച് കളിച്ചപ്പോൾ – Part 13


ഈ കഥ ഒരു രമേച്ചിയെ മോഹിച്ച് കളിച്ചപ്പോൾ സീരീസിന്റെ ഭാഗമാണ് , മറ്റ് 19 ഭാഗങ്ങളും വായിക്കാൻ ദയവായി താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക
രമേച്ചിയെ മോഹിച്ച് കളിച്ചപ്പോൾ

കളി – നീ എന്താ ഉദ്ദേശിച്ചതെന്ന് മനസ്സിലായി ല്ല..

അമ്മാവനും ഹോം നേഴ്സുമായിട്ട് ഫിസി ക്കൽ റിലേഷൻ ഉണ്ടായത് അമ്മായിയു ടെ സമ്മതത്തോടെ ആണോ ?

ചിരിച്ചുകൊണ്ടമ്മായി..
നിനക്കെന്താ അങ്ങനെ തോന്നാൻ ?

ഇന്നലെ രാത്രി അമ്മായി നല്ല ഉറക്കത്തി ൽ.. എനിക്ക് ഉറക്കം വരുന്നേയില്ല. അങ്ങനെ ഞാൻ താഴേക്ക് വന്നു. അന്നേരം നേഴ്സും അമ്മാവനും വാതില ടക്കാതെ കെട്ടിപ്പിടിച്ച് കിടന്ന് ഉറങ്ങുന്നു.. അതും തുണിയില്ലാതെ..അങ്ങനെ ഒരു സ്വാതന്ത്ര്യം കാണിക്കണമെങ്കിൽ ഈ വീട്ടിൽ ആര് കണ്ടാലും പ്രശ്നമില്ല എന്ന തോന്നൽ അവർക്ക് ഉണ്ടായിരിക്കണ മല്ലോ.

നിന്നെ സമ്മതിച്ചിരിക്കുന്നു. നീ കണക്ക് കൂട്ടിയതൊക്കെ ശരിയാ.. ഞാനും നിന്റമ്മാവനും ഒരു ധാരണയിൽ എത്തി. എന്തായാലും അങ്ങേർക്കെന്റെ ശരീരം വേണ്ട.. എനിക്ക് മറ്റൊരു ശരീരം വേണം താനും. എന്നാ പിന്നെ രണ്ടു പേർക്കും അവരവരുടെ വഴി എന്ന് തീരുമാനിച്ചു.

ഓഹോ. അങ്ങനെ വരട്ടെ.. അപ്പോ നമ്മൾ തമ്മിലുള്ളത് അമ്മാവനറിയോ..

അമ്മാവനാണ് നിന്നെ കൂടെക്കൂട്ടാൻ പറ ഞ്ഞത്. അതാകുമ്പോ സേഫ് ആണെ ന്നും പറഞ്ഞു..

ഞാൻ പെട്ടിരിക്കയാണെന്ന് ബോധ്യമാ യി. അപ്പോഴും സംശയങ്ങൾ ബാക്കി. ഞാൻ ചോദിച്ചു..

പിന്നെ എന്തിനാ അമ്മായി ക്യാമറ വെച്ചത്.

അത് നിന്റമ്മാവൻ എന്നോട് പെരുമാറി യ പോലാണോ മറ്റൊരുത്തിയോട് പെരു മാറുന്നതെന്നറിയാൻ..

അത്കൊണ്ട് ഗുണവും ഉണ്ടായല്ലോ.. എനിക്കയാൾ പലതും ചെയ്ത് തന്നിട്ടി ല്ലെന്ന് മനസ്സിലായല്ലോ..

എന്തായാലും ഈ വീട്ടിൽ എങ്ങും നട ക്കാത്ത കാര്യങ്ങളാണ് നടക്കുന്നതെന്നും ഞാനും അതിൽ പെട്ടിരിക്കയാണെന്നും ഞാൻ ഉറപ്പിച്ചു.

കാര്യങ്ങളൊക്കെ അമ്മാവന് അറിയാ വുന്ന സ്ഥിതിക്ക് ഇനി ആ പേടിയുടെ ആവശ്യവുമില്ല.. പിന്നെ ഒരു കാര്യമേ പ്രശ്നമുള്ളൂ.. രമേച്ചിയുടെ കാര്യം. അത് സൂക്ഷിച്ച് കൈകാര്യം ചെയ്യണം എന്ന് സ്വയം ചിന്തിക്കുകയായിരുന്നു.

അപ്പോഴേക്കും ഹോം നേഴ്സ് വന്നു.

ചേച്ചീ.. brake fast ഞാനുണ്ടാക്കണോ ഉണ്ടാക്കുമോ..

പഷ്റ്റ്.. ഇവര് ചക്കരയും പീരയും ആയോ.. ഇവളുടെ രീതികണ്ടിട്ട് ഇവിടെ സ്ഥിരമാക്കുന്ന ലക്ഷണമുണ്ടല്ലോ.. ആള് ചരക്കാണ്.. ഒരു കളിക്ക് കിട്ടിയാ കൊള്ളാമെന്ന് എനിക്കും തോന്നുന്നു ണ്ട്..

കിച്ചണിൽ ഞാൻ കേറിക്കോളാമെന്ന് അമ്മായി. അതെന്തായാലും നന്നായെന്ന് എനിക്കും തോന്നി. കിച്ചൺ ഭരണം കൈയ്യിലുണ്ടങ്കിൽ വീടിന്റെ സ്റ്റിയറിംങ്ങ് കൈയ്യിലാണെന്നാണല്ലോ വെപ്പ്..

ഞാൻ അടുക്കളയിൽനിന്നും പുറത്തേക്ക് പോന്നു. അമ്മായി ഇനി കുറച്ച്നേരം അടുക്കളയിലായിരിക്കും. ആ സമയത്ത് രമേച്ചിയെ ഒന്ന് വിളിക്കാം. കാണാൻ രണ്ട്ദിവസം കഴിയുമെന്ന് പറഞ്ഞിട്ടുണ്ടെങ്കിലും contact നിലനിർത്തുന്നതാണല്ലോ ബുദ്ധി!!

ഞാൻ മുറ്റത്തേക്ക് ഉറങ്ങാൻ തുടങ്ങവേ വിനു എന്നൊരു വിളി..
തിരിഞ്ഞ് നോക്കിയപ്പോൾ ഹോം നേഴ്സാണ്. അവർ ചിരിച്ചുകൊണ്ട് എന്റടുത്തേക്ക് വരുന്നു.

ദൈവമേ. അമ്മായി ഇതെങ്ങാൻ കണ്ടാൽ അത് മതി..
എന്ന് മനസ്സിൽ ചിന്തിക്കുമ്പോഴേക്കും അവർ അടുത്ത് എത്തിക്കഴിഞ്ഞു..

നമ്മൾ തമ്മിൽ പരിചയപ്പെടാൻ കഴിഞ്ഞില്ല. ഞാൻ..
അവർ മുഴുമിപ്പിക്കും മുന്നേ ഞാൻ പറഞ്ഞു: അറിയാം..

വിനു പഠിക്കുകയാണല്ലേ..

അതെ..

വിനുവിന് ഇവരുമായുള്ള റിലേഷൻ ..

അങ്കിള് പറഞ്ഞില്ലേ..

പറഞ്ഞു.. എന്നാലും.. എന്താ Soundൽ ഒരു ദേഷ്യം!

ഹേയ്.. അങ്ങനെയൊന്നുമില്ല.. എന്തായാലും aunty ഇപ്പോ നല്ല happy moodൽ ആണല്ലോ.. എന്ത് trick ആണത് .. എന്നെക്കൂടി പഠിപ്പിച്ച് തര്വോ..

അവളെന്താണ് ചോദിക്കുന്നതെന്നും അവളുടെ ഉദ്ദേശം എന്താണെന്നും എനിക്ക് മനസ്സിലായി. എന്നാലിപ്പോ അവളോട് കമ്പനി അടിക്കാൻ പറ്റിയ സമയമല്ല.. എന്തായാലും അവളെക്കൂടി പഠിപ്പിച്ച് കൊടുക്കാൻ പറഞ്ഞ സ്ഥിതിക്ക് അവളെ കളിക്കാൻ കിട്ടുമെന്നുറപ്പാ.. എന്നാൽ പെട്ടെന്ന് കയറി ഒട്ടാനിപ്പോ പറ്റില്ലല്ലോ..

നമ്പർ നോട്ട് ചെയ്തോ. വിളിക്കൂ… പഠിപ്പിക്കുന്ന കാര്യം ആലോചിക്കാം..

ഉടനെ ഞാൻ നമ്പർ പറഞ്ഞു.
അവളത് ഫോണിൽ ഫീഡ് ചെയ്തു.

ഞാൻ തിടുക്കത്തിൽ പുറത്തേക്ക് നടന്നു.

പുറത്ത് ചെന്ന് നിന്നപ്പോൾ അവളെന്തിനാ അങ്ങനെ പറഞ്ഞതെന്ന് ഞാൻ ഓർത്ത് നോക്കി.

ഞാനും അമ്മായിയുമായിട്ടുള്ള കമ്പനി അങ്കിളിലൂടെ അവൾ അറിഞ്ഞിട്ടുണ്ട്. അതാണവൾ അങ്ങനെ പറഞ്ഞത്.

അമ്മായിയോടവൾ ഫ്രീയായി പെരുമാറുന്നതിനും കാരണമതാണ്..

ഈ അങ്കിൾ എന്ത് മണ്ടനാണ്.
ഹോം നേഴ്സ് എന്ന് പറഞ്ഞാൽ ഒരു വീട്ടിൽത്തന്നെ നിൽക്കുവാനുള്ളവരല്ല. ഇവരെ അയക്കുന്ന ഏജൻസി നാളെ ഇവരോട് മറ്റൊരു സ്ഥലത്ത് പോകാൻ പറഞ്ഞാൽ അവരങ്ങോട്ട് പോണം.

അവിടേയും ഒരു കമ്പനി ഉണ്ടാക്കാൻ നോക്കുന്ന ഇവർ ഇവിടത്തെ സംഭവങ്ങൾ ആരോടെങ്കിലുമൊക്കെ പറയാതിരിക്കുമോ ?

ങാ.. എന്ത് കുന്തമെങ്കിലുമാവട്ടെ എന്ന് സ്വയം പറഞ്ഞ് കൊണ്ട് രമേച്ചിയെ വിളിച്ചു.

വിനു.. ഞാൻ ഓഫീസിലാ.. തിരിച്ച് വിളിച്ചാ മതിയോ..

വേണ്ട.. വേണ്ട.. എന്നെ വിളിക്കണ്ട.. ഞാൻ വിളിച്ചോളാം..

എന്താ ഒരു പരിഭ്രമം.. any Matter?

Nothing.. തിരക്കാണെങ്കിൽ വെച്ചോ..
Lunch breakന് ഞാൻ വിളിച്ചോളാം.

Okey.. bye..

രമ ഫോൺ വെച്ചു. അവളോടൊന്ന് ഫ്രീയായി സംസാരിക്കാൻ പറ്റാത്തതിൽ
എനിക്ക് നിരാശ തോന്നി.

വിനൂ.. മോനേ..

അമ്മായിയുടെ വിളികേട്ട് ഞാൻ പൂമുഖത്തേക്ക് കയറി..

അമ്മായിയുടെ കൈയിലിരിക്കുന്നതെന്താന്ന് ശ്രദ്ധിച്ചു.
ചായയായിരിക്കുമെന്നാ കരുതിയത്. കാലത്തെ ചായ കുടിച്ചിരുന്നില്ല.

അല്ല.. അത് ചായയല്ലെന്ന് മനസ്സിലായി..
പിന്നെന്ത് എന്നൊരു ചോദ്യം മനസ്സിലുണ്ട്.

ദാ.. ഇതങ്ങ് കുടിച്ചേ..
അമ്മായി മഗ്ഗ് നീട്ടി.

അത് എന്താണെന്നറിയാത്ത ഒരു ആകാംക്ഷയുണ്ട്. എന്നാൽ എന്താണതെന്ന് അമ്മായിയോട് ചോദിച്ചാൽ അത് വിഷമമായാലോ..

ചിലർ അങ്ങനെയാണല്ലോ.. അവർ സ്നേഹത്തോടെ എന്തെങ്കിലുമൊന്ന് വെച്ച്നീട്ടുമ്പോൾ അത് എന്താണെന്ന് ചോദിച്ചാൽ ഒരു കൗണ്ടർ വരും..

എന്താണെന്ന് അറിഞ്ഞാലേ വാങ്ങൂ.. ഞാനല്ലേ തരുന്നേ…

അവരുടെ ആ ചോദ്യത്തിൽ അവർക്കുള്ള സ്നേഹം ഒളിഞ്ഞിരിപ്പുണ്ട്. അത് നമ്മൾ അറിയണം.

ഒന്നും ചോദിക്കാതെ മഗ്ഗ് വാങ്ങി
Sip ചെയ്തു.. ഹോർലിക്സ് ..

ഞാൻ അമ്മായിയെ നോക്കി..

ഉഷാറായിരിക്കണ്ടേ.. അമ്മായിയുടെ ചോദ്യത്തിൽ ഒരു കള്ളച്ചിരി..

അതിന് Boost അല്ലേ വേണ്ടത്..
Boost is the secret of my energy എന്നല്ലേ..
ഞാൻ കള്ളചിരിയോടെ തിരിച്ചടിച്ചു..

രണ്ടും ഒരുപ്പോലെ നല്ലതാ..

അതിൽപ്പോലും ഹോർലിക്സ് തന്നപ്പോ ബൂസ്റ്റ് അല്ലേ വേണ്ടത് എന്ന് പറഞ്ഞതിലുള്ള ഒരു പരിഭവമുണ്ട്..

ആത്മാർത്ഥമായി സെക്സിലേർപ്പെടുമ്പോൾ എന്റേത്.. എന്റെ സ്വന്തം എന്നൊരു ഫീൽ വളരും. അത് പ്രണയവുമാണ്. അവിടെ അത് അവിശുദ്ധ ബന്ധം അനാശാസ്യം എന്നൊക്കെ പറഞ്ഞാക്ഷേപിക്കുന്നവർക്ക് അവരുടെ കാഴ്ചയിൽ അതിന് ന്യായങ്ങളുണ്ടാവാം. എന്നാൽ ഒരു പെണ്ണിനെ സംബന്ധിച്ചിടത്തോളം അവളുടെ കിടപ്പറയിൽ അവളെ സന്തോഷത്തിന്റെ അത്യുന്നതങ്ങളിലേക്ക് ഉയർന്നുന്നവൻ അവൾക്ക് എല്ലാമാണ്.

അമ്മായിയുടെ മനസ്സിൽ ഞാനിപ്പോൾ അങ്ങനെയാണ്. അവിടെ എന്റെ പ്രായക്കുറവ് ഒരു പ്രശ്നമേ അല്ല..

ആസ്പത്രിവാസം മുതൽ എന്നിൽ നിന്നും ഒത്തിരി പാല് ഒഴുക്കുന്നുണ്ട്.. സാധാരണ ഓടിനടന്ന് പണ്ണി കൂമ്പു വാടിക്കല്ലേടാ എന്ന് ഒരു നാട്ട്ചൊല്ലുണ്ട്.. ചില പണ്ണ് വീരന്മാരെ ഉദ്ദേശിച്ചുള്ളതാണ്.

അങ്ങനെ എന്റെ കൂമ്പ് വാടാതിരിക്കാനാണ് രാവിലത്തെ ചായക്ക് പകരം ഹോർലിക്സുമായി അമ്മായി എത്തിയത്. (തുടരും)

About The Author

Comments

Leave a Reply

Your email address will not be published. Required fields are marked *

Advertisement

Join Us

Follow Our Twitter Account
Follow Our Telegram Channel
Submit Your Story
Advertisement
Malayalam Kambikathakal
Kambi Series
Kambi Category
രതിഅനുഭവങ്ങൾ
രതിഅനുഭവങ്ങൾ
നിഷിദ്ധ സംഗമം
നിഷിദ്ധ സംഗമം
റിയൽ കഥകൾ
റിയൽ കഥകൾ
ആദ്യാനുഭവം
ആദ്യാനുഭവം
കമ്പി നോവൽ
കമ്പി നോവൽ (Kambi Novel)
അവിഹിതം
അവിഹിതം
ഫാന്റസി
ഫാന്റസി (Fantasy)
Love Stories
Love Stories
ഇത്താത്ത കഥകൾ
ഇത്താത്ത കഥകൾ
കൗമാരം
കൗമാരം 18+
അമ്മായിയമ്മ
അമ്മായിയമ്മ കഥകൾ
English Stories
English Stories
ട്രാൻസ്ജെൻഡർ
ട്രാൻസ്ജെൻഡർ കഥകൾ
ഏട്ടത്തിയമ്മ
ഏട്ടത്തിയമ്മ കഥകൾ
Manglish Stories
Manglish Stories
സംഘം ചേർന്ന്
സംഘം ചേർന്ന് (Group Stories)
ഫെംഡം
ഫെംഡം (Femdom)