Malayalam Kambikathakal
Kambi Kathakal Kambikuttan

Kambikathakal Categories

രംഭ ചേച്ചി ഒരു മൊതലാ.. ഭാഗം – 1

(Rambha checchi oru mothalaa.. Part 1)


ഈ കഥ ഒരു രംഭ ചേച്ചി ഒരു മൊതലാ.. സീരീസിന്റെ ഭാഗമാണ് , മറ്റ് 3 ഭാഗങ്ങളും വായിക്കാൻ ദയവായി താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക
രംഭ ചേച്ചി ഒരു മൊതലാ..

മൊതല് – എന്റെ അയൽവാസി ഒരു ചേച്ചിയുണ്ട്. കമ്പി ചേച്ചി എന്നൊക്കെ പറയാമെങ്കിൽ അവരാണ് ആ ചേച്ചി.. അവരെ കണ്ടാ മതി കമ്പിയാവാൻ… നമ്മള് മലയാളികൾക്ക് പൊതുവേ ഒരു സ്വഭാവമുണ്ടല്ലോ.. പെണ്ണാണേ നല്ല മുലയും കുണ്ടിയുമൊക്കെ വേണം. പൊതുവേ മാംസളമായിരിക്കണം. എന്നാൽ ചീർത്ത് വീർത്തതും ആവരുത്.. ആ ശരീരത്തിലൊന്ന് പഞ്ഞിക്കെട്ടിൽ തഴുകുന്നത് പോലെ തോന്നണം. ഒരു മുപ്പതിന് മേലെ പ്രായമുള്ളവളായിരിക്കണം.

ഇപ്പഴത്തെ പെൺപിള്ളേർക്ക് slim ആവാനാണ് താല്പര്യം. ഇവള്മാരെ കണ്ടാ എന്തെങ്കിലും തോന്നുമോന്ന് ചോദിച്ചാൽ എന്ത്!! പിന്നെ ഇവള്മാരിൽ പലർക്കും ബോയ്ഫ്രണ്ട്സ് ഉണ്ടാവും. അവര് തമ്മിൽ എല്ലാവിധ കളികളും നടക്കും.. അത് കൊണ്ട് ഈ slim beauty കളിൽ പലതിന്റേയും മുല മാത്രം ചീർത്ത് വീർത്ത് വരും. അതും കാണാൻ ഒരു കൗതുകം തോന്നില്ല.. ഈ കോലം വെച്ചത് പോലെയുണ്ടാവും.

എന്നാ എന്റെ അയൽ വാസി ചേച്ചിയുടെ കാര്യം അതല്ലാട്ടോ.. അല്പം കാമമുള്ള ഒരുത്തൻ അവരെ ഒരു രണ്ട് മിനിറ്റ് ഒന്ന് കണ്ട് നിന്നാൽ അവന്റെ കുണ്ണ ത്തുമ്പിൽ നനവ് അനുഭവപ്പെടും. തീർച്ച!!

അയൽവാസി ചേച്ചിയുടെ ഒറിജിനൽ പേര് ഞാൻ പറയുന്നില്ല. യഥാർത്ഥ കഥാപാത്രമായതിനാൽ അവരുടെ പേര് പരാമർശിക്കുന്നത് മാന്യതയല്ലെന്ന് ഞാൻ വിശ്വസികുന്നു. അത് കൊണ്ട് ചേച്ചിക്ക് ഞാനൊരു പേര് കൊടുക്കുന്നു..

രംഭ..

അതെ.. നമ്മുടെ പഴയ തമിഴ് നടി രംഭ തന്നെ..
ഇവരെ കാണുമ്പോൾ രംഭയെ ഓർക്കും .. തീർച്ച..

രംഭചേച്ചിയെ കാണാൻ അലുവ പോലിരിക്കും.. എന്ന് പറയാം.. ആ പറച്ചിലിന് ഒരു കാരണമുണ്ട്. ഈ അലുവ കണ്ടാൽ നമുക്ക് പൊതുവേ വായിൽ വെള്ളമൂറില്ലേ.. രംഭ ചേച്ചിയെ കണ്ടാലും മറിച്ചല്ല സ്ഥിതി.

എന്റെ നാട്ടിലുള്ള സകല ചെറുപ്പക്കാരും വാണം വിടുന്നത് രംഭ ചേച്ചിയുടെ കുണ്ടി ഓർത്തിട്ടാകും…

ചേച്ചിക്ക് അതൊക്കെ അറിയുകയും ചെയ്യാം. അത് കൊണ്ട് തന്നെ, കവലയിലൂടെ വരുമ്പോൾ പയ്യന്മാരെങ്ങാനും തന്നെ കാണുന്നുണ്ട് എന്നറിഞ്ഞാൽ പിന്നെ കുണ്ടിയിളക്കി ചേച്ചിയുടെ ഒരു നടത്തമുണ്ട്..

കൊണ്ട്പോയി തിന്നു മോനെ എന്ന് പറയും പോലെയാ ആ കുലുക്കൽ..

ചേച്ചിക്ക് സ്കൂട്ടർ ഉണ്ടെങ്കിലും, കഴിയുന്നതും നടന്ന് പോകാനാണ് ചേച്ചിക്ക് താല്പര്യം.

തന്റെ മനോഹരമായ വയറും നെല്ലുകുത്താൻ പാകത്തിലുള്ള സുന്ദരമായ പൊക്കിളും തന്റെ പിന്നഴകും.. പിന്നെ മുലക്കുന്നുകളും പ്രദർശിപ്പിച്ചുകൊണ്ട് ചേച്ചിയുടെ ഒരു വരവുണ്ട് .. അതൊന്ന് Slow Motion നിൽ imagine ചെയ്യുക കൂടി ആയാൽ പറയുകയേ വേണ്ട..
തന്റെ ശരീരത്തിൽ മറഞ്ഞിരിക്കുന്ന സൗന്ദര്യത്തെ ക്കൂടി imagine ചെയ്യാൻ ആ കാഴ്ച മതി..

ചേച്ചിയാണെങ്കിൽ സാരിയേ ഉടുക്കൂ.. ശരീര സൗന്ദര്യം പ്രദർശിപ്പിക്കാൻ , ഒപ്പം മാന്യതയും Keep ചെയ്യാൻ സാരി പോലെ മറ്റൊരു വസ്ത്രം ഇല്ലെന്നതാണ് വാസ്തവം.

എത്രെയോ പേർ രംഭചേച്ചിയോട് നേരിട്ടും അല്ലാതെയും ചോദിച്ചിരുന്നു. കളി തരുമോന്ന്. ചേച്ചിക്ക് ആ ചോദ്യം ഒരു ത്രില്ലാണ്‌…

തന്റെ പൂറാണ്‌ ഇവിടുത്തെ ചര്ച്ച എന്ന് കേൾക്കുന്നതിൽ.. ആനന്ദിക്കുന്നവരാണവർ.

ഞാൻ ചേച്ചിയുമായി അടുക്കുന്നത്. മനോരമ ആഴ്ചപ്പതിപ്പ് കൊണ്ട് ക്കൊടുക്കുന്നതിലൂടെ ആയിരുന്നു.

പല കാര്യങ്ങളും ചന്തയിൽനിന്നും വാങ്ങിക്കൊടുക്കുന്നതും ഞാനായിരുന്നു.

ഷേവ് ചെയ്യേണ്ടടാ.. താടി ഉള്ളതാ നിനക്ക് നല്ലത്…ഇടയ്ക്കൊരു ദിവസം അവർ പറഞ്ഞു..

അപ്പോഴേ എന്റെ കുണ്ണ ഒന്നനങ്ങി. !!
അവർക്കതു മനസിലായിക്കാണും !! ..
അങ്ങിനെ, മനോരമ ആഴ്ചപ്പതിപ്പ് കൊണ്ട്ക്കൊടുക്കുമ്പോൾ എ പ്പോഴോ അതിലെ ഒരു നോവലിലെ നായികയെ വരച്ചിരിക്കുന്നത് കണ്ടാൽ ചേച്ചിയാണെന്നേ തോന്നൂ.. ആ ആർട്ടിസ്റ്റ് ചേച്ചിയെ കണ്ട് പരിചയമുള്ള ആളാവണം.. അല്ലെങ്കിൽ ഇത്രയും ഒറിജിനലായി ചേച്ചിയെ വരക്കാൻ പറ്റില്ല..

ഈ വിവരം ഞാൻ ചേച്ചിയോട് പറഞ്ഞിടത്ത് നിന്നാണ് ആ ബന്ധം തുടങ്ങുന്നത്.

“ ഏയ്.. നീ പറയുന്നത് പോലെ.. അത്രക്കൊന്നുമില്ല”.

ചേച്ചി പരിഭവം നടിച്ചു…

അല്ല ചേച്ചീ.. സത്യമായിട്ടും. അശ്വതിയുടെ കിനാവുകളിൽ അശ്വതി ഇല്ലേ, അതിൽ അശ്വതി മാക്സി ഇട്ടു നിക്കുന്ന പടം ഒന്ന് കണ്ടുനോക്ക്.. എന്നിട്ട് ചേച്ചി കണ്ണാടിയിൽ നോക്ക്…

അതിൽ ചേച്ചി വീണു… !!

അടുത്ത തവണ കണ്ടപ്പോ അശ്വതി കുനിഞ്ഞു തുണി കഴുകുന്ന പടമായിരുന്നു..ആ ലക്കത്തിൽ.

നല്ല കൊഴുത്ത കുണ്ടി, കൂതിയുടെ വിടവ് കാണിച്ചു ആർട്ടിസ്റ്റ് മോഹനൻ വരച്ചിരുന്നു,

ഞാൻ ആ പേജ് എടുത്തി കൊടുത്തിട്ട് പറഞ്ഞു.

“ഇത് നോക്കൂ. ഇതും അതെ”

ചേച്ചി എന്നെ ഒന്നുനോക്കി.
“പണി പാളിയോ..” ഞാൻ മനസ്സിൽ പറഞ്ഞു.

അറിയാതെ ഞാൻ അവരുടെ സൈഡ് പ്രൊഫൈലിൽ കുണ്ടി ഒന്ന് നോക്കിപ്പോയി. അതവർ കണ്ടു.

ഇത്രയുമൊന്നുമില്ല..നീ വെറുതെ പൊക്കിപ്പറയാതെ..

ചേച്ചീ.. ചേച്ചിക്ക് സംശയമുണ്ടെങ്കിൽ കണ്ണാടി നോക്കിക്കോ..

കണ്ണാടി നോക്കിയാൽ ഇതെങ്ങിനെ കാണുമെടാ മണ്ടാ..

അത് ശെരിയാണല്ലോ..എവിടുന്നു ധൈര്യം വന്നൂ എന്നറിയില്ല.
ഞാൻ എടുത്തു ചാടി പറഞ്ഞു…

ചേച്ചിയുടെ മൊബൈൽ താ.. ഞാൻ ഫോട്ടോ എടുത്തു കാണിക്കാം…

അവർ ചുറ്റും നോക്കി.
അടുക്കള വശമാണ്.. ആരുമില്ല..
എന്നാലും അവർ പറഞ്ഞു..

ഓ..പിന്നെ.. ഒന്നു പോടാ..

സംശയം മാറ്റാമല്ലോ ചേച്ചീ..
ഞാൻ വെറുതെ പറഞ്ഞതല്ല എന്നെനിക്ക് തെളിയിക്കണം. ഇനി ആഴ്ചപ്പതിപ്പ് വാങ്ങിത്തരണമെങ്കിൽ മതി…

ശെടാ എന്നായവർ.

മതിലിന്റെ മറവിലേക്കു മാറിനിന്ന് അവർ, സ്വന്തം ഫോൺ അൺലോക്ക് ചെയ്തിട്ട് എനിക്ക് തന്നു.
ഞാൻ പിറകിലേക്ക് ചെന്നു… കുണ്ണ കമ്പിയായിട്ട് എനിക്ക് മര്യാദക്ക് നടക്കാൻ പോലുമായില്ല എന്നതാണ് സത്യം.
നെഞ്ച് പട പടാന്ന് ഇടിക്കുന്നു മുണ്ട്.

ഒരു ഫോട്ടോയെടുത്തു കാണിച്ചു കൊടുത്തു….

പോടാ.. അത് പോലെയല്ല.. എന്നവർ പറഞ്ഞപ്പോൾ കിട്ടിയ തക്കത്തിന് ഞാൻ പറഞ്ഞു..

ഇങ്ങിനെ നിന്നാൽ എങ്ങിനെ അറിയാനാ, അത് ഈ അശ്വതി നിക്കുംപോലെ നിക്കണം.

അവർ അന്തം വിട്ടു.
എന്റെ ദൈര്യം ഓർത്താവണമത്.…

പോടാ ചെക്കാ.. അതൊന്നും വേണ്ട…

ചേച്ചി ഒന്ന് നിന്ന് നോക്ക്..എന്തെങ്കിലും എടുക്കാൻ കുനിഞ്ഞാലും മതി… വേഗം വേണം..എനിക്ക് പോയിട്ടാവുമുണ്ട്..
ഞാൻ ആറ്റിറ്റ്യൂഡ് ഇട്ടു. !!!

അവർ ആലോചിച്ച് കുറച്ച് നേരം നിന്നു. എന്നിട്ട് പോസിനായി മനോരമ മറിച്ചുനോക്കി.

ഞാൻ ക്യാമറയുമായി പിറകിൽ റെഡി..

അവർ ചുറ്റും നോക്കി,

‘വേഗം' ഞാൻ പറഞ്ഞു

അവർ കുനിഞ്ഞു.

എന്റെ തല കറങ്ങുന്നതുപോലെ… എന്തൊരു ചന്തിയാണ്..!!

നാട്ടിലെ പിള്ളേരുടെ കമ്പി വാണം രംഭചേച്ചി ഇതാ എന്റെ മുന്നിൽ കുനിഞ്ഞുനിൽക്കുന്നു.

“എടുത്തോ.”

അവരുടെ ചോദ്യം.

ഞാൻ പെട്ടെന്ന് ക്ലിക്ക് ചെയ്തു… സൂം ചെയ്തും അല്ലാതെയും.

അവർ ഫോട്ടോ നോക്കി…
അടുത്ത് വന്നു നോക്കിയപ്പോൾ മന:പ്പൂർവം എന്നെ തട്ടിനിന്നോ? ആവൊ..!!

അവർ സൂം ചെയ്തു നോക്കി, കറക്റ്റ്.. മനോരമയിലെ സ്കെച്ച് പോലെ കൂതിയിലെ വിടവ്…

അവർ പെട്ടെന്ന് മൊബൈൽ ക്ലോസ് ചെയ്ത് അകത്തേക്ക് പോയി…

ഞാൻ അവിടെത്തന്നെ നിന്ന്. കമ്പി കാരണം എനിക്ക് നീങ്ങാൻ പറ്റാതെയായി.

ജട്ടിയിൽ നിന്ന് തെന്നിമാറിയ എന്റെ കുണ്ണ, കൈ കൊണ്ട് അകത്തേക്ക് തിരുകിവെച്ച്.

അകത്ത്, ജനലിൽ ഒരനക്കം. അവരാണ്.
അവർ അത് കണ്ടു.

ഞാൻ പോകുന്നില്ല.. നിൽക്കുകയാണ് എന്ന് കണ്ടപ്പോൾ ഇറങ്ങിവന്നു.

ങ്ങും? ചോദ്യം.

ഒന്നുമില്ലെന്ന് ഞാൻ ചുമൽ അനക്കി.

അവർ കുണ്ണയിലേക്ക് ഒളിഞ്ഞു നോക്കിയോ? നോക്കിയെങ്കിലും പൊളിച്ചു.. അത് പുറത്തേക് തള്ളി ഒരു രക്ഷയുമില്ലാതെ നില്ക്കുന്നുണ്ടായിരുന്നു… !

അവരതു ഗൗനിക്കാത്ത മട്ടിൽ.

നീ പൊക്കോ.. ഞാൻ വായിച്ചിട്ടു തരാം.

ഞാൻ അങ്ങിനെ നിന്നു, അവർക്ക് കാര്യം മനസിലായത് പോലെ ചുറ്റും നോക്കി. എന്റെ അടുത്ത് വന്നു.
പോക്കേടാ ചെർക്കാ…

ഞാനാ കൈയ്യിൽ കേറിപ്പിടിച്ചു..

അവൾ കുതറിയില്ല.

അവൾക്ക് കമ്പിയായിരിക്കുന്നു.

ആ ഫോട്ടോ ഒന്നെനിക്ക് അയച്ചു താ….

അതൊന്നും വേണ്ട.. നീ പോയെ.. അവരുടെ ശബ്ദത്തിൽ പോലും കമ്പി സ്വരം വന്നു.

അവർ കമ്പി ആയിരിക്കുകയാണ്…
അത് നല്ലൊരു അവസരമായി എനിക്ക് തോന്നി, പൊതുവെ അവർ നല്ല ബോൾഡാണ്.

അയച്ചു താ… ചേച്ചീ

എന്തിനാ ? [ തുടരും ]

About The Author

Comments

Leave a Reply

Your email address will not be published. Required fields are marked *

Advertisement

Join Us

Follow Our Twitter Account
Follow Our Telegram Channel
Submit Your Story
Advertisement
Malayalam Kambikathakal
Kambi Series
Kambi Category
രതിഅനുഭവങ്ങൾ
രതിഅനുഭവങ്ങൾ
നിഷിദ്ധ സംഗമം
നിഷിദ്ധ സംഗമം
റിയൽ കഥകൾ
റിയൽ കഥകൾ
ആദ്യാനുഭവം
ആദ്യാനുഭവം
കമ്പി നോവൽ
കമ്പി നോവൽ (Kambi Novel)
അവിഹിതം
അവിഹിതം
ഫാന്റസി
ഫാന്റസി (Fantasy)
Love Stories
Love Stories
ഇത്താത്ത കഥകൾ
ഇത്താത്ത കഥകൾ
കൗമാരം
കൗമാരം 18+
അമ്മായിയമ്മ
അമ്മായിയമ്മ കഥകൾ
English Stories
English Stories
ട്രാൻസ്ജെൻഡർ
ട്രാൻസ്ജെൻഡർ കഥകൾ
ഏട്ടത്തിയമ്മ
ഏട്ടത്തിയമ്മ കഥകൾ
Manglish Stories
Manglish Stories
സംഘം ചേർന്ന്
സംഘം ചേർന്ന് (Group Stories)
ഫെംഡം
ഫെംഡം (Femdom)